ഇത്രയും എളുപ്പത്തിൽ ഇങ്ങനെ മീനുകളെ പിടിക്കാമെന്ന് കരുതിയില്ല

  Рет қаралды 390,907

K&K Techs

K&K Techs

Күн бұрын

Пікірлер: 269
@__love._.birds__
@__love._.birds__ Жыл бұрын
കാക്കാ വേലറ്റ്.. എത്ര പേരുടെ ബാക് അടിച്ചു പൊളിച്ചട്ട് ഉണ്ട് ഞാൻ വികൃതി ആയിരുന്നു ചെറുപ്പത്തിൽ.. ഉന്നം തെറ്റാതെ പലർക്കും പണി കൊടുത്തിട്ടു ഉണ്ട് അച്ഛൻ ന്റെ കയ്യിൽ നിന്ന് ചുരൽ കഷായം കൊറേ മേടിച്ചു തന്നത് ആണേ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും.. അടിപൊളി അനിയാ പൊളി ഇതൊക്കെ ഒരു കഴിവ് ആണ് 🥰🥰👍
@greenpalace9388
@greenpalace9388 Жыл бұрын
പൊളി സാധനം ആണ്... സൂക്ഷിച്ചു ഉപയോഗിക്കണം 🐟🐟
@KKTechs
@KKTechs Жыл бұрын
അതേ...
@antonybiju6690
@antonybiju6690 Жыл бұрын
K&k പുതിയ അടവുമായി രംഗത്ത് 👍👍👍👍പൊളി ❤❤❤
@pradeepv.a2309
@pradeepv.a2309 Жыл бұрын
അടിപൊളി saiju അങ്ങനെ ഒരു മേഖല കൂടി കൈപിടിയിൽ ആക്കി സിംഗിൾ ഷോർട്ട് 👌👌👌
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
ശാസ്ത്രത്തിന്റെ ഒരു വളർച്ചേയ് 😲😲😲
@KKTechs
@KKTechs Жыл бұрын
🥰❤️❤️❤️❤️
@ottayan310
@ottayan310 Жыл бұрын
@sainulabid388 kittum
@rasheedporakka3691
@rasheedporakka3691 Жыл бұрын
അടിപൊളി .👌👌👌 ഇത് എവിടെ കിട്ടും
@thomasmathew5174
@thomasmathew5174 Жыл бұрын
Chetto ithinta rate k onnu parayamo
@Atrpicturesproductions
@Atrpicturesproductions Жыл бұрын
നമ്മുടെ ഇവിടെ മീൻ പോലുമില്ല രാവിലെ മുതൽ പോയാൽ നാലെണ്ണം കാണും 🤣🤣
@braveheart_1027
@braveheart_1027 Жыл бұрын
Meemikal thammil prananayam kaymaarunna netha ambu vittal pinne 2 ennam veetham kittule
@havit7464
@havit7464 Жыл бұрын
Sling shotinte budget ethara akum?
@Jofinjose10
@Jofinjose10 Жыл бұрын
നിങ്ങൾ വേറെ ലെവൽ K&K💪 റോച ഒരു മിന്നായം പോലെ അതിലൂടെ വന്നലോ 😍♥️
@KKTechs
@KKTechs Жыл бұрын
അതേ.. ഒരു മിന്നായം പോലെ ഞാനും കണ്ടു 😊🥰😃
@Jofinjose10
@Jofinjose10 Жыл бұрын
@@KKTechs 🤣😁😁
@mujeebkayamkulam6381
@mujeebkayamkulam6381 Жыл бұрын
Ithitte vila ethra
@netlinesfishing3485
@netlinesfishing3485 Жыл бұрын
Spot evidenu👍
@Titan-sinan
@Titan-sinan Жыл бұрын
റോചയെ ഒരു മിന്നായം പോലെ കണ്ടു 😂❤️❤️❤️
@yoyo-fe7jq
@yoyo-fe7jq Жыл бұрын
അത് ആരാ
@Titan-sinan
@Titan-sinan Жыл бұрын
@@yoyo-fe7jq 😂
@KKTechs
@KKTechs Жыл бұрын
അപ്പൊ വന്നതേ ഉള്ളു 🥰🥰🥰
@Titan-sinan
@Titan-sinan Жыл бұрын
@@KKTechs machane instayil msg ayakara undh but ningal ath ഇത് വേറെ കണ്ടിട്ടില്ല
@vishnuprasad9841
@vishnuprasad9841 Жыл бұрын
Link onne tharumo vaggana
@AnvishTalks
@AnvishTalks Жыл бұрын
മച്ചാന്റെ മീൻ പിടുത്തം famous ആണ് 👍
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️❤️
