സീമയുടെ make over അടിപൊളിയായിട്ടുണ്ട്.. അതിന്റെ credit സരിതയ്ക്ക് ഇരിക്കട്ടെ.. 💐💐💐💐🥰🥰🥰
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰
@teslamyhero858116 сағат бұрын
ഒരു സംശയം?? ചെറിയേട്ടൻ എല്ലാവർക്കും കല്യാണത്തിന് ഡ്രസ്സ് എടുത്ത് തരില്ലേ?? അങ്ങനെ ഒരു ഏർപ്പാട് ഞങ്ങടെ അടുത്തുണ്ട്.. കൂടപ്പിറപ്പുകൾക്ക് എല്ലാം ഡ്രെസ്സും, കല്യാണത്തിന്റെ അന്ന് ദക്ഷിണയും 💪💪 പകരമായി അവർ വധുവോ, വരനോ ആരാന്നു വച്ചാൽ അവർക്കു സ്വർണത്തിന്റെ ഉരുപ്പടി കൊടുക്കും 🔥🔥
@cindrellacindrella578014 сағат бұрын
Cash kodukkumaayirikkum allathe ethu pole cheriyettan dress thappumo
@Greeshmasreehari12 сағат бұрын
Yes
@sreejapv177211 сағат бұрын
@@teslamyhero8581 നമുക്ക് ഇഷ്ടമുള്ളത് കിട്ടില്ല അവരുടെ റേഞ്ച് നനുസരിച്ചു തരും കൊറേ പേർക്ക് കൊടുക്കണ്ടേ
@PushpaKumari-qo6de8 сағат бұрын
@@teslamyhero8581 എത്ര പേർക്ക് കൊടുക്കണം.ഒത്തിരി ക്യാഷ് വേണ്ടേ
@ajusworld-thereallifelab35974 сағат бұрын
നമ്മുടെ വലിയ ഫാമിലി അല്ലേ.. ചെറ്യേട്ടൻ പ്രീതി ചേച്ചി ക്കും വല്യേച്ചികും ക്കെ എടുത്തു 🥰🥰🥰🥰
@sathydevi728212 сағат бұрын
ഹായ് അജു,സരിത,jaggu..... ചേച്ചിക്ക് വേണ്ടി നോക്കിയ purple colour sari നല്ല ഭംഗി ഉണ്ടായിരുന്നു. സാരി സെലക്ഷ്ന് ആണുങ്ങളെ കൊണ്ട് പോകരുത്.അവർക്ക് ക്ഷമ ഇല്ല. നമ്മളെ സെലക്ഷ്ന് സമ്മതിക്കുകയും ഇല്ല. നിങ്ങൾ എല്ലാവരും ഒരുങ്ങി കല്യാണത്തിന് വരുന്നത് കാണാൻ ധൃതി ആയി.ഒരുപാട് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️
@appus4385 сағат бұрын
@@ajusworld-thereallifelab3597ബ്ലൂ കളർ ബ്ലൗസ് പർപിൾ കളർ ഉള്ള സാരീ അടിപൊളി ആയിരുന്നു നല്ലപോലെ ചേരുന്നുണ്ട് അത് എടുത്തോ? അത് നല്ലതായിരുന്നു
@Ashoksworld-q3h15 сағат бұрын
കസ്റ്റമർക്ക് ഇഷ്ട്ടപെടുന്ന സ്റ്റാഫ് നല്ല ഇടപെടൽ സമയം നോക്കാതെ എല്ലാവർക്കുമൊപ്പം കൂടെയുണ്ട്.. മനസ്സിൽ ഇഷ്ട്ടപെടുത്തുന്ന രീതിയിലുള്ള സ്റ്റാഫിന്റെ സംസാരം ഒരുപാട് രസകരമാകുന്നുണ്ട് 👍👍👍💙💙💚💚❤️❤️😄👍
@ajusworld-thereallifelab35979 сағат бұрын
♥️🥰🥰🥰🥰
@Ashoksworld-q3h15 сағат бұрын
വൈലറ്റ് സാരിയും ചുവന്ന സാരിയും സീമചേച്ചിയ്ക്ക് മനോഹരമായിരിക്കുന്നു നല്ല ചേർച്ചയുണ്ട്... 👍👍👍👍👍👍👍❤️❤️❤️❤️💜💜💜😄👍
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️
@teslamyhero858116 сағат бұрын
അജു ::ആണങ്ങക്ക് ഇവിടെ ഇരിക്കാൻ പാടോ.. സരിത :പാടണ്ട.. പാടാതെ ഇരുന്നാൽ മതി 😄😄😄😎😎
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰🥰🥰🥰😂😂
@Ashoksworld-q3h15 сағат бұрын
ഹെയർ സ്റ്റൈലിലും പുതിയ സാരിയിലും തിളങ്ങി സീമചേച്ചിയും. സരിതചേച്ചിയും കൊച്ചുകുട്ടികളെപോലെയായി... സൂപ്പർ.. 😄👍👍👍💙💙💚💚💚💚😄👍
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰
@jincysanthosh261111 сағат бұрын
