ഇത്ര വിലകുറവ് ഇത് ആദ്യമായി | 1 രൂപയ്ക്കും തരാം | ചെടിച്ചട്ടികൾ വൻവിലക്കുറവിൽ | Gardening

  Рет қаралды 76,022

KRISHI MITHRA TV

KRISHI MITHRA TV

10 ай бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
POTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
O2 polimer pots
Mob..9895005189
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#homegarden #gardeningpots #krishimithra_tv

Пікірлер: 131
@KrishimithraTVindia
@KrishimithraTVindia 10 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. POTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ O2 polimer pots Mob..9895005189
@nazreenshakeel2971
@nazreenshakeel2971 10 ай бұрын
Vilaumkude parau
@Saifu815
@Saifu815 10 ай бұрын
വില പറയാത്തത് കൊണ്ട് സബ്സ്ക്രൈബ് ചെയ്യാൻ മനസ്സില്ല 😡😡
@radhikakottakkal5078
@radhikakottakkal5078 10 ай бұрын
Place
@sathysatheesan5228
@sathysatheesan5228 10 ай бұрын
Ningalude price catalogue vidumo
@zakariyab.ayakki2948
@zakariyab.ayakki2948 10 ай бұрын
Same
@mohanchanassery7866
@mohanchanassery7866 10 ай бұрын
വില പറയാൻ താൽപര്യമില്ലാത്തവരുടെ വീഡിയൊ ചെയ്യാതിരിക്കുക.
@abdusamadpalengara1432
@abdusamadpalengara1432 10 ай бұрын
ഇത് paid ad ആണ്
@muneerorplmuneer6433
@muneerorplmuneer6433 10 ай бұрын
ഞാൻ കാണുന്നില്ല
@fathimathjufeenajufeena92
@fathimathjufeenajufeena92 10 ай бұрын
correct
@Aj-fm7du
@Aj-fm7du 10 ай бұрын
Ithu Krish mithram alla.... commission agent aanu...
@sureshkumarkumar643
@sureshkumarkumar643 8 ай бұрын
ഒരു രൂപ എന്ന പറയുന്നു
@krishnanmohanan3736
@krishnanmohanan3736 10 ай бұрын
ഉൽപന്നങ്ങൾ കൊള്ളാം. ഞങ്ങൾ കർഷകർ അല്ലെങ്കിലേ നഷ്ടത്തിലാണ്. നല്ല വിലക്കുറവിൽ കിട്ടിയാലേ കൃഷി മുതലാവൂ... വില പറയാത്ത വീഡിയോ ചെയ്യേണ്ടായിരുന്നു...
@shimiljohn7644
@shimiljohn7644 10 ай бұрын
True 😢😢😢😢😢
@aneeshkanavu3292
@aneeshkanavu3292 10 ай бұрын
ആഹാ കൊള്ളാലോ👍👌👌👌👌👌
@manoharanpp2695
@manoharanpp2695 10 ай бұрын
ഓൺലൈൻ നായി വാങ്ങുന്നവർക്ക് വില പറഞ്ഞാൽ കൊളള മായിരുന്നു താങ്കൾ ചെയ്യുന്ന വിഡിയോയിൽ വിലയും ഉൾപത്താറുണ്ട് അങ്ങിന ഒരു പ്രതീക്ഷയിൽ നിന്നതായിരുന്നു ഫലം നിരാശ
@pushpakadankott3581
@pushpakadankott3581 10 ай бұрын
Please show the cost of each Is there home delivery
@julianacyril1418
@julianacyril1418 23 күн бұрын
Bought pots from O2 last year. Very good pots. Online delivery also available.
@reenajoy4722
@reenajoy4722 10 ай бұрын
ഇത് സ്ഥലം എവിടെയാണ് ?
@crbinu
@crbinu 10 ай бұрын
Publish price list as part of description. So you can avoid unnecessary calls, let people take decision and call to place order.
@Aj-fm7du
@Aj-fm7du 10 ай бұрын
Might not be affordable for a common man....high price aayirikum, athavum parayathe
@kmgeorge6627
@kmgeorge6627 6 ай бұрын
@@Aj-fm7du JioFYI qsee see
@kmgeorge6627
@kmgeorge6627 6 ай бұрын
P
@jayaramnappil1269
@jayaramnappil1269 10 ай бұрын
വാങ്ങാൻ താല്പര്യം ഉണ്ട് ഓരോന്നിന്റെയും വില അറിയാൻ എന്താണ് വഴി
@orupravasi9922
@orupravasi9922 6 ай бұрын
സണ്ണി ലിയോടെ പോട്ട് എനിക്ക് ഇഷ്ടായി
@chunkbrosss4937
@chunkbrosss4937 10 ай бұрын
Price kudi parayamo
@kunjumolsabu700
@kunjumolsabu700 10 ай бұрын
വില കൂടി പറയൂ....
