സൂപ്പർ പ്രസി ഇങ്ങനെ ആദ്യമായിട്ട് കാണുന്നത് അനിലിനെ ഭയങ്കര ഇഷ്ടം
@unnikrishan678911 ай бұрын
സുകന്യയെ ചേർത്ത് നിർത്തുന്ന ഏട്ടത്തിയമ്മ love you family
@prabhachandran485211 ай бұрын
ചേച്ചിയും അനിയത്തിയും എന്നും ഈ സ്നേഹം ഉണ്ടാവണം കിട്ടോളൂ
@Kunchoosfamily11 ай бұрын
🥰🥰🥰❤️❤️❤️
@SreekalaT-bs9ng11 ай бұрын
@@Kunchoosfamilyബി ❤ g
@mayadevisaseendranathan434411 ай бұрын
👍👏👌 എല്ലാവരും കൂടി നല്ല സന്തോഷമുള്ള കുടുംബം.❤❤
@Shanmughanchandrika12311 ай бұрын
നിങ്ങളെപോലെയുള്ളവരാണ് ചേച്ചി മറ്റുള്ളവർക്ക് പ്രചോധനമാക്കേണ്ടത് 👍👍👍👍👍
@Kunchoosfamily11 ай бұрын
🥰🥰🥰🙏
@അജിത-ത4ല11 ай бұрын
പലഹാരം കൊള്ളാം 👌സുകന്യയു മക്കളെ കണ്ടപ്പോൾ സന്തോഷമായി ❤️❤️
@Kunchoosfamily11 ай бұрын
❤️🥰🥰🙏
@Nps18811 ай бұрын
7:43
@dinoju788311 ай бұрын
Nice
@reshmas444011 ай бұрын
Super family
@Kunchoosfamily11 ай бұрын
🥰🥰🥰🥰🙏
@A_for_Adventure-i6x11 ай бұрын
അടിപൊളി
@Lechuhhhh11 ай бұрын
Sooper 🎉
@SusheelaSusheelaov11 ай бұрын
സൂപ്പർ 👌👌
@Kunchoosfamily11 ай бұрын
🥰❤️
@mirutulatravels570211 ай бұрын
Supar sister
@subhar794311 ай бұрын
സൂപ്പർ
@Kunchoosfamily11 ай бұрын
🥰❤️
@reshma.vijeesh29875 ай бұрын
♥️♥️🥰
@GopikaGopika-df6sv11 ай бұрын
Nigalude video ellam super ane keto
@Kunchoosfamily11 ай бұрын
🥰❤️
@vaishakhan-bd9kc11 ай бұрын
ഇലയട ലെ സൂപ്പർ
@aneenafaijas870610 ай бұрын
അനിയേട്ടന്റെ സംസാരം കോഴിക്കോട് ഭാഷ പോലെ തോന്നും
@sujivenugopal15211 ай бұрын
നല്ല കുടുംബം . ഈ സ്നേഹം എന്നും ഉണ്ടാവട്ടെ . ഞാനും എന്റെ അനിയന്റെ ഭാര്യയും ഇങ്ങനെയായിരുന്നു. കുട്ടികൾക്ക് നമ്മൾ പുറത്ത് അടുപ്പിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അത് കാണാനും അത് ചെയ്യാനും ഒരു ഇഷ്ടം വരും❤❤❤
@Kunchoosfamily11 ай бұрын
🥰🥰🥰🙏
@vilasinivijayan753611 ай бұрын
അടിപൊളി😊❤
@sumaramesh627511 ай бұрын
Kozhi thooval cheviyil idunnathinte sugham onnu vere thanneya
@Kunchoosfamily11 ай бұрын
🥰❤️
@nimishashaji418411 ай бұрын
ഇഷ്ടം മാത്രം
@jayasreenair397311 ай бұрын
Super Ada👌👌❤️❤️ Ellavarum Ennum Engane സന്തോഷമായി മുന്നോട്ട് പോകുക, love u all ❤❤
@Kunchoosfamily11 ай бұрын
🥰🥰🥰🥰🙏
@radhakrishnanr764111 ай бұрын
ഞങ്ങൾ അവലും ചിരകിയ തേങ്ങയും ശർക്കരയും നേന്ത്രപ്പഴവും ഏലക്കായും ചെറുജീരകവും എല്ലാം ചേർത്ത് ഇലയടയുണ്ടാക്കും. ഒരു ഇലയിൽ പരത്തി മധുരം നടുക്കുവെച്ച് മടക്കിയാണ് ഇവടങ്ങളിൽ ഇലയടയുണ്ടാക്കുന്നത്. ഇഡ്ഡലി കുട്ടകത്തിൽ കൂടുതൽ അടുക്കി വെച്ച് വേകിച്ചെടുക്കാനും പറ്റും. എനിക്ക് ഉണ്ടാക്കുന്നതിൽ നേരിയതായി മാത്രമേ മധുരം വെക്കുകയുള്ളു. പനിയും ചുമയുമായി 10 ദിവസമായി ഇരിക്കുകയായതിനാൽ ഒന്നും നോക്കാൻ പറ്റിയില്ല. ചുമ ഇപ്പാഴും മാറിയില്ലായെങ്കിലും ആശ്വാസമുണ്ട്.
