ഓരോരുത്തരുടെയും വീടിന് അവനവന്റെ ഇഷ്ടങ്ങളല്ലേ. പ്രത്യേകിച്ചും കിച്ചൻ ലേഡീസിന്റെ ഇഷ്ടങ്ങൾക്ക് തന്നെയാണ് മുൻഗണന കൊടുക്കേണ്ടത്.
@MoideenKutty-h8h2 ай бұрын
സിനു നീ ഉഷാറായി നിന്റെ ഹസ്ബെന്റിനൊപ്പം നിൽക്കണം പാവമാണവൻ നിങ്ങൾക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി നിങ്ങളുടെ കുടുംബം സമാദാനത്തിൽ മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടെ aameen
@BushraBushra-cy8iy2 ай бұрын
ഏതൊരു പെണ്ണിന്റെയും ആഗ്രഹം അല്ലെ വീട്. അങ്ങോട്ടുള്ള സാധനങ്ങൾ വാങ്ങുക എന്നതൊക്കെ അതിനിപ്പോ എന്താ.. പടച്ചോനെ.. എന്തിനാ ആളുകൾ ഇങ്ങനെ നെഗറ്റീവ് പറയുന്നത്... നിങ്ങൾ നിങ്ങളായിട്ട് ജീവിക്ക്... സിനു ഒന്നും ചെയ്തില്ല i❤❤❤
@rajnak14722 ай бұрын
കുറെ കഷ്ടപ്പെട്ട് ജീവിച്ച കുടുംബമാണ്.. റബ്ബ് ഒരു വഴി കാണിച്ചു കൊടുത്തു. എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ 😊
@SafooraSherin2 ай бұрын
Sariya
@fathimasajwa.k80112 ай бұрын
Sheriya
@Rajitha-x4s2 ай бұрын
പറയുന്നവർ പറയട്ടെ വീട് എന്ന് പറയുന്നത് നമ്മുടെ ഒരു സ്വപ്നമാണ് അത് ലൈഫിൽ ഒരു പ്രാവശ്യം നടക്കുന്നതാണ് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് അത് ചെയ്യാം❤❤❤❤
@dafeenasvlog58222 ай бұрын
വീട് നമ്മുടെ ഒരു സ്വപ്നം ആണ് എപ്പോഴും വീട് ഉണ്ടാകൂല ഉണ്ടാക്കുമ്പോൾ നമ്മുടെ സൗഗര്യതിന്നു അനുസരിച്ച് നമ്മൾ ചെയ്യുക ❤❤
@muhsifamusthafakpmumu5062 ай бұрын
എല്ലാവരുടെയും സ്വപ്നമാണ് വീട് എന്നൊക്കെ പറയുന്നത്... അത്പോലെ ഏതൊരു സ്ത്രീയും തനാൽ ആവുന്നവിധം നല്ലപോലെ ഡിസൈൻ ചെയ്യാനും ആഗ്രഹിക്കും... ഒരാളെ കേൾക്കുകയും പരിഗണിക്കുകയും ചെയ്യുക്ക എന്നത് വലിയ ക്വാളിറ്റി ആണ്, നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ ആവാതെ നോക്കുക.
