ഇത്രയും പ്രായമായില്ലെ ? ഇനി അതോർത്ത് കരയാതെ ജബ്ബാറെ .ഇങ്ങനെ ഒരു മാർഗ്ഗമേ ഇനിയുള്ളു സങ്കടം തീർക്കാൻ !

  Рет қаралды 88,874

Junctionhack

Junctionhack

Күн бұрын

#junctionhack #anilmuhammed

Пікірлер: 883
@moideenkutty1966
@moideenkutty1966 Жыл бұрын
നമുക്ക് വെറും തമാശ...എന്നും ടോയ്‌ലെറ്റിൽ കയറി അതിന്മേൽ നോക്കി കരച്ചിലാണ് പാവം ജബ്ര.😂
@kkmohammedmohammed7362
@kkmohammedmohammed7362 Жыл бұрын
ജബ്ര....ഇങ്ങനെഒരു മറുപടിയും പ്രതിവിധിയും സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല 🤭🤭🤭😄😄😄😄😄
@riyaspalliyali
@riyaspalliyali Жыл бұрын
ജബ്ര.... 🤣🤣🤣🤣
@subaidaabdulkader5980
@subaidaabdulkader5980 Жыл бұрын
🤣🤣🤣🤣😂🙏 "വക്ക്" പോയ ജബ്ബാറിന് ഉഗ്രൻ പരിഹാര മാർഗം പറഞ്ഞു കൊടുത്ത അനിൽ സാറിന്ന് ഒരായിരം നന്ദി,🙏🤭🤗
@hamsahk4576
@hamsahk4576 Жыл бұрын
സാധുക്കളായ ആ മാതാപിതാക്കൾ ചെയ്ത ഏറ്റവും വലിയ തെറ്റാണ് ഇവനെപോലെ ഒരുത്തന് ജന്മം കൊടുത്തത്
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 Жыл бұрын
അതവർ ചെയ്ത തെറ്റായി കണക്കാക്കാൻ പറ്റില്ല 😄
@anshaj777
@anshaj777 Жыл бұрын
അനിലും അത് തന്നെ ആണ്‌ സ്വന്തം മാതാപിതാക്കളെ കുറിച്ച് പറയുന്നത് സത്യം അതല്ലെങ്കിലും..🤣🤣🤣🤣
@jalaludeen9362
@jalaludeen9362 Жыл бұрын
ജബ്ബാർ ജബ്ബാറിന്റെ മക്കളെ മനപ്പൂർവ്വം തെറ്റാണെന്ന് അറിഞ്ഞിട്ടും പൊക്കിൾകൊടി മുറിച്ച് കളഞ്ഞതിന് ജബ്ബാറിന് എതിരെ ഇവിടെ ഒരു ലൈക്ക് ഇടുക
@musthafaahmmed884
@musthafaahmmed884 Жыл бұрын
❤️❤️❤️
@shahuhameed1309
@shahuhameed1309 Жыл бұрын
👍👍👍
@anilnair3064
@anilnair3064 Жыл бұрын
ഖുറാനിലെ അറ്റം മുറി ഉഡായിപ്പ് വെള്ള പൂശാൻ പൊക്കിൽകൊടി കൊണ്ടുവരുന്നത് തമാശയാണ്. ... എല്ലാ മൃഗങ്ങളുടെ പൊക്കിൾ കൊടിയും താനെ മുറിയുന്നു- മനുഷ്യർ അത് മുറിക്കുന്നു. അത് പ്രകൃതി ദത്തമായ പ്രിക്രിയ ആണ് - കത്തി കൊണ്ട് അറ്റം മുറിക്കുന്നത് പോലെ കൃത്രിമം അല്ല.
@hussainm1805
@hussainm1805 Жыл бұрын
ജബ്ബാറിന്റെ സാമാനം തുന്നിച്ചേർക്കാൻ പറ്റിയ ഒസ്സാൻ ഇവിടെ റെടി
@shahuhameed1309
@shahuhameed1309 Жыл бұрын
@@hussainm1805 ജബ്ബാറിനെ പ്രസവിച്ചത് പോലെ അവന്റെ ഉമ്മയുടെ വയറ്റിൽ ആക്കാനും ആളെ റെഡി
@abutty4534
@abutty4534 Жыл бұрын
എന്റെ അയൽവാസി ഉണ്ണി യുടെ മകന്റെ ചേലകർമം ചെയ്തു 😂😂
@jasminnizar6670
@jasminnizar6670 Жыл бұрын
പെരും നുണയൻ ജബ്ബാറിന് മറുപടി നൽകുന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ
@abuorchid
@abuorchid Жыл бұрын
ഈ സംസാരം കേട്ട് ചിരിച്ച് ചിരിച്ച് ഒരു മാതിരിയായി താങ്കളുടെ സംസാരം തീരുന്നതുവരെ ഞാൻ അയാളുടെ ആ ഭാഗത്തെക്കുറിച്ച് ഓർമിച്ചു കൊണ്ടേയിരുന്നു ഏറ്റവും പ്രസക്തമായത് താങ്കൾ അവസാനം പറഞ്ഞ പരിഹാരമാണ്
@YTMmusic31
@YTMmusic31 Жыл бұрын
പ്രസവിച്ച ശേഷം അവിടെ ത്തന്നെയിട്ട് ഓടിയാൽ മതിയായിരുന്നു മാതാവിന് . (കാട്ട് എരുമ ചെയ്യുന്ന പോലെ ) ആരോടും ഒന്നിനോടും നന്ദിയില്ലാത്ത വർഗ്ഗമാണ് യുക്തിവാദികൾ
@abdul.kareem.k.v.kulangara6836
@abdul.kareem.k.v.kulangara6836 Жыл бұрын
Yes
@AbdulKareem-rf1ws
@AbdulKareem-rf1ws Жыл бұрын
👍
@jasminnizar6670
@jasminnizar6670 Жыл бұрын
Culture less jabbar പോയി കുറച്ച് zoology പഠിച്ചാൽ ഈ ഭ്രാന്ത് മാറും
@thajudheen7363
@thajudheen7363 Жыл бұрын
യുക്തിവാതികൾ അല്ല .യുക്തി ഇല്ലാത്ത നിരീശ്വരവാധികൾ.
