ഇതിനെക്കാളും നന്നായി ഇംഗ്ലീഷ് LKG പിള്ളേർ പറയും

  Рет қаралды 482,516

Lalu Trolls

Lalu Trolls

Күн бұрын

Пікірлер: 1 200
@tessyjohnjoseph8889
@tessyjohnjoseph8889 6 ай бұрын
ശിവൻകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ചിരിച്ച ലുട്ടാപ്പിക്ക് ദൈവം കൊടുത്ത അവസരം.
@hassanameer1557
@hassanameer1557 23 күн бұрын
😂😂💯
@khanshamsheer507
@khanshamsheer507 2 күн бұрын
പിള്ള ശാപം എന്ന് കേട്ടിട്ടുണ്ട് ഇത് ശിവൻകുട്ടി ശാപം ആയി പോയി 😂😂😂😂
@vedhi1440
@vedhi1440 6 ай бұрын
SFI ക്കാരും DYFI ക്കാരും എല്ലാ ദിവസവും കോളേജിൽ വരും പക്ഷെ ഒരു ദിവസം പോലും ക്ലാസിൽ കയറാറില്ല ... റിസൽട്ട് വരുമ്പോൾ റാങ്കോടു കൂടി പാസായിട്ടുണ്ടാകും .. ഇത് കൊണ്ടാണ് ഒരെണ്ണത്തിന് പോലും ഇംഗ്ലീഷ് നോക്കി വായിക്കാൻ പോലും പറ്റാത്തത്
@shimiratheesh9411
@shimiratheesh9411 5 ай бұрын
സത്യം
@AbdulKareem-jn3hz
@AbdulKareem-jn3hz 5 ай бұрын
എന്നാലും. ഇവന്മാരെ. ന്യായീകരിക്കാൻ. ആളുകൾ. ഉണ്ട്. അതാണ്. നമ്മുടെ. നാടിന്റെ. അവസ്ഥ.
@valsalankr6523
@valsalankr6523 4 ай бұрын
ഒരു തോട്ടിലൂടെ പോയതെല്ലാം.......... കഷ്ട്ടം your dal willnot cookhere....... .
@sarammaabraham2702
@sarammaabraham2702 4 ай бұрын
Very true
@abdulazeez2351
@abdulazeez2351 Ай бұрын
😂😂😂😂🙋🏻
@rudrakshs2442
@rudrakshs2442 6 ай бұрын
പഠിപ്പിക്കുന്ന ടീച്ചർ മാരെ ഖരാവോ ചെയ്യാനും ദേഹോപദ്രവം ഏല്പിക്കാനും ഒക്കെ പോയാൽ ഇങ്ങനെ ഇരിക്കും
@lalutroll
@lalutroll 6 ай бұрын
😂
@saritans1012
@saritans1012 6 ай бұрын
😂😂😂😂😂😂
@reenaK-ut3in
@reenaK-ut3in 6 ай бұрын
Exactly 😂
@miniprakash3983
@miniprakash3983 6 ай бұрын
correct Bro👍
@ThejomayanUa
@ThejomayanUa 6 ай бұрын
🤣🤣🤣🤣
@JayaKumari-xd2wp
@JayaKumari-xd2wp 6 ай бұрын
ഒരുത്തനും വിദ്യാഭ്യാസമില്ലാത്ത പാർട്ടി.😂
@akhilkumar702
@akhilkumar702 6 ай бұрын
Athe😂
@knarayanankuttymenon6003
@knarayanankuttymenon6003 5 ай бұрын
Great party Student Leaders will pass exams without writing exams and attending classes So his speech is in ok
@knarayanankuttymenon6003
@knarayanankuttymenon6003 5 ай бұрын
Speech is ok
@Ashs_Oil_04_Texas
@Ashs_Oil_04_Texas 4 ай бұрын
👍👍
@kavithashaji2167
@kavithashaji2167 4 ай бұрын
​@@knarayanankuttymenon6003Largest illiterate party in the world 😂
@somansoman6776
@somansoman6776 6 ай бұрын
ഇങ്ങനെ ഇംഗ്ലീഷ് പറയാൻ കമ്മികൾക്കല്ലാതെ നിങ്ങൾക്ക് പറ്റുമോ
@lalutroll
@lalutroll 6 ай бұрын
😂👍🏻
@gopalanpradeep64
@gopalanpradeep64 6 ай бұрын
അതിന് പഠിക്കാൻ പോകണം എല്ലാം വ്യജ ഡിഗ്രി ആല്ലേ
@dagan7771
@dagan7771 6 ай бұрын
ഇതിനോട് മത്സരിക്കാൻ ഹിന്ദിയുമായി സംഘികൾ വരും 😃ഉറപ്പ് 👍
@govindanparambath6557
@govindanparambath6557 6 ай бұрын
ഇതും കമ്മി തന്നെ
@santhoshmc7612
@santhoshmc7612 6 ай бұрын
സംഘികളെ ഹിന്ദി പറഞ്ഞ് തോൽപ്പിക്കാൻ പറ്റോ
@Typing-w8f
@Typing-w8f 6 ай бұрын
ഇതൊക്കെയാണ് അവസ്ഥ, പറയുന്നത് അവനവനു പോലും മനസിലാവില്ല... 😂
@lalutroll
@lalutroll 6 ай бұрын
😂
@StanlyRodolf
@StanlyRodolf 4 ай бұрын
India is a largest country ഇത് പാർലിമെന്റിൽ ഒരാൾക്കും അറിയാതെ പോയല്ലോ ഏതായാലും മനസിൽ ആക്കി കൊടുത്തതിനു വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള കാര്യം
@lakshmanan3596
@lakshmanan3596 6 ай бұрын
കേരളത്തെ നാണം കെടുത്തുന്നു..Luttappi 😢😢
@lalutroll
@lalutroll 6 ай бұрын
qq
@lalutroll
@lalutroll 6 ай бұрын
🤣
@chandrasenankadakkavur6205
@chandrasenankadakkavur6205 6 ай бұрын
🥹🥹🥹
@selgidevasia4744
@selgidevasia4744 6 ай бұрын
​😊
@shyambalakrishnan007
@shyambalakrishnan007 6 ай бұрын
എന്ത് നാണം കെടുത്താൻ.... കേരളത്തിൽ എത്ര പേർ fluent ആയി ഇംഗ്ലീഷ് സംസാരിക്കും ബ്രോ?
