ആരെങ്കിലും ഒരു പുതിയ രീതി കാണിച്ച് തരുമ്പോൾ അത് നമുക്ക് useful ആണെങ്കിൽ accept ചെയ്യുന്നതല്ലേ നല്ലത്. Tiles കഴുകാൻ സാധാരണ കടകളിൽ closet കഴുകുന്ന brush പോലെഉള്ള plastic ബ്രഷ് ഉണ്ട്.. അത് വച്ച് tiles മുഴുവൻ കഴുകാൻ നല്ല ബുദ്ധിമുട്ടാണ്. Plastic cover oru easy tip ആണ്.. Harpic പോലുള്ള chemicals use ചെയ്യുന്നതിലും നല്ലത് സാദാ സോപ്പുപൊടിതന്നെ.വീട്ടിൽ ജോലിക്കാർ ഉള്ളവർ ആഴ്ച്ചയിൽ മൂന്ന് തവണ ടോയ്ലറ്റ് clean ചെയ്യിപ്പിക്കും. അതൊന്നും ഇല്ലാത്ത പാവം വീട്ടമ്മമാർക്ക് ഈ video helpful ആവട്ടെ.
@shamnuskitchen39672 жыл бұрын
Thanks dear
@thankamaniamma47652 жыл бұрын
Un
@akkuakku59192 жыл бұрын
P
@philipvarghese39842 жыл бұрын
J
@jaseelakc77282 жыл бұрын
U
@faabyband2 жыл бұрын
ഇത് നല്ല ഒരു അറിവാണ് എന്നെ പോലുളവർക്ക്. ഞാൻ ഇത് ചെയ്തു നോക്കും. നിങ്ങൾക്ക് ഇനിയും ഇത് പോലുള്ളത് ഇടാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം.
@amminikuriparambil55382 жыл бұрын
supper paripadi yane
@UshaDevi-wr7xg2 жыл бұрын
വളരെ നല്ല ഒരു ടിപ്പ് ആണല്ലോ ഇനി മുതൽ ഇങ്ങനെ ചെയ്യാമല്ലോ
@vineethakrishnan84922 жыл бұрын
ഒരു പാട് നന്ദി ഉണ്ട് ഈ ടിപ്സ് പറഞ്ഞു തന്നത്thanks
@celinesunny43612 жыл бұрын
വളരെ നല്ലതും ആർക്കും ചെയ്യാൻ സാധിക്കുന്നതുമാണ് ഇത് ഞാൻ എല്ലാവർക്കും അയച്ച് കൊടുത്തു
@tharamol17322 жыл бұрын
പല തരം cleaning lotion tips അറിയാം. എന്നാൽ cover ഉപയോഗിച്ചുളള വിദൃ ഇതുവരെ എൻറെ തലയിൽ ഓടിയില്ല. വളരെ നന്ദിയുണ്ട്. ഇതുപോലുള്ള ideas share ചെയ്താലേ നമ്മളെ പോലുള്ള വീട്ടമ്മമാർക്ക് പിടിച്ചു നിൽക്കാൻ പറ്റുള്ളൂ.🌹
@sajinaAjeesh.2 жыл бұрын
ഒരുപാട് thanks ഞാൻ കുറെ ആയി നോക്കുന്നു ഇങ്ങനെ ഉള്ള ടിപ്സ്
@arathyvisakh2072 Жыл бұрын
സൂപ്പർ ആണ്... ഞാൻ ചെയ്തു നോക്കി... Usefull ആണ്...
@jayeshm74762 жыл бұрын
സൂപ്പർ ചേച്ചി അടിപൊളി tips thanks
@seemalr64622 жыл бұрын
വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു, ലൈക്ക്, സബ്സ്ക്രൈബ്, ഷെയർ എല്ലാം ചെയ്തു
Thank you for your valuable information especially bathroom cleaning tips
@saniababy88562 жыл бұрын
Adipoli tips.Thank you soo much👍👍❤❤❤
@shamnashameer285 Жыл бұрын
Thanks.very useful tips ❤❤
@chachutta14872 жыл бұрын
ഉപ്പും സോപ്പുപൊടിയും ഇട്ട് ചെ യ്യാറുണ്ട്, നാരങ്ങാനീര് ഇടാറില്ല. ഇനിഇ ങ്ങനെ ചെയ്തു നോക്കാം താങ്ക്സ്.
@abdulhakeemkk89972 жыл бұрын
ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട് ഗുട് ഐടിയാ
@sadasivanp7732 жыл бұрын
Thank you tharakkedilla njan Pareekshichu nokkum...... Hi....
@prajishasajith86172 жыл бұрын
ഇത് നല്ല ഒരു ടിപ്പ് ആണ് വളരെ അധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ thanks ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@happiness57692 жыл бұрын
നല്ല ഒരു അറിവ് ആണ് ഇത് ഇങ്ങനെ കാണിച്ചു തന്നതിന് അറിവ് പകർത്തതിനും നന്ദി tanks 😊
@jishama33072 жыл бұрын
Super👌 Very useful method🙏
@seenas40572 жыл бұрын
ഞാനും കവർ ഉപയോഗിക്കാറുണ്ട്. ഗ്ളൗസിനേക്കാൾ സൗകര്യം ആണ്. ഉപ്പ് കറകൾ പോകാനും അണുക്കൾ നശിക്കാനും നല്ലതാണ്...
@subhalekshmyvaidhyanathan94222 жыл бұрын
നല്ല ഒരു അറിവാണ്
@shamnuskitchen39672 жыл бұрын
Thanks
@himaroszz23232 жыл бұрын
സൂപ്പർ എനിക്ക് ഒരു പാട് eshttapettu
@radhamanikv80142 жыл бұрын
Nalla tips upayogichu nokkam eluppavum aanu
@ushakumaria32962 жыл бұрын
Super. അടിപൊളി. ചെയ്തു നോക്കാം.👌
@ancyjoseph4162 жыл бұрын
കൊള്ളാം, try ചെയ്യുന്നുണ്ട്
@devibalachandran76152 жыл бұрын
Ithu അറിവ് ആദ്യായിട്ട കേൾക്കുന്നേ super
@jilshadperumpally13182 жыл бұрын
Adipoli tips👍👍👍👍
@beenadileepdileep60652 жыл бұрын
നല്ലതാണു... സൂപ്പർ
@fathimahassain75702 жыл бұрын
കണ്ടിട്ട് 👌🏻👌🏻aayitund
@sreedevigirish71602 жыл бұрын
Kollam chechi super👏👏👏
@cookforjoy2 жыл бұрын
Tips valare useful ayirunnu
@kichus82 Жыл бұрын
Kollalloo chechi valare upakaram
@prajitharajith19812 жыл бұрын
Thanks nalla karym. Paranju thannu
@syamavimal84752 жыл бұрын
Kitchen tiles um sinkilum chaith nokki... Result und.... Thamk you
@aryagireeshgowri35372 жыл бұрын
നല്ല വീഡിയോ ഉപകാരപ്രദമായ ടിപ്പ് ആണ്
@shameenadavood69582 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@broswrold3631 Жыл бұрын
Very usefull dear🥰🥰🥰🥰
@aneeshaaneeshamirsha50655 ай бұрын
Thanku njN ipoza kandad.ini try cheyyam
@jincyjoseph74482 жыл бұрын
👌👌👌... ആദ്യ മായി കേൾക്കുന്നു 👏👏👏👏
@somathomas64882 жыл бұрын
Good video and usefull... ❤️❤️❤️🙋♀️🙋♀️🙋♀️🙋♀️🌹🌹🌹
@thasleenanijasthasleenanij14232 жыл бұрын
Upp kond ithrayum upakarangal undenn ippozhan arinjadh.thank you
@hibumol31202 жыл бұрын
Adipoli vidiyo ❣️❣️
@annajose1758 Жыл бұрын
Is it only for white tiles
@shamnuskitchen3967 Жыл бұрын
No. It's good for all tiles
@jayasreepm92472 жыл бұрын
