ഇത്രയും അക്ഷരസ്പുടത ഉള്ള ഒരു കുടുംബം വേറെയില്ല .ഒരു പി ടി എ മീറ്റിംഗ് അപരത

  Рет қаралды 1,196,411

Amrita TV Shows

Amrita TV Shows

Жыл бұрын

ഇത്രയും അക്ഷരസ്പുടത ഉള്ള ഒരു കുടുംബം വേറെയില്ല .ഒരു പി ടി എ മീറ്റിംഗ് അപരത
Comedy Masters | Mon-Wed @ 9 PM | Amrita TV
#comedymasters #amritatv #alinapadikkal #nadirsha #guinnesspakru #vinayfort #rachananarayanankutty #SijuWilson #tinitom #salimkumar #tesnikhan #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh

Пікірлер: 230
@paule.l5878
@paule.l5878 Жыл бұрын
നല്ല അവസരോചിതമായ അവതരണം . ഈ നാട് ഇനിയും കൂടുതൽ ഇങ്ങനെയാകാനേ തരമുള്ളൂ . മാതൃക സാഹചര്യങ്ങൾ അങ്ങിനെയായില്ലേ . പുതിയ പുതിയ പ്രഖ്യാപനങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും എല്ലാ സർക്കാരുകളും മുൻപിലാണ് . കാര്യങ്ങൾ നടത്തിക്കിട്ടുവാൻ സ്കൂളിലാണെങ്കിൽ പി ടി എ യോ അധ്യാപകരോ പലപ്പോഴും തെണ്ടി പിരിവെടുത്തിട്ടു വേണം . ചോർന്നൊലിക്കുന്ന , പൊത്തും പോതും ഉള്ള ക്ലാസ് മുറികളുള്ള സ്‌കൂളുകൾ ഉണ്ടെന്നതിന്റെ ഉദാഹരണമല്ലേ ക്ലാസ്സ്മുറിയിൽ നിന്ന് പാമ്പ് കടിയേറ്റു വിദ്യാർത്ഥി മരണപ്പെട്ട വാർത്തയുണ്ടായത് . വൃത്തിയുള്ള ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത അനവധി സ്കൂളുകളില്ലേ .
@BookishBliss700
@BookishBliss700 Жыл бұрын
ജയിലിൽ കിടന്നാൽ നല്ല ഫുഡ് ഇറച്ചിയും മീനും ..പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പപ്പായ തോരനും എന്താ ല്ലേ 🤝
@gireeshkumargopi2528
@gireeshkumargopi2528 Жыл бұрын
സൗമ്യ സൂപ്പർ പെർഫോമൻസ്. ശശങ്കനും
@menoobgamer-hn5ry
@menoobgamer-hn5ry 10 ай бұрын
ചിരിക്കാനും ചിന്തിക്കാനുമുള്ള കോമഡി 😄👍
@ajay_motorider
@ajay_motorider Жыл бұрын
Nalla relevant skit .. superb
@rajeshasha8502
@rajeshasha8502 Жыл бұрын
🙏കോമഡിയിലേ കൂടി സത്യങ്ങൾ വിളിച്ചു പറഞ്ഞു🔥🔥🔥👍👌💪💪💪🤝👏👏👏
@user-ig1fq3sc9f
@user-ig1fq3sc9f 3 ай бұрын
അതിന് കേരളത്തിൽ കഞ്ഞീം പയറും ഒന്നുമല്ലല്ലോ ചിക്കനും സാമ്പാറും പാലും മുട്ടയും ഒക്കെ തന്നെയല്ലേ. ഇത് വല്ല നോർത്ത് ഇന്ത്യലെ സ്റ്റേറ്റിൽ പറയു
@pscmotive
@pscmotive Жыл бұрын
ശെരിക്കും സത്യം... ഇവിടെ പാചകത്തൊഴിലാളി അല്ലെ ഇല്ലാത്തത്. നുമ്മക്ക് ക്ലീനിങ് തൊഴിലാളി ഇല്ല. രാവിലെ സ്കൂളിലെത്തിയാൽ മുറ്റം അടിച്ചുവാരി class &വരാന്ത തുടച് ബാത്രൂം വരെ കഴുകിയിട്ടാണ് ഹാജർ വിളിക്കാൻ തുടങ്ങൽ 🤣🤣🤣
@abdullavazhayil4868
@abdullavazhayil4868 Жыл бұрын
സൗമ്യ സുന്ദരി...