@pramodpranavam8031
@pramodpranavam8031 Жыл бұрын
K&K റോച്ചയെ കൊണ്ടു ഒന്നു ട്രൈ ചെയിപ്പിക്കമായിരുന്നു..ആൾക്ക് ഇതെല്ലാം നിസാരം😀
@renjithpnandan
@renjithpnandan Жыл бұрын
Sthalam evidya verana
@LazyKid
@LazyKid Жыл бұрын
Double short റോഷൻ and head shot സൈജു bro 🥰❤️❤️
@KKTechs
@KKTechs Жыл бұрын
ഹോയ് 🥰🥰🥰🥰
@josevincent6319
@josevincent6319 Жыл бұрын
നല്ല enjoy ചെയ്തു കണ്ട വീഡിയോ ആണ് ഇത് 🐟🐟
@AJITHKUMAR-jl3po
@AJITHKUMAR-jl3po Жыл бұрын
Nice Anu bro... 👍🌹🙏
@KKTechs
@KKTechs Жыл бұрын
ഹോയ്... ❤️❤️❤️❤️
@rajeshoj9969
@rajeshoj9969 Жыл бұрын
മച്ചാൻ പൊളിയല്ലേ സൂപ്പർ 👍💖💖
@KKTechs
@KKTechs Жыл бұрын
🥰🥰🥰🥰🥰
@Linsonmathews
@Linsonmathews Жыл бұрын
ഈ കുന്ത്രാണ്ടം കൊള്ളാല്ലോ K&K 😍😅 റോഷൻ 👌👌👌
@KKTechs
@KKTechs Жыл бұрын
അതേ പൊളി കുന്ത്രാണ്ടം 😃
@Ukraine-e3x
@Ukraine-e3x Жыл бұрын
😂😀
@duker_3988
@duker_3988 Жыл бұрын
Eth vechu adiyill ulla meene kittumo?
@GOOD.MAN.777
@GOOD.MAN.777 Жыл бұрын
Ithinte link indo
@AnilKumar-sv3nr
@AnilKumar-sv3nr Жыл бұрын
K&K ഹാജർ✌️ കൊള്ളാം. ഏകലവ്യന്റെ റോൾ സൂപ്പർ🥰🥰
@KKTechs
@KKTechs Жыл бұрын
😃😇❤️❤️❤️❤️
@ajithfrancis4076
@ajithfrancis4076 Жыл бұрын
omkv eavade.?
@artist6049
@artist6049 Жыл бұрын
മച്ചാനേ ഇനി അടുത്തത് വരാൽ വേട്ട ആയിക്കോട്ടെ👍
@fredyferna
@fredyferna Жыл бұрын
8:25..Mr.dronacharyar..poli aayind
@maheshmakku2695
@maheshmakku2695 Жыл бұрын
ഇരട്ട കുട്ടിക്കളുടെ ഭാവി ഫാദർ റോഷൻ 👨‍👧‍👦
@ajithmr5523
@ajithmr5523 Жыл бұрын
Ningale vera levelayi varukaya ipol
@KKTechs
@KKTechs Жыл бұрын
പിന്നല്ലാ... 😇😇😇🥰🥰🥰
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Жыл бұрын
ഏത് മീൻ വേണമെങ്കിലും കാശു കൊടുത്തു വാങ്ങും 🔥🔥🔥🔥👍👍👍
@ahmmedswalih
@ahmmedswalih Жыл бұрын
Ee item evidennaaan chettaa vaangaan kittunne
@KKTechs
@KKTechs Жыл бұрын
ചൂണ്ട കടകളിൽ കിട്ടും
@sonyantony733
@sonyantony733 Жыл бұрын
Please talk about Abhilash tomy
@sonyantony733
@sonyantony733 Жыл бұрын
kzbin.infom0bXhgq_gPk?feature=share
@saifadam8505
@saifadam8505 Жыл бұрын
Cooking koodi vendatayirunnu😋😋
@arjunbykl13vlogger26
@arjunbykl13vlogger26 Жыл бұрын
റോച്ച മച്ചാ 🥰 സൈജു ഏട്ടോയ് 🥰ക്യാമറ മാൻ റോബിനേയ് 🥰റോഷൻ ബ്രോയ് 🥰🐋🐋🐋😍
@KKTechs
@KKTechs Жыл бұрын
ഹോയ് ❤️❤️❤️❤️
@raptersthambolam2610
@raptersthambolam2610 Жыл бұрын
Bor athu full set etre right
@ASWINGAMEING-o7d
@ASWINGAMEING-o7d 6 ай бұрын
Itan entiye
@sajansajanalpy4551
@sajansajanalpy4551 Жыл бұрын
ഇതു എവിടാണ് സഥലം
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
ആഹാ കിടുക്കിയല്ലോ രണ്ടാളും😘😘😘...
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️🥰🥰🥰
@wantedalien6951
@wantedalien6951 Жыл бұрын
റീൽ ചുറ്റുമ്പോൾ ഒരു സ്‌പൈഡർമാൻ tuch 😁🤟
@KKTechs
@KKTechs Жыл бұрын
😇
@BIRD_MAN_009
@BIRD_MAN_009 Жыл бұрын
Saji chetan poli annuto🤩💥
@KKTechs
@KKTechs Жыл бұрын
🥰🥰🥰
@RoshanRoshan-nc8eq
@RoshanRoshan-nc8eq Жыл бұрын
Saadhanm vaagina link ayakko bro
@shintomathews7724
@shintomathews7724 Жыл бұрын
Eathnu eatra roopayai eavida kittum
@KKTechs
@KKTechs Жыл бұрын
എല്ലാ ചൂണ്ട കടകളിലും കിട്ടും ബ്രോ..1500മുതൽ ❤️❤️❤️❤️
@ummerqi3239
@ummerqi3239 Жыл бұрын
എന്താ വില
@vinodpg2601
@vinodpg2601 Жыл бұрын
ഹായ് റോച്ചാ ഭായ് സുഖമാണെന്ന് വിശ്യസിക്കുന്നു
@aquamanrocha
@aquamanrocha Жыл бұрын
Oi.. Vinod machaane... Bronu sugona.. ⚓❤️🫂😍
@anandchandran3783
@anandchandran3783 7 ай бұрын
Rate
@sarathmohan9157
@sarathmohan9157 Жыл бұрын
Kundhrandam.....😂😂😂😂😂enta ponnu K&K.....
@menappadanvlogs
@menappadanvlogs Жыл бұрын
ചിരിച്ചു മരിച്ചു 😂😂❤❤👍🏻👍🏻
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@Lost_zaki
@Lost_zaki Жыл бұрын
Puthiya kunthrandam kolaam poli sanam😻😹
@KKTechs
@KKTechs Жыл бұрын
😊❤️❤️❤️❤️
@prajithnb7127
@prajithnb7127 Жыл бұрын
K&K എന്നാ സുമ്മാവാ ❤️
@Vfoodie1995
@Vfoodie1995 Жыл бұрын
Machana powli 🔥❤
@Vfoodie1995
@Vfoodie1995 Жыл бұрын
youtube.com/@sawfish1995
@sms-lv6ei
@sms-lv6ei Жыл бұрын
07:59 verey level,,,,,,,
@sms-lv6ei
@sms-lv6ei Жыл бұрын
ullathil eetavum valuthu,,,
@muhammedathahathah1124
@muhammedathahathah1124 Жыл бұрын
Sling shotന്റെ വില എത്രയാണ്
@KKTechs
@KKTechs Жыл бұрын
1500 മുതൽ കിട്ടും ❤️❤️❤️❤️
@Ajaykrishna.P.B
@Ajaykrishna.P.B Ай бұрын
960 njan vedichu same sathanam 900 ₹ slingshot 60₹delivery
@hareeshpv4066
@hareeshpv4066 6 ай бұрын
അടിപൊളി മച്ചാൻമാരെ❤
@rincejohn2349
@rincejohn2349 Жыл бұрын
കൊള്ളാം പൊളി ഐറ്റം
@sojanes5317
@sojanes5317 Жыл бұрын
Cooking video s Venamm pls
@KKTechs
@KKTechs Жыл бұрын
വരും ❤️❤️❤️❤️🥰🥰🥰🥰
@adilriyas
@adilriyas Жыл бұрын
Power varatte🔥
@fidilzaninpn6315
@fidilzaninpn6315 Жыл бұрын
Uff ഇത് പൊളിച്ചു.
@rijinthalasserry3570
@rijinthalasserry3570 Жыл бұрын
ഇത് കാണുന്ന അൽ റോച്ചേ 😁😁😁🔥🔥🔥🔥
@KKTechs
@KKTechs Жыл бұрын
😊
@assassinsworld8542
@assassinsworld8542 Жыл бұрын
ശാസ്ത്രം മുന്നോട്ട് പോകുന്നു എങ്കിൽ K & K yum മുന്നോട്ട് പോകുന്നു❤❤
@KKTechs
@KKTechs Жыл бұрын
😇🥰🥰🥰🥰
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
ഡബിൾ ഡബിലാണ് ✌️✌️
@racxomgamez
@racxomgamez Жыл бұрын
😱❤super ആണ് 👏
@JITHUVLOGZ123
@JITHUVLOGZ123 Жыл бұрын
Chetta evdunna vaangiye chetta??
@KKTechs
@KKTechs Жыл бұрын
ചൂണ്ട കടകളിൽ കിട്ടും
@JITHUVLOGZ123
@JITHUVLOGZ123 Жыл бұрын
@@KKTechs athalla chetta kottayathu ithilla kure anweshichu athahn
@asquarelife-perambraanurag7558
@asquarelife-perambraanurag7558 Жыл бұрын
Egale onn kaaanan patttanamaayirunnu▶️❣️▶️▶️❣️▶️❣️❣️
@asquarelife-perambraanurag7558
@asquarelife-perambraanurag7558 Жыл бұрын
Eethedaya place nnalllloonamm ff unndallloo
@KKTechs
@KKTechs Жыл бұрын
കാണാല്ലോ ❤️❤️❤️❤️
@vichuabhi852
@vichuabhi852 Жыл бұрын
roshan 🔥🔥💯
@jithinjithu3042
@jithinjithu3042 Жыл бұрын
Bdo slinh shott എവിടെ nn വാങ്ങി thu
@santoshpillai8689
@santoshpillai8689 Жыл бұрын
Fish scientiste...🙏🙏
@fameeryousuf3563
@fameeryousuf3563 Жыл бұрын
Safety വേണം ട്ടാ... 🌹🌹🌹🌹
@KKTechs
@KKTechs Жыл бұрын
❤️❤️❤️
@manu.monster
@manu.monster Жыл бұрын
ആ അമ്പ് ഊരുന്നത് എങ്ങനെയാണ് എന്ന് കാണിക്കായിരുന്നു
@KKTechs
@KKTechs Жыл бұрын
പലർക്കും കാണുമ്പോൾ വിഷമം തോന്നും 🥰🥰😃
@akhilradhakrishnan9175
@akhilradhakrishnan9175 Жыл бұрын
മച്ചാനെ ഇത് എവിടെ കിട്ടും
@ashik0620
@ashik0620 Жыл бұрын
Iniyum ethu pole video vennam🌝
@bck7260
@bck7260 Жыл бұрын
പിന്നല്ല..... ❤️❤️❤️
@KKTechs
@KKTechs Жыл бұрын
ബ്രോയ്... ❤️❤️❤️❤️❤️
@mubarakkasara1648
@mubarakkasara1648 Жыл бұрын
Hi👍👍👍👍👍👍👍👍👌👌👌
@AnnachiVlogs
@AnnachiVlogs Жыл бұрын
Adipoli fishing...
@joshyacac8515
@joshyacac8515 Жыл бұрын
മീൻ പിടിച്ചുകഴിയുമ്പോൾ അമ്പ് എങ്ങിനെ ഊരും എന്ന് കൂടി കാണിക്കാമോ
@mohdhashim52
@mohdhashim52 Жыл бұрын
Ith feb 14n edutha video aano 😂 2pere vech kittunnundallo 😄
@benten7410
@benten7410 Жыл бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും
@KKTechs
@KKTechs Жыл бұрын
ചൂണ്ട കടകളിൽ കിട്ടും 🥰
@jango4894
@jango4894 Жыл бұрын
Kidilan
@foodtechhafeer3400
@foodtechhafeer3400 Жыл бұрын
Omkv unnichettan evdeyan. Videos kaanunnillello
@KKTechs
@KKTechs Жыл бұрын
വീട്ടിലുണ്ട് ❤️❤️❤️❤️
@foodtechhafeer3400
@foodtechhafeer3400 Жыл бұрын
Videos entha idathath ennonn parayamo 😊💝
@mujeebrahman5491
@mujeebrahman5491 Жыл бұрын
Super ❤❤👍👍
@akhilanu6682
@akhilanu6682 Жыл бұрын
Unni chettan evida
@Dipinkumar004
@Dipinkumar004 Жыл бұрын
മച്ചാനെ ഇതിന്റെ പ്രൈസ് എത്രയാണ്
@nikhilprem-if9oc
@nikhilprem-if9oc Жыл бұрын
ഇത് എവിടെ കിട്ടും മച്ചാനെ ഒരെണ്ണം വാങ്ങണം റേറ്റ് കൂടെ പറയാമോ പ്ലീസ്.. 🥰
@christopherjoseph6990
@christopherjoseph6990 Жыл бұрын
Super 👌
@KKTechs
@KKTechs Жыл бұрын
ഹോയ്....
@sojanes5317
@sojanes5317 Жыл бұрын
Salam avida
@KKTechs
@KKTechs Жыл бұрын
എരമല്ലൂർ
@madhusnair8723
@madhusnair8723 Жыл бұрын
Powli
@wantedalien6951
@wantedalien6951 Жыл бұрын
അമ്പുംവില്ലും വെച്ചുപിടിക്ക് k&k 🔥
@KKTechs
@KKTechs Жыл бұрын
👍
@samjoseph7902
@samjoseph7902 Жыл бұрын
ഇതു എന്തു വിലവരും
@ALXALOY
@ALXALOY Жыл бұрын
randu meenukal vishwasichu 😉
@KKTechs
@KKTechs Жыл бұрын
ഞാൻ പറയുന്നതും കാണിക്കുന്നതും എല്ലാം നിങ്ങൾ വിശ്വസിക്കുന്നത് എനിക്കിഷ്ടവുമല്ല... നിങ്ങളുടെ ചിന്തയ്ക്ക് അത് സത്യമാണെന്നു തോന്നിയാൽ വിശ്വസിച്ചാൽ മതി... ❤️❤️❤️
@lechuparuzz
@lechuparuzz Жыл бұрын
എവിടെയാണ് സ്ഥലം ചൂണ്ട ഇട്ട് മീനെ പിടിക്കാൻ കൊതിയാവുന്നു🥰
@KKTechs
@KKTechs Жыл бұрын
ഇവിടെ അടുത്താണ്... 🥰
@gk5941
@gk5941 Жыл бұрын
സകലകലാവല്ലഭൻ
@akhilkakkara158
@akhilkakkara158 Жыл бұрын
പുരാതന കാലത്ത് കവണ എന്ന് അറിയപ്പെട്ടിരുന്നു, പിന്നെ കുടകമ്പി യും 😂
@KKTechs
@KKTechs Жыл бұрын
👍👍❤️❤️❤️
@Titan-sinan
@Titan-sinan Жыл бұрын
Shot🔥 🔥❤️❤️❤️
@sharonthomas239
@sharonthomas239 10 ай бұрын
മച്ചാനെ ഈ പ്ലേസ് എവിടാ...?
@BijuMathew-ns3qz
@BijuMathew-ns3qz Жыл бұрын
ഏകലേവ്യന്റെ വാക്കു കട മെടുതോ എന്നു ഒരു സംസയം Njan കണ്ണ് മാത്രം കണ്ട്ള്ളു
@KKTechs
@KKTechs Жыл бұрын
ചുമ്മാ.... 😊
@asokkumar9031
@asokkumar9031 Жыл бұрын
K&k പുലിയാണ്. 👏👏👏
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@midhungovusvlogs7461
@midhungovusvlogs7461 Жыл бұрын
🔥🔥🔥ഐറ്റം
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@renjithkumar2573
@renjithkumar2573 Жыл бұрын
നിങ്ങളുടെ കഴിഞ്ഞാ FB - post ലിൽ ഞാൻ പറഞ്ഞു - പണം ആണ് വിഷയം എന്ന് .... മറുപടി ഇഷ്ടപ്പെട്ടു -
@moodxyt9635
@moodxyt9635 Жыл бұрын
Eth Eviden menikan kittum arkenkil aryoooo
@KKTechs
@KKTechs Жыл бұрын
ചൂണ്ട കടകളിൽ കിട്ടും
@__love._.birds__
@__love._.birds__ Жыл бұрын
അടിപൊളി 👌👍
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Deep water spear gun fishing with NSG  COMMANDO..
27:18
K&K Techs
Рет қаралды 639 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН