കേരള ജനതയെ മുഴുവനും കണ്ണീരിലാഴ്ത്തി വിട അർജുൻ ചേട്ടന് വേദനയോടെ ആദരാജ്ഞലികൾ😔😭🌹
@adarshprakashan21433 ай бұрын
എടൊ തനിക്ക് നാണം ഇല്ലേ ഇവിടെ വന്നു ഇ കാര്യം പറഞ്ഞു ലൈക് മേടിക്കാൻ കഷ്ടം തന്നെ
@VYSHNAV-zf5nj3 ай бұрын
@@adarshprakashan2143 എനിക്ക് ലൈക്ക് വാങ്ങിക്ക് എന്തു വാങ്ങിത്തന്നാനാ 😭😭😭 ആ ചേട്ടൻ പോയതിന്റെ സങ്കടത്തിൽ ആണ് എല്ലാവരും 😔😔
@VYSHNAV-zf5nj3 ай бұрын
@@adarshprakashan2143 മറ്റുള്ളവരോട് ചൊറിയുന്ന പോലെ ഇങ്ങോട്ട് ചൊറിയാൻ വരണ്ട 😈🤬
@VYSHNAV-zf5nj3 ай бұрын
@@adarshprakashan2143 എടാ മോനെ ഒരു ലൈക്ക് 100 ലൈക് തരുമോ എന്ന് ചോദിക്കുന്നവരോട് പോയിട്ട് പറ ഇങ്ങോട്ട് ചൊറിയാൻ വരണ്ട🤬🤬
@adarshprakashan21433 ай бұрын
@@VYSHNAV-zf5nj ചൊറിയാൻ വന്നതല്ല കാര്യം പറഞ്ഞു എന്നെ Ollu
@SoloroverGen-Z3 ай бұрын
ഇതിന്റെ Explanation കേൾക്കുന്നതിനുമുമ്പ് ആദ്യം പടം കാണണം. അജ്ജാതി screen play and story ആണ് 🤌🔥
@DemonGOD-u4v3 ай бұрын
Bro story name
@its_MeKunuVava2 ай бұрын
@@DemonGOD-u4vtumbbad
@jsanju41433 ай бұрын
കഥ ഒരുപാടിഷ്ടമായി... കുട്ടിക്കാലത്തെ മുത്തശ്ശിക്കഥ കേൾക്കുമ്പോലെ മനോഹരമായി ഉദ്വോഗം ജനിപ്പിച്ച പറഞ്ഞവസാനിപ്പിച്ചു... ഇനിയും കാത്തിരിക്കുന്നു നല്ല കഥകൾ കേൾക്കാനായി...🎉❤
@suryaaneesh99833 ай бұрын
വർഷങ്ങൾക്കു ശേഷം വീണ്ടും ഈ മൂവി കാണുമ്പോൾ ❤️
@SalmathSalmathPH2 ай бұрын
Movie name
@AkoshM3 ай бұрын
എന്റെ പൊന്നു മോനെ കിടിലൻ മൂവി ❤️❤️❤️❤️. പക്ഷെ, ഇതിൽ ആ പാണ്ടു ചെക്കന് പകരം നമ്മൾ എങ്ങാനും ആയിരുന്നേൽ, ഹോ ആലോയ്ക്കാൻ കൂടി വയ്യ ചത്തത് തന്നെ 😁😁😁
@sainaba7513 ай бұрын
Ee kadha njan kettittundu oru kadha sollattuma sir il but ningalude channelil kettappol enik ishttapettu enikku randu channelum bayankara ishttamaanu❤❤
After waching this, wish to see this filim in theatere , wonderfull filim, wonderfull story, really thriilling 👍
@Who333-d3 ай бұрын
Machane nigal sherikum oru samhbhavam ahnutooo😮ourday 2 movies okee vechu idanee machantee oru peewer.... Cheruthonumalah❤💪📈🫀🤎🤍
@christybc64573 ай бұрын
ഞാൻ ഇന്ന് ഓർത്തത്തെ ഉള്ളൂ മല്ലു explainer il ഈ movie explain ചെയ്യണമെന്ന് അങ്ങനെ ആണെങ്കിൽ ഉറപ്പായും കാണുമെന്ന്. അപ്പൊൾ ദേ KZbin തുറന്നപ്പോൾ first തന്നെ കിടക്കുന്നു. ഇത് ശരിക്കും ഒരു coincidence ആയി എനിക്ക്. സൂപ്പർ movie ആണ് ഇത് ശരിക്കും ഓസ്കാർ കിട്ടേണ്ട ഐറ്റം🔥മല്ലു ചേട്ടൻ്റെ voice il ഒന്ന് കേൾക്കണമെന്ന് ഉണ്ടായിരുന്നു അത് ഏതായാലും സാധിച്ചു.💓
@adhigowri26703 ай бұрын
സ്ത്രീ 2 ചെയ്യാമോ വേറെ ചാനലിൽ വന്നിട്ടുണ്ട് but കണ്ടില്ല ah മൂവി മല്ലു പറയാൻ വേണ്ടി wait ചെയ്യുവാ
@picacho5643 ай бұрын
Bro oru corectio undannu thonnunnu......... ഹസ്ഥർ ne ദേവി രക്ഷിച്ചതല്ല. മറിച്ചു..... സ്വർണം മുഴുവൻ കൈക്കിലാക്കി ഹസ്ഥർ ധന്യം എടുക്കാൻ നോക്കുമ്പോ ദേവി ശപിക്കുന്നുണ്ട്.... ആ ശാപം ബ്രോ പറഞ്ഞ പോലെ അല്ല.. മറിച്ചു ... സ്വർണം മുഴുവൻ എടുത്തു ഹസ്ഥർ ധാന്യം എടുക്കാൻ നില്കുമ്പോ... നിനക്ക് ധന്യത്തോട് ആർത്തി ഉണ്ടാവട്ടെ എത്ര കഴിച്ചാലും നിനക്ക് വിശപ്പ് മാറാതെ വീണ്ടും വീണ്ടും ധാന്യത്തോട് ആർത്തി ഉണ്ടാവട്ടെ എന്നാണ് ശപിച്ചിട്ടാണ് ദേവി haster ne സ്വന്തം വയറ്റിലേക്കു വിഴുങ്ങുന്നത്...... ഇതിലെ നായകൻ കയറുകെട്ടി ഇറങ്ങുന്ന റൂം actualy ദേവിയുടെ വയറ്റിലേക്കാണ്.... സ്വർണം എടുക്കാൻ വേണ്ടി അവര് കൊണ്ടുപോകുന്ന പലഹാര പ്രതിമ യിൽ എല്ലാം ചെറിയ കല്ലുകൾ വെക്കുന്നത് കൂടുതൽ സമയം കിട്ടാൻ വേണ്ടി ആണ്.ഹസ്ഥർ ne ഭക്ഷണത്തോട് ആർത്തിയാണ്. കിട്ടുന്ന നിമിഷം അത് ആർത്തിയെടെ അകത്താകും അതിൽ കല്ലുകൾ ഇടുമ്പോൾ അവ ചവച്ചു കഴിക്കാൻ ശ്രമിക്കുകയും സ്വർണം എടുക്കാൻ കൂടുതൽ സമയം കിട്ടുകയും ചെയ്യും.....
Broyude original channel first thudaghiyaoozhe e movie cheytheyanelo njan kandittund
@Shamseena____shamsi3 ай бұрын
Poli muthe adipoli story ❤❤❤❤❤
@User_1234-o4i3 ай бұрын
One of the best movie🎉
@acs_misa2 ай бұрын
Movie name ennaa👀
@akhilnathviswanathan2 ай бұрын
ഒരു horror dream കാണുന്നപോലെ ആണ്
@KichuVlogz3 ай бұрын
ആംബുലി തമിഴ് അത് ചയ്യു ✅✅
@varnasham3 ай бұрын
അതേ 👍🏾
@akhilkrishna.m.s98453 ай бұрын
ചേട്ടാ സ്ത്രീയുടെ രണ്ടാം ഭാഗം OTT വരുമ്പോൾ തൾ അതിന്റെ explanation കൂടെ ഇടണം Post credit should also explain because it's a part of maddock supernatural universe. In munjya movie you forgot to explain the post credit scene that makes connected to this cinematic universe So please explain about that also I loved all the story explanations of your Channel. Also Roohi movie to be explained.😊❤
@ratheeshm.r59263 ай бұрын
Demonte colony 2 cheyyumo plss
@alialthaf97853 ай бұрын
Nest Sector 36 cheyou
@LimcaLime-b5r3 ай бұрын
Ee movie Ethra thavana kandu ennu enikum arinjooda... Poli poli movie 🔥❤️👌ennitum explanation kanan varunnengil ithinte range enthayirikkum 😎
@anjumohan37833 ай бұрын
Bro... ഈ video ടെ താഴെയുള്ള comments കണ്ടിട്ടാണ് ഞാൻ twist malayalee തപ്പി പോയെ... പുള്ളിടെ കഷ്ടപ്പാട് ന്റെ ഫലം പുള്ളിക്ക് കൊടുക്കണം bro.... എന്നിട്ട് അന്തസായി ഈ channel ൽ വന്നു ഞാൻ എല്ലാം solve ആക്കി എന്ന് പറയണം... അതല്ലേ നല്ലത്.... എന്നിട്ട് രണ്ട് പേരും മത്സരിച്ചു video ഇടു.... ഞങ്ങൾ മത്സരിച്ചു കണ്ടു നിങ്ങളെ രണ്ടുപേരേം പ്രോത്സാഹിപ്പിക്കാം....