ഇതിലും ഗതികെട്ട അമ്മായിയമ്മ വേറെ ഉണ്ടാകുമോ എന്തോ | Uppu |

  Рет қаралды 29,221

Uppu

Uppu

29 күн бұрын

Пікірлер: 38
@vidya.B5997
@vidya.B5997 28 күн бұрын
എനിക്ക് എന്റെ വീട്ടിൽ പോകുന്നതിനു മുമ്പ് അമ്മായി അമ്മയ്ക്ക് കുട്ടിയുടെ വെയിറ്റ് എടുത്തു കാണിച്ചുകൊടുക്കണം എന്ന് തോന്നിയിട്ടുണ്ട് പലവട്ടം. എന്റെ വീട്ടിൽ പോയി വരുമ്പോൾ മാത്രം കുട്ടിക്ക് വെയിറ്റ് കമ്മിയായി പറയുമ്പോൾ ദേഷ്യം വരും. ചില സമയം അമ്മായി അമ്മയ്ക്ക് പ്രായം നോക്കാതെ ഒരു അടി കൊടുക്കാൻ ഏതെങ്കിലും മരുമക്കൾക്ക് തോന്നിയിട്ടുണ്ടോ.
@akhilk.p2515
@akhilk.p2515 28 күн бұрын
കൂടിപ്പോയാൽ ഇനി എത്ര കാലം ഉണ്ടാകും ചേച്ചി അങ്ങ് ക്ഷമിച്ചു കള 😊😊
@vidya.B5997
@vidya.B5997 28 күн бұрын
@@akhilk.p2515 ക്ഷമ എന്ന വാക്ക് കേട്ട് മടുത്തു. അത് girlsinu മാത്രം പറ്റിയ വാക്ക് അല്ല
@sajnashareef8718
@sajnashareef8718 28 күн бұрын
Kure ongiyatha ingot തിരി🎉ഞ്ഞാൽ matum ipo veed mariyapol ആശ്വാസമായി
@manjukr495
@manjukr495 27 күн бұрын
വീട് maaripooyalum പുറകെ വന്ന് വലിഞ്ച് കേറി കിടക്കും
@priyasuji9140
@priyasuji9140 27 күн бұрын
എല്ലാ അമ്മായിഅമ്മ മാർ ഇങ്ങനെ ആണ് 🥰🥰 മരുമോളെ കുറ്റം പറയാനുള്ള ഒരു ചാൻസ് അവർ കളയില്ല 😂😂
@rrss753
@rrss753 28 күн бұрын
ഉണ്ട് മോളെ ഉണ്ട് ഇത്രയും വൃത്തി കെട്ട ഒരു അമ്മായിയമ്മ എന്റെ അമ്മായിയമ്മ കുശുമ്പ് മാത്രമേ ഉള്ളൂ നാവിൽ വികട സരസ്വതി മാത്രമേ വരുള്ളൂ...
@lassie123
@lassie123 28 күн бұрын
Original അമ്മായി അമ്മ തോറ്റു പോകും 😂😂
@shybasabu6401
@shybasabu6401 28 күн бұрын
ഭാവിയിൽ അമ്മായി അമ്മ ആകാനുള്ള ട്രെയിനിങ് ആണ് പ്രിയ നെഗറ്റീവ് കമെന്റ് അല്ലാട്ടോ വെറുതെ ഒരു തമാശ ഇഷ്ട്ടം ആയില്ല എങ്കിൽ ഒരു അഡ്വാൻസ് സോറി 😊❤
@nsctechvlog
@nsctechvlog 28 күн бұрын
എന്റെ വീട്ടിലും ഇതൊക്കെ തന്നെയാണ് അവസ്ഥ 😅😅😂😂😂
@user-dc2ho1gi1z
@user-dc2ho1gi1z 28 күн бұрын
Ethu polulla ammayiamma mmark ethanu marupadi👍polichu chechi. Ee idea eni njan preyogikum
@kochu489
@kochu489 27 күн бұрын
അത് കലക്കി പ്രിയേ 😂😂😂
@Jas123-
@Jas123- 28 күн бұрын
Ishttapett
@minimadhavan9204
@minimadhavan9204 28 күн бұрын
അത് കലക്കി
@anandarvin7988
@anandarvin7988 28 күн бұрын
❤❤🙏👏💯
@febinams7617
@febinams7617 27 күн бұрын
Entammayiamma njan ente veetil poi vannal parayum avide poittu kochu karuthu poi melinju poi ennoke
