Hai. Shamee ഇന്നലെ ഷമിയുടെ രണ്ടു റിസിപീസ് ഉണ്ടാക്കി. മീൻ പൊരിച്ചത്, പിന്നെ വട്ടത്തിലുള്ള മുറുക്ക്. രണ്ടും വളരെ ഇഷ്ടപ്പെട്ടു. Super ആയിട്ടു വന്നു. Thank you so much
@ShameesKitchen4 жыл бұрын
Orupaad Orupaad Happyyee 🥰🥰💝🥳😘🥳😘😘😇😇Thankuu soo Muchh💝😘💝😇🥰🍬
@ziluzilzila28064 жыл бұрын
അതങ്ങനെ വരൂ 😍✌️
@Faizal-j9k4 жыл бұрын
എല്ലാം കാണാറുണ്ട്, ഏകദേശംTry ചെയ്യാറും ഉണ്ട്. very good.ഇങ്ങകലെ മക്കയിൽ നിന്നും ഫൈസൽ,
Hai ഷമീസേ... അവധിക്കാലം ചിലവഴിക്കാൻ Mom,sisters , family ,ഒക്കെ വരുന്നു എൻ്റെ അടുത്ത് ,ഇത്തവണ ഷമീസിൻ്റെ റെസിപ്പിയിൽ പല Items ഉണ്ടാക്കി ഞാൻ പൊളിക്കുന്നുണ്ട് ....