@Kunchoosfamily11 ай бұрын
കുറവുണ്ടോ എല്ലാവർക്കും സുഖമല്ലേ🥰🥰
@radhakrishnanr764111 ай бұрын
@@Kunchoosfamily ഇന്നു ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് ഡോക്ടറെ കാണുന്നുണ്ട് പനി ഇല്ലെങ്കിലും ചുമക്കു കുറവില്ല.
@lalkrishna50111 ай бұрын
Dears athu kadal ariyam suberrr anu enu, pine ethokkund sugamale all dears
@Kunchoosfamily11 ай бұрын
സുഖം
@shibianilesh15029 ай бұрын
Suganichicheyude. Veedu. Kannikkumo. Preseechiche
@Kunchoosfamily9 ай бұрын
കാണിക്കാം
@vijayalakshmilakshmi359511 ай бұрын
അടിപൊളി.. പലഹാരം 😋😋😋
@Kunchoosfamily11 ай бұрын
❤️🥰
@rajinachandren137410 ай бұрын
@@Kunchoosfamilychecheee enikkottiri ishtatttoo...ente ammede atee chaya und chechikkk
@Kunchoosfamily10 ай бұрын
@@rajinachandren1374 ഒരുപാട് സന്തോഷം🥰🥰🥰🥰❤️❤️❤️
@luckylouis888811 ай бұрын
🎉🎉🎉
@minigopinathan780611 ай бұрын
ചുട്ടെടുക്കുന്നതാണ് കൂടുതൽ സ്വാദ്
@rajithasivan15811 ай бұрын
എനിക്ക് നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടമാണ് ഇലയട സൂപ്പർ ആണ് 😋
@Kunchoosfamily11 ай бұрын
🥰❤️
@jayasreemanoj219211 ай бұрын
പ്രസീ തടിവെക്കാൻ കാരക്ക(ഈത്തപ്പഴം )പാലിൽ വേവിച്ച് ജ്യൂസ് അടിച്ചു കൊടുത്താൽ തടിവെക്കും 👌👌ആണ്
@Kunchoosfamily11 ай бұрын
ചെയ്യാ ട്ടോ
@sheelakesavansheela860211 ай бұрын
Chettathiyum,aniyathiyum annum engina snehahathoda kazhiyanam ketto. I love u❤❤❤❤
@Kunchoosfamily11 ай бұрын
🥰❤️
@VijayaLakshmi-sd6bj11 ай бұрын
കുട്ടികളെ അടുപ്പിന്റെ അടുത്തു നിന്ന് മാറ്റണം അത് പ്രസീത ഒരു തമാശ പോലെ എടുക്കുന്ന പോലെ തോന്നുന്നു
@sangeethcs737611 ай бұрын
Ithu അട തന്നെ അല്ലെ
@Kunchoosfamily11 ай бұрын
🥰🥰❤️
@alinmathew923811 ай бұрын
അനിലിന്റെ തമാശ 👍👍👍
@Kunchoosfamily11 ай бұрын
🥰❤️
@shareenasheme829211 ай бұрын
😅😅😅
@Nandanamgarden11 ай бұрын
🥰🥰♥️
@Kunchoosfamily11 ай бұрын
🥰❤️
@nandhunandhu771111 ай бұрын
അടിപൊളി👌
@kunjumolnazeer595611 ай бұрын
❤️❤️❤️❤️
@aryavasudevan896511 ай бұрын
എനിക്ക് കഴിക്കാൻ തോന്നുന്നു പ്രസി 👌
@dasanvettath809811 ай бұрын
❤❤
@prajithprajith615011 ай бұрын
Hiii chechiii🎉🎉🎉
@maymoonaRafee-zf9mo11 ай бұрын
ഹായ് പ്രസി സുകന്യാ അനീയെട്ടാ സൂപ്പർ❤❤❤
@Kunchoosfamily11 ай бұрын
❤️🥰
@DivyaMolp-g5p11 ай бұрын
Hai ❤️
@Kunchoosfamily11 ай бұрын
🥰❤️
@sanalkumar800911 ай бұрын
❤❤❤👍
@Kunchoosfamily11 ай бұрын
🥰❤️
@JasminNazar-xn7lc11 ай бұрын
Sooparrrr 🎉🎉 love you family ❤❤❤❤❤
@Kunchoosfamily11 ай бұрын
🤩
@renukakv98111 ай бұрын
സുകന്യ ക്യാമറയിലേക്ക് നോക്കു മോളെ മുഖം ഒന്ന് ശെരിക്കും കാണട്ടെ
@reshmajithu776711 ай бұрын
സുകന്യ മെലിഞ്ഞു അല്ലെ ❤❤❤
@SunilDutt-t2u11 ай бұрын
Prasi sis you are not Sulaiman you are Anumaaan that was super comment from Anil bro. Nice snacks😋.. 👍...
