പരീക്ഷയുടെ തലേദിവസം ചോദിക്കുമ്പോൾ ഒന്നും പഠിച്ചിട്ടില്ല എന്ന് പറഞ്ഞിട്ട് റിസൾട്ട് വരുമ്പോൾ പാസ്സ് ആയ ഒരു ചങ്ക് നമ്മക്കും ഉണ്ടായിരുന്നു😂🤣
@lachuzzz84362 жыл бұрын
എനിക്കും ഉണ്ട് 😁
@anandhusivan2592 жыл бұрын
Enikkum und
@kavyasd46962 жыл бұрын
Enikkum undu 😁
@subbaa31142 жыл бұрын
Crt😂😂😂🤣🤣🤣🤣
@anusha95182 жыл бұрын
Same here 🤩🤩
@savadvlog99792 жыл бұрын
നന്നായി പഠിച്ചിട്ട് കൂട്ടുകാരോട് പഠിച്ചില്ല എന്ന് പറയും റിസൾട് വരുമ്പോൾ ക്ലാസിൽ ഫസ്റ്റ് അതു പോലെ ത്തെ ചങ്ക് എന്ക്കും ഉണ്ട് 🥰
@mohananup63222 жыл бұрын
Ath avar kallam parayanenn vijarikkaruth avare sambhadhichadatholam padich theerathe pole avum .iniyum orupad padikkan und ennavum avarude oru mind .but mattullavare sambhadhichadatholam avar padich theernnoravum ...its a psychological fact
@sarojinikunjamma2582 жыл бұрын
ഫ്രണ്ട്സ് ഒരു ഭാഗ്യം തനെയാ, ഒരു ആപത്തു വന്നാൽ അവർ കൂടെ ഉണ്ടാകും, നമുക്ക് ഫാമിലിയോട് പറയാൻ പറ്റാത്ത പലതും ഉണ്ടാകും, അതൊക്കെ കേൾക്കാനും solve ചെയ്യാനും വേണമെങ്കിൽ ഉപദേശിക്കാനും അവര് നമ്മുടെ കൂടെ ഉണ്ടാകും, miss u my friends 😔
@sumam6122 жыл бұрын
ധാരാളം പണം കയ്യിൽ പിടിച്ചിട്ട് "പാവം ആ പെണ്ണിനെ ആരെങ്കിലും ഒന്ന് സഹായിച്ചാൽ മതിയായിരുന്നു "എന്ന് പറയുന്നില്ലേ, അത് പൊളിച്ചു😂
@profoxprofox94932 жыл бұрын
മുകേഷിനോട്.. കമ്പിളി.. പുതപ്പ്.. ചോദിക്കുമ്പോ കേൾക്കുന്നില്ല.. എന്നു.. പറയുന്ന പോലെ ആയി... 😄😄... പിന്നെ പറ്റിക്കുന്ന.. ഫ്രണ്ട്സും... ജീവൻ പോലും കളഞ്ഞു കൂടെ നിൽക്കുന്ന ഫ്രണ്ട്സും.. ഉണ്ട് ട്ടോ.... എന്തായാലും അടിപൊളി ആയി.... 👌👌👌👌... അടുത്ത വീഡിയോക്ക്... വെയ്റ്റിംഗ്... 👍👍👍👍
@newkudir64392 жыл бұрын
Hi
@deeparamesh54832 жыл бұрын
ഇതിലും വല്യ ഉടായിപ്പ് ടീംസ് ആണ്. പക്ഷേ ഒരാവിശ്യം വന്നാൽ കട്ടക്ക് കൂടെ ഉണ്ടാകും... ചിലപ്പോൾ പറയാതെ തന്നെ 🥰🥰🥰
@chakkavandiSimi2 жыл бұрын
കാശ് അതാണ് മെയിൻ, അത് കഴിഞ്ഞേ മറ്റെന്തും ഉളളൂ അങനെ ചിലരുണ്ട് പക്ഷേ അങനെയുളളവരെ പെട്ടന്നു തിരിച്ചറിയാനും കഴിയില്ല അതാണ് സത്യം, കാശ് കെെയ്യിൽ ഉണ്ടെങ്കിലും ഇല്ലെന്നേ ഭാവിക്കൂ നമ്മെപോലുളളവർ അതു വിശ്വോസിക്കും ചെയ്യും
@rinsirinsi29122 жыл бұрын
Haa വന്നല്ലോ ചേച്ചി ♥️❤️ പരീക്ഷക്ക് പഠിച്ചിട്ടില്ലാന്ന് പറഞ്ഞു പറ്റിക്കുന്ന കുറെ ടീം ഉണ്ട് 😌 കാൾ വിളിച്ചിട്ട് മൂഞ്ചിക്കുന്ന ഫ്രണ്ട്സും ഉണ്ട് 😌
@zaibentertainments34112 жыл бұрын
Finding friends with the same mental desorder is priceless💜✨
@sreejaprasad47342 жыл бұрын
. , , .