@jasminnizar6670
@jasminnizar6670 Жыл бұрын
👍👍👍
@hamsasafasafarullah5175
@hamsasafasafarullah5175 Жыл бұрын
ടാർ വെള്ളത്തിൽ മുക്കി ഉരുട്ടിയെടുത്ത് , മുറിഞ്ഞ ഭാഗത്ത് പറ്റിച്ച് പിടിപ്പിക്കുക.ശേഷം തെങ്ങിൻ കൊതുമ്പ് കത്തിച്ച്‌ നേരിയ രീതിയിൽ ചൂടാക്കുക. ചെറിയ രീതിയിൽ ചൂട് ആയി , ടാർ ഉരുകാൻ തുടങ്ങുമ്പോൾ ഐസ് വെള്ളം ഒഴിച്ച് തണുപ്പിക്കുക. തല്ക്കാലം മനപ്രയാസം മാറിക്കിട്ടും.
@abidsanufa6704
@abidsanufa6704 Жыл бұрын
😄😄👍
@farhadfighter165
@farhadfighter165 Жыл бұрын
😂
@YTMmusic31
@YTMmusic31 Жыл бұрын
🤣🤣🤣🤣
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
😂😂😂😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
പമ്പ് മൊത്തായിട്ട് അടയില്ലേ...🙄 പിന്നെങ്ങനെ ജബ്രുവണ്ണ൯ മോട്ടോ൪ പ്രവ൪ത്തിപ്പിക്കു൦🤔 😵
@siddiquepkty5090
@siddiquepkty5090 Жыл бұрын
എല്ലാ പ്രതിരോധ മാർഗ്ഗവും പറഞ്ഞു കൊടുത്തു വളരെ നന്നായി .അദ്ദേഹത്തിന് ഉപകരിക്കട്ടെ.
@usmankltmpd9332
@usmankltmpd9332 Жыл бұрын
അന്ന് നഷ്ട്ടപെട്ട ഭാഗം കണ്ട് കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ജബ്ബാറിന്റെ ഫോൺ നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@sakirpulickal
@sakirpulickal Жыл бұрын
അത് ഏതെങ്കിലും ഒരു പട്ടിടെ തുമ്പെടുത്ത് vaച്ചുപിടിപ്പിച്ച് പോരെ കറക്റ്റ് ഭാഗമായിരിക്കും പട്ടി പട്ടി ആകുമ്പോൾ യോജിപ്പ് ഉണ്ടാവില്ലേ?
@mujeebep5427
@mujeebep5427 Жыл бұрын
😭😭😭😭😭
@hakimvk5040
@hakimvk5040 Жыл бұрын
😁🤣😂😀
@ameerthwahaka4275
@ameerthwahaka4275 Жыл бұрын
ജാബ്രയുടെ number എവിടെ?
@iqbalfaisalkv3588
@iqbalfaisalkv3588 Жыл бұрын
🤣🤣🤣🤣
@syedali-ky3ml
@syedali-ky3ml Жыл бұрын
11:17 വരെ ചിരിക്കാതെ പിടിച്ചിരുന്നു കാര്യങ്ങൽ പറഞ്ഞ അനിൽ സാറിന് അഭിനന്ദനങ്ങൾ 😂😅
@jasminnizar6670
@jasminnizar6670 Жыл бұрын
കളവിൽ phd നേടിയ ജബ്ബാറിന് അല്ലാഹ് കൊടുത്ത ശിക്ഷകളിൽ ഒന്ന് കാപട്യം നിറഞ്ഞ ഒരു മുഖം ആണ്
@rinshadrinu9008
@rinshadrinu9008 Жыл бұрын
😄😄😄😄😄
@faisalPoland
@faisalPoland 2 ай бұрын
Athu kalakiiiii😂😂😂😂
@arabithoop7910
@arabithoop7910 Жыл бұрын
ഇതു മാത്രമല്ല തെറ്റ് ആ പ്രായത്തിൽ മുലപ്പാൽ കൊടുത്തത് മുതൽ വിസർജനം കഴുകി കൊടുത്തത് മുതൽ എല്ലാം തെറ്റായി പോയി ! അല്ലേ ജബ്ബാ ....