@augustineca5241
@augustineca5241 10 ай бұрын
വില പറയാതെ എങ്ങനെയാ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
@abinabin4430
@abinabin4430 10 ай бұрын
Velaparau velayarinjal alle vangan pattuka .ellavarum panakkarallallo
@sallysabu5382
@sallysabu5382 10 ай бұрын
Vila kudi kelkketada
@mottykunchacko
@mottykunchacko 10 ай бұрын
ഓരോന്നും കയ്യിൽ എടുക്കുമ്പോൾ അതിന്റെ വില കൂടി പറഞ്ഞാൽ നന്നായിരുന്നു. അതോ വലിയ വില ആയതുകൊണ്ടാണോ പറയാൻ മടി. അതോ ആളും തരവും നോക്കി ആണോ വില പറയുന്നത്.
@rjrtalks4997
@rjrtalks4997 10 ай бұрын
🎉🎉🎉🎉
@sajithaammu2475
@sajithaammu2475 10 ай бұрын
Evida place
@user-fu5dy2de8v
@user-fu5dy2de8v 10 ай бұрын
ഇതിന്റെ വില എത്ര
@jinugasal380
@jinugasal380 2 ай бұрын
ഇത് എവിടെ ആണ്
@haridaskchittoor4434
@haridaskchittoor4434 10 ай бұрын
വിലയും കൂടി പറയു
@sakeenakt1234
@sakeenakt1234 10 ай бұрын
വില പറയൂ,,
@shafadhshafadh913
@shafadhshafadh913 5 ай бұрын
സ്റ്റാന്റിന്റെ വില പറയാമോ...
@mohanachandran3888
@mohanachandran3888 10 ай бұрын
Ithu freeya
@saraswathys9308
@saraswathys9308 10 ай бұрын
🙏👌🙏
@_kannanaikkal
@_kannanaikkal 8 ай бұрын
ഈ ത്രീ ലെവൽ സ്റ്റാൻഡിന്റെ വില എത്രയാണ്?
@tomychilli7039
@tomychilli7039 8 ай бұрын
Size അനുസരിച് വില കാണിക്കുമോ
@orupravasi9922
@orupravasi9922 6 ай бұрын
ഇതിന്റെ ഒക്കെ പേര് ഇട്ട മഹാന് നമോ വാഹം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sulochanaponnappan4870
@sulochanaponnappan4870 10 ай бұрын
Kerala മാത്രം ഉള്ളോ
@ahammedkoyamalayil1702
@ahammedkoyamalayil1702 10 ай бұрын
വില പറയുക വെറുതേ കടകട പറയുരത് ഇവർ മറ്റ പടി പറയാറില പലവട്ടം വി ളിച് താണ്
@sheelaajith7839
@sheelaajith7839 10 ай бұрын
price parayatha yenthu vedeo time kalayaruth
@green9buildersthrissur995
@green9buildersthrissur995 10 ай бұрын
NOT “artificial work” It’s called “artistic work” please 😊
@antonykalangaramammoottil5515
@antonykalangaramammoottil5515 10 ай бұрын
ഒരു കുഞ്ഞൻ പോട്ടിന്റെ മാത്രം വില പറഞ്ഞു. മറ്റുള്ളതിനുംകൂടി വില പറഞ്ഞാൽ നന്നായിരിക്കും
@abdulrahimanhaneefa6314
@abdulrahimanhaneefa6314 5 ай бұрын
Vila vivaramparayu
@somethingfishy5811
@somethingfishy5811 Ай бұрын
വീഡിയോ കണ്ട് സമയം കളയണ്ട വില പറയുന്നില്ല 😅
@afsalpanthavoor4591
@afsalpanthavoor4591 5 ай бұрын
Vila parayuuu
@sheelaajith7839
@sheelaajith7839 10 ай бұрын
prive parau
@ummuummu1246
@ummuummu1246 10 ай бұрын
Venam
@marypissac4612
@marypissac4612 10 ай бұрын
Ratekoodiparanjirunnelnannayirunnu
@sobhakollara610
@sobhakollara610 10 ай бұрын
Vilaparayuka
@julianacyril1418
@julianacyril1418 23 күн бұрын
See in their website for prize. Very good quality pots.
