സുജി ബേബി ചേട്ടൻ വാങ്ങിയ പശുവിന്റെ പാലിന്റെ കാര്യം ഒന്നു വിശദമാക്കാമോ Sho Ji ചേട്ട ?
@pranavprakasan25902 жыл бұрын
കാണാൻ നല്ല ഐശ്വര്യം ഉള്ള പശുക്കൾ😍
@animallife12372 жыл бұрын
ആരും പോയി പെടില്ലേ.... എല്ലാ പശുക്കൾക്കും 1.25 ഒക്കെ ആണ് റേറ്റ്.... വിളിക്കുമ്പോൾ പറയും 70-75 but അവിടെ ചെല്ലുമ്പോൾ 1.25 🙄
@salampk48012 жыл бұрын
Vilaparayumoo
@Keralatugofwarassociation2 жыл бұрын
E paraunna pal onnum kittila....kodiyal oru 18. 22 athre ollu
@Shojir19862 жыл бұрын
ആയിക്കോട്ടെ
@Keralatugofwarassociation2 жыл бұрын
35 verutheyaa
@basheerkt27022 жыл бұрын
പരാതി പറഞ്ഞു ചെന്നിട്ട് കാര്യമില്ല എന്ന് വാങ്ങിയ ആൾക്ക് അറിയാം... അവര് 37 ഉം 50 ലിറ്റർ എല്ലാം പറയും കിട്ടുന്നത് 10 ലിറ്റർ 12 ലിറ്റർ
@shaiju66742 жыл бұрын
Ethu Aveda yaa areyaa
@mubaraknisar22002 жыл бұрын
37 പറയുന്ന പശുവിനെ കറന്നു കാണിച്ചാൽ നിസ്സാം bahai ചോദിക്കുന്ന vila tharam
@thomasjacob4522 жыл бұрын
A pooran കള്ളം പറയുകയാ
@basheerkt27022 жыл бұрын
നീയിപ്പം യൂട്യൂബ് ചെയ്തതിന് കാശും വാങ്ങിയ പോകും... പിന്നെ ഈ തമിഴ്നാട് പശുവിനെ വാങ്ങി നമ്മൾ കൊണ്ടുവരുമ്പോൾ പറഞ്ഞ പാൽ കിട്ടുകയില്ല എന്റെ അനുഭവമാണ് അതാണ് ഈ ഉടായിപ്പ്
@anandraj55822 жыл бұрын
Nabha modiyala....thala....no no
@Sreevari-tm7on2 жыл бұрын
Super Anna 👍🫂👍
@divakaranpuliyassery87452 жыл бұрын
ഇവർ പറയുന്ന പാൽ കിട്ടില്ല. തൈലേറിയ എന്നഅസുഖംഉണ്ടോഎന്ന്പരിശോധിക്കണം
@@Shojir1986 37 litre karannu kanikkumo?? Pinne annanu parenja paisa kittikkello lle😂 Keralathil pashu valarthunnilla enn than kaliyakkiyathavum lle but Keralathil ee kollam kond almost 30% farm enkilum pootti bakki kure vilkkan aavathe kuthvala edth nilkkunnu....2 years kond ee pokk aanel farm undavilla
@Shojir19862 жыл бұрын
@@peace8326 ഈ രണ്ടുകൊല്ലത്തിനുള്ളിൽ പൂട്ടാൻ പോകുന്ന ഫാമുകൾ കർഷകരുടേതല്ല, ആവേശം കൊണ്ട് പശു വളർത്തൽ തുടങ്ങിയ ആളുകളുടേതാണ്. കർഷകർ ഇന്നും അത് തുടരുന്നുണ്ട്, വിപുലപ്പെടുത്തുന്നുണ്ട്
@peace83262 жыл бұрын
@@Shojir1986 ennang parenja mathiyo...2 kollam kond oru chakk KS nu 300 aduth koodi ...paalinu ethra koodi?? Thankal pareyunnath karshakar Nashtakkachavadam aswadhich cheyyukayanenno🤭
@Shojir19862 жыл бұрын
@@peace8326 തോറ്റു നിൽക്കുന്നവരെ നോക്കി സഹതപിക്കാതെ വിജയിച്ച കർഷകരെ മാതൃകയാക്കി മുൻപോട്ട് പോവുക
@nm10_ff2 жыл бұрын
മഷാ അള്ളാ
@ishaquepananilathpananilat77162 жыл бұрын
👍👍👌👌👌
@sandeepak8389 Жыл бұрын
35 ellane onninum 20,,25
@mrctrading14972 жыл бұрын
സത്യം പറയാമല്ലോ സൂപ്പർ......