@jafarshereef2278
@jafarshereef2278 Жыл бұрын
ആ ഗം കൊണ്ട് പോകുന്ന ആളുടെ അവസ്ഥ യ ഞാൻ ചിന്ദിചെ 🤣🤣🤣🤣🤣സാറിന്റെ ചിരി കൊള്ളാം
@nazermk6189
@nazermk6189 Жыл бұрын
ജബ്ബാറെ നിന്നെ ഉണ്ടാക്കാൻ വേണ്ടി അവർ---------- ( തെറ്റു ചെയ്തു)അങ്ങനെ നീ ഉണ്ടായി നീയും--------തെറ്റ് ചെയ്തു അങ്ങനെ നിനക്കും സന്താനങ്ങൾ ഉണ്ടായി നിന്റെ വിവരമില്ലായ്മ കൊണ്ട് മകന്റെ സുന്നത്തും മകളുടെ കാതുകുത്തും നീ തടഞ്ഞു ഇനി അവർ പറയും വിവരമില്ലാത്ത ഒരച്ഛന്റെ മക്കളായി ജനിച്ചതുകൊണ്ട് ജനസമൂഹത്തിന്റെ ഇടയിൽ ഞങ്ങൾ ഒരു കോമാളിയുടെ അവസ്ഥയിൽ ജീവിക്കേണ്ടിവന്നു
@anasshabnamanas3407
@anasshabnamanas3407 Жыл бұрын
😃😃😃
@abdalrhmankyrla4164
@abdalrhmankyrla4164 Жыл бұрын
ജബ്ബാർ മാഷിന്റെ ഭാര്യ പ്രസവത്തിൽ അനുഭവിച്ച വേദന മാഷ് ഓർത്തില്ല കഷ്ട്ടം നല്ല ബുദ്ധിയാ മാഷേ
@irukulangaraabu2253
@irukulangaraabu2253 Жыл бұрын
ഭാര്യ അല്ല ഗേള്‍ ഫ്രണ്ട്
@irukulangaraabu2253
@irukulangaraabu2253 Жыл бұрын
ഭാര്യ അനാചാരം
@abdulazeez4137
@abdulazeez4137 Жыл бұрын
അത് തുമ്പ് പോയതുകൊണ്ട് രണ്ടിൽ അവസാനിച്ചു തുമ്പിൽ മറ്റേത് കുടുങ്ങികിടന്ന് 10പ്രസിവിക്കാഞ്ഞത് നന്നായി, വിത്ത് ഉത്പാദിപ്പിക്കാൻ ഒരുപാട് തവണ അവൻ അവന്റെ ഭാര്യയെ പീഡിപ്പിച്ചു ആ പീഡനത്തിനും നിന്റെ ഭാര്യക്ക് വേദനിച്ചില്ലേ ?കേസ് എടുക്കേണ്ടേ ജെബ്ബൂooooooooo
@muhamedziyad4166
@muhamedziyad4166 Жыл бұрын
@@irukulangaraabu2253 ഫാര്യ പ്രകൃതി വിരുദ്ധം 🤣
@hameedavdavd8569
@hameedavdavd8569 Жыл бұрын
മാഷ് വേണ്ട only ജബ്ബാർ okay
@gireshvasu8378
@gireshvasu8378 Жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് എന്റെ രണ്ട് ആൺ കുട്ടികളുടെതും ചൈതു.
@clearthings9282
@clearthings9282 Жыл бұрын
Athu budhiyullavarkkullathaanu.👏👏👏
@abdulsathar979
@abdulsathar979 Жыл бұрын
അറിവില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ബ്ലോഗ് ചെയ്യുന്നത്
@abdulsathar979
@abdulsathar979 Жыл бұрын
ജബ്ബാർ എന്ന് പറയുന്ന ലോകം കണ്ട കഴുത
@mohamedunaise216
@mohamedunaise216 Жыл бұрын
കാരണം എന്താ
@gireshvasu8378
@gireshvasu8378 Жыл бұрын
@@mohamedunaise216 എച്ച്.ഐ.വി. യെ ഒരുപരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്, പിന്നെ UTI ( lower risk of diseases like urinary tract infections.)