@user-kn3kc4ux3q
@user-kn3kc4ux3q 10 ай бұрын
എന്താണ് വിലപറയാൻ ഇത്ര വിഷമം
@ramachandrannairvn386
@ramachandrannairvn386 10 ай бұрын
Vila kude onnu paranjalkkollam
@shineythomas5662
@shineythomas5662 5 ай бұрын
Orchids pot illa
@user-pp8zn8xv2h
@user-pp8zn8xv2h 4 ай бұрын
വില പറയാതെ എങ്ങനെ സാധനം എടുക്കും? വിലകൾ പറയൂ പ്ലീസ്
@vayaloram6447
@vayaloram6447 5 ай бұрын
വലിയ ചട്ടി kuഎത്രയാ
@deepaksp6468
@deepaksp6468 10 ай бұрын
Ivarude kayyil ninnum njan pot vaangiyatha.. verum local saadanam.. pettennu potti pokunnund.. 😒
@bijukv6176
@bijukv6176 9 ай бұрын
Ennanu vangiyathu indoor or outdoor ano?
@PriyaSuresh-ti6qz
@PriyaSuresh-ti6qz 5 ай бұрын
Vela parayu
@bhuvanendrang.k5256
@bhuvanendrang.k5256 5 ай бұрын
ഇതിൻ്റെ വില കൾ പറയാമോ?
@babykuttychacko8025
@babykuttychacko8025 10 ай бұрын
വിലയും കൂടി പറയണമായിരുന്നു 😢
@madhusudanan6294
@madhusudanan6294 7 ай бұрын
നമ്പർ പറയൂ
@user-cq7fg4se8u
@user-cq7fg4se8u 4 ай бұрын
Rajeevan brothet
@muhammedsafeer2051
@muhammedsafeer2051 Ай бұрын
vila parayathathil dis like
@Luna-tb5yh
@Luna-tb5yh 10 ай бұрын
ചട്ടി കയറ്റി വെക്കുന്ന സ്ററാൻറ് വിലയെത്ര? കൊറിയർ ആയക്കാമോ? ഫോൺ നമ്പർ? ഹലീം, ഫറൂഖ്
@shafisavad9392
@shafisavad9392 10 ай бұрын
വില പറയാതെ എന്ത് വിഡിയോ ഭായ്
@vsudayakumar2281
@vsudayakumar2281 6 ай бұрын
ഏതെടുത്താലും ഒരു രൂപ മാത്രം
@dottymarydasan3535
@dottymarydasan3535 10 ай бұрын
Evideyanu sthalam
@KrishimithraTVindia
@KrishimithraTVindia 10 ай бұрын
ERANAKULAM...BUT ALL KERALA DELIVERY AVAILABLE POTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ O2 polimer pots Mob..9895005189
@ideastarful
@ideastarful 7 ай бұрын
വില പറയില്ല
@royjhon7258
@royjhon7258 8 ай бұрын
വില കൂടി പറയാമായിരുന്നു
@ramachandrank.p4782
@ramachandrank.p4782 10 ай бұрын
ഇതിന്റഒന്നിന്റെയും വില പറഞ്ഞില്ലല്ലോ
@dasanb.k2010
@dasanb.k2010 6 ай бұрын
വില ഇല്ലാതെ വിലക്കുറവ്
@rahimaa7147
@rahimaa7147 5 ай бұрын
1 rs mathram paranju baki item paranjilla
@sparrow7293
@sparrow7293 8 ай бұрын
ഹോൾസെയിൽ ചെയ്യുന്നവര് ഒരിക്കലും പബ്ലിക്കിൽ വില പറയാറില്ല. അവരെ വിശ്വസിക്കുന്ന അവരുടെ ഹോൾസെയിൽ കസ്റ്റമേഴ്സിനെ വഞ്ചിക്കുന്നത് പോലാവും. So വേണ്ടവർ അവരുടെ നമ്പറിൽ കോൺടാക്ട് ചെയ്ത് വിലയറിയു.😮😮😮 അതല്ലേ നല്ലത്
@shaheersha271