എനിക്ക്, ഫസ്റ്റ് ഉള്ളി തോട് കളർ no. 1, പിന്നെ ഉടിപ്പിച്ചതിൽ ഗോൾഡൻ യെല്ലോ മെറൂൺ കോമ്പിനേഷൻ മാത്രം ഇഷ്ട്ടായി. സീമ ചേച്ചീടെ വയലറ്റ് കളർ ഇഷ്ട്ടായി. That's all. Every one tastes r different. 🥰
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰🥰
@rosemaryjoseph58185 сағат бұрын
yes
@Ashoksworld-q3h14 сағат бұрын
സരിതചേച്ചി സത്യം... കറുത്ത ബ്ലൗസിൽ നീലസാരിയിൽ കിടുക്കി എന്താ ഭംഗി... ഗംഭീരമായി.. 👍👍👍👍💙💙💙💙💙💙😄👍
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰
@Ashoksworld-q3h15 сағат бұрын
ഷോപ്പിൽ ഓരോ കസ്റ്റമർക്കുവേണ്ടി അവർ ഒരുദിവസം എത്ര ഡ്രസ്സുകളെടുത്തു മുൻപിൽ നിവർത്തിയിടുന്നു അതുപോലെ തിരിച്ചു മടക്കിവയ്ക്കുന്നു.. ശരിക്കും ഇവർക്ക് നല്ല ജോലിയുണ്ട് ഓരോ ദിവസവും... 💚💚👍👍👍👍👍😄👍
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️🙏
@VinodiniKp-i7d14 сағат бұрын
എന്നാലും എന്റെ അജൂ നിന്നെ സമ്മതിച്ചു❤❤ അതൊക്കെ എൻറെ ഭർത്താവ് ഡ്രസ്സ് വാങ്ങിക്കാൻ പോകുമ്പോൾ വരികയേ ഇല്ല 😂😂 സരിതക്ക് ഏത് ഡ്രസ്സ് ഇട്ടാലും സാരിയുടുത്താലും നല്ല ചേർച്ച യാണ്.എല്ലാ കളറും ചേരും സീമയും ചെറുപ്പമായി വരുന്നു.ജഗുവിൻറെ കളി കണ്ട് കുറേ ചിരിച്ചു 😂😂
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰🥰
@MeenaSatish-q3x13 сағат бұрын
ഭക്ഷണം കാണിച്ചു കൊതിപ്പിച്ചത്. മതിയാവാഞ്ഞിട്ടാണോ സാരി കാണിച്ചു കൊതിപ്പിക്കുന്നത് അജു, സരിത 🥰🥰🥰
@ajusworld-thereallifelab35979 сағат бұрын
😂😂🥰🥰🥰🥰🥰
@teslamyhero858116 сағат бұрын
സെയിൽസ് ലേഡീസ്ന്റെ യൂണിഫോം 👌👌👌
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️❤️
@prajithabibin261310 сағат бұрын
സീമ ചേച്ചി ഇപ്പോ ലുക്ക് ആയ്യി 😍🥰❤️
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰
@teslamyhero858116 сағат бұрын
സരിതേ.. ആ ഉള്ളി തൊണ്ടിന്റെ നിറമുള്ള സാരി നല്ലതാ.. ഒരു വെറൈറ്റി കളർ 👍👍
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️❤️❤️
@sandhyabiju2959 сағат бұрын
ഇന്നത്തെ വീഡിയോ ഒത്തിരി ചിരിച്ചു സരിതയുടെ തഗ് അടി അത്രക്ക് ആയിരുന്നു... ഇനി ആ സാരി അഴിക്കാം. നമുക്ക് അങ്ങോട്ട് പോകാം എന്ന് ചേട്ടൻ പറഞ്ഞപ്പോൾ സരിത നഗ്ന ആകുന്നത് കാണാൻ പോകുവാണെന്നു അത് കേട്ട് ഒത്തിരി ചിരിച്ചു 😂😂😂 തുണി അഴിക്കുന്നത് ഷൂട്ട് ചെയ്യുനെന്നു പറഞ്ഞപ്പോഴും ചിരിച്ചു വയ്യ... ആണുങ്ങൾക്ക് ഇരിക്കാൻ പാടുവോ... പാടണ്ട പാടാതെ ഇരുന്നാൽ മതി... ഇത് ടൈപ്പ് ചെയ്യുപ്പോഴും ചിരി നിൽക്കുന്നില്ല... സരിതക്ക് ഇന്ന് എന്ത് പറ്റി... ചേച്ചിക്ക് എടുത്ത പിങ്ക് സാരിയുടെ വർക്ക് റെഡ് സാരിയിൽ ആയിരുന്നെങ്കിൽ സൂപ്പർ... റെഡ് ആണ് ചേച്ചിക്ക് ചേരുന്നത് വർക്ക് പിങ്ക് ആണ് നല്ലത്... സരിത ഫസ്റ്റ് സാരി ബ്ലൗസ് കൊള്ളാം സാരി പോരാ റെയർ പീസ് ആണ് എന്നാലും പോരാ.,. മെഹന്ദി ഗ്രീൻ സൂപ്പർ... നാലാമത്തെ സാരി ബ്ലൗസ്സിൽ വർക്ക് ചെയ്യാൻ പറഞ്ഞത് സൂപ്പർ... മൂവായിരം, പിങ്ക് സാരി 👌🏻5470 ന്റെ സാരി സൂപ്പർ... കല്യാണം അടിച്ചു പൊളിച്ചോ....