Very nice thank U. ഗ്ലൗസ് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഇതാണ് easy ഞാൻ cover ആണ് ഉപയോഗിക്കുന്നത്.o.k., 👍
@majeedpullara67542 жыл бұрын
സൂപ്പർ ടിപ്സ്
@amosvlogs67232 жыл бұрын
@@majeedpullara6754 9oo O OoiooiOoiooiioooi ooo oooi iiiooooooo Oiiooo oo oi ooooioooooi i oooo ooo ioi Ooiiiioiiiooiiioooiiioiooioiooioi oi iiooiioooioioooooioi O iooiiooo O oiioiioiooioioi ooiooiioooo Oo oioo Oii iii OiOio ii. ooiii Ioo ioiiioioiiioio i iio oiioiiiiiiioioooo iiii
@hasnasworld95772 жыл бұрын
Video kk vendi orumaasam clean cheythu kaanilla🤣
@NishaNisha-mx8wl2 жыл бұрын
worp
@padmajaraghavannair62312 жыл бұрын
Very good idea. Thanks a lot dear.
@myworld29152 жыл бұрын
Superb tip.and very very usefull
@ajithaajiii53412 жыл бұрын
Double cover use cheithal kooduthal safe akum very good idea
@gracykuttysebastian14172 жыл бұрын
😂
@gracykuttysebastian14172 жыл бұрын
😂
@indiranair53812 жыл бұрын
നല്ല information!
@josephshinil73502 жыл бұрын
Super chechii...👍
@premanarayan.86532 жыл бұрын
Super. Thanks 👏🙏❤
@malayalipro94282 жыл бұрын
എന്തായാലും ട്രൈ ചെയ്യും ഇത് പുതിയ അറിവ് ആണ് 👌👌
@dragonmangaming6992 жыл бұрын
സൂപ്പർ വീഡിയോ 👌👌
@aiswaryamahipalan8636 Жыл бұрын
Super tips Thanks chechi
@sheenakbabu11032 жыл бұрын
Good thank you🌹
@mariyammisbanoori53582 жыл бұрын
Bathroom talesinte appoxi elakipokumo
@shakirashrafp28552 жыл бұрын
Ente housewarming ippo kayinjittullu bathroom tile white aayath kond ellatum bayangara bhudhimutt aan kayukan enn paranju . ithayude vedeo kandappo oru samadanam thank you ,😘😘😘😘😘😘
@shamnuskitchen39672 жыл бұрын
Thank you 💕💕
@lekhavishal28502 жыл бұрын
Thanku❤️❤️👍🏻👍🏻❤️❤️suppr
@jouharavp1857 Жыл бұрын
Water bottlinte smell okke maari bottle nallom clean ayi. Very thanks❣️. Pinne cupinte chaya karakalokke maari puthiya cuppayittund. Thakyou❤️
@happyvlog51752 жыл бұрын
Divasavum kazhukiyal mathi.very easy.
@samithavezhappillyabdulsam20562 жыл бұрын
അസുഖം വന്ന് കിടന്നാൽ എന്ത് ചെയ്യും. Daily കഴുകാൻ കഴിയുമോ . എല്ലാവർക്കും എപ്പോഴും കഴുകാൻ പറ്റില്ല.
@rishurasheed7835 Жыл бұрын
Ee bath room ithu vare kayukiyille
@novel8012 жыл бұрын
നല്ല ടിപ്സാണ്
@zuharabeegam7512 жыл бұрын
Nalla.arivane.thankyou
@reenashaji124572 жыл бұрын
Super chechy
@Gopikayhh8 ай бұрын
Dish wash thanne vannam mennn onda shmpoo mathiyo
@girijagangadharan79112 жыл бұрын
Beautiful tips given by you. Tks.