@HibaAshrik2 ай бұрын
ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ചു പോന്നതാണ്. ഇപ്പോൾ രക്ഷപെട്ടു വരുന്നു. അത് കണ്ടിട്ട് സഹിക്കാൻ പറ്റാത്തവരാണ് ഈ നെഗറ്റിവ് കമൻസ് ഇടുന്നത്. പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ. സപ്പോർട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ 😊
@MuhammedSajid-u2n2 ай бұрын
നൗഫൽ ഇക്ക സിനു നിങ്ങളുടെ കൂടെയാണ് എന്നും ഞാൻ ഒരു കാര്യം പറയട്ടെ എലാം കാര്യങ്ങളും റാഹത്തായിട്ട് നടക്കട്ടെ ആമിൻ 🤲🤲നിങ്ങൾ ഇനി വീടിന്റെ കുടിരിക്കൽ എന്നാണ് അന്ന് വിഡിയോ ഇട്ടാൽ മതി ഉമ്മാക് സുഖല്ലേ ഉപ്പയുടെ കബർ ജീവിതം റാഹത്തിലാകട്ടെ 🤲🤲🤲
@sfr28602 ай бұрын
അപ്പൊ പൈസ കിട്ടുമോ.... 😀 ഇത് കാണിച്ചതെന്നെ കാണിച്ചു പറഞ്ഞതെന്നെ പറഞ് വീഡിയോ അങ്ങനെ ഇടണം... ആർക്കും ഒന്നും പറയാൻ പറ്റില്ല... 😀
@MuhsinaK-wc9lu2 ай бұрын
Sinu പൊളിയാണ്. സിനുന്റെ purchers കണ്ടപ്പോൾ സന്തോഷമായി. ഞാനും നിന്നെ പോലെ തന്നെ.❤❤
@BushraBushra-cy8iy2 ай бұрын
@@MuhsinaK-wc9lu കടയിലൊക്കെ പോയാൽ നമ്മൾ പെണ്ണുങ്ങളിങ്ങനൊക്കെ ആണ് ❤️❤️❤️എന്താ വാങ്ങേണ്ടത് എന്നറിയില്ല എല്ലാം വേണം എന്ന് തോന്നും ❤️
@AnuAni-n6t2 ай бұрын
Njanum@@BushraBushra-cy8iy
@faseela1782 ай бұрын
Njanu Yanikum pokanam ikeak
@jamshijamsheena63532 ай бұрын
സിനു നു നല്ല മാറ്റം ഉണ്ട് ആദ്യം സൈലന്റ് ആയിരുന്നു, ഇപ്പൊ സംസാരിച്ചു തുടങ്ങി 😁😁💯💯 നല്ല കാര്യം
@rinshidarafeeque13692 ай бұрын
Athra ann karudi mundada irikka thottadinum pidichadinum okky kuttan aalkalkk asooya ann sinu nee ad mind aakkanda
@HibaAshrik2 ай бұрын
എന്നും എല്ലാവരും ഒരു പോലെ ഇരിക്കോ.. കഷ്ടം
@HezaHeza-f9o2 ай бұрын
നിങ്ങൾ പറയുന്നത് 💯സത്യം ആണ്.
@JasnaHaris2 ай бұрын
ഒരു വീട് എന്നാൽ എല്ലാവരുടെയും സ്വപ്നം ആണ് അത് നമുക്ക് പറ്റുന്ന രീതിയിൽ നന്നാക്കി എടുക്കാൻ ശ്രമിക്കുക. ഖത്തർ IKEA യിൽ ഞങ്ങളും പോയിരുന്നു അതിലെ കിച്ചൻ സെറ്റിങ് ഒക്കെ കാണുമ്പോൾ കൊതിയാവുന്നു നല്ല ഭംഗി യാണ് കാണാൻ. ഞാനും കുറെ സാദനങ്ങൾ വാങ്ങി ❤
@RameezaTk2 ай бұрын
നിങ്ങളെ വീട്ടിലേക്ക് ഇഷ്ടമുള്ളത് നിങ്ങൾ ചെയ്യുക. ഈ പറയുന്നവരൊന്നും ഒന്നും കൊണ്ടന്ന് തരില്ല. 🥰👍🏻
@PRETTYBYHASEENABEEGUM2 ай бұрын
Ikea വീഡിയോ നല്ലതായിരുന്നു angot പോയി കാണാത്തവർക്ക് കാണാമല്ലോ ee comment negative ഇടുന്നവർക്ക് അതു എങ്കിലും vicharichoode, pinne ഒരു വീട് വെക്കുമ്പോൾ ഏതൊരു പെണ്ണിനും agraham ഉള്ളതാണ് വീട്ടിലേക്ക് ഉള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അതു organise ചെയ്യുന്നതും,1year munne njanum ഇതുപോലെ ആയിരുന്നു so athu kond സിനുവിന്റെ aa exitement ariyan പറ്റും, njan ജോർദാനിൽ ആയതു kond ഇവടെ ഉള്ള ikeayil aayirunnu poyirunnath avade poyath kond kure ideas kitty, soafa avide ulla model natil poyi costemize cheithu angane yum namuk ചെയ്യാം.. Pinne ikea poyi kanan cash onnum kodukenda so agraham ullavark poyi kanam usefull avunnavark avate, be positive my dears..
