"ഇത്രകാലം കാത്തിരുന്നു, ഞാൻ നൽകിയ മൊഴി അവർ എങ്ങനെ എഴുതി എന്ന് എനിക്കറിയേണ്ടേ"

  Рет қаралды 4,881

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 7
@pradeeshk4943
@pradeeshk4943 2 ай бұрын
ഇവർ ചോദിക്കുന്നത് എന്തിന് ഇത് പബ്ലിഷ് ചെയ്യണം എന്ന്. ഇത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് വന്ന റിപ്പോർട്ട്‌ ആണ്. അതുകൊണ്ട് ഈ റിപ്പോർട്ട്‌ എന്താണെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശം ഉണ്ട്. ഇതിൽ എന്തായാലും മൊഴി കൊടുക്കുന്നവരുടെ പേര് ഒരിക്കലും വെളിപ്പെടുത്തില്ല. പിന്നെ എന്തിന് ഇതിനെ എതിർക്കുന്നു..
@anuradha70367
@anuradha70367 2 ай бұрын
ഗവണ്മെന്റിനു ഇത് പുറത്തുവിടാൻ താല്പര്യമില്ല. അതാണ് യഥാർഥ്യമെന്ന് മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്ന ആർക്കും പറ്റും. പിന്നെ ഈ WCC യുടെ കാര്യം. അവറ്റകൾ ഈ അഴുക്കിൽ തന്നെ തുടരാൻ ഇഷ്ടപ്പെടുന്നവരാണെന്നാണ് തോന്നുന്നത്. അവർക്ക് അതിനുള്ള ന്യായീകരണവും കാണും. റിപ്പോർട്ട്‌ പുറത്തുവിട്ടാൽ അവരുടെ ഭാഗത്തെ തെറ്റുകളും പൊതുജനം മനസ്സിലാക്കിയാലോ.
@anilkumarv6550
@anilkumarv6550 2 ай бұрын
Tammil adi todangi 😂😂😂😂
@pradeeshk4943
@pradeeshk4943 2 ай бұрын
പേടി ആണെങ്കിൽ പിന്നെ എന്തിനാ മൊഴി കൊടുക്കാൻ പോയത്. ഇത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചു വന്ന റിപ്പോർട്ട്‌ ആണ്. താങ്കൾക്ക് തോന്നും പോലെ സ്റ്റേ ചെയ്യാൻ ഉള്ളതല്ല
@ktdl912
@ktdl912 2 ай бұрын
പെരുംകള്ളി,
@sheejasherin1626
@sheejasherin1626 2 ай бұрын
Ninglde mozhi record cheyththitt ath ningale kelppichu kettittanallo ningal sign cheyyunne pinne enthina again igane oru question/ doubt? Pinne ithil mozhi koduththavarkk oke avrde mozhide copy venam ennu parayumbol athinte confidentiality ye ithu baadhikille? This lady doesn’t make any sense!...why she is so scared....female equality ye kurichu va thorathe samsarikkum ennitt last il ithupole oro udayipp kond irangum....what a shame!
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 78 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН