😄 ഇതിനപ്പുറം ചാടി കടന്നവളാണീ കെ കെ കാത്തു : goodmorning with laze media

  Рет қаралды 48,021

Laze Media

Laze Media

Күн бұрын

Пікірлер: 93
@sree4101
@sree4101 Жыл бұрын
*Happy & Kallu* ഓട്ടം കാണാൻ നല്ല രസം ഉണ്ട്. ആ gang ൽ അവരാണ് best friends ❤️❤️
@prematcheeramban7443
@prematcheeramban7443 Жыл бұрын
എല്ലാവരും കൂടി തകർത്തു. എല്ലാവരുടെയും ഓട്ടവും ഒപ്പം കാത്തുവിന്റെ ഓട്ടവും എല്ലാം നന്നായിട്ടുണ്ട് ടെസ്സയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.
@prafulm3250
@prafulm3250 Жыл бұрын
ഗേറ്റ് ഡിസൈൻ പൊളിച്ചു ❤
@shinyjomon5523
@shinyjomon5523 Жыл бұрын
Kathu vave ❤❤ Tessa Terry Tuna Happy Kallu ❤️❤️❤️
@NobileChacko
@NobileChacko Жыл бұрын
But ട്യൂണ ഒരു ജനടീൽ ബീസ്റ് ആണ്... പാവമാ... ട്യൂണ ❤️😍😍😍😍😍
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
എല്ലാരും കൂടി തകർക്കുന്നുണ്ട്....
@akhilamumeesh8245
@akhilamumeesh8245 Жыл бұрын
Terry mammane ith thanneya pani😂
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog Жыл бұрын
Terry anaganeyelum odiyallo 🤣🤣🤣
@Spandhanam-f7z
@Spandhanam-f7z Жыл бұрын
മാതൂ...ഒരിക്കലും വിശ്വസിച്ച് കിണറിന്റെ വക്കത്ത് ഇരിക്കല്ലേ...പ്ളീസ്🙏🙏🙏🙏
@Spandhanam-f7z
@Spandhanam-f7z Жыл бұрын
ടെറിയുടെ ഒരവസ്ഥയേ💘💘😂😂😂😂😂ഹാപ്പിയും കല്ലും കൂട്ടുകാരികൾ❤❤ടെസാമ്മയും ട്യൂണയും കാരണവത്തികൾ💔💔കാത്തുമോളേ😘😘😘😘😘😘😘
@prema104
@prema104 Жыл бұрын
എന്റെ എമിയെപോലെ തന്നെ ടെസയും❤❤❤
@DheeravDevika
@DheeravDevika Жыл бұрын
കാത്തുമ്മ സൂപ്പർ 🥰❤️❤️❤️❤️
@sreelathaachuthan8615
@sreelathaachuthan8615 Жыл бұрын
Nice video Tessa,Terry, Tuna,Happy, kalu, kathu❤❤❤❤❤❤ Thank you ⛪️
@lathapeethu2412
@lathapeethu2412 Жыл бұрын
Kallu ❤️❤️❤️👍❤️❤️❤️kidukachy
@Lavanya-qg6rm
@Lavanya-qg6rm Жыл бұрын
Oroo videokkum vendi bayankara waiting aan. Ivare okke kanumbol bayankara happiness aan❤😍😍
@rimelv
@rimelv Жыл бұрын
Hahaha Terry is so funny
@RejiniMathew
@RejiniMathew 6 ай бұрын
Happybandkallualldogsaresogood👍😂👌
@nandan9390
@nandan9390 Жыл бұрын
super.... main gate adipoli aanallo.
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Ellavarum koodi super 👌👌👌🥰🥰🥰♥️♥️♥️🙏. Ellavareum orupadu ishtamanu. Avarude calikal canumbol vishamanghal okke curachu samayatheku marannu pokum. Video epposhum canarundu, likum cheyyarundu. But comments very rare aayite idarullu.