@ameeraaami98142 жыл бұрын
നല്ല വീഡിയോ താങ്ക്സ്
@geethvimal28682 жыл бұрын
Adipoli chechi
@jainulabdeenks71602 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@anithas26352 жыл бұрын
Useful vedio.thank you chechy
@kanakammadhavan85692 жыл бұрын
Ithu super idea aanu. Thanks.
@indumary60142 жыл бұрын
Good Information 👍👍👍👌👌👌👌
@alicemichael4062 жыл бұрын
Super tips.. Thanks..
@jelumolm.t.69592 жыл бұрын
ഉപ്പ് വെള്ളത്തിന് കറയുണ്ടോ
@divyapottath54622 жыл бұрын
Useful information 😀
@kunjumolpappachan54142 жыл бұрын
Nalla information thanku
@mummysmagicalcookinghailin5242 жыл бұрын
Very useful Madam, thank you..........😍
@shamiegzl7012 жыл бұрын
ഇനി ഒരു pack ഉപ്പ് ബാത്‌റൂമിലേക്കും വാങ്ങണം😅 👍🏻👍🏻
@mafantasticworld48102 жыл бұрын
😂😂😂
@Jo-lm8qr2 жыл бұрын
😍😀
@sabirasabira98392 жыл бұрын
🤣🤣
@hibumol31202 жыл бұрын
Sathyam 😂
@syedzaharan57822 жыл бұрын
😂
@seemamadhu38432 жыл бұрын
Adipoli tips
@HiShAM278 Жыл бұрын
Njanum cover upayogichann bathroom clean cheyyel
@lijijohnson46482 жыл бұрын
Thank you 🙏
@shameemashahana91862 жыл бұрын
Very very use ful✨️thank u so much💋🥳
@bhagyalakshmi8992 жыл бұрын
👌👌
@sothukichoosvlogs41092 жыл бұрын
ഞാൻ ചെയ്‌തു നോക്കും ഉറപ്പാ 👍👍
@sitharapa46972 жыл бұрын
Use ful vedio👍
@ramseenaummer76022 жыл бұрын
Thak u very usefull
@sharminaabdulhuck57942 жыл бұрын
👍🏻👍🏻 very good
@prasannathomasthomas59202 жыл бұрын
ഹാർപിക് കുടിപ്പിച്ചു വിവാഹം ചെയ്തു യൂറോപ്പിന് കൊണ്ടു പോയ ഒരു പെണ്ണിനെ ഭർത്താവ് ഹാർപിക് കുടിപ്പിച്ചു. പൊള്ളി വയറു അഴുകി സംസാര ശേഷി നഷ്ട്ടപ്പെട്ടു ഇവിടെ കൊണ്ട് വന്നു മരണത്തോട് മല്ലടിച്ചു ശേഷി പോയി കിടന്ന കിടപ്പിലായി എന്ന് ഇതിൽ നിന്നും വായിച്ചു. അവൻ സാഡിസ്റ്റാണ്. ജോലിയുള്ള കുട്ടിയായി രുന്നു. പറയാൻ കാര്യം എല്ലാം കെമിക്കൽസാ. സാനിറ്റയ്സർ കൈക്കും, മറ്റും ദോഷവും. വഴു വഴുപ്പു പോകില്ല. നല്ല ബാക്റ്റീരിയയെ കൊല്ലും ഉപ്പു ഇതു പോലെ ചെയ്താൽ വളരെ നല്ലത്. തറ തുടക്കുമ്പോ ൾ അല്പം ഉപ്പിട്ടിട്ടാണ് ഞാൻ തുടക്കുക. നല്ല പോസിറ്റീവ് എന്ർജി കിട്ടും വീട്ടിൽ. ഉറുമ്പു ഈച്ച ശല്യം ഉണ്ടാകില്ല. വെരി വെരി താങ്ക്സ് 🙏🙏👍🏽👍🏽❤️❤️🇮🇳🇮🇳🇮🇳🇮🇳