@musthafamusthafakutty8692
@musthafamusthafakutty8692 6 ай бұрын
അദ്ധ്യാപകരുടെ അനുഗ്രഹ൦ എന്നു൦ കൂടെയുളളതുകൊണ്ടാണ്.
@lalutroll
@lalutroll 6 ай бұрын
😂
@SatheeshManamboor
@SatheeshManamboor 6 ай бұрын
ഇന്ത്യൻ ജനാധിപധ്യത്തിന് ഡബിൾ എ റഹിം എന്തുകൊണ്ടും ഒരു മുതൽക്കൂട്ട് തന്നെ !!!
@shyambalakrishnan007
@shyambalakrishnan007 6 ай бұрын
Bro. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നത് കൊണ്ട് ഒരുപാട് അങ്ങ് കളിയാക്കണ്ട. 90% മലയാളികളും ഇങ്ങനൊക്കെ തന്നെ ആണ്. പിന്നെ പഠിക്കാൻ വിട്ടപ്പോ അദ്ധ്യാപകൻ നെ ഖരാവോ ചെയ്ത ക്ലഷേ ഡയലോഗ്.. പഠിപ്പിച്ച എത്ര അദ്ധ്യാപകർക് അറിയാം ഇംഗ്ലീഷ് fluent ആയി സംസാരിക്കാൻ??. ഫുൾ A+ വാങ്ങിയ സ്റ്റേറ്റ് സിലേബസ് കാരനോട് ഒന്ന് സംസാരിച്ചു നോക്കു അപ്പൊ അറിയാം..
@santhoshp8242
@santhoshp8242 6 ай бұрын
​@@shyambalakrishnan007ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതല്ല ഇവിടുത്തെ പ്രശ്നം. ഇത്തരക്കാരെ ഒക്കെ ജനപ്രതിനിധികളാക്കണോ എന്നതാണ്
@shyambalakrishnan007
@shyambalakrishnan007 6 ай бұрын
@@santhoshp8242 ഇത്തരക്കാരെ എന്ന് പറഞത് മനസ്സിലായില്ല.... ഏത് തരക്കാരെ എന്ന് വിശദമാക്കാമോ
@johnsonouseph7631
@johnsonouseph7631 6 ай бұрын
ഇടതില്ലെങ്കിൽ ഇന്ത്യയില്ല... ഇത്രയും ഇംഗ്ലീഷ് പറയാൻ ആളില്ലാത്തതു കൊണ്ടാണല്ലോ ഇദ്ദേഹത്തിനെ തന്നെ എംപി ആക്കി അങ്ങോട്ടു വിട്ടത്.😂
@varghesekuttyjohn8394
@varghesekuttyjohn8394 6 ай бұрын
LLB from Lakahmi's culinary college and Ph.D from AKG university😅😅
@valsageorge5663
@valsageorge5663 6 ай бұрын
😂😂😂😂
@lalutroll
@lalutroll 6 ай бұрын
😂
@jaleelsalim3916
@jaleelsalim3916 6 ай бұрын
Scratch and win llb
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 6 ай бұрын
Abhilash Kalki G University (intermational university (global climate studies ) 12 months Certificate, job valid in all 200 countries
@kavithashaji2167
@kavithashaji2167 4 ай бұрын
Sarita University ilum poyittille? 😂
@alliswell1516
@alliswell1516 6 ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവർ പുറത്ത് ഇരിക്കുന്നു ഇതൊന്നും ഇല്ലാത്തവർ എവിടൊക്കെയോ വലിയ സ്ഥാനത് ഇരിക്കുന്നു അതിന് കാരണം നമ്മുടെ ചൂണ്ടു വിരലിൽ ചേരുന്ന മഷി ആണ് അത് തീരുമാനിച്ചതും നമ്മൾ തന്നെയാണ് അപ്പോൾ ഇത് അനുഭവിക്കേണ്ടതും കേൾക്കേണ്ടതും നമ്മുടെ ബാധ്യത ആണ്
@marygreety8696
@marygreety8696 6 ай бұрын
Vivaravum vidyabhasavum nanatum manavum ullavarkku paranjittullayhallo ee pani.
@natarajancb2928
@natarajancb2928 6 ай бұрын
ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്നതിന്റെ ദുരനുഭവം.