@sreejaprasad47342 жыл бұрын
,,,
@sreejaprasad47342 жыл бұрын
. ,
@sreejaprasad47342 жыл бұрын
,,,,,
@sreejaprasad47342 жыл бұрын
,, ................. ,
@ajinisaji19962 жыл бұрын
എനിക്കങ്ങനെയല്ല എന്റെ ഫ്രണ്ട്സ് എല്ലാം ഇങ്ങനെ ഒന്നുമല്ല എന്നെ സഹായിക്കും😋
എന്റെ മകൾക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ എല്ലാ വീഡിയോസും അടിപൊളിയാണ് ❤️😘
@kittykittys3572 жыл бұрын
പരീക്ഷ കഴിഞ്ഞ് ഇറങ്ങി പൊട്ടി എന്ന് നിലവിളിച് അവസാനം റിസൾട്ട് വരുമ്പം ക്ലാസ്സ് ടോപ് ആകുന്ന ലെ ഫ്രണ്ട് 😂😹😌
@dilshadv80292 жыл бұрын
ഓരോ വിഡിയോസും പൊളി ചേച്ചി, ചേച്ചി ഇടുന്ന effort ഒരുപാട് വലുതാണ് എന്നുള്ളത് വീഡിയോസ് കാണുമ്പോൾ മനസിലാകും വെയ്റ്റിംഗ് aaaan ഓരോ വീഡിയോസിനും പൊളി poli😍😍😍😍😍😍😍😍😍
@nandasworld20222 жыл бұрын
Neethuvinte videos ellam adipoliyanu.oro characters kaanumbozhum nammude chuttupadumulla oro aalukalanennu thonnum. observation skill is too good. waiting for your next video.
@amruthams5842 жыл бұрын
Chechide acting super aanuu😇😇❤❤❤
@NeethuSanu8462 жыл бұрын
ശോ ചേച്ചി പെട്ടെന്ന് തീർന്നു പോയി കുറച്ചു കൂടി വേണമായിരുന്നു 😍😍😍സൂപ്പർ 👍👍👍😂😂
@sajadkanniyan3002 жыл бұрын
എന്റെ ഫ്രണ്ട്സ് ഒന്നും ഇങ്ങനെ അല്ല. But, ഞാൻ ഇങ്ങനെ ആണ് 😂
@faathimahh0162 жыл бұрын
പരീക്ഷ തലേന്ന് വിളിക്കുന്ന ഒരു chunk എനിക്കും ഉണ്ട് 😁👀
@souldark62282 жыл бұрын
Njammude ella kuruthakedinjum ellathinjum koode nikkunna kurachu per adh friends matran .....