@Kunchoosfamily11 ай бұрын
❤️🥰
@ReenaReenasurendren11 ай бұрын
കഴിക്ക് മാത്രമായാൽ നാളേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ
@Kunchoosfamily11 ай бұрын
🥰❤️
@sreelathabalagopalan11 ай бұрын
Hai prasee Ani oru padishttam❤❤❤❤❤❤❤❤
@Kunchoosfamily11 ай бұрын
🥰❤️
@kunji719911 ай бұрын
Theeyal
@premlalsreedhar805511 ай бұрын
സൂപ്പ൪🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍👍👍
@sossammaabraham763911 ай бұрын
Good afternoon girls.
@Kunchoosfamily11 ай бұрын
🥰❤️
@prasanthini132811 ай бұрын
Hai prasi chachi
@Kunchoosfamily11 ай бұрын
Hai
@binithathomas805011 ай бұрын
Super❤❤
@Kunchoosfamily11 ай бұрын
Thanks
@chottabrothers799511 ай бұрын
😃😃😃 ഇപ്പോൾ സൂപ്പറായി. ഞാൻ മറക്കാതെ വീഡിയോ കാണുന്ന ആളാണ് . എന്റെ അഭിപ്രായം പറയാൻ കഴിയില്ലെങ്കിൽ അത് എനിക്ക് വളരെ വിഷമമാണ്🥰🥰🥰🥰🥰🥰 എന്റെ പേര് അശ്വതി എനിക്കു എന്റെ കൂടെ ലിറ്റിൽ മൊപ്പറ്റ് ബേബി ഷോ പിൽ വർക്കേഴ്സിന് എല്ലാവർക്കും ഒരു ഹായ് പറയണം അടുത്ത വീഡിയോ വിൽ😃😃
@Kunchoosfamily11 ай бұрын
🥰❤️
@vinodg365511 ай бұрын
Suku hai
@Kunchoosfamily11 ай бұрын
ഹായ്
@jilymathew310911 ай бұрын
Hii
@Kunchoosfamily11 ай бұрын
🥰❤️
@sobharose98663 ай бұрын
അമ്മു തടി വെക്കാൻ ഉഴുന്നു, ഉരുളകിഴങ്ങ് ഇത് കഴിച്ചാൽ നല്ല തടി വെക്കും
@GayathriGanesh-rr1zc11 ай бұрын
Chechi njn adhyamayittanu vdo kanunnsthu praseetha chechik ethra കുട്ടികൾ സുഗന്യ ചേച്ചിക് എത്ര കുട്ടികൾ സുകന്യ ചേച്ചിടെ hus vdo varunila
@Kunchoosfamily11 ай бұрын
🥰🥰
@padmaseeev355811 ай бұрын
പ്രസീതയുടെ മക്കൾ എത് ക്ലാസ്സിൽ പഠിക്കുന്നു.സുകന്യയുടെ മക്കളോ. വീഡിയോ നന്നായിരുന്നു ട്ടോ. ഈ ഒരുമ യാണ് നിങ്ങളുടെ വിജയം. അത് എന്നും അങ്ങനെ നിലനിൽക്കട്ടെ ❤❤❤
@Kunchoosfamily11 ай бұрын
മൂത്ത മോൾ 9 ക്ലാസിലാ രണ്ടാമത്തെ മോൾ 6 ലാ മോൻ 4 ലും
@maymoonaRafee-zf9mo11 ай бұрын
പത്തിരി കനം കറച്ചു പരത്തണം പ്രസീ
@Kunchoosfamily11 ай бұрын
🥰🙏
@asfiyafaizal531911 ай бұрын
സുകന്യ യുടെ വീട് എവിടെ യാ
@Kunchoosfamily11 ай бұрын
കല്ലടിക്കോട്
@VinuV-u7d11 ай бұрын
സുകന്യക്ക് നാണം വന്നിട്ട് വയ്യ
@shareenasheme829211 ай бұрын
അടിപൊളി
@user-qf2so4pm8u11 ай бұрын
Super❤
@kannurtheyyam353111 ай бұрын
❤❤❤
@Kunchoosfamily11 ай бұрын
❤️❤️🥰
@beenasunil736711 ай бұрын
Hi
@Kunchoosfamily11 ай бұрын
Hai
@VishnuR-w1d11 ай бұрын
❤❤
@Kunchoosfamily11 ай бұрын
🥰🙏
@renukakv98111 ай бұрын
An8എനിക്ക് നിങ്ങളുടെ പാചകം ചെയുന്ന പ്ലേസ് എനിക്ക് ഇഷ്ടമാണ്. എനിക്ക് എന്തായാലും അവിടെ വരാൻ തോന്നുന്നു. നിങ്ങൾ രണ്ടു പേരും എന്തര് സ്‌നേഹം ആണ്. അങ്ങനെ തന്നെ ഇരിക്കട്ടെ. സുകന്യ ഒരിക്കലും ചേച്ചിയെ വിട്ടുപേറിയരുത് കേട്ടോ. നിങ്ങളെ എന്റെ വീട്ടിലേക്ക് കോഴിക്കോടിലേക് വിളിക്കുന്നു. നിങ്ങളുടെ വീഡിയോ ഞാൻ കാണാതെ ഇരിക്കില്ല