@remyakp15192 ай бұрын
നിങ്ങളിലൂടെ ഞങ്ങൾക്ക് IKEA കാണാൻ സാധിച്ചു 👍ഇങ്ങനെയുള്ള സംഭവങ്ങളും നാട്ടിലുണ്ടല്ലേ 😂😂
@her-world2 ай бұрын
IKEA products adipoli aan.. Ente umma ellam dubai ikea il ninn vangi nattilek parcel ayachadha... Nalla quality n look aan
@nuzamaryamnuza96022 ай бұрын
Purchase cheiyunna video njanum kandintund…kastapettavark orunaal sandosham allh kodukkun pareenille adhan avar ippo anubahvikkunnadh… masha all allha Khairilakatte…
@faisalk36962 ай бұрын
നൗഫൂ നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നിങ്ങൾ തന്നെ വാങ്ങുക അല്ലാതെ മറ്റുള്ളവർ പറയുന്നത് നോക്കണ്ട ❤❤❤❤❤❤❤
@shamnashsmna59972 ай бұрын
Yellavarudeyum aakrahamaan oru veed yenn parayunnath pinne athilkk vendi saadhanangal vaagunnath oru santhoshaman nammude aakrahamaan nammude veetilekk ulla saadhanagal nammal pennugal thanne poyi vaagumbo athoru santhosha athond parayunnavar paranjotte sinu naufal nigal happy yaayitirikk ❤❤
@Sadiqe-un1lf2 ай бұрын
Super ninjal video ettath kond ikea manasilayil kure kanttu❤❤❤👍🏻👍🏻👍🏻👍🏻😚
നൗഫലെ, സിനു കുറ്റം പറയുന്നവർ പറഞ്ഞോട്ടെ. അത് തള്ളികളയണം. ചിലർക്ക് ആരും നന്നാവുന്നത് കണ്ടു കൂടാ സിനു പാവം മോളാണ്
@mehabushanu20512 ай бұрын
Mone iniyum orupaad uyarangalilethatte 🤲🤲🤲🤲
@fathimasuhara4392 ай бұрын
നൗഫലെ ഒന്നും നോക്കണ്ട അടിപൊളി ആയിട്ട് രാജാവായി ജീവിക്കു സന്തോഷമായിരിക്കു അള്ളാഹു കൂടെ ഉണ്ട്
@riyasgudallur43892 ай бұрын
നാഫലെ പറയുന്നവർ എന്തും പറയട്ടെ നിങ്ങൾ വിശമിക്കരുത്. കൈയ്യിൽ പൈസ കിട്ടുമ്പോൾ അതിന് അനുസരിച്ച് ജീവിക്കുക. ഇതിൽ ഒന്നും ഓവറായിറ്റ് ഞങ്ങൾക്ക് ഒന്നും തോന്നീട്ടില്ല. എന്നും ഞങ്ങൾ കൂടെ ഉണ്ട് . ഇത് കാണാൻ ഇഷ്ടമില്ലാത്തവർ കാണണ്ട.അസൂയക്കും കുശുമ്പിനും മരുന്നില്ല😄 ഞങ്ങൾക്ക് ഇഷ്ടമാണ് നിന്റെ വീഡിയോസ് . നിങ്ങളുടെ വളർച്ചയിൽ ഞങ്ങൾ കുറെ ആളുകൾ സന്തോഷിക്കുന്നുണ്ട്. അള്ളാഹു നിന്നെ എവിടെയും കുടുക്കൂല .സിനു നീ ഒരു ഓവറും ആവുന്നില്ല നീ സൂപ്പറ🥰 അല മോൾ ആ കൊട്ടയിൽ കിടക്കുന്നത് കാണാൻ നല്ല രസ ണ്ടായിരുന്നു
@Rasheeda-v4x2 ай бұрын
ഇതൊക്കെ വീഡിയോ എടുത്ത് ഇടുന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ കേൾക്കേണ്ടിവരുന്നത്.. നിങ്ങൾക്ക് നിങ്ങളെ ഇഷ്ടം പോലെ ചെയ്യാം അത് വീഡിയോ ആയി വരുമ്പോളാണ് പ്രശ്നം .. ഇവർക്ക് നെഗറ്റീവ് വന്നാൽ അതവർക്ക് പ്രശ്നമാണ്..