@ajusworld-thereallifelab35979 сағат бұрын
പിന്നല്ലാതെ 😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰
@sandhyabiju2958 сағат бұрын
ഇന്നത്തെ വീഡിയോ ഇഷ്ടപ്പെടാൻ വേറെ ഒരു കാരണം കൂടി ഉണ്ട്... സരിതയിൽ ഞാൻ എന്നെയാ കണ്ടത്. 😂ഞാനും പറയും ആ കളർ ചേരില്ല ഈ കളർ ചേരില്ല എന്നൊക്കെ... സത്യത്തിൽ പെണ്ണുങ്ങളെ തുണിക്കടയിൽ കൊണ്ട്പോകരുത് ഏത് എടുത്താലും ഇഷ്ടപ്പെടില്ല എന്നിട്ട് ഒരെണ്ണം എടുക്കും ബില്ല് അടിക്കാൻ നിൽക്കുമ്പോൾ സംശയം ഇത് തന്നെ ആണോ എടുത്തത് 😂😂😂സെയിൽസ് ഗേളിനോട് ഇതാണോ ഞാൻ എടുത്തതെന്ന് ചോദിച്ചപ്പോൾ വീണ്ടും ഞാൻ എന്നെ കണ്ടു... നിങ്ങളെ കാളും കല്യാണം വരാൻ ഞാൻ കാത്തിരിക്കുവ... ചേട്ടത്തിയും അനിയത്തിയും കൂടി ഡ്രസ്സ് എടുക്കാൻ പോകുന്നത് കാണുമ്പോൾ സന്തോഷം... ചേച്ചിയുടെ ഹെയർ സ്റ്റൈൽ ഇന്ന് സൂപ്പർ ആയിരുന്നു...
@swapnasiji89669 сағат бұрын
സരീകൾ എല്ലാം അടിപൊളി👌👌, സരിതയ്ക്ക് എല്ലാ സാരികളും സൂപ്പറായി ചേരുന്നുണ്ട്. പിന്നെ എന്തിനാണ് എനിക്ക് ചേരില്ല ചേരില്ല എന്ന് പറയുന്നത്. ♥️♥️♥️♥️♥️♥️
@ajusworld-thereallifelab35974 сағат бұрын
ചിലത് ചേരില്ല എന്നൊരു വിശ്വാസം 🫣🫣
@Beena-v6x16 сағат бұрын
ആ വയലറ്റ് സാരി അടിപൊളി 👍👍
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰
@leenaradhakrishnan590514 сағат бұрын
അനിലേട്ടന്റെ ഭാര്യ പൊളിച്ചു. സ്റ്റൈൽ ആക്കിയപ്പോൾ നന്നായി ചേരുന്നുണ്ട്.. ഒരു പത്തു വയസ്സ് കുറഞ്ഞപോലെ.