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
സർ 👌 കലക്കി..ഇതാണ് ജബ്രാ എന്നാ പോട്ടെൻ്റെ ബോധം🤣
@AbdulRasheed-lq3td
@AbdulRasheed-lq3td Жыл бұрын
വായും വെള്ളവും ആ ഹാരവും ആരോഗ്യവും ആയുസ്സും ജീവിതവിഭവങ്ങളും ബുദ്ധിയും വിവേകവും എല്ലാം നമുക്ക് നൽകിയ സൃഷ്ടാവിനെ മനസ്സിലാക്കാതെയും നന്ദി കാണിക്കാതെയും പകരം നന്ദികേടും കാണിച്ചും ദൈവത്തിന്റെ ഭൂമിയിൽ ജീവിക്കുന്നതാണ് ജബ്ബാർ എന്ന നല്ല പേരിട്ട ജീവിക്കുന്ന മനുഷ്യൻ ചെയ്തു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തെറ്റ്
@mohsinsalih3372
@mohsinsalih3372 Жыл бұрын
വല്ലാത്ത അനീതിയാണ് ജബ്ബാർ മാഷോട് അവരുടെ മാതാപിതാക്കൾ ചെയ്തത് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ജബ്ബാർ മാഷിന്റെ മാത്രമായിരുന്നു ജബ്ബാർ മാഷോട് അന്വേഷിക്കാതെ ജബ്ബാർ മാഷ് സൃഷ്ടിച്ചത് ജബ്ബാർ എന്ന വ്യക്തിയോട് ചെയ്ത ഏറ്റവും വലിയ തെറ്റാണ് അവയവം നഷ്ടപ്പെടുത്തിയത് പിന്നീടുള്ള തെറ്റ് എന്ത് ചെയ്യാം ഇനി ആരുടെ പേരിൽ കേസ് ചാർജ് ചെയ്യും
@riyaspalliyali
@riyaspalliyali Жыл бұрын
🤣🤣🤣🤣
@noushadmasthan9703
@noushadmasthan9703 Жыл бұрын
ഞാൻ ഒരു ഹിന്ദു സുഹൃത്ത് ന്ം ഒരു സിഖ് സുഹൃത്ത് നും ചേലാകർമ്മം കൊല്ലത്തെ ലത്തീഫ് ഡോക്ട്ടറെ കൊണ്ട് ചെയ്പിച്ച്ട്ടുണ്ട് 30 വയസായിട്ടും വിവാഹം കഴിക്കാതെ നിന്നിരുന്ന ഇവരുടെ പ്രശ്നം പിൻസിന്റെ അറ്റത്ത് കശ്ട്ടിച്ച് മൂത്രം പോകാനുളള ദുവാരമെ ഉണ്ടായിരുന്നുളളു വളരെ ദുർഗന്താമായിരുന്നു
@Cp-qg3uc
@Cp-qg3uc Жыл бұрын
ആദ്യം നീ പോയി മലയാളം നന്നായി എഴുതാൻ പഠിക്ക്.. നുണയെങ്കിലും നന്നായി എഴുതു 😂😂😂
@ansaryasar2067
@ansaryasar2067 Жыл бұрын
😂😂😂🤪 വേണമെങ്കിൽ . പുതിയതായി വെട്ടുന്ന കുട്ടികളുടെ . പാർട്സ് വാങ്ങി കൊടുക്കാം. ഒട്ടിച്ച് വെച്ചാ മതി🤪
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
അവരെ വെറുതെ വിടരുത്.. തെക്കോട്ടു എടുക്കുന്നതിനു മുമ്പ് ; മുറിച്ചെടുത്തത് തുന്നിച്ചേർപ്പിക്കണം പിള്ളേച്ചാ!!😂😂😂
@jammuperingadi5490
@jammuperingadi5490 Жыл бұрын
അതെതായാലും കലക്കി ട്ടൊ 😁😁😁
@fasald3922
@fasald3922 Жыл бұрын
ജബ്ബാറിന്റെ ഭാരിയെ... ചോദിയം ചെയ്യാൻ ഒസ്സാൻ മാരുടെ സംഘടന മുന്നോട്ടു വരണം... അളിയന് സുനയില്ല എന്ന വാദം ശരിയോ തെറ്റോ അറിഞ്ഞേ പറ്റു
@mahamoodvc8439
@mahamoodvc8439 Жыл бұрын
ജബ്ബാറിന് സുന ഫിറ്റാക്കാൻ വല്ലവരും തയ്യാറുണ്ടോ?
@mohammedalik8623
@mohammedalik8623 Жыл бұрын
എന്റെ മാഷെ, മാതാപിതാക്കളെ മാത്രമല്ല, മക്കളേം മാനം കെടുത്തി. കഷ്ടായി.
@kunhimuhammedpkoyissery8103
@kunhimuhammedpkoyissery8103 Жыл бұрын
Dr സാർ, ചിലതൊക്കെ അരോചകമായി എനിക്ക് തോന്നിയിട്ടുണ്ടെങ്കിലും, ജബ്ബാറിനു തുമ്പ് കണ്ടിച്ചതിനു സങ്കടം തോന്നിയതിൽ ഞാനും സങ്കടപ്പെടുന്നു. എന്റെ തുമ്പ് പോയതിൽ അല്ല. ഇനി ആ തുമ്പ് കിട്ടാൻ ഒരു തുമ്പും ഇല്ലല്ലോ എന്നോർത്താണ്. താങ്കളുടെ ജബ്ബാറിന്റെ തുമ്പ് പോയതിലുള്ള വിഷമത്തിന് പരിഹാരം പറഞ്ഞു കൊടുത്തതിൽ വളരെ സന്തോഷം. ഇപ്പൊ കൃത്രിമ ചർമവും മാംസവും ഒക്കെ ലഭ്യമാണല്ലോ. പിന്നേ PVC ടോപ് ഇട്ടു അടച്ചാലും അല്പം ഒക്കെ ആശ്വാസം കിട്ടുമായിരിക്കും. കാലത്തിനു അനുസരിച്ചു മുന്നേറണ്ടേ.. Thanks a lot..
@Traditionaltutorialskerala
@Traditionaltutorialskerala Жыл бұрын
ഏതായാലും തുമ്പ് ഫിറ്റ് ചെയ്യുകയല്ലേ സ്വർണത്തിന്റെ വെച്ചോളൂ,കാറ്റു പോയാൽ കുടുംബത്തിന് ഇരട്ട സന്തോഷം
@omarrayyan5659
@omarrayyan5659 Жыл бұрын
അനിൽ സാർ ഒരു രക്ഷയുമില്ല 👏👏👏👏👏👏👏
@mohammedshafi4447
@mohammedshafi4447 Жыл бұрын
ഇതിലും നല്ലത് ജബ്ബാർ മാഷിന് ഒരു മുഴം കയർ കൊറിയർ അയച്ച് കൊടുക്കാമായിരുന്നു 😄🙏
@starman1843
@starman1843 Жыл бұрын
ജബ്ബാറിൻ്റെ പണിയായുധം കാരണവന്മാർ മുറിച്ചു കളഞ്ഞിട്ടും ജബ്ബാറിൻ്റെ പേരിൽ 2 മക്കളെ സമ്മാനിച്ച ജബ്ബാറിൻ്റെ ഭാര്യയെ സമ്മതിക്കണം. വിദഗ്ധയാണ് അവർ.