@ruhisworld83892 ай бұрын
Correct
@HibaAshrik2 ай бұрын
അതാണ് അവരുടെ ജോലി
@siddiques47022 ай бұрын
നിങ്ങളെ ഉമ്മ ന്റെ വിശേഷം എന്താണ് ഉമ്മാനെ കാണാൻ കൊതിയായി
@Sadiqe-un1lf2 ай бұрын
Parayunavar parayatte noufal etoke attukalayil vech a oru video kathirikkunnu❤❤❤❤inshaallah yennik molkkum duha cheyyanam oru vittin huss marichu😢😢🤲🏻🤲🏻🤲🏻
@HasbinaNoushad-bv4sj2 ай бұрын
👍❤️അതേതായാലുംനന്നായി 👍👌സീനുതാ നമുക്കും അവിടെ പോയി പർച്ചേസ് ചെയ്യാലോ ❤️👍masha ahalla❤️
@junaidcm4483Ай бұрын
👌👍👍👍🥰🥰🥰🔥💯💯
@Shamlahussain2 ай бұрын
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഇണ്ടാവും കമെന്റ് ഇടുന്നവർ അത് മനസ്സിലാകുക
@SafiyaHashim-wp1nx2 ай бұрын
എല്ലാവരും ഇതുപോലെ ചിന്തിച്ച് നാട് നന്നാവും നീ ഒരാൾ ചിന്തിച്ചാൽ നാട് നന്നാവില്ല
@farooqcm6732 ай бұрын
പാവപെട്ടവൻ എന്ത് ചെയ്താലും കുറ്റം എന്നാൽ ഇവരെകൾ പണമുള്ള യുട്യൂബർ മാർ ഇതിനേക്കാൾ വലിയ ഷോപ്പിൽ പോയാൽ അത് ഉപകാരമുള്ള വീഡിയോ 😂എന്താ കഷ്ട്ടം തന്നെ 🤣അവർ കുമുണ്ടാവില്ലേ നല്ല നിലയിൽ ജീവിക്കാൻ 😊വെറുതെ വിടു കഷ്ട്ടപെട്ടവൻ മാത്രം അതിന്റ വില അറിയൂ 😊
@SujeeraShamsu2 ай бұрын
വീട് വെക്കുമ്പോൾ എല്ലാം നല്ലത് തന്നെ എടുക്കണം.
@SefiraNa-c2t2 ай бұрын
പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങൾ അത് നൗഫലെ നീ ഇതൊന്നും മൈന്റ്ചെയ്യണ്ട. വീട് എന്നത് നമ്മൾക്ക് ഒരു സ്വപ്നമാണ്. അത് സഫലമാവാൻ അല്ലാഹുവിന്റെ കാരുണ്യം തന്നെ വേണം.ഏത് രീതിയിൽ നമ്മൾ അധ്വാനിച്ചാലും നമ്മുടെ ആഗ്രഹം നടത്തിത്തരുവാൻ പടച്ചവൻ തന്നെ അനുഗ്രഹിക്കണം.നിങ്ങൾ നിങ്ങളുടെ ജീവിതം സന്തോഷത്തോടുകൂടി ആ വീട്ടിൽ ആരോഗ്യത്തോടെ യും സമാധാനത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲.. എല്ലാർക്കും ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവരാണ്. പിന്നെ ഭർത്താവും ഭാര്യയും ഒരുമിച്ച് ജീവിക്കുമ്പോൾ അവളുടെ ആഗ്രഹങ്ങൾ അവനോട് തന്നെയല്ലേ പറയേണ്ടത്. ചില ആൾകാർക്ക് ഇപ്പോളും നേരം വെളുത്തിട്ടില്ല. അതാണ് പ്രശ്നം. നിങ്ങൾ തളരാതെ മുന്നോട്ടുപോകു മക്കളെ. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@kungippaparappurkungippa73982 ай бұрын