@achuchandran1790
@achuchandran1790 Жыл бұрын
Ellareyum kanubol oru happi❤❤❤
@CLAPPANAMANULAL
@CLAPPANAMANULAL Жыл бұрын
കാത്തു ❤🥰
@bibinthomas7969
@bibinthomas7969 Жыл бұрын
കാത്തു കുസൃതി ആണ് അല്ലെ
@srgowrisatheesh
@srgowrisatheesh Жыл бұрын
😂😂😂😂 super thumbnail❤❤❤
@jimmyjacob8891
@jimmyjacob8891 Жыл бұрын
❤❤❤❤❤ adipoli bro kathu tuna
@cecilianeethu8777
@cecilianeethu8777 Жыл бұрын
ചേട്ടാ ഒരു dout എന്റെ തൊട്ടടുത്ത വീട്ടിൽ ഒരു പട്ടിയുണ്ട് നാടൻ ആണ് , വൈകിട്ട് ഒരു 6.30 ആവുമ്പോ തുടങ്ങുo ഒരു കുര ചിലപ്പോ തൊണ്ട പൊട്ടി കരയണ type ഒച്ചയാണ്. രാത്രി ആയാൽ പറയെ വേണ്ട നമുക്ക് ഒന്ന് ഉറങ്ങാൻ പറ്റാത്ത വിധത്തിൽ കുര, ഒളിയിടൽ, പിന്നെ തൊണ്ട പൊട്ടണ രീതിയിൽ നിർത്താതെ കുരയും. Nonstop ആണ് നമുക്ക് വളരെ irritating ആണ് ഉറങ്ങാൻ പറ്റില്ല നേരം വെളുക്കുന്ന വരെ ഇതുതന്നെ പണി. രാവിലെ കുഴപ്പം ഇല്ല എന്നാൽ ചില time രാവിലെയും ഇങ്ങനെ തന്നെ അതു എന്ത് കൊണ്ടാണ് ഒന്ന് പറയാമോ 🤔😟
@geethamohan3340
@geethamohan3340 Жыл бұрын
Allarum kudi adichu polikkunnuddeeeee......😅😅
@josejoseph2976
@josejoseph2976 Жыл бұрын
All are healthy
@devanjali18
@devanjali18 Жыл бұрын
Terrykuttan❤😘
@yougavenger7786
@yougavenger7786 Жыл бұрын
😂😁❤🎉👌
@AnnAA_Xd_009
@AnnAA_Xd_009 Жыл бұрын
Superb gate nice design
@shymalap6996
@shymalap6996 Жыл бұрын
ചെറിയ കുഞ്ഞിനെ കുറച്ചു കൂടുതൽ caring കൊടുക്കണേ
@lathap2
@lathap2 Жыл бұрын
Very. Happy yellarum❤🙏🙏🙏
@thomasgeorge2421
@thomasgeorge2421 Жыл бұрын
Super 🎉🎉😂😂
@kashinadhankashi5388
@kashinadhankashi5388 Жыл бұрын
ചേട്ടാ വീട്ടിൽ രണ്ടു dogs und ആദ്യം ഒരു lab വാങ്ങിച്ചത് അവൻ ഏകദേശം ഏഴ് വയസ്സോളമായി വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ അവൻ ആരു വന്നാലും അവരുടെ അടുത്തേക്ക് പോകുന്നത് കാരണം safety noki Rottweiler വാങ്ങി അവനിപ്പോൾ ഒരു വയസ്സ് ആവാൻ പോകുന്നു പുറത്തു വിടാൻ പറ്റാത്ത അവസ്ഥയാണ് രാത്രി പുറത്തു വിട്ടാൽ കണ്ണിൽ കാണുന്ന സാധനങ്ങൾ എല്ലാം കടിച്ചു നശിപ്പിക്കും അതുകൊണ്ട് ഇപ്പോൾ വിടാറില്ല ഞാൻ കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത് ഈ സ്വഭാവം മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@shajiksa9222
@shajiksa9222 Жыл бұрын
സൂപ്പർ
@RobinZzz45
@RobinZzz45 Жыл бұрын
Hello chetta tuna ye pole oruthan evde und vandi edukubolum purath vandi kanubolum nalla deshyam an Onu help chyo😊😊😊😊
@LazeMedia
@LazeMedia Жыл бұрын
Ys
@rinsonanto5555
@rinsonanto5555 Жыл бұрын
…500k soon❤
@Dileepdilu2255
@Dileepdilu2255 Жыл бұрын
❤🎉
@V̤i̤j̤a̤y̤a̤n̤-̤1̤2̤3̤-̤w̤4̤s̤
@V̤i̤j̤a̤y̤a̤n̤-̤1̤2̤3̤-̤w̤4̤s̤ Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@Ukraine-e3x
@Ukraine-e3x Жыл бұрын
❤❤❤
@UnniUnnikrishnan-gx3vk
@UnniUnnikrishnan-gx3vk Жыл бұрын
Chetan namer movie kando
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Жыл бұрын
.super
@hare12345.