Chechiyude videokk vendi katta waiting aayirunnuu. Love u chechi. Nte fav youtuber aanu chechii🥰🥰🥰
@vidhunavs9542 жыл бұрын
Nannayitund....ella type ilum friends ne kanan patty👍😬Acting valare nannayitundddd
@archanapradeep23512 жыл бұрын
Nammalde koode enthinum nikkunna, nammalde prashnangal avardethum aanenn karuthunna, nammalde family avardethum koodeyanenn karuthunna kurachu friends und. Rakthabandham kond mathramalla nammak sahodarangal undakunnenn kanichu tharunna kurachuper nammakkoppam santhoshikkunnavar nammude veezhchakalil nammalekkalere vishamikkunnavar angane chilarund. Enikkumund angane kurachu vilapetta souhridangal. Athepole avashyathinu mathram vendi upayogikkunnavarum, nammalde avashyangal varumbol onnu thirinjupolum nokkathavarumund. Chechi your videos are very relatable to people around us. You are truly a great content creator. And the level of your observation is very keen. 😍 🥰 Looking forward for more videos ❤️ lots of love 😍
@sharifcheru73482 жыл бұрын
Archana anghane onnum ippo aaarum illadiii
@shihabcheppu96822 жыл бұрын
ചേച്ചിടെ വീഡിയോ ഒരു രക്ഷയുമില്ല. പൊളിച്ചു ❤
@kunjattasworld99452 жыл бұрын
Super 👌👌👌👌👌 dear 👍👍..All characters are relatable 👍
ഇതിൽ പറ്റിക്കപ്പെടുന്ന കൂട്ടുകാരീടെ റോൾ എല്ലാം അനുഭവിച്ചും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ 🥰അതിലും ഉണ്ട് ഒരു മനസുഖം 🥰🥰👍
@farsana.m.s5182 жыл бұрын
Super chechi♥️♥️
@ranjusuresh62512 жыл бұрын
ഉള്ളില് നിറയെ കുശുമ്പും കളവുമാണെങ്കിലും '" ഡാ'".... 😄 എന്നുള്ള ആ വിളിക്ക് ഒരു കുറവുമില്ല. . അതിൽ അലിയും എല്ലാം. 😂😂😂😇
@fathimathsumayya39502 жыл бұрын
TRUE friendship is never end
@sindhumenon73832 жыл бұрын
Hi Neetu super😍 I have many friends who keep on telling that onnu padichitilla enna exam le nalla marks undakkum. Potti akunorrum unde friends 😄😄😄. Neetu u are super😍😍😍😍
@ameennahla78642 жыл бұрын
ഒരുപാട് ഒരുപാട് സങ്കടത്തിൽ ആണ് 😞എങ്കിൽ പോലും നീതുവിന്റെ വീഡിയോ കണ്ടു കുറച്ചു ഒക്കെ ഒരു mind ക്ലിയർ ആയി
ചേച്ചി ഒരു ഇന്റർവ്യു എപ്പിസോഡ് എടുക്കണേ. ഇന്റർവ്യൂ എടുക്കാൻ വരേണ്ടത് മറ്റെ അമ്മാവൻ. ഇന്റർവ്യൂ എടുക്കേണ്ടത് സുമതി ചേച്ചീനെ. സുമതി ചേച്ചിക്ക് മികച്ച youtube വ്ലോഗ്ർക്കുള്ള അവാർഡ് കിട്ടി. അതിന്റെ ഇന്റർവ്യൂ. ഇങ്ങനൊരു എപ്പിസോഡ് ചെയ്യോ? 🙏.
@Neethuzzz2 жыл бұрын
😃😃ചെയാം
@muhsinaanju2 жыл бұрын
ഇതിൽ പറയാത്ത മറ്റൊരു ചങ്ക് ... Le motivate ചങ്ക് 😅 but motivate ചെയ്യുന്ന ആ chunk motivated അല്ലന്ന് മാത്രം വേറൊരു കൊയ്പ്പിം ഇല്ല 😻😅😅😅
@sumathigangadharaan2 жыл бұрын