Ningalude vedio sthiram kaanunna ആളാണ് ഞാൻ but ഇന്ന് വരെ കമന്റ് ഇട്ടിട്ടില്ല. ആദ്യായിട്ടാ കമന്റ് ഇടുന്നത് നെഗറ്റീവ് പറയുന്നവരോട് പോയ് പണി നോക്കാൻ പറ. നല്ല വ്യക്തി യാണ് നൗഫൽ.. സിനു പാവമാണ് നിങ്ങൾ ആദ്യം പാവങ്ങൾ ആണെന് വിചാരിച്ചു ഇന്ന് നല്ലോണം jeevikk എനിക്ക് തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് but ഒന്നും നടക്കുന്നില്ല.. എന്ന് വെച്ച നിങ്ങൾ നന്നാവുമ്പോ അസൂയപ്പെടുന്നില്ല.. അവർ നന്നാവട്ടെ എന്നആണു വിചാരിക്കേണ്ടത്. നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് ജീവിക്ക്
@muhammadmusthafa71802 ай бұрын
Ente veedu pani pathi vazhiyilan enikumund ourupad swapnangal insha Allah ellam allahu teerth tarum ellavarum duayil ulpeduthuka
@97shafnan2 ай бұрын
നൗഫൽ സിനു അത് ഒന്നും മെൻ്റ് ചെയ്യണ്ട ഉയരങ്ങളിൽ എത്തട്ടെ❤
Ningalkku ishtamullathu pole cheyyuka....😊 jeevidham onneullu veedu pani ethrayumpettennu theeratte.....bad comment maind cheyyandaaa🥰🥰
@Banukunnatheeri2 ай бұрын
Negative comments mind cheyyanda. Veedum kudiyirikkalum okke namukk orikkale undakooo ath nammale manassilulla agraham pole cheyyaa❤
@ameenameen-oo6ow2 ай бұрын
Ikea എവിടെയാണ്
@MeharunneesaMeharunneesa2 ай бұрын
മാഷാ അള്ളാഹ് എനിക്ക് നല്ല ഇഷ്ടായി ഐക്ക ഷോറൂം നല്ല ക്വളിറ്റി പാത്രങ്ങൾ ആണ് ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷായി സൂപ്പർ ആണ് സിനു ആളുകൾ എന്ധെങ്കിലും പറയട്ടെ അത് നോക്കണ്ട
@ShareefaMc-x6o2 ай бұрын
❤
@yasminnaazyasmin3036Ай бұрын
Don't mind negative comments
@Nessina.v2 ай бұрын
എനിക്ക് സിനു ഇഷ്ടം ആണ്
@shabeenamuneermuneer79702 ай бұрын
വീട്ടികൂടലിന് athikamaayitt സാദനങ്ങൾ വാങ്ങേണ്ട gift കിട്ടും ഒരു load സാദനം 😃
ചിലരുടെ മനസ്സ്. അങ്ങനായ എന്ത് കണ്ടാലും അസൂയ തോന്നും. കറിയാകണ്ട വിട്ടേക്ക്....
@JunaisaK2 ай бұрын
നിങ്ങൾ ആരുടേയും നെഗറ്റീവ് കംമെന്റിന് മറുപടി കൊടുക്കണ്ട. ഏതൊരു പെണ്ണും സ്വന്തമായി വീടാകുമ്പോൾ ആ വീട്ടിൽ അവർക്ക് ഇഷ്ട്ടമുള്ള സാധനങ്ങൾ വാങ്ങുന്നത് വലിയ കുറ്റമുള്ള കാര്യമൊന്നുമല്ല. 100 ൽ 99% പെണ്ണുങ്ങളും ഇങ്ങനെ തന്നെ ആയിരിക്കും. പിന്നെ നെഗറ്റീവ് കമന്റ് ഇടുന്നവർ അവർക്ക് ഇത് കണ്ടിട്ട് അസൂയ കൊണ്ട് പറയുന്നതാ. ഞങ്ങൾക്കും വീട് പണി തുടങ്ങാൻ നിക്കാണ്. എന്റെ മനസ്സിലും ഉണ്ട് ഇത് പോലെ കുറെ ആഗ്രഹങ്ങൾ.😊😊😊
@hameedhpk44372 ай бұрын
Ne polikk muthee❤
@ZunairaJunni-u3s2 ай бұрын
Noufal ikkande vlog and nijas ikkande vlog byangram istam aan .alkar yendum bad comments idum nilgal adinn onnum mind cheyyanda .sinu itta veshamikalle . love you so much too family ❤❤❤❤