@anitham361
@anitham361 6 ай бұрын
Iyyalleyokke paranju vittavare paranjal mathi ayirunnu
@ronhonor545
@ronhonor545 3 ай бұрын
സത്യം സത്യം സത്യം
@balachandrankv3136
@balachandrankv3136 4 ай бұрын
🙏🏼🙏🏼🙏🏼Adv ജയശങ്കർ ഏറ്റവും നല്ല ഒരു നിരീക്ഷകൻ മാത്രമല്ല നിയമ വിദഗ്ധനും കൂടി ആണ്.. സത്യ സന്ദമായി മാത്രമേ കാര്യങ്ങൾ സംസാരിക്കൂ... നന്ദി വക്കീൽ.. ഇങ്ങനെ.. നിങ്ങളും ശ്രീജിത്ത്‌ പണിക്കറും ഒക്കെ ഉള്ളത് കൊണ്ട്.. മലയാളികൾ സത്യം അറിയുന്നു.. നന്ദി. അഭിനന്ദനം 🙏🏼🙏🏼🙏🏼
@sajiamboori346
@sajiamboori346 6 ай бұрын
പഠിക്കുന്നു സമയം കോടിപിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും.
@lalutroll
@lalutroll 6 ай бұрын
😂
@Georgm789
@Georgm789 6 ай бұрын
പഠിച്ചവന്മാർ എത്ര പേര് രക്ഷപെട്ടു?? ഇവൻ ബുദ്ധി ഉള്ളവനാ.. കൊടി പിടിച്ച് ഇപ്പോൾ എവിടെ എത്തി എന്ന് ആലോചിച്ചു നോക്ക്
@lifestories453
@lifestories453 5 ай бұрын
കോടി അല്ല. കൊടി😂
@sanoopkavu
@sanoopkavu 24 күн бұрын
അധ്യാപകരെ ബഹുമാണിക്കത്ത ഒരേ ഒരു പാർട്ടി ആണ് sfi.. അതിലൂടെ വന്നാൽ ഇങ്ങനെ അല്ലാതെ പിന്നെന്താവാൻ..😂😂
@siddharthsankar6555
@siddharthsankar6555 6 ай бұрын
Correct 💯 observation of ADV Jayasankar Sir ❤
@lalutroll
@lalutroll 6 ай бұрын
😂
@Aaajjx123
@Aaajjx123 6 ай бұрын
Double a rahim is the largest luttappy in the world
@lalutroll
@lalutroll 6 ай бұрын
😂😂
@Sachuvinte_Pettikkada
@Sachuvinte_Pettikkada 6 ай бұрын
😂😂😂
@Rambaan601
@Rambaan601 6 ай бұрын
😂😂😂😂🙏🙏🙏
@babuyohannan4246
@babuyohannan4246 6 ай бұрын
Party ഏതായാലും അത്യാവിശ്യം സംസാരിക്കാൻ (ഹിന്ദി, ഇംഗ്ലീഷ്)അറിയാവുന്നതിനെയൊക്കെ രാജ്യസഭയിലേക്ക് പറഞ്ഞ് വിടാവൂ. നാണക്കേട്😢😂
@kavithashaji2167
@kavithashaji2167 4 ай бұрын
Rajyathu sampoorna saksharatha kaivaricha aadyathe state inte image nashippikkan ingane kore ennam.UP yum Bihar um ithilum better aanennu aalukal parayum.
@arishkumar7460
@arishkumar7460 Ай бұрын
​@@kavithashaji2167 നോർത്ത് കാരൻ ഇത്ര പോലും പറയില്ല പക്ഷെ അവൻ ഈ സാഹസം കാണിക്കില്ല
@kavithashaji2167
@kavithashaji2167 Ай бұрын
@@arishkumar7460 Athe.Avar ariyillenkil parayathirikkum.
@afsalbabu5060
@afsalbabu5060 6 ай бұрын
ലുട്ടാപ്പി ഒരു സംഭവം തന്നെയാണ് 😂😂👍👍
@lalutroll
@lalutroll 6 ай бұрын
😂
@ershadkk2311
@ershadkk2311 6 ай бұрын
പഠിക്കുന്ന സമയം സമരം നടത്തിയാൽ ഇതുപോലെ ലുട്ടാപ്പി 🤣🤣
@athulsp6972
@athulsp6972 6 ай бұрын
പണ്ട് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത് നല്ല വിവരമുള്ളവരായിരുന്നു. ഇവനെപോലെ വയറ്റിപിഴപ്പിനു വേണ്ടി ഇറങ്ങിയവർ അല്ല എന്നതാണ് പ്രധാന വ്യത്യാസം
@rajeshkv9886
@rajeshkv9886 6 ай бұрын
Not only but also.. But only not also..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@lalutroll
@lalutroll 6 ай бұрын
😂
@imsamsu220
@imsamsu220 Ай бұрын
ന്റെ ലുട്ടാപ്പി എന്തിനാ വേണ്ടാത്തപ്പണിക്ക് പോണേ ഇവിടെ മലയാളത്തിൽ ആരെയൊക്കെ തെറിവിളിക്കാം അതൊക്കെവിളിച്ചു ഇവിടങ്ങനെകൂടിയാൽപ്പോരേ
@vijayakumareb7655
@vijayakumareb7655 6 ай бұрын
സാക്ഷരകേരളത്തിൻറെ സാമാജികനാണ്. എന്താണ് സംഭാഷണത്തിന്റെ ഒരു ഒഴുക്ക്. കേട്ടിട്ട് രോമാഞ്ചം വന്നു. ഈ പ്രസംഗം കേട്ട് ശരീരത്തിലെ സമസ്ത രോമങ്ങളും എഴുന്നേറ്റു നിന്ന് ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്നു.
@lalutroll
@lalutroll 6 ай бұрын
😂
@koshymathai4663
@koshymathai4663 6 ай бұрын
😂😅
@anikalaanikalas8327
@anikalaanikalas8327 Ай бұрын
🌹🌹🌹🌹🌹 ithu njan alla uthama
@johanjibi8192
@johanjibi8192 6 ай бұрын
പത്താം ക്ലാസും..... പിന്നെ ഗുസ്തിയും.....
@lalutroll
@lalutroll 6 ай бұрын
😂
@SreeDeva-gx7gm
@SreeDeva-gx7gm 6 ай бұрын
പിന്നെ വിവരകേടും
@natureindian88
@natureindian88 Ай бұрын
Athum copy adichum question leak akiyum
@PradeepKumar-gc8bk
@PradeepKumar-gc8bk 6 ай бұрын
ഭയങ്കര സംഭവം 🤪അന്ന് സമരം നടന്നപ്പോ കാണിച്ച പണിക്ക് കൊള്ളാം .
@lalutroll
@lalutroll 6 ай бұрын
😂
@joysymj4611
@joysymj4611 Ай бұрын
😂😂😂 ചിരിച്ച് വയ്യാണ്ടായി pls ഇങ്ങനെ ചിരിപ്പിക്കല്ലേ😂🤣
@sahravoiceandmelodies3618
@sahravoiceandmelodies3618 5 ай бұрын
ആഹാ എന്തോരും വാക്ചാതുര്യംനമിച്ചു അണ്ണാ 😂😂😂🙏🏻🙏🏻🙏🏻
@sradhakrishnan4593
@sradhakrishnan4593 6 ай бұрын
He should stick to his strong arm tactics and criminal activities which he knows well..
@muhammadriyas7929
@muhammadriyas7929 6 ай бұрын
😂
@johnmathai1523
@johnmathai1523 6 ай бұрын
പ്റിൻസപ്പിളിനെ മൂത്റമൊഴിക്കാൻ പോലും സമ്മതിക്കാതെ,മണിക്കൂറുകളോളം ഘെരാവൊ ചെയ്തതിന്റെ ,""ഗുരുത്വം " ഇപ്പോൾ പലിശ സഹിതം തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി.ഇത് അടുത്ത തലമുറയിലേക്ക് ,carry over ചെയ്യല്ലേയെന്ന് മുട്ടിപ്പായി പ്റാർത്ഥിക്കുക.ഇത്റയുമെ ഇപ്പോൾ ചെയ്യാൻ കഴിയൂ..
@worldofstatus9191
@worldofstatus9191 6 ай бұрын
പണ്ഡിതനാണെന്ന് തോന്നുന്നു..... 🤣🤣 എല്ലാവർക്കും എല്ലാം മനസ്സിലായി..... ല്ലേ
@lalutroll
@lalutroll 6 ай бұрын
😂
@SajeevKumar-cj2xc
@SajeevKumar-cj2xc 6 ай бұрын
After this term of Rajya Safa a Barber Shop can be opened for him He will live with it
@lalutroll
@lalutroll 6 ай бұрын
🤣
@ajithajith.s.s7654
@ajithajith.s.s7654 6 ай бұрын
Enta bro barbers oke ottum education illathavarano
@jimmyjose7214
@jimmyjose7214 5 ай бұрын
സിപിഎം ഇദ്ദേഹത്തെ ധൈര്യപ്പൂർവം വിദ്യാഭ്യാസ മന്ത്രി തന്നെ ആക്കണം!!
@mohankumarnair7361
@mohankumarnair7361 6 ай бұрын
ഇയാളുടെ അച്ഛനും അമ്മയും, സോറി ബാപ്പയുമുമ്മയും ജീവനോടുണ്ടോ സർ..... അവർക്ക് വല്ല വാഴയോ,കപ്പയോ, തെങ്ങോ വെയ്‌കമായിരുന്നില്ലേ ??
@lalutroll
@lalutroll 6 ай бұрын
😂
@gopalanpradeep64
@gopalanpradeep64 6 ай бұрын
വാഴ വെച്ചാൽ ചിന്ത കൊല മോഷ്ടിക്കും , കപ്പ നട്ടാൽ കൊടി പിടിക്കാൻ നടക്കുന്ന ദരിദ്ര വാസ്സികൾ പിഴുത് പുഴുങ്ങും, തെങ്ങാണ് ബെസ്റ്റ്
@nandankmr4116
@nandankmr4116 6 ай бұрын
Ann condom popular aayittillenn thonnunnu
@jovee9531
@jovee9531 6 ай бұрын
അവർക്ക് പ്രൊഡക്ഷൻ അല്ല റിപ്രൊഡക്ഷണ് മുഖ്യം. ഞമ്മന്റെ രാജ്യമാകാൻ എണ്ണം വേണം.
@sankunnikc2865
@sankunnikc2865 6 ай бұрын
Correct
@modijistar8358
@modijistar8358 6 ай бұрын
Luttappi from biggest democratic country........
@lalutroll
@lalutroll 6 ай бұрын
😂
@_x2659
@_x2659 6 ай бұрын
Sfi ക്കാർക്ക് പഠിപ്പ് മുടക്കലും പിന്നെ സ്വതന്ത്ര ലൈകികതയും ആണ് വേണ്ടത്....ആണേൽ ദണ്ടേ ഇങ്ങനെ ഇരിക്കും...