Hi chechi kutty Njan. Wait chaitha video vanalo Super chechi najn ethra prathikshichila. Super chechi pinne najn paranju alle anik chechiye valare istaman chechi love u so much chEcHi ❤️🥰❤️❤️❤️❤️
@divyapr20602 жыл бұрын
സൗഹൃദം അല്ലെങ്കിൽ ബന്ധങ്ങൾ സ്വർണ്ണം പോലെയാണ്... എത്രയേറെ ഉണ്ടോ അത്രയേറെ സന്തോഷം...🥰🥰🥰🥰
@mariapaul70822 жыл бұрын
ഇതൊന്നും അല്ല ക്ലാസ്സിൽ ലീവ് ആയ ഡെയ്സിലെ notes എഴുതി എടുക്കാൻ ബുക്ക് ചോദിച്ചിട്ട് തരാമെന്നു പറയും. ന്നിട്ട് കാത്തുനിൽക്കുന്ന ടൈമിൽ ഒരു എക്സ്പ്രസ്സ് ട്രെയിൻ pole മിന്നി മറഞ്ഞു മുങ്ങി കളയുന്ന ഒരു കൂട്ടുകാരി und മക്കളെ. അതാണ് താരം ✨️. ക്ലാസ്സിൽ എന്നും വർത്തമാനം പറഞ്ഞു ലേറ്റ് ആയി അവൾ അന്ന് നേരത്തെ എത്തും. 🏃♀️
ഒന്നാം ക്ലാസ്സിലെ copy book എടുത്തു വെച്ച് revision ചെയ്യുന്ന കൂട്ടുകാരി😂😂😂
@farzaah2 жыл бұрын
ആക്ടിങ് അല്ലെ ഡോ 😂
@noushanichu52342 жыл бұрын
Ee topsokke evdnnaa edukkal chechi. Superaa
@sindhudevadas15282 жыл бұрын
First sugano oru hello taruo❤❤❤❤❤❤❤😚😚😚😚
@hasnasworld95772 жыл бұрын
Last orupaad chirichu😂😂
@smithaa.s61352 жыл бұрын
Adipoli super 👌👌👌
@arunudayas7142 жыл бұрын
Chechi.. iggadey ellavideosum adipoliii ❣️❣️❣️
@SunilKumar-my8os2 жыл бұрын
Super💕💕💕 Enikku ente school kalam orma vannu.
@riyaramseena25642 жыл бұрын
brilliant acting 😍😍
@ranjithak46282 жыл бұрын
Balance theernna phone ilnn engane viliche🙊
@snehasudhakaran18952 жыл бұрын
എല്ലാം super പെട്ടെന്ന് തീർന്നു പോയി, രണ്ടാം ഭാഗം ഉടനെ ഉണ്ടോ 😂
@shanmughankm25672 жыл бұрын
പൈസേടെ കാര്യം പറയുമ്പോൾ range ഇല്ല എന്നു പറയുന്ന ചങ്ക് 🤣🤣🤣🤣🤣
@geethum46692 жыл бұрын
സുപ്പർ ചേച്ചി
@navamimadhu2 жыл бұрын
Oro friendsum enganeyanu.chilappol sahayikum chilppol range undavilla oro friendsum engane aanennu kanichu tharukayani neethu mol
@anuzz62732 жыл бұрын
Chunk പോലെ എന്തിനും കൂടെ നിൽക്കുന്ന ഒരു ടൈപ് ഫ്രണ്ടിനെ കൂടെ കാണിക്കാമായിരുന്നു.. അങ്ങനെയും ഉണ്ടല്ലോ.. ലാസ്റ്റ് ഉണ്ടാവും അങ്ങനൊരു ഫ്രണ്ട് എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും video poli😍
@neethuprasanth33412 жыл бұрын
Sprb chechi
@UkMalayaliAthira2 жыл бұрын
2 line book nokki padikkunnath kalakki chechii 🤪
@lifenfate2 жыл бұрын
Ellaa pareekshayudem thalenn vilicht ndhayi paditham???njn onnm padichilla...enn pryunna oru chunk enikum ind....nee aa portion padicho njn ath thott polm nokitillann pryum😂😂ennitt pittenn examinu aa portioninnu ques varumbo innale ath vaayichond ezhuthanpatinn avlde vaayinn thanne aryaathe varum😆😆😆😆ndhokke prnjaalum nenbanzz ath vera levelaa😻😻
@adithyaprakash12222 жыл бұрын
Hi chechi super
@افرينشرن2 жыл бұрын
Poliyann video ❤️
@veenanaadam62202 жыл бұрын
Super👌👌👌
@remyaviswanatha72892 жыл бұрын