@RamseenaRamsi-u5g2 ай бұрын
മക്കളെ നിങ്ങൾ എന്തിനാണ് കുടുംബത്തിനെ ഇങ്ങനത്തെ വർത്താനം പറയുന്നത് എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ കുടുംബം ഇങ്ങനെ ആക്കിക്കൊടുന്നത് ദയവുചെയ്ത് നിങ്ങൾ ഒരു കമന്റ് ഇടരുത് അവരെ പറ്റിയിട്ട് പാവം ഭാര്യ നൗഫലിനെ എന്നും കൂട്ടായിട്ട് സീന് നിൽക്കണം അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സിന് ആഫിയത്തിന് തരട്ടെ🥰🥰🥰
@kairunisha14602 ай бұрын
Yallavarude agraman oru veed . Rahathilakat ameen
@PonnusDesigns2 ай бұрын
നമ്മൾ പെണ്ണുങ്ങൾ എല്ലാരും ഇങ്ങനെ ആകും.. കാണുന്നത് എല്ലൊം നമുക്ക് ആവശ്യം തന്നെ ആകും. 🤲🏻ഇന്ഷാ allah ഹൌസ് വാർമിംഗ് vegam ആകട്ടെ ❤❤
@zasfamily7062 ай бұрын
Pavapettan kashtapettu ingne agraham cheyyumbo negative ..panakara cheyyumbo common
@shalusvlog36492 ай бұрын
ഈ കമന്റ് ഇട്ണ ആളുകൾക്കും പൈസ ഒന്ന് ഉണ്ടായി നോക്കണ്ടേ 😊 നൗഫൽ ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲🥰🥰🥰🥰 ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲❤️❤️❤️❤️❤️
@ashkarperanji66772 ай бұрын
ആമീൻ
@sulaikhamv85922 ай бұрын
ലൈറ്റ് മാഹി യിൽ നിന്ന് എടുത്താൽ മതി കുറഞ്ഞ റേറ്റിൽ നല്ല സാധനം കിട്ടും
എനിക്ക് ഇന്നലത്തെ വിഡിയോസിൽ സിനുവിന് ജാഡ കൂടിയ പോലെ തോന്നി അത് കൊണ്ട് പറഞ്ഞതാണ് ട്ടോ എനിക്ക് നൗഫലിന്റെ വിഡിയോ എനിക്ക് ഇഷ്ടമാണ് ഞാൻ ആദ്യം മുതലെ കാണുന്ന ഒരാളാണ് ഞാൻ ഇതു വരെ കമന്റ് ഇട്ടിട്ടില്ല 👍🏼👍🏼
@MusthfaKv2 ай бұрын
😊@@Asma-1232
@HabeebaAbdulla-i1v2 ай бұрын
നമ്മുടെ സ്വപ്നം പൂവണിയുമ്പോൾ നമ്മൾ ഒത്തിരി ഹാപ്പി ആകാറില്ലേ. അതുപോലെ അവരുടെ ഒരു ഹാപ്പിനെസ്സ് ആണ് നമ്മൾ ഇന്നലെ വീഡിയോ യിൽ കണ്ടത്.
@emeraldgold59522 ай бұрын
Enth jada karyam paranjittalle ullu
@Fathima-wt4gd2 ай бұрын
കുറ്റം പറയാൻ മാത്രം കുറെ എണ്ണം പോയി പണി നോക്ക്
@FathimaSelva2 ай бұрын
Koi@@emeraldgold5952
@irshadirshad99122 ай бұрын
അങ്ങനെ പറഞ്ഞു കൊടുക്കി sinu
@AshminaIqbal2 ай бұрын
👍👍👍🥰🥰🥰🥰🥰
@NaizaSafeera2 ай бұрын
എല്ലാ പെണ്ണുങ്ങളുടെയും ആഗ്രഹമാണ് വീടും മെയിനായിട്ട് കിച്ചൺ പെണ്ണിന്റെ ലോകം അടുക്കളയാ എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ കാശില്ല 😀😀
@Spider-x5d2 ай бұрын
😂
@hamzakavungal97582 ай бұрын
Nafal..Senu..sahuosam❤❤❤🤲💝
