ഞാൻ ഇന്ന് ഇതുപോലെ നോക്കി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു ട്ടോ... എന്റെ ഇക്കാക്ക് ഇഷ്ട്ടായി. 👍🏻thanks shammies😘
@NizaAppuz-jn6fu Жыл бұрын
ആദ്യായിട്ട് ഉണ്ടാക്കി നോക്കി superb.... Thanks 😍😍😍😍
@sudharaju5398 Жыл бұрын
പാൽ കപ്പ എങ്ങനെ ആണ് ഇണ്ടാകുന്നെന്നു ആലോചിച്ചിരിക്കരുന്നു, thanku👍🏻
@Ponnu1 Жыл бұрын
ഇന്ന് ഞാൻ പാൽക്കപ്പ ഉണ്ടാക്കാൻ റെസിപ്പി നോക്കി, ആദ്യം നോക്കിയേ ഇത്താടെ vdo ഉണ്ടോന്ന 🥰crt ആയിട്ട് ഇന്ന് റെസിപ്പി ഇടുകേം ചെയ്തു,,❤ഉറപ്പായും ഇന്ന് try ചെയ്യും ☺️
@ShameesKitchen Жыл бұрын
Pwoliche😍😍😘
@LeelaMani-sb2mz6 ай бұрын
@@ShameesKitchen 👩🦰🤗🤩😎😍🥰😊🤓💓💓❣️💕💞💘👍👌👌👌👌👌👌👌
@Ancy.A.J Жыл бұрын
Chechi... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... Dinner ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷടപ്പെട്ടു😍. Thank you for the recipe ❤️🥰
@muhammdnashwan33992 ай бұрын
Hated??? Or are 😂😂
@editorsworld07 Жыл бұрын
ചേച്ചി ഞാൻ പരീക്ഷിച്ച് നോക്കി .അടിപ്പൊളി ആണ് ട്ടാ
@shafinvlog9365 Жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു കപ്പ ഇഷ്ട്ടം ഇല്ലാത്തവർ വരെ തിന്നു ചിക്കൻ കറിയും ഉണ്ടാക്കി 👍👍👍സൂപ്പർ ആയിരുന്നു
@pinc4u Жыл бұрын
Thank you so much shamee. The recipe looks very delicious. Will definitely try
@shilpaashokan90108 ай бұрын
Njn innu undakki nokkiiii. Poli 👌. Shemi itthayude recipe ayathond super ayirikum ennu urappanallo.... 🥰 Vtl ellarkkum nalla ishtaayi tto. Thnk uuu dear for ur recipe.
Chechi ഞാനും ചെയ്തു കപ്പ ഇഷമില്ലത്തവരും കഴിച്ചു എല്ലാവർക്കും ഇഷ്ടമായി❤
@lakshmi8814 Жыл бұрын
ചെയ്തു നോക്കണം കുറച്ചു കപ്പ കിട്ടിയിട്ടുണ്ട് നാളെ തന്നെ ചെയ്യാം 👍👍
@ansiyanisam25932 ай бұрын
ഇത്താ ഞാനും ഉണ്ടാക്കി പാൽകപ്പാ. പച്ചമുളക് നു പകരം കാന്താരി മുളകിട്ടാൽ ഒന്നുകൂടി ടേസ്റ്റിയാണ്.. താങ്ക്യൂ ഫോർ യുവർ റെസിപ്പി. കൂടുതൽ റെസിപ്പികൾ പ്രതീക്ഷിക്കുന്നു❤️
@Linsonmathews Жыл бұрын
പാൽ കപ്പ നമ്മുടെ fav ആണേ... 😍 ഇങ്ങനെയോന്ന് തീർച്ചയായും എല്ലാരും ഒന്ന് പരീക്ഷിച്ചു നോക്കൂ... ടേസ്റ്റി item തന്നെ.. അടിപൊളി recipe ഷമിസേ... 👌❣️❣️❣️