@meena91
@meena91 6 ай бұрын
what a vocabulary, fentastic keep it up Rehimica,
@Rinsi-e7p
@Rinsi-e7p 6 ай бұрын
Arya future husband 😊❤❤❤
@lalutroll
@lalutroll 6 ай бұрын
😂😂
@sarathkumaruk
@sarathkumaruk 6 ай бұрын
ഡബിൾ യെ റഹീമിൻ്റെ ഇംഗ്ലീഷിലുള്ള ഗർജ്ജനം, ഭയാനകം😅😅😅
@divyamol671
@divyamol671 6 ай бұрын
ഈ റഹീമിനെ എന്താ "ലുട്ടാപ്പി " യെന്നു വിളിക്കുന്നത്.. 🤔🤔
@lalutroll
@lalutroll 6 ай бұрын
😂😂
@shankumartv7942
@shankumartv7942 6 ай бұрын
😊😊
@DileepM
@DileepM 6 ай бұрын
He's a pet of Party.
@ALK-i4l
@ALK-i4l 6 ай бұрын
Always on Air
@manojthomas9962
@manojthomas9962 6 ай бұрын
Aa🙈🥺
@rameshsukumaran842
@rameshsukumaran842 6 ай бұрын
ലുട്ടു ഉയിർ 💪🏻
@lalutroll
@lalutroll 6 ай бұрын
🤣
@deepakkartha2605
@deepakkartha2605 6 ай бұрын
Aaaa “Double A” Rahim 😂😂 👌🏻
@lalutroll
@lalutroll 6 ай бұрын
😂
@vasudevanakesavan9389
@vasudevanakesavan9389 6 ай бұрын
ഹൊ!ഭാഗവാനേ, രോമം ഉണ്ടായിരുന്നെങ്കിൽ ഒരു രോമാഞ്ചം ഉണ്ടായേനെ. എന്തൊരു പുളുവൻസി!😂
@HaleelTS
@HaleelTS 6 ай бұрын
വലിയ വിദ്യാഭ്യാസം ഉള്ളപലരുടെയും അവസ്ഥ ഇതെക്കെ തന്നെയാണ് ,, ഏതൊരു ഭാഷയും നിരന്തരം സംസാരിച്ചാൽ മാത്രമേ പ്രയാസമില്ലാതെ സംസാരിക്കാൻ കഴിയു, സ്കൂളിൽ ഒരിക്കലും പോകാത്ത എത്രയോ പേർ വളരെ ഭംഗിയായി പല ഭാഷകളും സംസാരിക്കുന്നത് കാണാം,
@shijushiju3783
@shijushiju3783 17 күн бұрын
റെഹീമിന് പറ്റിയ പണി ഇറച്ചിവെട്ട് ആണ് 😂
@nichu9921
@nichu9921 6 ай бұрын
അടുത്തിരുന്നു കൂർക്കം വലിക്കുന്നവനെകാലും കൊള്ളാം.... നമ്മുടെയൊക്കെ ഒരു വിധി.... ഇനി എന്തെല്ലാം കാണാൻ ഉണ്ട്
@lalutroll
@lalutroll 6 ай бұрын
😂
@sureshkumarkn2114
@sureshkumarkn2114 6 ай бұрын
He may be the next foreign minister of India if the mixture party won the election and mrs Arya present Tvm mayor will be the law minister or Surface transport minister wish them all the best
@lalutroll
@lalutroll 6 ай бұрын
👍🏻😂
@sujithpallithanam112
@sujithpallithanam112 6 ай бұрын
I remember you, not only but also, all indians are my brothers and sisters 😅
@isacjoseph8602
@isacjoseph8602 Ай бұрын
Standard of many old parliament members from Kerala were so high that e nitre Kerala people were respected for that.Nowadays it has become upside down except a few.Political parties should definitely give weightage for such a situation while selecting candidates.
@MottiJoel
@MottiJoel 6 ай бұрын
ലുട്ടാപ്പി നിയമ നട പടി തുടങ്ങി ,അദ്ദേഹത്തെ ആക്ഷേപിക്കാൻ ഇയാള് സ്ഥിരം ശ്രമിക്കുന്നു എന്നതാണ് ... 2:24
@lalutroll
@lalutroll 6 ай бұрын
😂
@CommmonMan-vd8hf
@CommmonMan-vd8hf 6 ай бұрын
എന്തും പറഞ്ഞു കേസ് കൊടുക്കുന്നെ
@thampannithin
@thampannithin 5 ай бұрын
ഗുരു നിന്ദ ശാപമായേ ഭവിക്കു റഹിം, ഗുണം പിടിക്കില്ല ഒരുനാളും. ഓർക്കണം എപ്പോഴും.
@AbdulHameed-wx9ed
@AbdulHameed-wx9ed 6 ай бұрын
എന്തിനാടോ വെറുതെ വേണ്ടാത്ത പണിക്ക് പോകണമായിരുന്നോ ഏഭ്യൻ. ആകെ നാറ്റിച്ചു.😂😂🤔🤭🤭🤭
@kingsman7520
@kingsman7520 6 ай бұрын
അതുകൊണ്ടല്ലേ ഞങ്ങൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും കമ്പുട്ടറിനെയും ഒക്കെ ചവിട്ടി പുറത്താക്കാൻ പറയുന്നേ... ഇപ്പൊ മനസ്സിലായോ 😂😂ഹിഹിഹി
@socialmedia8804
@socialmedia8804 6 ай бұрын
Inimuthal ithupole English samsarichal Luttappi English ennu ariyapedum 😅...
