ഇത്രയും നാളും നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു: സദാനന്ദൻ മാസ്റ്റർ | SADNANDAN MASTER | BJP

  Рет қаралды 2,757

Janam TV

Janam TV

Күн бұрын

വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് BJP സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ. CPMന്‍റെ അക്രമ രാഷ്ട്രീയതിനെതിരായ താക്കീത് തന്നെയാണ് കോടതി വിധി. ശാരീരികമായി തളർത്താൻ CPMന് സാധിച്ചെങ്കിലും മാനസികമായി തകർക്കാൻ സാധിച്ചിട്ടില്ലെന്നും സദാനന്ദൻ മാസ്റ്റർ ജനം ടിവിയോട്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews

Пікірлер: 15
@premachandran5391
@premachandran5391 6 күн бұрын
കാട്ടാളന്മാരുടെ നാട്ടിൽ പ്രത്യാശയുടെ തീപ്പന്തം കൊണ്ടു പൊരുതിയ മാസ്റ്റർക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PramodNanu-h1d
@PramodNanu-h1d 5 күн бұрын
❤❤❤❤🚩🚩🚩🚩🚩
@sreedharanSree-l4r
@sreedharanSree-l4r 6 күн бұрын
👍🙏
@adarshmm9434
@adarshmm9434 5 күн бұрын
🙏
@RamachandranNambiar-n9e
@RamachandranNambiar-n9e 5 күн бұрын
Namasthe ji 🙏
@rajesharraj8724
@rajesharraj8724 5 күн бұрын
ഇത് മറ്റ്‌ മാധ്യമങ്ങൾ കണ്ടില്ലെന്നു തോന്നുന്നു
@Raveendran-gx9nz
@Raveendran-gx9nz 5 күн бұрын
🙏🚩🙏
@prakasanchemmalathoor4185
@prakasanchemmalathoor4185 5 күн бұрын
മാഷ് വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ കുറ്റിക്കാട്ടൂരിൽ ഞങ്ങളുടെ ചേതക് കൃബ്ബിന്റെ ഉദ്ഘാടനത്തിന് വന്നിരുന്നു... അഭിമാനം ...
@lijuhari
@lijuhari 6 күн бұрын
ആരാണ് ഈ മനുഷ്യനെന്ന് നിങ്ങൾക്ക് അറിയാമോ ? 1994 ജനുവരി 25 രാത്രി ഉരുവച്ചാൽ ടൗണിൽ ബസിറങ്ങി വീട്ടിലേക്ക് പോവാൻ തുടങ്ങുമ്പോൾ ഓടിയെത്തിയ കമ്മ്യൂണിസ്റ്റ്‌ കാട്ടാളൻമാർ പുറകിൽ നിന്നും വട്ടം പിടിച്ച് മറിച്ചിട്ട ശേഷം ഇരു കാൽമുട്ടുകളിലും ആഞ്ഞാഞു വെട്ടി .. ഇരു കാലുകളും അറുത്തെടുത്ത് അതിൽ മണ്ണ് പുരട്ടി റോഡിലിട്ട് ഉരച്ച ശേഷം ആ കാലുകൾ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. സദാനന്ദൻ മാസ്ററർ എന്ന ധീരനായ സ്വയം സേവകൻെറ നിശ്ചയദാർഢൃവും ആത്മബലവും മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കാരണം മാഷിന് ഇത് രണ്ടാം ജന്മം..... എന്തായിരുന്നു മാഷ് ചെയ്ത കുറ്റം?? കമ്മൃൂണിസ്ററ് നെടുംകോട്ടയിൽ സംഘാദർശത്തിൻെറ വെളിച്ചം പകരാൻ ശ്രമിച്ചു എന്നതായിരുന്നു . കാലുകൾ വെട്ടിയരിഞ്ഞാൽ പ്രവർത്തനം നിർത്തിക്കാമെന്ന മൂഢൻമാരുടെ വൃാമോഹത്തിന് രണ്ടു കാലിൽ നിന്ന് നെഞ്ചുയർത്തി നിന്ന് അവരുടെ നെഞ്ചിൽ ചവിട്ടി ഇതാ മുന്നോട്ട്.... 31 വർഷം നീതിക്കായി കാത്തിരുന്നു. ഈ മനുഷ്യൻ.
@AneesKumar-q3g
@AneesKumar-q3g 5 күн бұрын
പുറകിൽ നിന്നും വട്ടം പിടിച്ചല്ല. പുകബോംബ് എറിഞ്ഞു പുകയുടെ മറവിൽ കാലുകൾ വെട്ടി മണ്ണുവാരിയിട്ട സിപിഎം ഭീകര വർഗം
@rojinthomas8242
@rojinthomas8242 5 күн бұрын
Bjp should consisder him as rajyasabha mp
@sujeshc9566
@sujeshc9566 5 күн бұрын
🙏🚩
@sinivlogzz
@sinivlogzz 6 күн бұрын
🎉
@ptcnchandran5567
@ptcnchandran5567 6 күн бұрын
രാക്ക്ഷ് സ കണ്ണൂർ
@sinivlogzz
@sinivlogzz 6 күн бұрын
Std f living nokkiya jcob and marthomite come second
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.