ഇതിനെക്കാളും ഭയങ്കരമായ കേസുകളൊക്കെഉണ്ടെങ്കിൽ എന്നെഏൽപ്പിക്കൂ സർ| Aanaval mothiram| Sreenivasan| prt4

  Рет қаралды 742,568

CINEMA KOTTAKA

CINEMA KOTTAKA

Жыл бұрын

Aanaval Mothiram (Malayalam: ആനവാൽ മോതിരം) is a 1991 Malayalam film directed by G. S. Vijayan, written by T. Damodaran, and starring Sreenivasan, Suresh Gopi, Saranya Ponvannan, and Jagathy Sreekumar.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 147
@rkvideos5759
@rkvideos5759 Жыл бұрын
ശ്രീനിയേട്ടൻ മാസ്സ്....ആൾടെ പഴയ സിനിമകൾ എല്ലാം miss ചെയ്യുന്നുണ്ട് ഇപ്പോ 😢
@laijuthomas7589
@laijuthomas7589 9 ай бұрын
🔥🔥
@rohithharidas9159
@rohithharidas9159 9 ай бұрын
Pazaya cinema miss chiunnundel KZbin I'll undavum ath Kanda pore
@biju1721
@biju1721 8 ай бұрын
​@@rohithharidas9159😄😄
@user-js7lu7tk3q
@user-js7lu7tk3q 7 ай бұрын
🤡🤡
@user-pv5ik5bf3c
@user-pv5ik5bf3c 2 ай бұрын
Pp0p😊😊​@@rohithharidas9159
@user-wo9ib2ww8t
@user-wo9ib2ww8t 3 ай бұрын
നായകനെക്കാൾ അദ്ദേഹം സ്കോർ ചെയ്ത ഒത്തിരി മൂവീസ് ഉണ്ട്‌. ❤️❤️❤️❤️
@rajeevmohandasnair7734
@rajeevmohandasnair7734 3 ай бұрын
Yes 🙏🌹
@joemol2629
@joemol2629 Жыл бұрын
നന്ദു അവനു ഒരു soda 🥤 വാങ്ങിച്ചു കൊടുക്ക് ഈ mass scene ഓക്കെ hvy bgm ഇട്ടു ഇറക്കണം 💥💥💥💥
@maradona2319
@maradona2319 Ай бұрын
😂😂😂comedy akkathe😂
@Sights_Bites
@Sights_Bites 8 күн бұрын
Theee itemm
@Human-hy8vo
@Human-hy8vo 10 ай бұрын
സർ, ദൈവത്തെ ഓർത്ത് എന്നെ ഞെട്ടിക്കരുത്....😂😂😂 സുരേഷ് ഗോപി ക്ക് നാച്ചുറൽ തമാശ യോജിക്കുന്നുണ്ട്..
@prasadpachu
@prasadpachu 3 ай бұрын
L😮
@starbucksadmin7265
@starbucksadmin7265 19 күн бұрын
sureshettan jayichu . 2024
@manumansoor8898
@manumansoor8898 Жыл бұрын
ശ്രീനിവാസൻ ചേട്ടന്റെ പഴയകാല ഫിലിം കണ്ടാൽ മനസ്സിലുള്ളതെല്ലാം മറന്ന് ശാന്തമാകും 🔥🔥🔥🔥🌹🌹
@rajeevmohandasnair7734
@rajeevmohandasnair7734 3 ай бұрын
Satyam 🙏🙏🌹
@homedept1762
@homedept1762 Жыл бұрын
നന്ദു, നിങ്ങളുടെ മതപ്രകാരം ഒരാൾ മരിച്ചാൽ എന്ത് സംഭവിക്കും? ഞാൻ മരിച്ചു നോക്കിയിട്ടില്ല സാർ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@fasilodakkal9067
@fasilodakkal9067 Жыл бұрын
😂
@6616Milan
@6616Milan Жыл бұрын
I'm not dead yet sir.😂😂😅😅
@anwarozr82
@anwarozr82 8 ай бұрын
🤣😂
@ajujacob7759
@ajujacob7759 Жыл бұрын
ചെറുപ്പത്തിൽ ക്ലൈമാക്സ്‌ കണ്ടപ്പോൾ ശെരിക്കും ശ്രീനിവാസൻ മരിച്ചെന്നു തന്നെയാ കരുതിയത് but nice ട്വിസ്റ്റ്‌