@shaheersha271 10 ай бұрын
പില കുറവ് നോക്കി വീഡിയോ കണ്ട ഞാൻ😂 ചെട്ടൻ വില പറയിന്നേ ഇല്ല..........................😅 ഇന്ദ്രജിത്തിൻ്റെ സ്വരം മുള്ള ചേട്ട 😮 വെറുപ്പിക്കല്ലെ
@KrishimithraTVindia
@KrishimithraTVindia 10 ай бұрын
❤❤❤❤❤❤❤❤😌
@shaheersha271
@shaheersha271 10 ай бұрын
@@KrishimithraTVindia ❤️
@mohamedajmal8143
@mohamedajmal8143 10 ай бұрын
വില പറയൂ സ്വാമി 🙂🙂
@biblestudysamson7799
@biblestudysamson7799 6 ай бұрын
ഇവർ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കുകയില്ല
@vinithavinu5181
@vinithavinu5181 10 ай бұрын
വില ഇല്ലത്ത വി ടിക്ക് ശേർ ഇല്ല ലെക്ക് ഇല്ല സസ് ഇല്ല
@AbdulJabbar-os7cs
@AbdulJabbar-os7cs 7 ай бұрын
വില പറയാത്തതിനാൽ കാണൽ നിർത്തി
@muthassikadhakal4237
@muthassikadhakal4237 10 ай бұрын
പോട്ടുകൾ മാത്രം കാണിച്ച് പോകുന്നത് എന്തിനാണ് കാണുന്നത് ആദ്യം ഒരു രൂപ പറഞ്ഞു പിന്നീട് ഉള്ളത് വില പറയുന്നില്ല കുറവാണ് എന്നു പറഞ്ഞാൽമതിയോ?
@indikuzhiyil
@indikuzhiyil 6 ай бұрын
എല്ലാം ഒരു രൂപ മാത്രം.
@apusakoroth7464
@apusakoroth7464 4 ай бұрын
ഇങ്ങനെ ചറപറാന്ന് കാണിച്ച് പോകാതെ ഓരോ പോട്ടും കാണിക്കുമ്പോൾ വില കൂടെ പറയണം എങ്കിലേ താങ്കളുടെ വീഡിയോസിന് ലൈക്കും ആൾക്കാർക്ക് വാങ്ങാനുള്ള ആവേശവും ഉണ്ടാവൂ ?? So Pls price
@joshnasanu9963
@joshnasanu9963 8 ай бұрын
20 രൂപ ക്കി വലത് കിട്ടോ പാവങ്ങളാവില കൂട്ടലെ
@joshnasanu9963
@joshnasanu9963 8 ай бұрын
എല്ലാനും 1 രൂപക്കാ കെടുക്കുന്നത്
@sunnypaul4110
@sunnypaul4110 9 ай бұрын
ചട്ടികൾ മാത്രം കാണിക്കാനാണെങ്കിൽ എന്തിനാണ് വീഡിയോ ചെയ്യുന്നേ ഒരു രൂപയുടെ മാത്രം വില പറഞ്ഞു അതിനു ശേഷം വിലയില്ല
@orupravasi9922
@orupravasi9922 6 ай бұрын
ബുദ്ധനെ body ഷെയിം ചെയ്തു 😢
@dasanb.k2010
@dasanb.k2010 6 ай бұрын
1 രൂപക്ക് എന്നു പറയും, ഏതെങ്കിലും പ്രോഡക്ടിന്റെ വില പറഞ്ഞോ, ഇല്ല.
@4smedia163
@4smedia163 8 ай бұрын
ഈ സാധനങ്ങൾ എത്രയോ വിലക്കുറവിൽ എടപ്പാളിൽ ലഭിക്കും
@pottanyt117
@pottanyt117 6 ай бұрын
contact no?
@sunnypaul4110
@sunnypaul4110 9 ай бұрын
വീഡിയോ എടുത്ത ആലുപോലും റേറ്റ് ചോദിക്കുന്നില്ല അതുകൊണ്ട് തന്നെ മനസിലാവും ഏറ്റവും വിലകുറവെന്നു പറയുന്നിടത്തു വിലക്കുടിതൽ ആണെന്ന് നിങ്ങൾ പറയാതെ തന്നെ മനസിലാക്കാം അല്ലെങ്കിൽ റേറ്റ്സ് പറയും
@experimentsmedia9418
@experimentsmedia9418 10 ай бұрын
Cement chakk 1rupa
@prakassanpk2600
@prakassanpk2600 8 ай бұрын
വില പറയാതെ സാധനങ്ങള്‍ കാണിച്ചിട്ട് എന്ത് കാര്യം.