@gamerwx1
@gamerwx1 Жыл бұрын
ജയിലിൽ കഞ്ഞിയും പയറും കൊടുത്തിട്ട് കുട്ടികൾക്ക് നല്ല food കൊടുക്ക്. അങ്ങനെ എങ്കിലും പീഡനങ്ങളും കൊലപാതകം ഇവ ഒന്ന് കുറഞ്ഞെനെ.
@muraleedharankrishnapanick5273
@muraleedharankrishnapanick5273 9 ай бұрын
Pppp
@hobinrajmalanthara65
@hobinrajmalanthara65 Ай бұрын
എന്തൊക്കെ കുറ്റം പറഞ്ഞാലും, ഹെസ് മിസ്ട്രസ്സിനെ എനിക്ക്... ഫയങ്കര ഇസ്റ്റാ..❤❤❤
@rameshkkaranthur7366
@rameshkkaranthur7366 Жыл бұрын
അത് അടിപൊളി 😀😀😀🙏
@shajikp8941
@shajikp8941 Жыл бұрын
സൗമ്യ 🙏🙏🙏 Very good actress
@miniab7792
@miniab7792 Жыл бұрын
സൂപ്പർ സ്കിറ്റ് സൂപ്പർ ആക്ടേഴ്സ്
@abdullavazhayil4868
@abdullavazhayil4868 Жыл бұрын
സൗമ്യ👌💞😍
@nandakumaranpp6014
@nandakumaranpp6014 3 ай бұрын
അസാദ്ധ്യപ്രകടനമാണ് ഹെഡ്മിസ്റ്റ്രസ് നടിയുടേത്. അഭിനന്ദനങ്ങൾ
@abdulameer
@abdulameer Жыл бұрын
Teacher best performance
@lalithac9254
@lalithac9254 3 ай бұрын
Head, Teacher very good❤
@surendrankk4789
@surendrankk4789 Жыл бұрын
ടീച്ചർ കലക്കി.
@murugank.murugan3859
@murugank.murugan3859 Жыл бұрын
ജയിലിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടവരാണ്.അവർക്ക് പിന്നെ ഇറച്ചിയും,പാലും മുട്ടയുമൊക്കെ കൊടുക്കണ്ടേ. എന്നും ആവശ്യമുള്ളവരാണ്
@seenacherian5697
@seenacherian5697 Жыл бұрын
വളരെ ശരിയാണ്.ജയിലിൽ കിടക്കുന്നവർക്ക് ഇറച്ചിയും മീനും..സ്കൂളിൽ കഞ്ഞീം പയറും..!!
@gopibedakam2314
@gopibedakam2314 Жыл бұрын
ഏത് സ്കൂളിൽ ആണ്... ഇപ്പൊ കഞ്ഞിയും പയറും
@madhavank1245
@madhavank1245 Жыл бұрын
Adipoli😀
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
ഒന്നും കൊടുക്കാറില്ലെന്നാണോ ഗോപി പറയുന്നേ.
@hareeshkumaro6848
@hareeshkumaro6848 Жыл бұрын
എവിടെയാ കഞ്ഞിയും പയറും ഉള്ളത്
@aaro7788
@aaro7788 Жыл бұрын
Ninte makkale kond kanjim parayarum kittune schoolil vitten ngangal entho venam 😂😂
@rkm5292
@rkm5292 Жыл бұрын
🤣100000..............👌👍
@keyyessubhash8020
@keyyessubhash8020 Жыл бұрын
Headmistress, അവർ നല്ല നടിയാണ്. ഒട്ടും overacting ഇല്ല.
@anilithikkat5816
@anilithikkat5816 Ай бұрын
Sowmya Bhagyam Pillai
@devankkrishnan3724
@devankkrishnan3724 22 күн бұрын
Yeah natural acting
@mybeautifulnature9193
@mybeautifulnature9193 Жыл бұрын
ശെരിക്കും സ്കൂളിന്റെ അവസ്ഥ.
@shashidharaarikady5871
@shashidharaarikady5871 Жыл бұрын
Soumya acting super
@leelammajoseph3730
@leelammajoseph3730 Жыл бұрын
Good message and acting
@gthinkal176
@gthinkal176 Жыл бұрын
Soumya valare nannayittund
@elamaheswari5972
@elamaheswari5972 Жыл бұрын
കൊള്ളാം നല്ല സന്ദേശം
@freejaj1794
@freejaj1794 Жыл бұрын
Good teacher
@saraswathyswathy9990
@saraswathyswathy9990 Жыл бұрын
പിണറായി വികസനം സൂപ്പർ
@sreekuttyprasad7544
@sreekuttyprasad7544 Жыл бұрын
Andhonne ,, theetta chindha 🤣🤣🤣🤣
@ponnammaabraham3677
@ponnammaabraham3677 Жыл бұрын
😀😀👍സൂപ്പർ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സൗമ്യ ❤️❤️❤️
@najeebamohammed4155
@najeebamohammed4155 Жыл бұрын
ഇന്നത്തെനിലയിൽ സാമൂഹ്യ പ്രതിബന്ധത ഉള്ള സ്ക്രീപ്റ്റ്.
@gopibedakam2314
@gopibedakam2314 Жыл бұрын
അതെയോ സാമാന്യ ബുദ്ധിയോടെ ചിന്തിക്ക്.... അല്ലാതെ ചുമ്മാ പറയല്ലേ... ഇതാണ് നമ്മുടെ കുഴപ്പം... ഞാൻ പ്രതിപക്ഷ പാർട്ടിക്കാരൻ ഒക്കെയാണ്... പക്ഷെ സ്കൂൾ ഒക്കെ ഇപ്പൊ നല്ല നിലവാരത്തിൽ ആണ്... എന്ന് പറയാതെ വയ്യ
@najeebamohammed4155
@najeebamohammed4155 Жыл бұрын
@@gopibedakam2314 ഞാൻ ഉച്ചഭക്ഷണം കൊടുക്കാൻ ഓടിനടക്കുന്ന പാവം അധ്യാപകരെ കൂടി കണ്ടിട്ടാണ് എഴുതിയത് പലപ്പോഴും അവർസ്വന്തംപോക്കെറ്റിൽ നിന്നും ചിലവാക്കാറുണ്ട് ചില സ്ഥലത്തു ഇത് നന്നായി PT യെ കൂടി യൊജിപി ച്ചുകൊണ്ട് പോകുന്നു ഇതെല്ലാം ചേർത്ത് സ്ക്രീപ്റ്റ് തയ്യാറാക്കുമ്പോൾ നീണ്ടുപോകും ഇതെല്ലാം വിമർശനക ആക്ഷേപ ഹാസ്യം മാത്രമായികാണുക ഞാനൊരു അന്ധമായ രാഷ്ട്രീയ താൽപ്പര്യം വെച്ചുപുലർത്തുന്നില്ല.
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
എന്താണ് നിലവാരം ഗോപി എവിടെ
@vchattambi
@vchattambi Жыл бұрын
Point is correct Jailil Kidakkunna Kuttavaalikalkku enthina ithra VIBHAVA SAMRUDHAMAAYA BAKSHNAm . Avarkku ennum Kanjeem Payarum mathi. nallakaryam cheythittallallo avar jailil poyathu. avar pattini kidannalum naadinu oru kuzappavum illa. Kunjungalkku kodukku Appol maathre Government School il kuttikal varikaullu , Nalla Script 🙏🙏🙏
@jyothilakshmipiravom4549
@jyothilakshmipiravom4549 Жыл бұрын
Soumya super, skit ugran
@sundararajr5028
@sundararajr5028 Жыл бұрын
Very good ♥️♥️♥️♥️♥️
@ambilysony6583
@ambilysony6583 Жыл бұрын
Super skit
@vismiyavijayakumar3254
@vismiyavijayakumar3254 Жыл бұрын
കോമഡി യിലൂടെ സത്യങ്ങൾ തുറന്നു പത്തു👍👍👍👍👍👍👍
@sobharajkr2750
@sobharajkr2750 Жыл бұрын
Kidilan skit
@rjayachandranpillai1251
@rjayachandranpillai1251 Жыл бұрын