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰
@Anithapraveen1950achu17 сағат бұрын
Hai harivandanam Good morning ajuvettan sarithechi jaggu supppppppppppper video 👌👌👌👌🥰🥰🥰
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️❤️❤️❤️
@blndhukuttan610414 сағат бұрын
സരിത എന്തിനാ എപ്പോഴും, അതെനിയ്ക്ക് ചേരില്ല, അതെനിയ്ക്ക് ചേരില്ല എന്ന് പറയണത് - സരിതയ്ക്ക് എല്ലാ കളറും ചേരും അല്ല പിന്നെ. ❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️❤️
@dr.unnikuttan15 сағат бұрын
<a href="#" class="seekto" data-time="117">1:57</a> അജുവേട്ടന്റെ കിളി എവിടേക്കൊക്കെയോ പറന്നുപോയി 😂😂 സരിതേച്ചി, height കുറവ് തോന്നിക്കാതിരിക്കാൻ സാരിയെടുക്കുമ്പോൾ ബോർഡർലെസ് ആയതോ, അല്ലെങ്കിൽ ചെറിയ ബോർഡർ ഉള്ളതോ ആണ് നല്ലത്. Vertical stripes ഉള്ളതും height കൂടുതൽ തോന്നിക്കും. ഉടുത്തുനോക്കിയതിൽ കരിമ്പച്ചയിൽ ബ്രൗൺ ബോർഡർ ഉള്ള സാരി സരിതേച്ചിക്ക് നന്നായി ചേർന്നിരുന്നു.. ശരിയാണ്, ഒരുദിവസം ഒരുങ്ങി നിൽക്കാൻ ഇത്രയും വിലയുള്ള വസ്ത്രങ്ങൾ ഒക്കെ എടുക്കണോയെന്ന് നമ്മൾ സാധാരണക്കാർ ചിന്തിക്കും.. അതായിരിക്കാമല്ലേ സരിതേച്ചി ഒന്ന് dull ആയിപോയത്... പക്ഷേ പൂർവാധികം ശക്തിയോടെ അജുവേട്ടൻ കൂടെ നിന്ന്.. അതാണ് സ്നേഹം...❤❤
@ajusworld-thereallifelab35974 сағат бұрын
അതെ 😂😂🥰🥰🥰🥰
@Ashoksworld-q3h15 сағат бұрын
സീമചേച്ചിയ്ക്ക് എല്ലാ സാരിയും നന്നായി ചേരുന്നുണ്ട്...ചുവന്ന സാരിയിൽ എന്തൊരു ഭംഗിയായി ചേച്ചിയുടെ ലുക്കൊന്നു മാറിപ്പോയി.. ഗംഭീരം.. 😄😄💙💙💙💙💚💚😄👍
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️
@PraseethajagadheeshPrasi13 сағат бұрын
സീമ ചേച്ചിക്ക് പിങ്ക് സാരി നന്നായിട്ടുണ്ട്. സരിതേച്ചിക്ക് മെഹന്ദി ഗ്രീൻ നന്നായിട്ടുണ്ട്. ബാക്കി എല്ലാം പഴയ മോഡൽ പോലെ ഉണ്ട്. കരി നീല സാരിടെ മേലെ ലൈൻ ഉള്ളത് നന്നായിട്ടുണ്ടായിരുന്നു. അത് ഇപ്പോഴത്തെ ട്രെൻഡ് ആയിരുന്നു. അത് ഉടുത്താൽ കറുത്ത പോലെ തോന്നും എന്ന് പറഞ്ഞു ഒഴിവാക്കിയില്ലേ. ഞാൻ അടുത്ത് അപ്പൊ ഉണ്ടായിരുന്നെങ്കിൽ തല മണ്ട നോക്കി ഒന്ന് തന്നേനെ 😂😂
@ajusworld-thereallifelab35979 сағат бұрын
😂😂🫣🫣🫣🫣🫣
@SanojTArjunan17 сағат бұрын
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰🥰
@NivyaSarath-nv4nt11 сағат бұрын
സരിതേച്ചിക്ക് എല്ലാ സാരിയും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️ പാടണ്ട പാടാണ്ട് ഇരുന്നാൽ മതി 🤣🤣അതു പൊളിച്ചു 😊
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️❤️😂
@sujathaanil25459 сағат бұрын
സരിത, നിങ്ങളുടെ കല്യാണ പർച്ചേസ് തുടങ്ങിയപ്പോൾ മുതൽ ചോദിക്കണമെന്ന് തോന്നിയ ഒരു സംശയം ഇപ്പോൾ ചോദിക്കുന്നു. സീമചേച്ചിയുടെ പർച്ചേസ് കണ്ടിട്ട് കാജുവിൻ്റെ കാര്യത്തിൽ തീരുമാനം ആയൊന്ന് ഒരു സംശയം. ഇനി ഇതൊന്നുമല്ലെങ്കിൽ പോലും നിങ്ങളുടെ ഈ പർച്ചേസ് ഒരുപാട് ആസ്വദിക്കുന്നു. കാരണം ഞാനുമൊരു പെണ്ണായതിൽ. സ്നേഹത്തോട് ❤❤