@lalutroll
@lalutroll 6 ай бұрын
😂😂
@jaisonkoshy816
@jaisonkoshy816 6 ай бұрын
ഇവനെപോലെ പഠിപ്പിച്ച അദ്ധ്യാപകരെ വിഷമിച്ചവൻ വേറെ ആരും ഉണ്ടാകില്ല ഇന്ന് രാഷ്ട്രീയത്തിൽ
@Orupraja
@Orupraja 6 ай бұрын
Avan classil keriyittilla pinnengane padipikkan!
@ptjames7403
@ptjames7403 6 ай бұрын
റഹീം ഇക്ക ശശി തരൂർ സാറിനെ ഇംഗ്ലീഷിന് ഒന്ന് ട്യൂഷൻ എടുത്കൊടുക്കമ്മോ?
@lalutroll
@lalutroll 6 ай бұрын
😂
@jaleel788
@jaleel788 6 ай бұрын
Leave him for his song അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാട്ടിന് വിടു
@lalutroll
@lalutroll 6 ай бұрын
😂😂😂
@chandrikamohan5935
@chandrikamohan5935 6 ай бұрын
But iyaal paadunna paattu nammal koodi kelkkande. Ende sivaney
@bijufrijus960
@bijufrijus960 6 ай бұрын
😂😂😂
@PremThekkathil
@PremThekkathil 6 ай бұрын
അവൻ എവിടെ കിടന്നോ പാടട്ടെ.. അവന്റെ പാട്ട് നല്ലതാണെന്നു നമുക്കറിയില്ലെങ്കിലും കമ്മികൾക്ക് അറിയാം.. അത് പക്ഷേ പാർലിമെന്റ് ൽ ചെന്ന് പാടി മലയാളികളുടെ വില എന്തിനാ കളയുന്നത്.. അവർ കരുതും ഈ മലയാളികൾ എല്ലാം ഇങ്ങനെ ആണെന്ന്...
@bijufrijus960
@bijufrijus960 6 ай бұрын
@@PremThekkathil സത്യം
@GeorgeMeppurethu
@GeorgeMeppurethu Ай бұрын
What is this CPM? Do more than this type of proud and prestigious service to the country? Why did these educated Keralalians accept these listed criminals in power? Day by day Kerala is looted and lured by these criminals.
@Dream_Mindset316
@Dream_Mindset316 6 ай бұрын
നിങ്ങൾ ഏത് Appilaan editing cheyyunne
@lalutroll
@lalutroll 6 ай бұрын
Pr
@kuriakosekc7391
@kuriakosekc7391 6 ай бұрын
Wonderful.We lndians are ashamed of this man.
@lalutroll
@lalutroll 6 ай бұрын
😂
@koromballyabdurahman2505
@koromballyabdurahman2505 Ай бұрын
ഇതാണ് ഈ അഡ്വ ജയശങ്കറിന്റെ സംസ്കാരം. പരിഹാസം പുള്ളിയുടെ മുഖമുദ്രയാണ്. ഹൈക്കോടതി വക്കീലാണ് പോലും. നാണക്കേട് 😂
@unni7115
@unni7115 6 ай бұрын
ഇവനെ തന്നെ യല്ലേ ഞെക്ക് റഹിം പേരുള്ളത്
@lalutroll
@lalutroll 6 ай бұрын
😂
@allindiaisone4104
@allindiaisone4104 6 ай бұрын
i never understood why malayali society troll rahim. its the people who voted for him. he is intelligent as without knowledge and being a evil, he came to power.
@vijilal4333
@vijilal4333 6 ай бұрын
😂😂😂😂 again and again. Not only but also
@lalutroll
@lalutroll 6 ай бұрын
😂
@b.krajagopal5199
@b.krajagopal5199 Ай бұрын
You are wonderful!
@StanlyRodolf
@StanlyRodolf 6 ай бұрын
രാജ്യ സഭ തന്നെ കിടുങ്ങി പോയി
@lalutroll
@lalutroll 6 ай бұрын
😂
@smathew9275
@smathew9275 Ай бұрын
Hi Luttu😂..
@sureshkumarkanakadhara2816
@sureshkumarkanakadhara2816 6 ай бұрын
ഇവനെങ്ങനെ കോടതിയിൽ വാദിക്കു൦
@lalutroll
@lalutroll 6 ай бұрын
😂
@saritans1012
@saritans1012 6 ай бұрын
😂😂😂😂😂😂😂
@kkkk1502
@kkkk1502 5 ай бұрын
Kodathiyil❓പോയാലല്ലേ വാദിക്കേണ്ട്
@ittyeapen2271
@ittyeapen2271 4 ай бұрын
ഒരു സാധാരണ ക്കാരൻ ആയിരുന്നേൽ ഇത്രയും അപമാനിക്കപ്പെട്ടപ്പോൾ പിന്നെ മേലാൽ പുറത്തു ഉറങ്ങില്ല. അതെങ്ങനാ നാണവും മാനവും ഉണ്ടങ്കിൽ അല്ലേ.
@shyamasunder63
@shyamasunder63 6 ай бұрын
" India is the Largest country"×3 times . 😂😅🤣 Good selection to RS.
@lalutroll
@lalutroll 6 ай бұрын
👍🏻😂
@bashirtaj
@bashirtaj 5 ай бұрын
കമ്മ്യൂണിസ്റ്റ്‌ പണ്ഡിതന്റെ ഇംഗ്ലീഷ് വാഗ്ധോരണി കേട്ട് ഒന്നും മനസ്സിലാക്കാതെ രാജ്യസഭ കോരിത്തരിച്ച നിമിഷം! ഒരു വാചകം പോലും പൂർത്തിയാക്കാനാവാതെ നിന്ന് വിക്കി വിറയ്ക്കുമ്പോൾ തെറി വിളികളോടെ കൈയേറ്റം ചെയ്യപ്പെട്ട അധ്യാപകരുടെ ശാപം ഇതിലും കേമമായി ഭവിക്കുന്നതെങ്ങനെ!?