Ente ponno oru rakshayum illla parishakkk onnum padichittilla engilum result varumbol full grade ayirikkkum
@sheenapcsheena65602 жыл бұрын
നമുക്ക് ചുറ്റും ഇങ്ങനെ യുള്ള ആളുകൾ ഉണ്ട്. എന്തയാലും വീഡിയോ സൂപ്പർ 🥰
@revathyrs61202 жыл бұрын
Super😍😍
@ajmiya2 жыл бұрын
Friendship forever 💑💓✌🏻😜
@kathumbeesworld70452 жыл бұрын
Hai🥰🥰
@shahananasri2 жыл бұрын
1:07 Switch off cheythillaahh...😂
@aleyammak.c51382 жыл бұрын
Superb chechi ❤️
@payojasworld6472 жыл бұрын
ഇതിലും കുറെ type ഫ്രണ്ട്സിനെ ഞാൻ കണ്ടിട്ടുണ്ട് പ്രേതെകിച്ചു 1st type അതുപോലുള്ള പല versions കണ്ടിട്ടുണ്ട് എല്ലാ type ഫ്രണ്ട്സിനെ കണ്ടിട്ടുണ്ട് എല്ലാം അടിപൊളി acting പിന്നെ പറയേണ്ടല്ലോ
@reshmajude20832 жыл бұрын
എനിക്ക് ഇത് പോലുള്ള ഒരു ഫ്രണ്ട്സ് പോലുമില്ല.. എല്ലാരും ഗ്രൂപ്പിൽ പറയുള്ളു ആരും വിളിക്കില്ല 😄
@Sreelekshmi_Sreekandan2 жыл бұрын
Pwoliya chechiii😂😂😂
@Arya-px1gc2 жыл бұрын
2.42.. kochinte 2 line bookum penayum alle.🤔🤣😂👻😜
@seemasugathan21312 жыл бұрын
പൊളിച്ചു ചേച്ചി, ഇതെക്കെയാ ഇപ്പളിതെ ട്രന്റ്
@mariajose-et8pk2 жыл бұрын
Super🥰🥰
@aryalj2722 жыл бұрын
Happy friendship day all my dear friends and chechi 😘😘😘❤️❤️❤️😍😍
@AishhOnYoutube2 жыл бұрын
നല്ല അടിപൊളി content 💥
@this.is.notcret2 жыл бұрын
Superrr👌👌😄😄
@aparna.m.r71772 жыл бұрын
Chechii... egnya thadichth ???
@aiswarya.t65672 жыл бұрын
Superb 😍
@sruthysandeepvibes78382 жыл бұрын
Thumbnail background Maharajas 😎
@radhikaaneesh10212 жыл бұрын
Eppo chodichalum ayyo onnum padichilla..iniyippo enth cheyyum...enn parayunna friend ellarkkum kanum alle...pakshe result varumbo nammalekkal kooduthal mark kanum🤭
@athuminna80742 жыл бұрын
ഇതിലൊന്നും njan പെ ടില്ല. Njan ആ നല്ല friend ആണേ.. 🤭. അല്പം ഉടായിപ്പ് ഒകെ ഉണ്ടെങ്കിലും ആരെയും വിഷമിപ്പിച്ചിട്ടില്ല ennu എന്റെ വിശ്വാസം. പടച്ചോനറിയാം 🤪
@hevilinlinto30962 жыл бұрын
Ethupolathe frd Enike Ella checheee
@Ente__varikal__2 жыл бұрын
Poli...... ❤️🤗💫
@lustrelife53582 жыл бұрын
കമ്പിളി പുതപ്പ് ...... ഓർമ വന്നു😁😁
@MyTimeLinebyshamna2 жыл бұрын
രണ്ട് മൂന്ന് നല്ല friends und. കൂടാതെ എന്തെങ്കിലും സഹായം വേണ്ടപ്പോൾ മാത്രം വിളിക്കുന്ന ഒരുത്തി ഉണ്ട് Eg.1)Da nintel cash undavumo onnu rollcheyyan? 2)enik oru cv undakkitharuvo 3)Da ee questions nte answers ariyamo 4).......... അങ്ങനെ call കാണുമ്പോൾ മനസ്സിലാകും എന്തിനാണ് ന്ന് അല്ലാത്തപ്പോൾ വിളിച്ചാലും എടുക്കൂല Reply യും തരില്ല
@thaznianvar85902 жыл бұрын
Hi chechi
@rousiyaparuvingal24112 жыл бұрын
Ithil onnum ente friend illa.... Really excellent neethu creations
@ab-ur6ru2 жыл бұрын
Evar onum friends ala just people we know😌😌😌caption matiyal kolam ayirnu