@ajusworld-thereallifelab35979 сағат бұрын
സന്തോഷം 🥰🥰🥰🥰🥰
@sreejagirish946713 сағат бұрын
Dress എടുക്കുന്നത് വലിയൊരു task ആണ് 🥰👍🏻
@ajusworld-thereallifelab35979 сағат бұрын
പിന്നല്ലാതെ 🥰🥰🥰
@PriyaJoshy-px7uu13 сағат бұрын
സീമചേച്ചി ക്ക് റാണിപിങ്ക്.നല്ല ഭംഗി ഉണ്ട്. ഈ എടുക്കണ സാരിയൊക്കെ ഉടുക്കുമ്പോളും വീഡിയോ ഇടണേ 😊
@ajusworld-thereallifelab35979 сағат бұрын
തീർച്ചയായും 🥰🥰🥰
@santhoshgopi648914 сағат бұрын
Sarithayude onionpink blue border saree super❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️
@sreedevisuresh416510 сағат бұрын
സരിതക്കു എല്ലാ കളറും ചേരും നീല സാരിനന്നായി ചേരുന്നുണ്ട്. ജഗ്ഗു പറഞ്ഞ തമാശ കേട്ട് ചിരിച്ചു. ചേച്ചി തൊപ്പി വച്ച് അതുപോലെ ഓടുന്നത് മനസ്സിൽ കണ്ടു ചേച്ചിയെ കണ്ടാൽഅനിലേട്ടൻ്റെ മകളാണെന്നെ തോന്നു.❤❤❤❤
@ajusworld-thereallifelab35979 сағат бұрын
😂😂😂😂😂😂
@isha71093 сағат бұрын
Onion colour n light blue blouse was good for saritha ,
@Ashoksworld-q3h15 сағат бұрын
സരിതചേച്ചി... നീല ബ്ലൗസ് അടിപൊളി സാരിയും നല്ല ഭംഗിയായി ചേരുന്നുണ്ട്.. കല്യാണത്തിന്.. നീലബ്ലൗസും കസവു സാരിയും...മതിയാകും നല്ല ചേർച്ചയാ.. ചേച്ചി.. 👍👍👍👍👍👍💙💙💙💙💙💛💛💛😄👍
സീമചേച്ചി ഉടുത്ത രണ്ടു സാരിയും അടിപൊളിയായിട്ടുണ്ട് 🥰🌹
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰
@NeethuPs-o2u15 сағат бұрын
Kaju evide eppo kananillalo
@ajusworld-thereallifelab35974 сағат бұрын
ചെന്നൈയിൽ ❤️❤️❤️
@govardhanr360513 сағат бұрын
സീമ ചേച്ചി യുടെ saree selection super
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰
@swamynarayana29214 сағат бұрын
സരിത ഉയരമില്ലാത്തത് ഒരു കുറവായി കാണണ്ട " ഉയരം ഇല്ലാത്തതാണ് എന്റെ ഉയരം" എന്ന് ആരോ പറഞ്ഞിട്ടില്ലേ.... സാരി നന്നായി ഉടുക്കുന്നതിലാണ് കാര്യം ഉയരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല.... ❤
@ciclyvarghese406613 сағат бұрын
കുഞ്ഞുണ്ണി മാഷ് ❤❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️
@jayaravindran11223 сағат бұрын
ആരോ അല്ല പറഞ്ഞത് കുഞ്ഞുണ്ണി മാഷ്
@AmbikaMenon-r7w14 сағат бұрын
The onion pink saree looked beautiful on Saritha.
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🙏
@ranjithmenon86253 сағат бұрын
Hi aju namaskaram ❤👍❤❤
@ajusworld-thereallifelab35973 сағат бұрын
നമസ്കാരം 🥰🥰🥰
@manikantannair57373 сағат бұрын
പാവം അജുവേട്ടൻ എത്ര ക്ഷമ യോടെയാണ് ആ തുണി കടയിൽ നില്കുന്നത്, സരിതേച്ചിയുടെ തള്ളും കേട്ട് ❤
eettem nallathu aa sales chechimaar uduthirkana saariya 😅😅😅
@ajusworld-thereallifelab35979 сағат бұрын
😂😂😂😂
@sreelakshmikm347310 сағат бұрын
Golden Yellow meroon combination വളരെ നന്നായിരുന്നു. അതുടുത്തപ്പോൾ സരിത കൂടുതൽ bright ആയി തോന്നി.
