ആര് വന്നാലും മിയകുട്ടിയുടെ സ്വാഭാവികത ഉണ്ടാവില്ല... മിയകുട്ടി we miss ur cuteness ❤️❤️❤️..
@sheebashe96122 жыл бұрын
ഒരാൾ വരുന്നത് മറ്റൊരാൾക്ക് പകരം അല്ലാലോ.....
@sasirekha73072 жыл бұрын
മിയ കുട്ടി ഉണ്ടായിന്നുന്നു വെച്ച് പുതിയ കുട്ടികൾക്ക് വന്നൂടെ...
@indirasouparnika60622 жыл бұрын
ഞാൻ പാടിയ കുട്ടിയെ ഒന്നും പറഞ്ഞില്ലല്ലോ......എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞു അത്രതന്നെ
@sasirekha73072 жыл бұрын
പാടിയ കുട്ടിയെ ഒന്നും പറഞ്ഞില്ല പക്ഷെ ഇതുപോലുള്ള കമന്റ് സീസൺ 3 യിലെ കുട്ടികൾ കണ്ടാൽ അവര്ക് വിഷമം undavule.. Season 2 kazhingu eni athum ethum thammil compare cheyyathirikkuu