@santhoshqpm75646 ай бұрын
Kallanae arum pokalla
@nishadsn062 жыл бұрын
തമിഴ് നാട്ടിൽ നിന്നു കൊണ്ട് വന്ന പശു 20L ന് മേൽ കിട്ടുന്നുണ്ട്..
@drstrange87472 жыл бұрын
യുവരാജ്ന്റെ കുട്ടി വല്ലതും ഒണ്ടോ 😹🤪
@UsmanUsman-dd9qc2 жыл бұрын
🤪🤪🤪🏃🏽♂️🏃🏽♂️🏃🏽♂️🏃🏽♂️🐃🐃🐃
@madhusnair87232 жыл бұрын
Nice video
@shabeebmp63382 жыл бұрын
First
@subairappatillath8503 Жыл бұрын
പലവിൽ കളവ് പറയുന്നത്... അതിനനുസരിച്ചു വില കയറ്റി പറയാനാണ്... എവിടെ പശു വാങ്ങാൻ പോയാലും പശുവിന്റെ ആരോഗ്യം നോക്കി പാലളവ് കണക്കാക്കാൻ നമുക്ക് പറ്റണം. നമുക്ക് ബോധ്യപ്പെട്ടാലെ കച്ചവടം ഉറപ്പിക്കവൂ. യാത്ര ചിലവ് നഷ്ടപ്പെട്ടാലും വേണ്ടില്ല മടങ്ങിപോരുക. എവിടെയും തട്ടിപ്പ് മാത്രം 🙏
@@sureshkumarchandran3026 യൂട്യൂബിൽ സ്വന്തം പശു വിൽക്കുന്നപോലാണ്, പറയുന്നതു ഇയാൾ പ്രൊമോട് ചെയുന്നത്, കച്ചവടകരനെയാണ്, അല്ലാത് വാങ്ങുന്ന കർഷകർക്കു ഗുണമുണ്ടാകാനല്ല,മറ്റൊന്ന് ആരെങ്കിലും അനുഭവസ്ഥർ തങ്ങൾക്കുണ്ടായ ദുരവസ്ഥ, കമെന്റിൽ ഇട്ടാൽ ഇയാൾ അസഹിഷ്ണുവാകും. അതു ശരിയല്ല,നിങ്ങൾ കാര്യങ്ങൾ കൃത്യമായി ഗ്രഹിച്ച, പ്രേക്ഷകരിലേക്ക് എത്തിക്കുക, അതാണ് നിങ്ങളുടെ ഒരു മാധ്യമ ധർമ്മം എന്ന് പറയുന്നത്
@joykv29232 жыл бұрын
ഇതിൽ കാണിക്കുന്ന ഒരു . പശുവിനും 15 ലിറ്ററിൽ കൂടുതൽ കിട്ടില്ല
@Shojir19862 жыл бұрын
😄
@mdali18662 жыл бұрын
Correct
@santhoshqpm7564 Жыл бұрын
verum thattippanane
@magesh.bmagesh.b54012 жыл бұрын
Dai Dai vera Vella ereutha paruga oura poi sollara ........🤫🤫🤫