സൗമ്യ, വെരി നൈസ്. 👏🏻
@Renuka_uday6064
@Renuka_uday6064 Жыл бұрын
Supper 👍👍
@chandrikaps729
@chandrikaps729 Жыл бұрын
Super innathe avastha idu tanne.👍
@muhammedajmalvp420
@muhammedajmalvp420 Жыл бұрын
കപ്പാ കിറ്റി😂😂😂😂😂
@jo_34_
@jo_34_ Жыл бұрын
കാരറ്റ്, സവാള, തക്കാളി 😌
@moloottyperambra1059
@moloottyperambra1059 Жыл бұрын
നല്ല സ്കിറ്റ്
@jainmary6247
@jainmary6247 Жыл бұрын
Suuuuuuuuper skit
@satheeshn1037
@satheeshn1037 Жыл бұрын
😂😂😂😂😂👌👌👌
@dharmarajanka4818
@dharmarajanka4818 Жыл бұрын
👌👌sathyam
@sensonelsa2257
@sensonelsa2257 9 ай бұрын
Beautiful ❤️
@mohananvelappan8338
@mohananvelappan8338 Жыл бұрын
👍👌😍😄😄😄, A Good Episode,
@surendrannair261
@surendrannair261 Жыл бұрын
Teacher parayunnath innu nadakunna sathyam
@rosegarden4928
@rosegarden4928 Жыл бұрын
Super 😘😘😘
@siddarthh9484
@siddarthh9484 Жыл бұрын
Good
@aryalakshmi8365
@aryalakshmi8365 2 ай бұрын
super super onnum parayanilla. adipoli. ithinokkeyanu 100 kayyadi kodukkendath
@shyleshnambiar6617
@shyleshnambiar6617 Жыл бұрын
Saumya 😘😍
@shaijankc492
@shaijankc492 Жыл бұрын
ival adipoliya varshangalku mumbu ivalude video x video's I vannirunnu venda nakkanda 😁😁😁
@allwinpmathew9732
@allwinpmathew9732 Жыл бұрын
പൊളി സ്കിറ്റ് 🔥🔥
@mohanvachur7236
@mohanvachur7236 Жыл бұрын
🙏 👌👌👌 👏👏👏
@gayathrisubash4687
@gayathrisubash4687 Жыл бұрын
Kananmen vicharich kandathalla. But kanditt oru pad eshtapettu. Asianet le comedy utsavamokkae enth chaliya. Eth Kollam nannayitund
@shibusamuel6888
@shibusamuel6888 Жыл бұрын
Super script 👍👌👌
@bijucs1508
@bijucs1508 Жыл бұрын
Super
@abdup.k6775
@abdup.k6775 Жыл бұрын
അയ്യോ ...... ചേച്ചീ ...... ജയിലിൽ കിടക്കണത് ഞങ്ങടെ സഖാക്കളാ ...... അവർക്ക് ഞങ്ങൾ ഇറച്ചീം മീനും ചിക്കൻ ബിരിയാണീം എല്ലാം കൊടുക്കും ...... ഞങ്ങളുടെ സഖാവ് പിണറായിയാ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണത് .......
@murali-gv2zi
@murali-gv2zi Жыл бұрын
ഇന്ത്യയിലെ എല്ലാ ജയിലുകളിലും പിണറായിയാണല്ലോ ഫുഡ്‌ കൊടുക്കുന്നത് എല്ലാ ജയിലിലും സഖാക്കളാണല്ലോ കിടക്കുന്നത് ഒന്ന് പോടാ പോപ്പുലർ ഫ്രണ്ടേ
@abdup.k6775
@abdup.k6775 Жыл бұрын
@@murali-gv2zi നീ പോടാ ചാണകമെ .....
@jacobgeorge5259
@jacobgeorge5259 Жыл бұрын
Oho,,,appol baaki paartykaaronnum jailil illa alle,,🤧
@shibukyn3524
@shibukyn3524 9 ай бұрын
സൂപ്പർ കോമഡി
@mcsanthoshsanthosh5297
@mcsanthoshsanthosh5297 Жыл бұрын
Nalla kapakutiyulla program.