@hare12345. Жыл бұрын
Mr. ningal oru dog park thudangu purakile sthalathu
@drstrange8747
@drstrange8747 Жыл бұрын
ഇടക്ക് പുറത്ത് ഒരു dog walking കൊണ്ട് pokude 🙂leash walking കാണാൻ ആഗ്രഹം ഒണ്ട് 🫠
@LazeMedia
@LazeMedia Жыл бұрын
ഒരു ദിവസം കൊണ്ടുപോകുന്നതാണ്
@Zukarahul
@Zukarahul Жыл бұрын
Hlooo❤❤❤ sughalle ellarkkum❤
@LazeMedia
@LazeMedia Жыл бұрын
സുഖമാണ്
@PreethaUnnikrishnan-n2y
@PreethaUnnikrishnan-n2y Жыл бұрын
Thakarkkuvaanallo makkalse
@preejeshc9888
@preejeshc9888 Жыл бұрын
കല്ലു ഏതാ breed?
@ajilalsivan253
@ajilalsivan253 Жыл бұрын
🥰🥰🥰❤❤❤👍👍👍
@vijayakumari9873
@vijayakumari9873 Жыл бұрын
പാവം പാവം രാജകുമാരൻ ❤️
@norbinben1738
@norbinben1738 Жыл бұрын
BRO DIFFRENT BREEDS THAMMIL CROSS AAVUNNATH HEALTH ISSUES INDAVILLE DOGS INU ...BECAUSE GENETICS IL CHANGE VARUMBA ??????
@madgaming7574
@madgaming7574 Жыл бұрын
Tuno cross cheyunnille
@srgowrisatheesh
@srgowrisatheesh Жыл бұрын
Hi laze media family😘😘😘😘
@Viml-p4b
@Viml-p4b Жыл бұрын
ആമി എവിടെ 🥹
@srgowrisatheesh
@srgowrisatheesh Жыл бұрын
Helooo ❤❤❤❤
@ss-fp7vz
@ss-fp7vz Жыл бұрын
Eda terry.... nee pocso case il akatakumallo ee poku poyal.
@fazalanakkara5493
@fazalanakkara5493 Жыл бұрын
ഹായ്
@jithinrajesh2562
@jithinrajesh2562 Жыл бұрын
Hallo sir
@AbhiM2001
@AbhiM2001 Жыл бұрын
Dogs nte രോമം നമ്മുടെ ഉള്ളിൽ പോയാലോ ,അതിൻ്റെ തുപ്പൽ നമ്മളുടെ തോക്കിൽ പറ്റിയലോ എന്തേലും ആരോഗ്യ പ്രശ്നം നമുക്ക് ഉണ്ടാകുമോ അതൊന്ന് പറയാമോ , വീട്ടിൽ ഒരു GSD ഡോഗ് അണുള്ളത് ഞങൾ അവളെ റൂമിൽ ok കയറ്റും അപ്പോ relatives ok parayum athu കൊള്ളില്ല എന്ന് അതൊന്ന് പറയാമോ
@sanjayraj9686
@sanjayraj9686 Жыл бұрын
Bro Gate Automation Cheyyan Plan indo
@LazeMedia
@LazeMedia Жыл бұрын
Ipo plan illa
@sijojoseph4347
@sijojoseph4347 Жыл бұрын
Praveen cheta how is your leg??