@Cp-qg3uc
@Cp-qg3uc Жыл бұрын
എന്തോന്നടെയ്???
@hakimvk5040
@hakimvk5040 Жыл бұрын
😁😁😁
@munash236
@munash236 Жыл бұрын
Free of cost thinkers ആകുമ്പോൾ സഹപ്രവർത്തകർക്കെല്ലാം ഉപയോഗിക്കാം.
@abdulgafoor9244
@abdulgafoor9244 Жыл бұрын
അതവരുടെ മിടുക്ക് തന്നെ😏😏😏
@sumi9149
@sumi9149 Жыл бұрын
Arelum cheytha thettinu veetilirikunna pennungale parayunnath nallath alla.
@mohammedkk8754
@mohammedkk8754 Жыл бұрын
Thanks Dr. Anil sir very good your presentation.
@anilnair3064
@anilnair3064 Жыл бұрын
But what he says is total FRAUD. .... The people of Kerala who take bath twice a day, needing to cut off the tip like the ancient Arabs who lived in water scarce Desert is joke.
@rameshm1465
@rameshm1465 Жыл бұрын
ഇതിലും ഭേദം അദ്ദേഹത്തിനേ കുഴിച്ചു മൂടാമായിരുന്നു
@abdurahim8295
@abdurahim8295 Жыл бұрын
ജബ്ബാറിന്റെ സുന മുറിച്ചത് പണ്ടത്തെ ഒസാൻ ആയിരുന്നു. കത്തി വീണത് സുനയുടെ മേളിലാണ്. അത് കൊണ്ടാ അവയവം പോയി എന്ന് പറഞ്ഞത്.....
@mmhashraraf8475
@mmhashraraf8475 Жыл бұрын
എന്റെ അനിൽ സാറേ.. ഇങ്ങനെ ചിരിപ്പിക്കല്ലേ സാറിന് ദീർഘായുസ്സ് നൽകട്ടെ
@subaidamusthafa4371
@subaidamusthafa4371 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣 മാഷിൻ്റെ നാക്കിൻ്റെ തുമ്പ് കണ്ടിച്ച് തുന്നിചേർത്താ മതി അതോടെ എല്ലാ പ്രശ്നവും തിരും
@sudhikhd4929
@sudhikhd4929 Жыл бұрын
അദ്ദേഹത്തിന്റെ മനുഷ്യത്വം നിങ്ങൾ നിർവചിക്കുന്നതിനു അപ്പുറം ആണ്. മദ്രസ പഠന വേളയിൽ കാഫിറുകൾ ഏല്ലാം നരകത്തിലെ വിറകു കൊള്ളി ആകും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ള മാഷും അതിൽ പെടുമോ എന്ന് ചോദിച്ചപ്പോൾ അതിന് നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞ ഉസ്താദിന്റെ വാക്ക് ആ കുഞ്ഞ് മനസ്സിൽ ആഴത്തിൽ തറച്ചു അന്ന് പഠിക്കാൻ തുടങ്ങിയതാണ് ഖുർആനും ഹദീസും. എല്ലാവർക്കും വേണ്ടി ലളിതമായി സൃഷ്‌ടിച്ച ബുക്കും പ്രവാചകനും ഇന്ന് എയർ ൽ ആവാൻ കാരണം അതൊക്കെ തന്നെയാണ്. 🤗
@dfghghj4474
@dfghghj4474 Жыл бұрын
നഷ്ടപ്പെട്ടതോർത്തു ദുഖിക്കാതിരിക്കൂ ജബ്ബാർ. തല്ക്കാലം അവിടം നോക്കാതിരുന്ന മതി 🤣
@sgtpbvr6143
@sgtpbvr6143 Жыл бұрын
Ariyaathe nookkippokum
@alik.v3406
@alik.v3406 Жыл бұрын
കൂന്തൾ മീൻ ആണ് നല്ലത് അതിനുള്ളില് ള്ള ബ്ലേഡ് നീക്കി കയറ്റി വെച്ചാൽ മതി കാണാനും നല്ല ചേല് ഉണ്ടാവും
@The.truth1232
@The.truth1232 Жыл бұрын
1979 ലൊ 80 ലൊ ആണ് എന്ന് തോന്നുന്നു calicut മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ exhibition നടന്നിരുന്നു. നടന്നു നീങ്ങി ക്യാൻസറുമായി ബന്ധപ്പെട്ട ഒരു പവിലയനിൽ എത്തിയപ്പോൾ ചുമരിൽ രണ്ട് പോസ്റ്റർ കണ്ടിരുന്നു. ഒരു പോസ്റ്ററിൽ കണ്ടത് സാധാരണ ശ്രീകളിൽ കാണുന്ന ഗർഭശയ സംബന്ധമായ കാൻസർ മുസ്ലിം ശ്രീകളിൽ വളരെ കുറവ് മാത്രമെ കാണാറുള്ളു. കാരണം എഴുതിയത് കണ്ടത് മുസ്ലിം പുരുഷന്മാർ പരി ച്ചേദനം ചെയ്യുന്നത് കൊണ്ട്. അതു പോലെ മറ്റൊരു പോസ്റ്ററിൽ കണ്ടത് മുസ്ലിം പുരുഷന്മാരിൽ മറ്റ് മത പുരുഷന്മാരെ അപേക്ഷിച്ചു ലിംഗശയ കാൻസർ വളരെ അപൂർവം ആണ് എന്നും. കാരണം അവർ പറിച്ചെതന ചെയ്യുന്നത് കൊണ്ട്. എത്രയോ christian രാജ്യങ്ങളിൽ ഉള്ള ആൾകാർ പരി ച്ചെതന ചെയ്യുന്നുണ്ട്.