@surendrankp4990
@surendrankp4990 6 ай бұрын
മേലിൽ സംസാരിച്ചു കണാതിരിക്കണെ😅
@lalutroll
@lalutroll 6 ай бұрын
😂
@firozph6435
@firozph6435 4 ай бұрын
പഠിക്കണ സമയത്തു ടീച്ചറുമാരെ കയ്യേറ്റം ചെയ്യാനും, കോളേജ് തല്ലി പൊളിക്കാനും, സഹപ്രവർത്തകയുടെ അമ്മിഞ്ഞയിൽ പിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😂😂
@baluanandan1647
@baluanandan1647 5 ай бұрын
ഇവർക്കൊക്കെ മലയാളത്തിൽ സംസാരിക്കാൻ ഭരണഘടനാപരമായ തടസ്സം വല്ലതുമുണ്ടോ..? കേരളം ഇങ്ങിനെ നാണംകെടേണ്ട കാര്യമുണ്ടോ...?
@joeypv4748
@joeypv4748 6 ай бұрын
സ്കൗണ്ടർ ലുട്ടാപ്പി😂😂😂😂
@lalutroll
@lalutroll 6 ай бұрын
😂
@Arayan-n1c
@Arayan-n1c 6 ай бұрын
അത് സ്കൗണ്ടറൽ എന്നാണ് ഭായി.
@teddymendez6508
@teddymendez6508 6 ай бұрын
Manoharam😂😂
@lalutroll
@lalutroll 6 ай бұрын
😂
@johnsonvaniyath3630
@johnsonvaniyath3630 6 ай бұрын
"പാർലിമെന്റിലെ ചോദ്യോത്തരം മലയാളത്തിൽ ആക്കുക" എന്ന ബോർഡ് വച്ച് ഒരു സമരം ആയാലോ - സഖാവേ?🤔🤔
@lalutroll
@lalutroll 6 ай бұрын
😂
@girijanmenon2053
@girijanmenon2053 6 ай бұрын
Thufu..nari.ba.ba.ba.😂😂
@mindspace8533
@mindspace8533 6 ай бұрын
Start ചെയ്തതെ AA ക്ക് ഓർമ്മയുള്ളു , ഫിനിഷായപ്പോഴാ ശ്വാസം നേരെപ്പോയത്.
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 6 ай бұрын
സാർ സാർ ഇന്ത്യാ ഇസ് ദ ലാർജസ്റ്റ് സാർ ദി ലാർജ് പ്ലൂറൽ ആൻഡ് സിംഗുലർ ദ് ലാർജസ്റ്റ് ...ജസ്‌ട് പ്ലൂറൽ കൺട്രി ദ ബിഗ്ഗസ്റ്റ് പ്ലൂറൽ കണ്ട് റീ സാർ... സാർ ... വി ആർ വിപ്ലവ കാരീസ് സാർ... പ്ളൂറൽ ആൻഡ് സിംഗുലർ. നോട്ട് ഒൺലി പ്ലൂറൽ ബട് ഓൺലി ആൾസോ സിംഗുലർ സാർ. ഈ ഡബിൾ എ റഹീം സാർ... ലീവ് മീ ഒറ്റക്ക് ഐ മീൻ അലോൺ സാർ.😮 ലാർജ് ഓൺലി സാർ നോ സ്മാൾ സർ. ഹൊ.... നാല് നീണ്ട കീഴ്ശവാസം വിട്ട സുഖം...😅😅😅
@lalutroll
@lalutroll 6 ай бұрын
😂
@sathyamevajayathe1544
@sathyamevajayathe1544 6 ай бұрын
Nokki vayichu koode, Mr Rahim, atho ini athum ariyille , daivathinu ariyaam
@Bala-cl4ng
@Bala-cl4ng 6 ай бұрын
3:43
@Bala-cl4ng
@Bala-cl4ng 6 ай бұрын
Sir. Kerala I n India state double large we sell brandy sir we make money lottery sale we have no money no pension to poors no eat sir full rain all Kerala under rain water we take loan lakh and crore open foreign bank account sir put money in bank.poor people and kammis like my English sir
@Inspector_Balram.
@Inspector_Balram. 6 ай бұрын
UK യിൽ പിച്ചക്കാർ വരെ ഇതിനേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു 😂
@vasanthr3753
@vasanthr3753 6 ай бұрын
Mr Rhaim's cacophony in the parliament. 😂
@lalutroll
@lalutroll 6 ай бұрын
😂
@kailasnath6808
@kailasnath6808 6 ай бұрын
1:16 🤣🤣🤣🤣
@padmasenansenan2472
@padmasenansenan2472 6 ай бұрын
ഈ പാർട്ടിയേക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
@balagopalki3156
@balagopalki3156 2 ай бұрын
Unni vava vo unni vava vo. Full comedy. His colleague was sleeping. I see you see everyone see.