@sids1907
@sids1907 8 ай бұрын
One of Suresh Gopi's best performances in a comic role with Srinivasan as a perfect foil
@rajeevmohandasnair7734
@rajeevmohandasnair7734 3 ай бұрын
Correct 🌹🙏
@mnpu4499
@mnpu4499 Жыл бұрын
ശവമടക്ക് സീൻ വന്നപ്പോൾ പണ്ട് ടീവീ ഓഫ് ആക്കി എഴുനേറ്റ് പോയി 15 വർഷത്തോളം കഴിഞ്ഞാണ് കുരുവിള ആണ് മരിച്ചതെന്ന് അറിയുന്നത് 😂😂
@JithuRaj2024
@JithuRaj2024 Жыл бұрын
Apo അതുവരെ ആ സത്യം അറിഞ്ഞില്ല അല്ലേ
@mnpu4499
@mnpu4499 Жыл бұрын
@@JithuRaj2024 ആണെന്ന് 🤧
@JithuRaj2024
@JithuRaj2024 Жыл бұрын
@@mnpu4499 അപ്പിപ്പത്ര വയസ്സായി
@mnpu4499
@mnpu4499 Жыл бұрын
@@JithuRaj2024 37😄😄
@coldstart4795
@coldstart4795 9 ай бұрын
​@@mnpu4499😂
@Spiderman66DD
@Spiderman66DD Жыл бұрын
അവസാനം നരേന്ദ്ര പ്രസാദ് ന്റെ സൗണ്ട് ♥️♥️♥️
@rajeevmohandasnair7734
@rajeevmohandasnair7734 3 ай бұрын
Yes amazing 🙏🌹
@nishanth7186
@nishanth7186 Жыл бұрын
ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️
@prasanthc3704
@prasanthc3704 11 ай бұрын
23:58 ജഗതിയെ ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോൾ വരുന്ന ലോറിയുടെ പേര്...
@gopikrishnan8812
@gopikrishnan8812 11 ай бұрын
Porinja brilliance ❤❤
@Albin12321
@Albin12321 10 ай бұрын
AMBLI
@Human-hy8vo
@Human-hy8vo 10 ай бұрын
😂😂😂😂 അക്ഷരം എല്ലാം ഇല്ലെങ്കിലും കാര്യങ്ങൾ മനസ്സിൽ ആയി...
@divyanair9858
@divyanair9858 8 ай бұрын
Hoo big observation
@thasneem5367
@thasneem5367 7 ай бұрын
ജനങ്ങളെ പിന്തുണ പിൻവലിക്കരുത്😂
@roshankl1697
@roshankl1697 Жыл бұрын
ഇങ്ങനെ പോയാൽ സാധാരണകാരൻ എങ്ങനെ മരിക്കും 😄 സമയമായാൽ സ്റ്റോക്ക് ഇല്ല എന്ന് പറയരുത് ഇല്ല സർ വല്ല മദ്യദുരന്തമോ കൂട്ട കൊലയോ ഉണ്ടായാലേ ഒള്ളു ആ ഡയലോങ്ങ് ഡെലിവറി 👍🏻👍🏻👍🏻😄
@ajith_chacko
@ajith_chacko 9 ай бұрын
23:31 മുടിയിൽ ഒളിപ്പിച്ചാൽ മുടിഞ്ഞുപോകുമെന്ന് എൻ്റെ ഗുരു പറഞ്ഞത് എത്ര ശരിയാ.😂😂
@neo3823
@neo3823 Ай бұрын
😂
@bassharsharqi7594
@bassharsharqi7594 Ай бұрын
Jaghathy😂
@renjithkm9592
@renjithkm9592 3 ай бұрын
സുരേഷേട്ടൻ ❤️❤️🥰🥰
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
എന്നാലും വാങ്ങിയ ഫുഡ്‌ കഴിക്കാതെ കളഞ്ഞല്ലോ 😔പോകുമ്പോ അത് പൾസൽ വാങ്ങായിരുന്നു
@maheshnm275
@maheshnm275 Жыл бұрын
*parcel
@suhailazhar8482
@suhailazhar8482 9 ай бұрын
എന്ത്ര നല്ലവൻ താങ്ങളെ കേരളത്തിന്റെ മുഖ്യൻ ആക്കാം 😂
@VYSHNAV-zf5nj
@VYSHNAV-zf5nj 3 ай бұрын