@ajusworld-thereallifelab35979 сағат бұрын
♥️♥️♥️♥️♥️♥️♥️♥️
@RahanaRahana-s4m16 сағат бұрын
Sarithe ..try cheutha red saari suuper aayirunnu sarithakk wow enthoru look aayirunnu
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰🥰
@shanisharaf954215 сағат бұрын
Saritha ചേച്ചിക്ക് രണ്ടാമത് നാലാമത് ചുറ്റി നോക്കിയ സാരികൾ ചേച്ചിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️❤️
@soniaeugine228515 сағат бұрын
അജു ചേട്ടനെ ഇനി മുതൽ കൊണ്ടു പോകണ്ടെ
@ajusworld-thereallifelab35974 сағат бұрын
😂😂😂😂
@jayasreevarma678216 сағат бұрын
Seema's violet saree is more beautiful
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰🥰
@celinepeter62909 сағат бұрын
Good evening aju ,Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰
@DeepaLalu-hg2eg16 сағат бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു നിങ്ങളുടെ കല്ലിയാണയൊരുക്കങ്ങൾ കാണുമ്പോൾ കൊതിയാകുന്നു ♥️♥️♥️♥️♥️♥️♥️♥️♥️
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️❤️❤️
@nesyamir480314 сағат бұрын
Enikku ella sariyum ishtappettu..athil ninnengane select cheyyum ennenikkariyanum padilla..😂 Semmechikkum saritha nokkiyapolathe sari mathiyayirunnu..😊 Sarithakku boarder ulla sariya bhangi..
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️❤️❤️❤️
@deepav.s826814 сағат бұрын
ശെരിക്കും പറഞ്ഞ ഇതൊക്കെ കൊറച്ചു പാഴ്ചിലവ് അല്ലെ. Ithra വിലയുള്ള sarikal പിന്നെ നമ്മൾ ഉടുക്കില്ല. കൊറേ കഴിയുമ്പോൾ അതിനോട് ഇഷ്ടം ഇല്ലാണ്ടാവും. Function kazinja pine അലമാരയിൽ വെറുതെ ഇരിക്കാനുണ്ടാവും. എന്റെ ഒരു കുഞ്ഞു opinion പറഞ്ഞതാട്ടോ . onnum തോന്നല്ലേ. പ്രായം ചെല്ലുതോറും നമ്മുടെ taste ഒകെ differnt ആവും. എനിക്ക് അങ്ങനെയാ. Waitless സാരീ ആണെങ്കി കൂടിയും നമുക്ക് അത് കൊറേ കഴിയുമ്പോൾ വേണ്ടാന്ന് തോന്നും. പിന്നെ കല്യാണമൊക്കെ അല്ലെ ninga adichu പോളിക്കു.
@praseethahari884813 сағат бұрын
ഇഷ്ടം കുറയുമ്പോൾ വേറെ ആർകെങ്കിലും കൊടുക്കാമല്ലോ
@ajusworld-thereallifelab35979 сағат бұрын
പക്ഷെ വീട്ടിലെ കല്യാണം ആവുമ്പോൾ എടുക്കാതെ പറ്റില്ല ലോ 🥰🥰🥰🥰🥰♥️♥️♥️
@Riyas...10 сағат бұрын
അംബാനി ഇവരുടെ ഓരോ പർച്ചേർസിങ്ങ് വീഡിയോ കണ്ടിട്ട് പേടിച്ചിരിക്കുകയാണ്. ദൈവമേ ഇവരുടെ പോക്ക് കണ്ടിട്ട് എൻ്റെ മകൻ്റെ കല്യാണത്തെ കവച്ചു വെക്കുമോ. പേടിയാവുന്നു 😂😂😂😂😂😂 സരിത : എന്നാ പിന്നെ നമുക്ക് ആ ബൊമ്മയുടെ സാരിയയിച്ച് നഗ്നമാക്കുന്നത് കാണാം. ഇത് കേട്ട അജു : ഈശ്വരാ നഗ്നമാക്കുന്നതോ എവി😳 എന്നാ വേഗം അങ്ങോട്ട് പോകാം. ദൈവമേ🙄 അവിടെ എത്തുപ്പിന്നേ അഴിച്ചു കളയല്ലേ 🤭🤭🤭🤪🤣😂
@ajusworld-thereallifelab35979 сағат бұрын
ശേ 🫣🫣🫣🫣
@premasasimenon324316 сағат бұрын
Sarees ellam kollam seemayude red saree adipoli saritha ethu color anu eduthathu 😊
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰🥰🥰🥰 blue
@rhythmofnature207613 сағат бұрын
അജുച്ചേട്ടന്റെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു 😍😍😍
@ajusworld-thereallifelab35979 сағат бұрын
😂😂😂😂😂
@lailarafiq1234 сағат бұрын
Try Karappan silks near coimbatore - They are a weaving village and the price point is excellent. At Karappan what we get for Rs 4000, in Kerala it is Rs 8000.