@muhammedshahabaz3138
@muhammedshahabaz3138 6 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@valsageorge5663
@valsageorge5663 6 ай бұрын
നോട്ടു ഒൺലി ബട്ട്‌ ആൾസോ 😂😂😂😂😂
@lalutroll
@lalutroll 6 ай бұрын
😂
@idapjohn3620
@idapjohn3620 6 ай бұрын
ഗുരു ശാപം 👌🏻🤣🤣🤣
@chackonebu2307
@chackonebu2307 6 ай бұрын
This is the problem when you go to school and never attend the classes mmm😢 and doing antisocial activities 😅😅😅
@lalutroll
@lalutroll 6 ай бұрын
😂
@talk2niyas
@talk2niyas 6 ай бұрын
സ്കൂളിൽ പോകുന്ന കാലം കൊടിപിടിച്ചു നടന്നാ ദാ ഇങ്ങനെ ഇരിക്കും
@nideeshmangalappadi3975
@nideeshmangalappadi3975 6 ай бұрын
കേരളത്തിൽ മാത്രമാണ് ഇത്തരം ചൊറിച്ചിൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും മാതൃഭാഷ മാത്രമാണ് പാർലമെൻ്റിൽ സംസാരിക്കുന്നത് ഇത്രയും ഭാഷ സംസ്കാരം ആചാരം തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ ഈ ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാവുന്നവൻ മാത്രം ഡൽഹിയിൽ പോകണമെന്ന് അപ്പോൾ ഹിന്ദിയല്ല ഇംഗ്ലീഷാണ് വേണ്ടതെന്ന് നന്നായി നന്നായി നന്നായി അത് തന്നെ വേണ്ടത് ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു എന്നു കരുതുന്നു
@lalutroll
@lalutroll 6 ай бұрын
😂
@ShajCk-s3m
@ShajCk-s3m 6 ай бұрын
പഠിക്കുന്ന കാലത്ത് അദ്ധ്യാപകരെ ഘേരാവോ ചെയ്യാൻ പോയതു കൊണ്ടുള്ള ഗുണം😂
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 5 ай бұрын
നല്ല ഗുരുത്വം ഉള്ളവനാണ്..നായിന്റെ മോൻ 😂😂
@sanalkumar1560
@sanalkumar1560 6 ай бұрын
School inte naalu PADI keryitila enita rajyasabayil meyan poyirikunatu
@lalutroll
@lalutroll 6 ай бұрын
🤣
@MuhammedAli-md7sb
@MuhammedAli-md7sb 20 күн бұрын
RAHIMBBB
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
😂😂😂😂🤣🤣
@lalutroll
@lalutroll 6 ай бұрын
hah
@unnikrishnant3988
@unnikrishnant3988 6 ай бұрын
എന്നാ ഇംഗ്ലീഷാ പെറ്റ തള്ള പൊറുക്കില്ല കേട്ടോ. അമ്പോ പൊരിച്ചു 🙏🙏🙏
@MottiJoel
@MottiJoel 6 ай бұрын
ലുട്ടാപ്പി (രണ്ട് A😂 certificate ഉള്ള പാവം റിഹിമിസ്റ് ിനെ ( അയ്യോ, കമ്മ്യൂണിസ്റ് എന്നാ പറയേണ്ടത്,ഞാൻ ബ്രിട്ടനിൽ നിന്നാ, അദ്ദേഹം പറഞ്ഞപ്പോൾ തെറ്റിയതായിരിക്കാം 😂 സോറി
@lalutroll
@lalutroll 6 ай бұрын
😂
@SurprisedBlueLake-wq5jm
@SurprisedBlueLake-wq5jm Ай бұрын
ലുട്ടാപ്പി മോന്റെരണ്ടാം ക്ലാസിലെ Social studies ലെ പേജ് കീറിയാണൊ പാർലമെന്റിലേക്ക് വന്നത്😜
@sathyanathannambiar8637
@sathyanathannambiar8637 6 ай бұрын
ലക്ഷണ മൊത്ത ഒരു മദ്രസ്സാ പൊട്ടന്‍..?
@lalutroll
@lalutroll 6 ай бұрын
😂
@mansoorkottakkal5015
@mansoorkottakkal5015 6 ай бұрын
അദ്ദേഹത്തിന്റെ വൈഫ്‌ സങ്കിണിയാണ്. ചാരിയാൽ ചാരിയത് മണക്കും.
@sathyanathannambiar8637
@sathyanathannambiar8637 6 ай бұрын
@@mansoorkottakkal5015 അങ്ങനെയെങ്കില്‍ പുഴു എന്ന സിനിമ സംവിധായകയൂടെ ഭര്‍ത്താവ് ഷര്‍ഷാദും സംഗി തന്നെ അങ്ങനെ സത്യം വിളിച്ചു പറയുന്നവരെല്ലാം സംഗിയായി...
@Nj-vv5ql
@Nj-vv5ql 6 ай бұрын
Not only but also, but only not also😂
@joykfrancis817
@joykfrancis817 6 ай бұрын
എ കെ ജി സെന്ററില്‍ ഒരു spoken English class തുടങ്ങണമെന്നും മുഖ്യമന്ത്രിയടക്കം എല്ലാളരും ക്ളാസില്‍ പോകണമെന്നും എ എ റഹീമിനെ അതിന്റെപ്രിന്‍സിപ്പാളാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു
@SudheerSudhi-o8z
@SudheerSudhi-o8z 6 ай бұрын
കേരളത്തെ പറയിപ്പിക്കാൻ ഓരോന്നിനെ കെട്ടി അയക്കും. ഇവറ്റകൾക് ഉളുപ്പ് എന്ന സാധനം ഇല്ലെ ?
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.