അത് സാർ പറഞ്ഞിരുന്നു വീട്ടിൽ കൊണ്ട് കൊടുക്കാൻ അതുകൊണ്ട് കൊടുത്തു😊
@sampsam9237
@sampsam9237 3 ай бұрын
Eganaeyum cinema undayirunnooo❤ feel good movie 😍🔥
@rajeevmohandasnair7734
@rajeevmohandasnair7734 3 ай бұрын
Yes 🙏🌹
@tiarapurples3340
@tiarapurples3340 9 ай бұрын
23:47 ജനങ്ങളെ പിന്തുണ പിൻവലിക്കല്ലേ 😂😂 പോയിട്ട് വരട്ടെ 😂😂
@shameerpk8367
@shameerpk8367 Жыл бұрын
ശ്രീനിവാസൻ 🥰😊
@rajeevmohandasnair7734
@rajeevmohandasnair7734 3 ай бұрын
Great srinivassn Sir 🙏🙏🌹🌹
@Nineteen693
@Nineteen693 Жыл бұрын
മുടിയിൽ ഒളിപ്പിച്ചാൽ മുടിഞ്ഞു പോകുമെന്ന് എന്റെ ഗുരു പറഞ്ഞത് എത്ര ശരിയാ
@keralacitizen
@keralacitizen 9 ай бұрын
ശംഖുമുഖം ഇപ്പോഴത്തെ അവസ്ഥ !
@prasanthc3704
@prasanthc3704 Жыл бұрын
മുടിയിൽ ഒളിപ്പിച്ചാൽ മുടിഞ്ഞു പോകുമെന്ന് ഗുരു പറഞ്ഞത് എത്ര ശരിയാ.ഇയോ സഹിക്കാണില്ലേ...😂
@rishadyoonus7698
@rishadyoonus7698 8 ай бұрын
😂😂😂😂
@divyanair9858
@divyanair9858 8 ай бұрын
🤣🤣🤣🤣
@user-qx3in9cd4b
@user-qx3in9cd4b 6 ай бұрын
😂😂😂😂
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 Жыл бұрын
ഒന്നുമില്ല സര്‍.. പോലീസുകാരൊക്കെ വെറുതെ എങ്ങോട്ടോ പോവാണ്.. 😂
@Deek45
@Deek45 Жыл бұрын
സദാനന്തന്റെ ചേട്ടൻ
@Akhilvismaya
@Akhilvismaya 8 ай бұрын
മുടിയിലൊളിപ്പിച്ചാൽ മുടിഞ്ഞുപോവുമെന്ന് പറഞ്ഞതെത്ര ശരിയാ 😂😂 23:20
@kuttukadakkal7665
@kuttukadakkal7665 10 ай бұрын
എന്തൊരു ടാലൻ്റ് ഉള്ള മനുഷ്യൻ ആയിരുന്നു But ഇപ്പൊ,,,, സിനിമാക്കാർ തിരിഞ്ഞു നോക്കിയാൽ മതി❤
@jimmythehat579
@jimmythehat579 10 ай бұрын
Helath issue
@junaidk6855
@junaidk6855 9 ай бұрын
Edo..ayaalk vayya. Ayaalide 2 sons nalla talented aan. Avark film edukumbo sreenivasane ketaam valiya pani onhum illa
@dubai_voyager
@dubai_voyager 8 ай бұрын
@@junaidk6855dhyan talented ella…only interviews 😂
@AKSHAY-hv7sy
@AKSHAY-hv7sy 6 ай бұрын
10:02 mass dialogue
@socratesphilanthropy4937
@socratesphilanthropy4937 11 ай бұрын
A genius in malayalam film industry
@rajeevmohandasnair7734
@rajeevmohandasnair7734 3 ай бұрын
Yes
@user-op3ie5du9u
@user-op3ie5du9u 9 ай бұрын
Sreeni sir fans ♥️💗⭐⭐⭐⭐⭐⭐⭐⭐⭐🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Gkm-
@Gkm- Ай бұрын
ശ്രീനിവാസൻ❤
@Human-hy8vo
@Human-hy8vo 10 ай бұрын
Robertoഎന്ന മെയിൻ വില്ലൻ , അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ആ കട്ട ബോഡി ഒക്കെ മെലിഞ്ഞ് ഏതോ രോഗം ബാധിച്ചാണ് മരിക്കുന്നത്.