@ajusworld-thereallifelab35974 сағат бұрын
Thanks for the tips!🥰🥰🥰🥰
@WindyDay071216 сағат бұрын
Ningal annugal ellaavarum kalyanathinu kurthayum paijama yo mundo aakku. Nannaayittundavum. Kurthayum same colour or contrast mundu set aayi kittum.
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰🥰
@teslamyhero858116 сағат бұрын
ജഗ്ഗുട്ടന് ആളുകളെ ട്രോളാനും അറിയാം 😂😂😂പൊളി 🫶🫶🫶
@ajusworld-thereallifelab35974 сағат бұрын
അറിയാം ❤️❤️🥰🥰😂
@Ashoksworld-q3h14 сағат бұрын
ഹായ്... സ്നേഹം നിറഞ്ഞ എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏💚💙😄🙏💚💙😄🙏
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰
@sreejapv177216 сағат бұрын
സാരി കാണിച്ചു കൊതിപ്പിക്കുന്നു ചാണപച്ച കരിനീല നല്ല കോമ്പിനേഷൻ ആണ് ❣️
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️❤️❤️❤️❤️
@sumathym.c45249 сағат бұрын
Last 3 is very good
@ajusworld-thereallifelab35979 сағат бұрын
ആണോ 🥰🥰🥰
@radhanair215414 сағат бұрын
Super aayitto...............❤❤❤❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️
@adamazaan598513 сағат бұрын
Sathyathil sarithak ella saariym nalla match inde 👍
സരിതക്ക് ഏത് സാരീ ഉടുത്താലും നല്ല ഭംഗി തന്നെ ആയിരിക്കും സരിതയെ കാണാൻ നല്ല ഭംഗിയല്ലേ 👌പിന്നെ സരിതക്ക് ഉടുക്കാൻ പറ്റിയ സാരീ അതിൽ ഉള്ള പോലെ എനിക്ക് തോന്നിയില്ല വേറെ ഏതെങ്കിലും കടയിൽ നോക്കിയാൽ നല്ല സെലക്ഷൻ ഉണ്ടാവില്ലേ സരിത ഏറ്റവും നല്ല ഒരു സാരീ സെലക്റ്റ് ചെയ്തു കല്യാണത്തിന് ഉടുക്കു ❤️❤️❤️
@ajusworld-thereallifelab35974 сағат бұрын
അച്ചോടാ 😍😍😍😍😍
@vidhyadharannair670310 сағат бұрын
Ente jaguse ninte comedy inanu njan kanune❤
@ajusworld-thereallifelab35979 сағат бұрын
😍😍😍😍
@kumaricr371316 сағат бұрын
Jagumon nalla smartayi super
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️❤️❤️
@vidyasajan966014 сағат бұрын
Seemakku violet aanu bhangito
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️
@sujithabijumani291612 сағат бұрын
Randamathe kallyanam Kajal molude aano ente mathram oru samsayam aanu ketto
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🙏🙏🙏
@salihasadhiksadhik883012 сағат бұрын
ആദ്യം ഉടുത്തു നോക്കിയ 2 സാരികളും സരിതക്ക് നല്ല ഭംഗി ഉണ്ടായിരുന്നു എടുത്തതും മോശമില്ലാട്ടോ 😊
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️❤️
@Adigasrisaiskpcb14 сағат бұрын
എന്റെ യു ഡി സി ടെ മുന്നിൽ എല്ലാ സാരിയും തോറ്റു തുന്നം പാറി..അജു ചേട്ടന് പകരം ഞാൻ ആയിരുന്നേൽ എല്ലാം മേടിച്ചു ചാക്കിൽ ആക്കി കൊണ്ടെയേനെ...❤❤❤
@ajusworld-thereallifelab35979 сағат бұрын
🙏🙏🙏🙏
@Varghese-t6b15 сағат бұрын
സിമ ചേച്ചിടെ സാരി 👌👌സരിതയും അതുപോലെ ഏതെങ്കിലും മോഡൽ എടുത്താൽ മതിയായിരുന്നു അല്ലെങ്കിൽ എന്തോരം മോഡൽ മെറ്റിരിയൽ കിട്ടും അതിൽ ഒന്ന് നോക്കിക്കൂടായിരുന്നോ 🥰🥰
@ajusworld-thereallifelab35974 сағат бұрын
🥰🥰🥰🥰🥰🥰
@kavithamohanal748713 сағат бұрын