@georgekk474
@georgekk474 10 ай бұрын
ഓരോ ഇനത്തിന്റെയും വില പറയണം അല്ലാതെ എന്തിനാടൊ ഇതൊക്കെ കാണിക്കുന്നതു് കഷ്ടം
@Malayali405
@Malayali405 9 ай бұрын
വില പറയാൻ പറ്റില്ലെങ്കിൽ.... നിങ്ങളുടെ ഷോപ്പിലെ പരസ്യമാവും നിങ്ങളുടെ ഉദ്ദേശം...
@georgekk474
@georgekk474 10 ай бұрын
Please don, t waste Our time. Because you are not telling the price
@user-40001
@user-40001 9 ай бұрын
ഉടായിപ്പാ ഒന്നും ഉപകാരമില്ലാത്ത സാമാനങ്ങൾ😢😢vince plastആണ് സൂപ്പർ😂
@bijukv6176
@bijukv6176 9 ай бұрын
Engane manasilayi udayippu anennu vangiyo
@mohammedkp7991
@mohammedkp7991 10 ай бұрын
1 രൂപയ്ക്കും തരാം | ചെടിച്ചട്ടികൾ വൻവിലക്കുറവിൽ1 രൂപയ്ക്കും തരാം | ചെടിച്ചട്ടികൾ വൻവിലക്കുറവിൽ1 രൂപയ്ക്കും തരാം | ചെടിച്ചട്ടികൾ വൻവിലക്കുറവിൽ . !!!!!!!!!!!!!!!!!!!
@experimentsmedia9418
@experimentsmedia9418 10 ай бұрын
Cement chakk
@mmA_home_products1968
@mmA_home_products1968 10 ай бұрын
വില പറയൂ വില പറഞ്ഞാലല്ലെ നമുക്ക് ആദായമാണെങ്കിൽ വാങ്ങാൻ പററൂ. ഞങ്ങൾ പാലക്കാട് ആണ് വിലപറയാതെ വരാൻ പറ്റില്ല
@thresiammajos1972
@thresiammajos1972 10 ай бұрын
ഹലോ ഓരോ പോർട്ടിന്റെയും വിലകൂടി പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു അല്ലാതെ വെറുതെ എന്തിനാ ഇങ്ങനെ സമയം കളയുന്നത്
@latheeflathi9796
@latheeflathi9796 10 ай бұрын
വില പറയാത്തതു നിങ്ങളുടെ വളഞ്ഞ ബാസിനസ്സ് തന്ത്രമല്ലെ ?
@rupeshvlog2260
@rupeshvlog2260 8 ай бұрын
ആദ്യം അതിന്റെ വില പറയു
@sunilkumararickattu1845
@sunilkumararickattu1845 10 ай бұрын
ഈ shop ന് Location പേര് ഇല്ലേ? Mobile number കൊടുത്താൽ മാത്രം പോരാ ? സ്ഥല പേര് ഇല്ലാത്ത video ക്ക് No Like - but unlike
@narayanankutty3728
@narayanankutty3728 6 ай бұрын
നല്ല റേറ്റ് നല്ല റേറ്റ് എന്ന് പറയുന്നതിന് പകരം ഓരോന്നിന്റെയും വില പറഞ്ഞുകൂടെ? വെറുതേ........... സമയം കളഞ്ഞു
@r.kallachichanal4224
@r.kallachichanal4224 10 ай бұрын
വില പറയില്ലങ്കിൽ പൂ മോളേ വീഡിയോ ചെയ്യാതിരുന്നൂടെ
@abdusamadpalengara1432
@abdusamadpalengara1432 10 ай бұрын
ഇവിടെ എല്ലാത്തിനും വില കൂടുതൽ ആണ്. മണ്ണുത്തിയിലാണ് വില കുറവ്
@Abuthayyiba
@Abuthayyiba 10 ай бұрын
മണ്ണൂത്തിയിൽ എവിടെ
@krishnanv8398
@krishnanv8398 10 ай бұрын
Pottumputtumkandu. Vila kandilla manushyanu pottanaakkunna paripady. Njan nirthi.
@biblestudysamson7799
@biblestudysamson7799 6 ай бұрын
ഇവർ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കുകയില്ല
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН