ഞങ്ങടെ സ്ഥലത്തൊക്കെ ഇക്ക വന്നു. വളരെ സന്തോഷം. അറിഞ്ഞില്ല അല്ലങ്കിൽ വന്നു കണ്ടേനെ. വളരെ അടുത്താണ് ഇക്ക വന്ന കട
@vinuvss907 ай бұрын
ഇപ്പോൾ കേരളത്തിന്റെ no.1 food എന്തെന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ പറയാം.. പൊറോട്ട+ബീഫ് കറി, കാരണം മറ്റേത് ഫുഡിനെക്കാളും കേരളത്തിലെ ജനങ്ങൾ ഈ കോമ്പിനേഷൻ ഇഷ്ട്ടപെട്ടുപോയി എന്നതാണ് യാഥാർഥ്യം ❤ ❤❤❤
@PRASADPP-sq4ux7 ай бұрын
നല്ല ഫുഡ് കൊടുത്താൽ എത്ര ലോഗം പോയി കഴിക്കുന്ന ആൾക്കാരുണ്ട് നമ്മുടെ നാട്ടിൽ അതിൽ ഞാനും പെടും.(എന്നെങ്കിലും ഞാൻ തീർച്ചയായിട്ടും വരും ഇവിടെ ❤❤
@pauljames37217 ай бұрын
ഇക്കാ ലൊക്കേഷൻ ഇടൂ.. ഞാനും ഒരു കൊല്ലക്കാരൻ ആണ്.
@assisp.e47307 ай бұрын
ജോലി കഴിഞ്ഞ് വന്ന് തൈരിൽ പഞ്ചസാര ചേർത്ത് കുബൂസ് കഴിക്കുന്ന ഞാൻ
@prasadartlove6 ай бұрын
🤣✈️✈️✈️
@indumathu67047 ай бұрын
സൂപ്പർ 👌
@pattathilsasikumar13917 ай бұрын
Thanks for the video Kindly put the location in the description please.
@faziljalal49517 ай бұрын
I AM KOLLAM FOOD SUPER GOOD MAN 👍👍👍💚💚💚
@user-oe8gw4zr9k7 ай бұрын
പൊളിച്ചു...
@junaidksd59977 ай бұрын
Hakeem ka ingal poli Ikka Enderu manushiyanan Njan Kasaragod kolliyail tattukada adutt madur
@user-fn8sp4gg8c7 ай бұрын
Adi poli
@arunravi32207 ай бұрын
വിശന്നിരിക്കുന്ന സമയത്ത് ഈ വീഡിയോ കാണുന്ന അവസ്ഥ ☹️
@reemkallingal11207 ай бұрын
Suvargathile pothum porottayum👌😋💗
@mohansreeni49127 ай бұрын
Very good
@deepunarayanan87407 ай бұрын
Polichu ikkaa,
@rajasreekumar26787 ай бұрын
Looks great ❤
@RenjithKumarNair-xr4vf7 ай бұрын
Motham peratta kollam Nadakkatte subarkkyhil❤
@arunnarayan44047 ай бұрын
Ikka , kollam beach restaurant Donald duck super duck and fish items
@monamanoj22157 ай бұрын
Chetan enda thadikaathath😂
@my.studio69387 ай бұрын
പൊളിച്ചു ❤❤❤❤❤
@shajisaif33937 ай бұрын
Super ❤🎉
@chandyskariah82847 ай бұрын
Thank you for all the videos and information!!
@123sethunath7 ай бұрын
പൊളിച്ചു 🎉🎉🎉🎉
@VivekVivu-rx9hp7 ай бұрын
പോത്ത് റോസ്റ് എന്നുo പറഞ്ഞു മിക്കവാറും ഹോട്ടലുകൾ തരുന്നത് പശു ഇറച്ചി ആയിരിക്കും അതാണ് ഹോട്ടലിൽ കേറി ബീഫ് കഴിക്കാൻ ഒരു മടി 🧐
@rahuldarsana38047 ай бұрын
പശു ഇറച്ചി സൂപ്പർ ആണ്
@VivekVivu-rx9hp7 ай бұрын
@@rahuldarsana3804 🙏🙏
@musthafacp31887 ай бұрын
ടേസ്റ്റ് കൂടുതൽ പശു ആണ് പോലും 😂
@vipinkv32297 ай бұрын
Ningalku kothi koodille ikka
@Ajin-nl4dm7 ай бұрын
Sooper
@abhilash29847 ай бұрын
ഒരുവട്ടം കഴിച്ചാൽ പിന്നെ തിരക്കി വരേണ്ട ആവിശ്യം ഉണ്ടോ....... അറിയാവുന്നത് പിന്നെ തിരക്കി നടക്കണോ.