@shibukyn3524
@shibukyn3524 9 ай бұрын
കുറെ കാര്യങ്ങൾ സത്യം ആണ് നല്ല കോമഡി
@leenakuriakose1095
@leenakuriakose1095 Жыл бұрын
Headmistress super🙋
@suresh-pe3wx
@suresh-pe3wx Жыл бұрын
😂😂😂😂
@sureshnair7551
@sureshnair7551 Жыл бұрын
😀😀
@BangiFatamahan1293
@BangiFatamahan1293 Жыл бұрын
Bahut Achcha comedy
@saifumusthafa742
@saifumusthafa742 Жыл бұрын
Hm sooper❤
@keloth1366
@keloth1366 10 ай бұрын
അതാണ് ശരി
@anithaambily3587
@anithaambily3587 9 ай бұрын
Adipoli 👏👏👏👏
@hassanachuachu6429
@hassanachuachu6429 Жыл бұрын
ഷാരൂഖാൻ ഹ് ഹ് 🤣🤣🤣🤣
@bijukk5984
@bijukk5984 3 ай бұрын
ചുമ്മാതല്ല ജയിലിൽ ചിക്കനും ചപ്പാത്തിയും ആക്കിയത് 😂😂
@edamullasudhakaran7876
@edamullasudhakaran7876 Жыл бұрын
Drill Sir can become CPM secretary
@rajupodiyan3147
@rajupodiyan3147 Жыл бұрын
Karala karalinta karala ............song
@sivadasanpn299
@sivadasanpn299 Жыл бұрын
super
@HariHari-vc4zu
@HariHari-vc4zu Жыл бұрын
👍🙏
@manukunjikka1706
@manukunjikka1706 Жыл бұрын
Kanjiyum.payarum.pavapettavante.ruchikaramaaya.bakshanam.irachiyum.meenum.vallavanteyum.bhakshanam.jayil.eandda.aaradhanalayamano.
@geethasnair9798
@geethasnair9798 Жыл бұрын
👍👍
@ajithninan7789
@ajithninan7789 3 ай бұрын
Super🙏🙏🙏
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
ആദ്യം സ്ഫുടത എന്നാണ് ഡെസ്ക്രിപ്ഷനിൽ✌️
@abrahamkj5308
@abrahamkj5308 4 ай бұрын
Soumya super.
@shyleshtv3287
@shyleshtv3287 Жыл бұрын
അപ്പോൾ ഗുജറാത്തിലെ ക്കാര്യമാണ് പറഞ്ഞു വന്നത്..ല്ലെ അത് മനസ്സിലായി😂😂
@akhilksajeev779
@akhilksajeev779 Жыл бұрын
Background ile pic nalla parichayam🤔ith kidangoor nss hss school alle 😲
@sumacs8823
@sumacs8823 Жыл бұрын
Management school le teachers nte durithsngalekurichu oru competition cheyyane
@mayansbudha4317
@mayansbudha4317 Жыл бұрын
👍👍👍🥰
@ushasoman9493
@ushasoman9493 3 ай бұрын
🤣🤣🤣👍👍👍👍👍
@aravindraj5114
@aravindraj5114 Жыл бұрын
അടിപൊളി 🤣🤣🤣🤣
@jomathew8032
@jomathew8032 Жыл бұрын
'അക്ഷരസ്പുടത' അല്ല അക്ഷരസ്ഫുടത ആണ്.
@drishyadr851
@drishyadr851 Жыл бұрын
അത് കറക്റ്റ്. അഴിമതി
@RameshNair-vp1rf
@RameshNair-vp1rf 5 ай бұрын
FUND SAGHAKKAL THINNUM 😂
@amalmanuragav7959
@amalmanuragav7959 2 ай бұрын
നല്ല ഒരിത്
@prasadprasad.m.p226
@prasadprasad.m.p226 3 ай бұрын
ശശാങ്കൻ പിന്നെ ഹെഡ് മിസ്റ്റർ ചേച്ചിയും ഉണ്ടെങ്കിൽ പിന്നെ പറയേണ്ട പൊളിക്കും
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Vastavm 👍🎉🔥
@shibukyn3524
@shibukyn3524 9 ай бұрын
കുറെ കാര്യങ്ങൾ വിളിച്ചു പറയുന്നതിൽ സമ്മതിച്ചു
@shibukyn3524
@shibukyn3524 9 ай бұрын
കുറെ സത്യങ്ങൾ ആണ്
@muhammedajmalvp420
@muhammedajmalvp420 Жыл бұрын
Center jail 🔥🔥🔥🔥
@sreenishadam
@sreenishadam Жыл бұрын
നോക്കൂ ടീച്ചർ ഓരോ നിലവാരം
@valsalakumari7858
@valsalakumari7858 3 ай бұрын
Virakum thengaayim ariyum okkey aayi poyirunna entey oru friend HM ney ormavannu
@ismailvvismailvv9570
@ismailvvismailvv9570 Жыл бұрын
😀🤣😆
@user-ly8cr6nn6b
@user-ly8cr6nn6b Ай бұрын
എന്നാലും പെൺകൊച്ചിൻ്റെ തൊലികട്ടി അപാരം തന്നെ
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,3 МЛН
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 173 М.
Соня 🤣❤️
0:13
Dragon Нургелды 🐉
Рет қаралды 385 М.