@krishnaprasadz
@krishnaprasadz 6 ай бұрын
Gavin pakkard..മരിച്ചത് ഹൃദയാഘാതം മൂലം
@Musthuvloge
@Musthuvloge Жыл бұрын
0:09തുടക്കത്തിലേ ആ ഓട്ടം 😄😄😄
@maheshnm275
@maheshnm275 Жыл бұрын
00:21:00
@haridhar8620
@haridhar8620 8 ай бұрын
Keerikkaadan Jose ee movie yil villante koottukaaran aanu.. Ayaal pande criminal swobhavam ulla ayirunnu ennartham.
@Ddream419
@Ddream419 6 ай бұрын
2023 December Kannunavar like
@theprovocateur24
@theprovocateur24 8 ай бұрын
Sureshettan used to be so handsome ❤
@chnkz
@chnkz 7 ай бұрын
Sreenivasan😊❤😂
@yaazr3193
@yaazr3193 Жыл бұрын
ഇല്ലെങ്കി പറയ് നയിൻ്റെ മോനെ 😌
@neo3823
@neo3823 6 ай бұрын
😂
@meghananair809
@meghananair809 6 ай бұрын
Pandathea actress okea naala resama kanaaan ipol elam waste AANUU😅😅😅😂😂
@aspirant335
@aspirant335 7 ай бұрын
Enthoru sudaran ayirunu sureshgopi
@jenithajenukumar2540
@jenithajenukumar2540 Жыл бұрын
Ee padam kurach maati eduthathalle daddy cool movie?
@satheeshoc4651
@satheeshoc4651 Жыл бұрын
ശ്രീനിവാസൻ താഴെ വീണോ വീഴണ്ട കാര്യം ഇല്ലല്ലോ
@Cafe-racer_93
@Cafe-racer_93 6 ай бұрын
21:02 🔥
@ashithnair3321
@ashithnair3321 Ай бұрын
36:40 😂😂
@rsktherythmoflove4729
@rsktherythmoflove4729 Жыл бұрын
Ethil Risababa odikuna car etha enu aarkelum ariyo?
@cj-sf5st
@cj-sf5st 5 ай бұрын
😢1975 Chevrolet caprice estate 28:49
@vishnuvl736
@vishnuvl736 2 күн бұрын
ഇങ്ങനെ പോയാൽ സാധാരണക്കാരൻ എങ്ങനെ മരിക്കും 🤣
@sudheeshsudheeshtj5413
@sudheeshsudheeshtj5413 Жыл бұрын
😊😊😊
@krishnaprasadz
@krishnaprasadz 6 ай бұрын
Gavin pakkard ❤
@nisarkasi514
@nisarkasi514 10 ай бұрын
@sebinsebastian8495
@sebinsebastian8495 10 ай бұрын
Janangale pinthuna pinvalikkalle
@buraqfishtravel1075
@buraqfishtravel1075 9 ай бұрын
ഇനി വേണമെങ്കിൽ ലൈറ്റ് ഓഫ് ചെയ്തോളൂ
@ckrishnanunni569
@ckrishnanunni569 Жыл бұрын
ആന്റണി രാജു മന്ത്രിയാവുമെന്നു അന്നേ ശ്രീനിവാസൻ അറിഞ്ഞോ😅 ജെട്ടി കഥ ഈ സിനിമയിൽ ഉണ്ട്😂 അൽബെർട്ടോ ഫെലിനിയുടെ ജെട്ടി
@cijoykjose
@cijoykjose 11 ай бұрын
😂
@Human-hy8vo
@Human-hy8vo 10 ай бұрын
അറിഞ്ഞുകാണും...😂😂😂.. സന്ദേശം സിനിമ ഉദാഹരണം.
@simpsonmathew1361
@simpsonmathew1361 6 ай бұрын
Jetti aliyan😂😂
@vishnupk4947
@vishnupk4947 26 күн бұрын
Aa issue 1990 anu Ee movie iranghiyath 1991 anu appo ath ayirikum udeshichath
@sreejithktda2591
@sreejithktda2591 23 күн бұрын
1990 il ullatha
@sajeesh9189
@sajeesh9189 7 ай бұрын
🥰
@somanathank9251
@somanathank9251 8 ай бұрын
ശവപ്പെട്ടി കച്ചവടക്കാരൻ artist പേര് എന്താ?
@prasanthp6961
@prasanthp6961 6 ай бұрын
കൊതുക് നാണപ്പൻ
@amarnadhbudha6585
@amarnadhbudha6585 8 ай бұрын
Honey bee ക്ലൈമാക്സ്
@arnoldbodyworkout5555
@arnoldbodyworkout5555 Жыл бұрын
😊
@savetalibanbismayam7291
@savetalibanbismayam7291 9 күн бұрын
Johni...🎉
@DhijithK
@DhijithK Ай бұрын
കിടുക്കാച്ചി പടം ആണ് 😂
@babylonianedits3980
@babylonianedits3980 8 ай бұрын
😂നല്ല സിനിമ
@subisubiknp1530
@subisubiknp1530 Жыл бұрын
36:42😂😂
@user-ph9ne4oy4m
@user-ph9ne4oy4m Ай бұрын
👍👍👍👍❤️😄😄😄
@prasanthc3704
@prasanthc3704 Жыл бұрын
22:56
@sr7vz
@sr7vz 11 күн бұрын
17.50
@RahulSomans
@RahulSomans 8 ай бұрын
29:43
@RahulSomans
@RahulSomans 8 ай бұрын
36:32
@arun763
@arun763 6 ай бұрын
40:55 ath mukesh aano ?
@RAM-hm3io
@RAM-hm3io 8 күн бұрын
No
@jayanarayanan6164
@jayanarayanan6164 Ай бұрын
Ootuorth not Aaayaa! avooLLa!
@sayanthkcsayanth1695
@sayanthkcsayanth1695 7 ай бұрын
8:55 9:07 9:47 9:50 😅
@vishnusl9706
@vishnusl9706 Жыл бұрын
Movie name
@thengakola
@thengakola Жыл бұрын
Aanavalmothiram
@santhoshcruise33
@santhoshcruise33 Жыл бұрын
ആനവാൽ മോതിരം
@pachumgm9866
@pachumgm9866 Жыл бұрын
എലിഫന്റ് വാൽ റിങ്ങ്.
@mii254
@mii254 Жыл бұрын
​@@pachumgm9866 😤
@nishanth7186
@nishanth7186 Жыл бұрын
സൂപ്പർ മൂവി
@positivekeralaLovelyhot
@positivekeralaLovelyhot Жыл бұрын
കിടു മൂവി 🥰😍
@Human-hy8vo
@Human-hy8vo 10 ай бұрын
സർ, ദൈവത്തെ ഓർത്ത് എന്നെ ഞെട്ടിക്കരുത്....😂😂😂 സുരേഷ് ഗോപി ക്ക് നാച്ചുറൽ തമാശ യോജിക്കുന്നുണ്ട്..
@kirans2475
@kirans2475 Жыл бұрын
Breaking bad 😅😌
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 16 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 105 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
Зря они к ней полезли 😳 #сериалы
0:57
KINO HOUSE
Рет қаралды 4,8 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25