ഇതിലും വലിയ പണി കിട്ടാനില്ല🤣 | കോമഡി | COMEDY MASTERS | Malayalam Comedy Show

  Рет қаралды 90,899

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 20
@shadildillu9183
@shadildillu9183 8 ай бұрын
നീ തയ്ച്ചു തന്നതാ പാന്റ് ഇപ്പോ ഇതിട്ടോണ്ട് നടക്ക ഞാനും 😆😆😆 സൂപ്പർ ആസുദിച്ചു ❤
@ArunBaby-h5p
@ArunBaby-h5p 6 ай бұрын
😂😂😂😂
@tessyjohnjoseph8889
@tessyjohnjoseph8889 7 ай бұрын
ഇത് ആ തയ്യൽക്കടക്കാരന് ചേർന്ന തമാശക്കളി അല്ല സാധാരണയായി അദ്ദേഹത്തിൻ്റെ സ്ക്കിറ്റ് അല്പം സംസ്ക്കാരവും നിലവാരവും ഉള്ളതായിരുന്നു പക്ഷെ ഇത്......😮
@shareena4993
@shareena4993 8 ай бұрын
ഇതൊക്കെ ആണ് കേരളത്തിലെ കോമഡി 🤔
@ShamsudheenAbdulAsees
@ShamsudheenAbdulAsees 8 ай бұрын
രമണി താഴെ വന്നാൽ എന്ന് പറയുമ്പോ.. നാദിര്‍ഷാ യുടെ അടുത്ത് ഇരിക്കുന്ന ആള്‌.. എന്തിനാ നാദിര്‍ഷാ യെ നോക്കുന്നത് 🤔🤔🤔
@asadthomas4244
@asadthomas4244 7 ай бұрын
വായിൽ
@ShamsudheenAbdulAsees
@ShamsudheenAbdulAsees 7 ай бұрын
@@asadthomas4244.. അവിടെ തന്നെ ആണോ ഉദേശം 🤣
@ShamsudheenAbdulAsees
@ShamsudheenAbdulAsees 7 ай бұрын
@@asadthomas4244 എന്തിനാ
@a_vj9840
@a_vj9840 7 ай бұрын
​@@asadthomas4244സെച്ചിക്ക് കാര്യം പിടി കിട്ടി 😂
@KannanG-p8e
@KannanG-p8e 7 ай бұрын
mazha peyyumbol nthina vellam varunnathenn chothikkunnapolundallo monehh
@balachandranpulikkuzhy9513
@balachandranpulikkuzhy9513 8 ай бұрын
കയ്യെത്തും ദൂരത്ത് ഒരു കാവി കൈലി കിടക്കുന്നത് കണ്ടില്ലേ? ആ കൈലി അവിടെയുള്ളത് സ്ക്കിറ്റിന്റെ ഏറ്റവും വലിയ പോരായ്മയാണ്.
@n.gopalakrishnasarma8930
@n.gopalakrishnasarma8930 8 ай бұрын
അതേ ഞാനും ശ്രദ്ധിച്ചു . ഏതെങ്കിലും തുണിയെടുത്ത് മണി '' ചെയ്ൻ മറക്കാമായിരുന്നു
@Limited_Edition_746
@Limited_Edition_746 7 ай бұрын
😂😂 കാവി ആയതാണ് പ്രശനം!! സംഘി എന്ന് മുദ്ര കുത്തപെടാൻ സാദ്ധ്യത ഉള്ളതുകൊണ്ടാവും അയാള് അത് എടുത്ത് ധരിക്കാത്തത്
@sukumarikrishnakripa5210
@sukumarikrishnakripa5210 7 ай бұрын
അനശ്വാസം 🤣കഷ്ടം ഒരു വാക് നന്നായി പറയാൻ അറിയില്ല
@SreeanandSree
@SreeanandSree 8 ай бұрын
ഇതു കോമഡി ആണോ? കഷ്ടം 😔😔
@bijuvarier2567
@bijuvarier2567 2 ай бұрын
ട്രൗസർഇട്ടപോലീസ്
@smnair3168
@smnair3168 6 ай бұрын
ബോർ ബോർ ബോർ ബോർ ബോർ ബോർ
@sweetroserosesweet7781
@sweetroserosesweet7781 7 ай бұрын
Ethaano comedy...kashtam...ashlelam...thottadutht oru kaily mund kidakkunnund...athkond naanam marakkan vayyenn...Oru thayyal kadayil naanam marakkan onnum kittillenn...valipp
@robincherukara351
@robincherukara351 7 ай бұрын
Oolla comedy