@Kireedam23692 ай бұрын
ആദ്യമായി നിന്നെ കാണുന്നത് tiktok ലാണ്. പിന്നെ യൂട്യൂബിലും കുറെ വീഡിയോ കണ്ടു... ഞാൻ ഇന്നസെൻ്റ്നെ പോലെ ഒന്നും ചെയ്യാതെ കൈ കെട്ടി നിന്നു 🤣പിന്നെ പിന്നെ നീ ചെയ്യുന്ന കണ്ടൻ്റ് ഞാൻ ആഗ്രഹിക്കുന്നതായപ്പോൾ ഞാൻ നിന്നെ സബ്സ്ക്രൈബ് ചെയ്തു കണ്ടൂ. അത്പോലെ ഇപ്പോ വിമർശിക്കുന്നവരും ഒരുനാൾ നിൻ്റെ ഫോളോവേഴ്സ് ആയി വരും തീർച്ച✍️ നിങ്ങൾ വിമർശകരെയും പരിഗണിച്ച് മുന്നോട്ടു പോകു
@fathima19352 ай бұрын
എന്തിനാ നമ്മൾ നെഗറ്റീവ് പറയുന്നത്. അവരവരെ ഇഷ്ടമല്ലെ അവർ വീട് എടുക്കൽ. അത് ഇപ്പോൾ നമ്മൾ ആയാലും അവസരവും സാഹചര്യവും ഉണ്ടെങ്കിൽ വീട് ഭംഗി ആക്കാൻ നോക്കില്ലേ. ഒരാൾ മുമ്പ് കുറേ കഷ്ടപ്പെട്ടെന്ന് വിചാരിച്ച് എപ്പോളും അങ്ങനെ തന്നെ ജവിക്കണം എന്നതില്ലാലോ. പടച്ചോൻ നല്ല നിലയിൽ ജീവിക്കാനുള്ള വഴിയൊരക്ക കൊടുത്താൽ അതിൽ സന്തോഷം കണ്ടെത്തി റബ്ബിൻ്റെയും മുത്ത് നബിയുടെയും പൊരുത്തത്തിലായി ജീവിക്കുക. ഇല്ലാത്ത സമയത്തും അവർ അതിൽ പൊരുത്തപ്പെട്ട് ജീവിച്ചിനല്ലോ. റബ്ബ് എല്ലാവർക്കും ഖൈറും ബറകത്തും നൽകട്ട്.
@noushadali82232 ай бұрын
നൗഫൽ സാധനം കുറച്ച് വാങ്ങിയാൽ മതി പിന്നിട് നോക്കിട് വാങ്ങിക്കാം
@Marshmallowz-y2c2 ай бұрын
സിനു ആരെന്തു പറഞ്ഞാലും നിങ്ങൾ മൈന്റ് ചെയ്യണ്ട അത് അസൂയ കൊണ്ടാണ്
@Kharunnisa-ut5ps2 ай бұрын
ഞാൻ എന്നും നിങ്ങളെ വീഡിയോ കാണാറുണ്ട് പക്ഷെ കമെന്റ് ഇടാറില്ല ♥️ നീ നിന്റെ വീടിന് വേണ്ടി അല്ലെ ഇതു ചെയുന്നത്. മറിച് മറ്റൊരാൾക്ക് ചെയ്ത് കൊടുക്കുകയാന്നെങ്കിൽ നിന്നെ വാനോളം പുകയ്‌തും എന്നും കഷ്ട്ടപെടുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ് ഇങ്ങനെ കമെന്റ് ഇടുന്നത് എല്ലാം അള്ളാഹു ഹൈർ ആക്കി തരട്ടെ
@NUAGHTYGIRLS2 ай бұрын
Sinu parayunnavar parayate.. Avark vere paniyonnu illanjitanu.. Matullavare kuthi novikan ullath chilarkku bayankara ishtan.. Avarude jeevithathil poy nokende apol ariyam... U do ur Best... Best wished dr house warming 🥰dear dissyy💗
Nigal nigalk ishttamullathu cheyya nigalkum undaville oro agraham parayunnavar parayatte
@RamlathAbdullatheef2 ай бұрын
ഈ നെഗറ്റീവ് പറഞ്ഞവർ കുറച്ചു ദിവസം ഒന്നും പറയില്ല കുറച്ചു കഴിഞ്ഞാൽ വീണ്ടും തുടങ്ങും അത് അവർക്ക് അതൊരു രസം ആണ് അതിന്ന് നമ്മൾ മൈന്റു ചെയ്യരുത് അതാ നല്ലത് എല്ലാത്തിനും മറുപടി പറഞ്ഞാൽ അതിനെ നേരം ഉണ്ടാവു ഒന്ന് പോവാൻ പറ എന്നിട്ട് നിങ്ങൾ അടിച്ചു പൊളിക്ക് 👍🏼👍🏼