പലതും മണ്ടത്തരം എന്നു തോന്നുമെങ്കിലും മണ്ടത്തരം അല്ലാത്തതും ഉണ്ട്..... പെട്രോൾ പമ്പിൽ കുപ്പിയിൽ അളവിൽ സംശയം തോന്നി വാങ്ങിയതാണ് എങ്കിലോ... പല കാര്യങ്ങളിലും രണ്ട് രീതിയിൽ ചിന്തിക്കേണ്ടതുണ്ട്
@tijovarghese37242 жыл бұрын
സത്യം.
@chinchup.b24972 жыл бұрын
You are right
@arunthomas73622 жыл бұрын
സത്യം പമ്പിൽ ഉടായിപ്പു ഉണ്ടോന്ന് അറിയാൻ ആവും...
@user-vu8zh7bv7b2 жыл бұрын
Correct
@pranav47402 жыл бұрын
👍
@AnilKumar-wk6od2 жыл бұрын
ഞാൻ ചെയ്തുകൂട്ടിയ മണ്ടത്തരം വിവരിച്ചാൽ ഇതുക്കും മേലെയാ.... ഇതൊക്കെ എത്രയോ നിസ്സാരം. അതെ മാഷേ 🙏 ഇന്നത്തെ Top 10 വേറെ ലെവലാ.... അപ്പോൾ വീണ്ടും വരും വരെ.... നന്ദി............ 🙏🌹❤👌👏👏👏🙏😎
@Trespasserswillbeprosecuted2 жыл бұрын
പെട്രോൾ കുപ്പിയിൽ വഗിച്ചു വണ്ടിയിൽ ഒഴിച്ചവൻ മണ്ടൻ അല്ല... അവനാണ് ഏറ്റവും വലിയ ബുദ്ധിമാൻ
@Niyas_Thiruvambady2 жыл бұрын
4:41 ഒരു തെറ്റു ആയിട്ട് എനിക്ക് തോന്നിയില്ല കാരണം അയാൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ pumb കർക്ക് കുറച്ചു മുക്കാം പക്ഷേ കുപ്പിയിൽ അടിച്ചാൽ മുക്കാൻ പറ്റില 😜
@bibindas24122 жыл бұрын
le മണ്ടന്മാർ : നീ അങ്ങനെ പറയണ്ട. ഞങ്ങൽ ഉള്ളത് കൊണ്ട് നിങ്ങളൊക്കെ ചിരിച്ച് ചാവുന്. അത് ആരും മറക്കരുത് 😂😂😎
@JESUS-gj2zs2 жыл бұрын
സിനിമാജിക്കിലെ വോയിസ്
@satheeshkrishna31392 жыл бұрын
🤪🙃🤪🤪🤪🤪
@satheeshkrishna31392 жыл бұрын
🤪🤪🤪🤪
@thunderguy87992 жыл бұрын
ഇതു ഒക്കെ വെച്ച് നോക്കുമ്പോൾ ഞാൻ ഒക്കെ ആണ് ബുദ്ധിമാൻ 🧠💡
@bijueranthanam45102 жыл бұрын
പെട്രോൾ പമ്പിൽ നിന്നും കുപ്പിയിൽ വാങ്ങിയാൽ കറക്ട് അളവ് കിട്ടും വണ്ടിയിൽ അടിച്ചാൽ കുറവാണ് അതാണ് കുപ്പിയിൽ വാങ്ങിയത് മണ്ടത്തരം ആയികാണല്ലേ പെട്രോൾ വിലകൂടിയത് വൻതട്ടിപ്പ് പമ്പ് കാണിക്കുന്നത് 200രൂപയ്ക്ക് മീറ്ററിൽ കാണിക്കുന്നത് 1.71ലിറ്റർ വണ്ടിയിൽ അടിക്കുപോൾ വീഴുന്നത് 1.50 ആണ് ബാക്കി എയർ ആണ് ടാങ്കിൽ വീഴുന്നത് മീറ്ററിൽ 1.71ൽ ഓടിനിൽക്കും കുപ്പിയിൽ വാങ്ങിയാൽ കറക്ട് അളവ് 1.71 സംശയം ഉള്ളവർക്ക് പരീക്കിക്കാം 95 ശതമാനം ആളുകൾ ഇത് ശ്രദ്ധിക്കുന്നില്ല അത് കേരളത്തിലെ 80 ശതമാനവും ഈതട്ടിപ്പ് ഇപ്പോഴും തുടരുകയാണ് ഞാൻ പിടിച്ചു ഉടക്കി സിവിൽ സപ്ലൈ പമ്പിൽ കറക്ട് അളവിൽ ആണ് കൊടുക്കുന്നത്
@adarshkalanadkalanad2512 жыл бұрын
വല്ലാത്ത ജാതിസ് 😂😂🤣😂
@alikdly52872 жыл бұрын
No:10 ചരക്ക് ലോറിയിൽ ലോഡ് ആട്ടിവെക്കുന്ന രീതി ഇങ്ങനെ തന്നെ ആണ് വാഹനം ഓടിക്കുന്നതിന്നു ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ അട്ടി ഇടുന്നത് അതും ഒരു മണ്ടത്തരം ആയികാണരുത്...! മണ്ടൂസേ...... 😄😁😇😇😇😇
@ajmalbacker73902 жыл бұрын
ഇതിൽ ഒന്ന് മണ്ടത്തരം എന്ന് പറയാൻ പറ്റാത്തതാണ്... പെട്രോൾ പമ്പിൽ ബൈക്കുമായി പോയിട്ട്, കുപ്പിയിൽ പെട്രോൾ വാങ്ങി ഒഴിച്ചത്... അവൻ ബുദ്ധിമാനാണ്... കാരണം 100രൂപക്ക് പെട്രോൾ ബൈക്കിൽ അടിച്ചാൽ 50രൂപയുടെ പെട്രോൾ പോലും കിട്ടില്ല... പകുതി അടിക്കുന്നവർ "വിഴുങ്ങും".. കുപ്പിയിലാവുമ്പോൾ അവർക്ക് വിഴുങ്ങാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാവും...ശരിയല്ലേ? 😜...
@SanthoshKumar-jq4ei2 жыл бұрын
👍👍👍👍
@fowsiyalatheef57892 жыл бұрын
cortect
@adhwinkalesh78052 жыл бұрын
Your brilliant.... ♥️
@ownmy8038 Жыл бұрын
സത്യം
@shahulhameed40902 жыл бұрын
ഇവരൊക്കെ ജന്മനാ ഇങ്ങനെ തന്നെ ആണോ 😂😂😂😂😂 അതോ അഭിനയിക്കുന്നതോ 😂😂😂
@praneeshagin11512 жыл бұрын
Petrol pump ill poyi kuppiyil petrol vangi vandiyil ozikkunnathanu nallathu.... athum oro litter veetham vanganam....
@abhigamer66642 жыл бұрын
Enganeyum mandamar! 😂😂
@sonajoy31002 жыл бұрын
Ivaroke sathyathil enna udeshikanne 😂😂,athinidakulla ningade commentum oru rakshayila..🤭👍🏻