@LazeMedia
@LazeMedia Жыл бұрын
Fine 🥰
@yezdianadi-thevlogger1570
@yezdianadi-thevlogger1570 Жыл бұрын
Where is Ami and Adi 😢 really miss them
@LazeMedia
@LazeMedia Жыл бұрын
Avar school vitt varunna time video edukkan 2 week ayi pattiyilla
@naatuvisesham
@naatuvisesham Жыл бұрын
Onnu nikkedi ,ennu le terry😂😂😂
@sunilthomas3560
@sunilthomas3560 Жыл бұрын
പ്രവി ചേട്ടാ ഞാൻ ഒരു ചെറിയ സംശയം ചോദിക്കുവാ ഞാൻ ഒരു മുംബൈ മലയാളി ആണ് എന്റെ pets ഒരു spits ഇന്നതിൽ പെട്ട dog ഉണ്ട് അവൾ എപ്പോൾ heet ആകുന്നു അറിയില്ല അവളെ എപ്പോൾ മീറ്റ് ചെയ്യണം അറിയില്ല ഒന്ന് പറഞ്ഞു തരുമോ pet ഫ്ലാറ്റ് ജീവിതം ആണ് നാട്ടിൽ അല്ല മുംബൈ ആണ്
@LazeMedia
@LazeMedia Жыл бұрын
Bleeding kand 7th day l oke progesterone test cheyth nokkiyal ariyam
@thujeerakhan7343
@thujeerakhan7343 Жыл бұрын
Pavam terry
@maneshkumarv4364
@maneshkumarv4364 Жыл бұрын
Oru Dober kudi venamarunnu
@LazeMedia
@LazeMedia Жыл бұрын
Oru dog ini udane illa
@maneshkumarv4364
@maneshkumarv4364 Жыл бұрын
@@LazeMedia eni appozhelum plan cheyyumpol dober consider cheyyane
@royvarghese1975
@royvarghese1975 Жыл бұрын
ഈ ഇടക്ക് ആയി content ദാരിദ്ര്യം ആണലോ 😊
@LazeMedia
@LazeMedia Жыл бұрын
ചാനൽ ഉടനെ അവസാനിപ്പിക്കുന്നതാണ് dnt worry 👍.
@royvarghese1975
@royvarghese1975 Жыл бұрын
@@LazeMediaബ്രോ ...വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല ..എന്റെ മാത്രം അഭിപ്രായം പറഞ്ഞത് ആണ് .ഞാൻ തുടക്കം മുതൽ വീഡിയോ കാണുന്ന ഒരു സാധരണ പ്രേക്ഷകൻ ആണ് ...വിമർശനങ്ങളെ അതിന്റെ രീതിയിൽ ഉൾകൊള്ളാൻ ശ്രമിക്കു
@LazeMedia
@LazeMedia Жыл бұрын
ഞാൻ വിഷമിച്ചിട്ട കമന്റ് ആണെന്ന് ആര് പറഞ്ഞു . ente പ്ലാൻ പറഞ്ഞത് ആണ് dogs നെ പറ്റി എനിക്ക് പറയാൻ ഉള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞിട്ടുണ്ട് . അടുത്ത മേഖലയിലേക്ക് മാറുന്നത് എന്റെ ശീലമാണ് 5-6 year ൽ കൂടുതൽ ഞാൻ ഒരേ കാര്യം ചെയ്യാറില്ല 👍👍.
@royvarghese1975
@royvarghese1975 Жыл бұрын
@@LazeMedia ❤️❤️❤️
@anciamma
@anciamma Жыл бұрын
@@LazeMedia Happy ye kodukkumo
@Polie-Tricks
@Polie-Tricks Жыл бұрын
TERRY TERROR ANALLO....
@bhuvanachandran172
@bhuvanachandran172 Жыл бұрын
Phone number tharumo.ഒരു സംശയം ചോദിക്കാനാണ്
@sumeshbright2070
@sumeshbright2070 Жыл бұрын
സൂപ്പർ
@sherryjohn8072
@sherryjohn8072 Жыл бұрын
👍👍👍
@badarubadaru8094
@badarubadaru8094 Жыл бұрын
❤❤❤
@omanaeapen3621
@omanaeapen3621 Жыл бұрын
Hi sir
@shefee6370
@shefee6370 Жыл бұрын
❤️❤️❤️❤️
@seenakomath4557
@seenakomath4557 Жыл бұрын
@jango4894
@jango4894 Жыл бұрын
❤❤❤❤❤❤
@vipinb.s.1688
@vipinb.s.1688 Жыл бұрын
💙
@anjalisathianath8559
@anjalisathianath8559 Жыл бұрын
❤❤❤
@puma1989
@puma1989 Жыл бұрын
❤❤❤❤❤❤
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
I Saved 100 Dogs From Dying
15:03
MrBeast
Рет қаралды 263 МЛН
Forget Babysitters, Dogs Have Got You Covered! ❤️
14:48
MAI PM
Рет қаралды 1 МЛН