Hai Saritha adym udutha 3 4 sarikal Sarithaku super arunnu neela blouse varunnathu finaly ningal ethanu select cheythathu manasilayilla eduthu kanikan oru madium illatha 2 salesgirls pettennu theernnupoi Aju ivide ente hus ne poleyanu eduthu kanikan sammathikkillaa😊❤
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰🙏🙏
@RachanaKannan11 сағат бұрын
Pink and blue super
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️
@praveenkumarpp29775 сағат бұрын
പെണ്ണുങ്ങൾക്ക് സരിയും വളയും മാലയും സീരിയലും മതി അവർ ഹാപ്പി ആയി😅😮
@ajusworld-thereallifelab35974 сағат бұрын
പിന്നെ വീട്ടിൽ ഒരു കല്യാണം വരുമ്പോ ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ വേണ്ടേ 🤔🤔 സീരിയൽ വേണ്ട 🙏😂😂
@jayashreesudhakaran786311 сағат бұрын
Saritha ku ella colour um cherunnund❤❤❤❤❤❤❤
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰
@arjunvk93816 сағат бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഷോപ്പിലെ സാരിയുടെ കളക്ഷൻസെല്ലാം കാണുവാൻ വളരെ ഭംഗിയുണ്ട്, ഇന്നത്തെ ഷോപ്പിംഗ് വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️
@sheelajoseph507016 сағат бұрын
Height കുറഞ്ഞവർ വീതി കുറഞ്ഞ border നല്ലതാണ്. പിന്നെ ബോർഡർ ഇല്ലാത്തതും
@ajusworld-thereallifelab35974 сағат бұрын
❤️❤️❤️❤️
@JincyJollykalan13 сағат бұрын
First, second, fourth,saree which Saritha weared is suitable for Saritha
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️
@vinodkumarmr6374 сағат бұрын
ഞാൻ വിനോദ് കുമാർ എംആർ തൃപ്പൂണിത്തുറ എന്റെ വീട് പ്രോപ്പർ ചാലക്കുടി ആണ് പക്ഷേ ഒല്ലൂർ എവിടെ വീട് എന്നുള്ള അറിയില്ല പിന്നെ പിന്നെ
@ajusworld-thereallifelab35973 сағат бұрын
🥰🥰🥰🥰🥰🥰ഒല്ലൂർ കമ്പനി പ്പടി
@PraseethajagadheeshPrasi11 сағат бұрын
ജഗ്ഗു കാണിച്ച ഡാൻസ്,.. ദൂരെ കിഴക്കുദിച്ചേ മാണിക്യ ചെമ്പഴുക്കാ...😂😂😂😂
@ajusworld-thereallifelab35979 сағат бұрын
😂😂😂😂😂
@Vineesha-oz3dy15 сағат бұрын
ഞാൻ ഒരു പച്ച പ്രാന്തിയ പച്ചഡ്രെസ്സ് കാണുമ്പോൾ വല്ലാത്ത look ആണ്.
സരിതക്കു ഏതു കളറും നന്നായി ചേരും സീമ കൂടുതൽ സുന്ദരി ആയിട്ടുണ്ട് കല്യാൺ ഷോപ്പിന്റെ അടുത്തണേട്ടോ നമ്മുടെ വീട് നിങ്ങൾ വരുന്നത് അറിഞ്ഞിരുന്നെങ്കിൽ വന്നു കാണാമായിരുന്നു..
@ajusworld-thereallifelab35979 сағат бұрын
അവിടെ അടുത്താണോ വീട് 😍😍😍
@nishashaju559512 сағат бұрын
Red saree anu seema chechiku bhangi nalla sarre anu colourfullanu
കാണിക്കരുത് എന്ന് പറഞ്ഞ ആളെ കണ്ണാടിയിൽ കൂടി കണ്ടവർ ഉണ്ടോ ❤❤❤
@ajusworld-thereallifelab35974 сағат бұрын
😂😂😂
@sreeranjinib61764 сағат бұрын
😂 സത്യം
@Dhiyaa-k9i7 сағат бұрын
Ladies shoppinginu pokumbo gentsne orikkalum koode koottaruth.Avark bore adikkum avar avidd wait cheyyunnat ആലോചിക്കുമ്പോൾ നമുക്കും വേഗം എടുത്ത്പോവാൻ തോന്നും. ഞങ്ങൾ ലേഡീസ് രാവിലെതന്നെ foodokkke ഉണ്ടാക്കിവെച്ചു kids സ്കൂളിൽപോയ ടൈം നോക്കി ഇറങ്ങും. പിന്നെ evening വരെ ഷോപ്പിംഗ്. സമാധാനമായിട്ട് എല്ലാം നോക്കി എടുക്കാൻ പറ്റും