@master.steve.
@master.steve. 28 күн бұрын
Ende ammeee vallo karyam undarnno😅😅😅😅
@alicejeson1764
@alicejeson1764 28 күн бұрын
ഈ Content തന്നെ വനജ സച്ചു ചെയ്തിരുന്നു.... രണ്ടു മൂന്ന് ആഴ്ച മുന്നേ...😂😂😂
@priyasuji9140
@priyasuji9140 27 күн бұрын
അതാരാ 🙄🙄
@sindhusharma4536
@sindhusharma4536 27 күн бұрын
പ്രിയേടെ ബുദ്ധി.,.. 🤣🤣🤣🤣
@sumithaprasad6924
@sumithaprasad6924 26 күн бұрын
Superb
@rafsanasameer3903
@rafsanasameer3903 28 күн бұрын
❤❤😂😂
@senju-zz8cm
@senju-zz8cm 28 күн бұрын
Ennikkum thoniyattundu ente hus sister ethupole 10 years munbu kaanikanam ennu
@SajithaSivan-ep2zd
@SajithaSivan-ep2zd 28 күн бұрын
❤❤😂
@thalolamstephi9213
@thalolamstephi9213 28 күн бұрын
Oru like tharomo pls
@uppufamily
@uppufamily 28 күн бұрын
❤❤❤😂
@Mina-jh7zf
@Mina-jh7zf 26 күн бұрын
😂😂😂👍
@sureshkbsureshambili4890
@sureshkbsureshambili4890 28 күн бұрын
😄😄
@user-oe8gw4zr9k
@user-oe8gw4zr9k 28 күн бұрын
😂😂😂
@tinturajiesh2660
@tinturajiesh2660 28 күн бұрын
😂😂😂😂
@thalolamstephi9213
@thalolamstephi9213 28 күн бұрын
Ist
@thalolamstephi9213
@thalolamstephi9213 28 күн бұрын
Oru hai tharomo pls stephi
@AkhilKumar-jh4le
@AkhilKumar-jh4le 28 күн бұрын
Hi
@sajivarughese6465
@sajivarughese6465 28 күн бұрын
Hai how are you dear??
@Happyfa379
@Happyfa379 28 күн бұрын
Hi
@JJA63191
@JJA63191 28 күн бұрын
Video content super aannutto enganathe kurruttu Ammayiamma undengil jeevikuvaan itchire budhimuttannu
@bennythomas2789
@bennythomas2789 28 күн бұрын
🤣🤣🤣
@thalolamstephi9213
@thalolamstephi9213 28 күн бұрын
Ist
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН
Dangerous Amminiyamma | Uppu | Comedy |
4:09
Uppu
Рет қаралды 44 М.
ചില അയൽക്കാർ | Uppu | Comedy
6:24
Uppu
Рет қаралды 1,9 МЛН
ശ്യാമളയുടെ വീട് | Priyapramod Uppu|
3:15
Priyapramod Uppu
Рет қаралды 539 М.
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 8 МЛН
凡事不要慌,看我如何靠智慧取胜!
1:00
侠客红尘
Рет қаралды 33 МЛН
Children deceived dad #comedy
0:19
yuzvikii_family
Рет қаралды 1,2 МЛН
ПЕСЕНКА С ПОДВОХОМ 😉 ч.5
0:59
KEKTAR
Рет қаралды 2,6 МЛН