@anusree1147 ай бұрын
പുള്ളിക്കാരി പറഞ്ഞത് ആ ചേച്ചി പാർസൽ വാങ്ങി കൊടുത്തിട്ടുള്ള ആൾക്കാർ ഇവിടെ തിരക്കി വരാറുണ്ട് എന്ന്
@abhilash29847 ай бұрын
@@anusree114 അല്ലാലോ ചേച്ചി രണ്ടും രണ്ടായി ആണ് പറഞ്ഞത്. ചേച്ചി വാങ്ങി കൊടുത്തവർ പിന്നെ കൊണ്ട് വരാൻ പറയും എന്നാ പിന്നെ പറഞ്ഞത് ഒന്നുകൂടി കേൾക്കുക.
@abhilash29847 ай бұрын
@@anusree114 പിന്നെ ഇതൊക്കെ ഒരു തമാശ അല്ലെ ചേച്ചി..... അല്ലാണ്ട് ഇതിനൊക്കെ ആരേലും മോശം പറയുമോ.......
@സ്രാങ്ക്7 ай бұрын
ആ ശെരിയാണല്ലോ
@GOKULPV-qn8mx7 ай бұрын
Ikka super ❤️❤️
@shibinasa12587 ай бұрын
യാ അബ്ദുൽ ഹക്കീം 🫁💞
@abhilashkerala2.07 ай бұрын
Good ❤
@Indianlifetube7 ай бұрын
ബറട്ടയും ലേറച്ചിയും 😋
@ramshadpalakkad2972Ай бұрын
Ikka❤
@sadhikaslam10962 ай бұрын
👌👌👌👌
@maryjohnbritto44557 ай бұрын
❤❤❤❤❤❤😍👌👌
@rajeshmaloos7 ай бұрын
അടിപൊളി
@chinnuzgallery26907 ай бұрын
Podi maama ✌️❤️
@sureshnair23937 ай бұрын
Nice video bhai Thanks ❤❤❤
@user-bl5cg8wi6j7 ай бұрын
SUper
@abhilash29847 ай бұрын
പേപ്പർ ബീഫ്... 😋😋😋
@manojkumarkr16127 ай бұрын
Tasty 😋
@Janeshkozhummal7 ай бұрын
❤❤❤❤
@user-yd7ov5gw1r6 ай бұрын
ബീഫ് പകുതി വേവിൽ കഴിച്ചിട്ടുണ്ടോ
@ba.ibrahimbathishabadhu26937 ай бұрын
Poli😍
@arunsnair58057 ай бұрын
Qty kuravaanu
@firozbabu5117 ай бұрын
👍🏻
@NaveenJ-jj2ej7 ай бұрын
എല്ലാ കൊള്ളാം എന്നാൽ ഇതെല്ലാം വിളമ്പുന്നത് ചൂട് ബ്ലാസ്റ്റിക് കിൽ അല്ലെ അതുകൊണ്ട് ആളുകൾക്ക് മറ്റു അസുഖങ്ങൾ ഉണ്ടാകാൻ സാദ്യത കൂടുതലാണന്നു തോന്നുന്നു
@jamshedmd19867 ай бұрын
അത് പ്ലാസ്റ്റിക് അല്ല മച്ചാനെ
@FrancisJames-ld8ur7 ай бұрын
❤❤😊
@babubadhriyya62867 ай бұрын
ഹക്കീംകസലീംഇക്കാനെഒന്ന്കണിക്ക്
@remya_._7 ай бұрын
First❤️❤️❤️
@ajithaju60527 ай бұрын
Ikka oru shop ind must try aan avark help aavum pls varumo
@noushadkaippanveetil35737 ай бұрын
🔥👌🤲🤲
@dallasthomas59297 ай бұрын
ഇക്കാ ആദ്യം ബീഫ് കഴിച്ചെ തുടങ്ങുള്ളു..😊..
@user-sv2qe7oj7z7 ай бұрын
I like everyone❤❤❤❤😂
@georgepereira60327 ай бұрын
ചിക്കൻ ലിവർ കഴിക്കല്ലേ മകളെ. കാൻസർ എപ്പോഴും കൂടെ ഉണ്ടാവും