ഉദാഹരണം ലോകത്തിൽ ഏറ്റവും കൂടുതൽ catholics ഉള്ള ഫിലിപിനികൾ എല്ലാം മുറിക്കുന്നുണ്ട്. കൂടാതെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാരും. കൂടാതെ നമ്മുടെ നാട്ടിൽ തന്നെ എത്രയോ non muslims മൂത്ര രോഗവുമായി ബന്ധപെട്ട് cut ചെയ്യുന്നുണ്ട്. മിക്കവരും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തത് ആണ്. അതിന്റെ കണക്കു വേണമെങ്കിൽ cut ചെയ്യുന്ന doctor മാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും.ഇതൊക്ക തലയിൽ വെറും വർഗീയത കൊണ്ട് ആൾകാർക് തോന്നുന്ന വിവരക്കേടാണ്.ഏതൊരു ഡോക്ടരോടും ലിംഗം cut ചെയ്യുന്നതുമായി ബന്ധപെട്ട് ചോദിച്ചാൽ അവർ തരുന്ന മറുപടി ഏറ്റവും നല്ലത് cut ചെയ്യുന്നത് ആണ് നല്ലത് എന്നാണ് പറയുക.
@khanmajeed1
@khanmajeed1 Жыл бұрын
ലിംഗം അല്ല കട്ട്‌ ചെയുന്നത് ലിംഗത്തിന്റെ ആഗ്ര ഭാഗം അതായത് തൊലിയുടെ ഒരു ഭാഗം മാത്രം അല്ലാതെ ലിംഗം അല്ല
@uk2727
@uk2727 Жыл бұрын
You are absolutely wrong. There is no scientific proof that circumcision helps prevent cancer. In fact, it diminishes erotic sensitivity. ☝
@pmr9766
@pmr9766 Жыл бұрын
പൊകിൾകൊടി മുറിച്ച് രക്ഷപെടുത്തിയവരെയും കുറ്റംപറഞ്ഞു തെമ്മാടി
@swissvlog4285
@swissvlog4285 Жыл бұрын
പൊക്കിൾകൊടിയേ അറ്റം മുറിക്കലും ആയി ബന്ധപ്പെടുത്തിയതിലൂടെ അനിൽ മുഹമ്മദ്‌, പ്രവാചകൻ മുഹമ്മദ്‌നെക്കാൾ പൊട്ടൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@kaithakkal2375
@kaithakkal2375 Жыл бұрын
ജബ്ബാർമാസ്ററ് അത് ഫിറ്റ്ചെയ്താൽ അതിന്റെ ഒരുപടം പോസ്റ്റ്‌ ചെയ്യണം
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
😜😂
@noushad2100
@noushad2100 Жыл бұрын
എന്നിട്ട് വേണം ആരിഫ് doctor ഒരു കൈ നോക്കാൻ
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 Жыл бұрын
That's be NICE
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
വിവേകവും, ബുദ്ധിയും , ശാസ്ത്രീയ കണ്ടുപിടിത്തകാരനുമായ ജബ്ബാറ് എന്ത് കൊണ്ട് മുസ്ലിം പേര് ഉപേക്ഷിച്ചില്ല.
@kdmoniles7504
@kdmoniles7504 Жыл бұрын
പിന്നെ ഇവന്റെ വാക്കുകൾക്കു മാർക്കറ്റ് ഉണ്ടാകില്ല, ഇങ്ങനെ ഒരു ഐഡി ഉള്ളതാണ് ഇവന്റെ ഒക്കെ വിജയം.
@abdulazeezabdulazeez7260
@abdulazeezabdulazeez7260 Жыл бұрын
Enkilalle Islam virodhikalude munpil enthenkilum paranju nilkkan pattu.ayal mashalla verum bhoshana.
@jassmuthu3620
@jassmuthu3620 Жыл бұрын
സമയം കളയാതെ സൈക്കിൾ കടയിൽ പോകൂ.. എല്ലാം ശരിയാകും😜🤣🤣
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 Жыл бұрын
എന്റെ നാട്ടിൽ പ്രശസ്തനായ ഒരു ഡോക്ടർ hindu ഉണ്ടായിരുന്നു അദ്ദേഹം ഇതു ചെയ്തു. ചേലാകർമം പ്രോത്സാഹിപ്പിച്ചു.
@azeemsoona
@azeemsoona Жыл бұрын
ജബ്ബാർ ഈ വീഡിയോ കണ്ടാൽ ... അളിയനെ 👻🐍 കാണുമ്പോഴൊക്കെ ഇതിനെക്കുറിച്ച് വീണ്ടും ഓർക്കും 🤣🤣🤣 എന്നിട്ട് വേണ്ടായിരുന്നു എന്ന് ദീർഘ നിശ്വാസം വിടും 😝 ഞാൻ ചിരിച്ചു മരിച്ചി 😂 കലക്കി സർ
@pareethk.m8909
@pareethk.m8909 Жыл бұрын
അങ്ങാണ് മനുഷ്യൻ അങ്ങ് തന്നെയാണ് പണ്ഡിതൻ
@tiida1162
@tiida1162 Жыл бұрын
ജബ്ബാറിൻ്റെ മുഴുവനും പോയന്ന് തോന്നുന്നു
@ahmedkoya2278
@ahmedkoya2278 Жыл бұрын
🌹👍🏽ചബ്ബാറിനു മൊത്തം പ്രയാസമാണ്
@shakkeermoosa8136
@shakkeermoosa8136 Жыл бұрын
അക്ബർ സാഹിബ്‌ കടലിൽ മുക്കിയപ്പോൾ തിമിംഗലം കൊത്തിക്കൊണ്ടുപോയതാണ് എന്ന് കരുതിയാൽ മതി. കോളാമ്പി ജബ്ബാറെ
@muhamadkadavath1910
@muhamadkadavath1910 Жыл бұрын
ജബ്ബാറിനും രാമ സിംഹനും മുറിഞ്ഞ തുണ്ട് വീണ്ടും തുന്നിച്ചേർക്കാൻ ഒരു പിരിവ് എടുത്താലോ എന്റെ വക 101😂😂😂
@basheertv9882
@basheertv9882 Жыл бұрын
Carect
@lifestyle8353
@lifestyle8353 Жыл бұрын
Arif pirikunnund , high courtil casein povan 😀
@sofianafran1353
@sofianafran1353 Жыл бұрын
😀😂😂🤣1.0
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Жыл бұрын
95ശതമാനം ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും 5ശതമാനം ഗുണം മുറിക്കാതിരുന്നാലും ഉണ്ടാകും എന്നാണ് എന്റെ ഒരിത് 😍മുറിക്കാതിരുന്നാലുള്ള ഗുണങ്ങൾ കൂടി പറയുമ്പോഴല്ലേ ശരിക്കും നിഷ്പക്ഷമായ അഭിപ്രായങ്ങളാവുന്നത് സാറേ,,🥰💞
@sgtpbvr6143
@sgtpbvr6143 Жыл бұрын
Tholichu pidikkaam
@justdoit554
@justdoit554 Жыл бұрын
സൂപ്പർ ഗ്ലൂ വാങ്ങി കരടിയുടെയോ പട്ടിയുടെയോ കഷ്ടം വാങ്ങി ഒട്ടിക്കുക അതാണ് ജബ്ബാർ മാഷിന് നല്ലത്
@nazeerb1552
@nazeerb1552 Жыл бұрын
100%clear ഇതിൽ. കൂടുതൽ ഇതെന്നു. മറുപടിയില്ല
@ubaidthrikkalayoor2128
@ubaidthrikkalayoor2128 Жыл бұрын
സൂപ്പർ അനിൽ സാർ ! ഇനി ജബ്ബാർ മാഷ് ഈ കാര്യത്തിൽ വേവലാതിപ്പെടുമെന്ന് തോന്നുന്നില്ല.
@sirajtm4479
@sirajtm4479 Жыл бұрын
സാദാരണ വിശ്വാസികൾ ദുആചെയ്യും നാഥാ ആരോഗ്യം തരണേ എന്ന് ഡിങ്കൻ മാഷിന് അതിൽ നോക്കുമ്പോൾ ഒരുവിഷമം ആരോട് പറയാൻ അതാണ് ഒരുമുൻകൂർ ജാമ്യം
@meriaawazsuno2225
@meriaawazsuno2225 Жыл бұрын
ഒട്ടിച്ച് വെക്കാൻ ഒരു കഷണവും സൂപ്പർഗ്ലൂവും ജബ്രക്ക് ആരെണ്കിലും പാർസലായി അയച്ചു കൊടുക്കുക
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 Жыл бұрын
ജുബ്ബക്ക് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു
@palaiabdulla1248
@palaiabdulla1248 Жыл бұрын
എൻ്റെ സ്നേഹിതൻ ഭരതൻ എഴുപതാം വയസ്സിലാണ് കർമ്മം ചെയ്തത്, കാരണം മൂപ്പര് ഡയബറ്റിക്കായിരുന്നു. ഡോക്ടർ നിർദ്ദേശിച്ചു ,ചെയ്തു. പ്ലാസ്റ്റിക്ക് സർജറിയിൽ പൂർവ്വ അവസ്ഥയിൽ എത്തിക്കാം. ഒരു കഷ്ണം ഡിങ്കന്മാരിൽ നിന്ന് സ്വീകരിച്ച് യോജിപ്പിക്കാം. കൂടാതെ ശരീരത്തിൽ നിന്ന് ഒന്നും ഒഴിവാക്കരുത് എന്നതിനാൽ മീശയും ,താടിരോമവും, തലമുടിയും മുറിച്ച് കളയരുത്. അതൊക്കെ വളർന്ന് വളർന്ന് വലുതാവട്ടെ.
@abdulnazar9811
@abdulnazar9811 Жыл бұрын
മേൽപറഞ്ഞ പ്രതിവിധി കളെ ല്ലാം ജബ്ബാറിന് മാത്രമല്ല നമ്മുടെ രോമസിംഹൻ കാക്കാക്കും പരീക്ഷിക്കാവുന്നതാണ്.അണ്ണനും സുന ചെത്തിയ സന്കടം സഹിക്കാനാവാതെ വിലപിക്കുന്ന ആളാണ്.അത് പോലെ സുന പോയി വിഷമമനുഭവിക്കുന്ന എല്ലാ എമുക്കൾകും ഈ വീഡിയോ സമർപയാമി.
@shamsiniyas4562
@shamsiniyas4562 Жыл бұрын
ഇതെന്തൊരു ജന്മം പടച്ചവനെ. സാർ അവസാനം പറഞ്ഞത് പോലെ ചെയ്‌താൽ മതി ജാബർ മാഷിന്റെ വിഷമം മാറിക്കിട്ടും 😂
@shafeequeahmed4272
@shafeequeahmed4272 Жыл бұрын
മുസ്ലിംകളെ കൂടാതെ യഹൂദരും ആഫ്രിക്കൻ ഈസ്റ്റൻ കൃസ്ത്യാനികളിൽ പെട്ടവരും മതപരമായി ഇത് ചെയ്ത് വരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ യേശു ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. ബൈബിളിൽ അബ്രഹാമിനോടും സന്തതി പരമ്പരകളോടും ഉള്ള ദൈവത്തിന്റെ വലിയ ഉടമ്പടി ആയാണ് ഇത് അവതരിപ്പിക്കുന്നത്. ഏറ്റവും രസകരമായ വസ്തുത അമേരിക്കയിൽ കൃസ്ത്യൻ പശ്ചാത്തലമുള്ള 90 ശതമാനത്തിൽ അധികം പേരും ആരോഗ്യപരമായ നേട്ടങ്ങൾ മുന്നിൽ കണ്ട് മാത്രം ഇത് ചെയ്യുന്നവർ ആണെന്നതാണ്.
@noushadkp4027
@noushadkp4027 Жыл бұрын
അവസാന ഭാഗം പറയുമ്പോൾ ചിരിച്ചു പോകാതെ സംസാരിക്കാൻ താങ്കളേറെ പണിപ്പെട്ടു😂😂
@IzoneSolar
@IzoneSolar Жыл бұрын
എങ്ങിനെപ്ലാസ്റ്റിക്സർജറിചെയ്താലും ശരിയാവില്ല കാരണം ഇതിന്റെ രണ്ട് അവസ്ഥ തന്നെ.
@മാമ്പഴക്കാലം
@മാമ്പഴക്കാലം Жыл бұрын
അന്ന് കിളിപോയതാ അല്ലെ.... മനസിലായീ 😂
@BinRaza
@BinRaza Жыл бұрын
ഇപ്പോഴുള്ള തൊലി നല്ലവണ്ണം മുന്നോട്ടു വലിച്ചു ഒരു സെല്ലോ ടാപ്പ് ഒട്ടിച്ചു വെക്ക്, ഒരു മാസം കഴിയുമ്പോളേക്കും ശരിയാകും മൂത്രമൊഴിക്കാൻ ഒരു ചെറിയ ഒട്ടയിടാൻ മറക്കണ്ട. നമ്മുടെ നരസിഹനും പറ്റും കേട്ടോ.
@hpnetarabic2051
@hpnetarabic2051 Жыл бұрын
അബുൽ അലാ മഅരിയുടെ ഒരു കവിതയുണ്ട് എന്റെ പിതാവ് കാണിച്ച ക്രൂരതയാണ് ഞാൻ ഉണ്ടാവാൻ കാരണം ഞാ൯ ഒരാളോട് ക്രൂരത കാണിച്ചിട്ടില്ല. (വിവാഹം തന്നെ കഴിച്ചിട്ടില്ല) എന്ന് പറയുന്നുണ്ട് അതുപോലെ ആയിരുന്നു ഇദ്ദേഹത്തിന് നല്ലത്. എങ്കിൽ പരമ്പരയിൽ വരുന്ന തലമുറയെങ്കിലു൦ രക്ഷപ്പെടുമായിരുന്നു.
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 Жыл бұрын
ആ പഹയന് ഒത്ത മറുപടി ആ കോളാമ്പി യുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ 🤩🤩🤩🤩
@mohammedismail8739
@mohammedismail8739 Жыл бұрын
Anil sir kolambikpattiya marupadi
@suharasaifudeen758
@suharasaifudeen758 Жыл бұрын
Gud speech sir 🎉👍🎉
@irshadvarikkoii5770
@irshadvarikkoii5770 Жыл бұрын
സ്വന്തം മാതാപിതാക്കൾ ചെയ്ത നല്ലകാര്യങ്ങളെ വളർന്നപ്പോൾ തള്ളി പറയുന്ന മകൻ ---- എന്തെല്ലാം കണ്ടാൽ ജീവിക്കാൻ പറ്റും: ജബ്ബാറിൻ്റെ ഹതഭാഗ്യരായ മാതാപിതാക്കളെ നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും
@sudheerbeeran2021
@sudheerbeeran2021 Жыл бұрын
ജബ്ബാറിന്റെ മുഴുവൻ മുറിച്ചു കളഞ്ഞെങ്കിൽ പിന്നെയെങ്ങിനെ ആൾക്ക് മക്കളുണ്ടായി.😁
@achumichuachumichu1623
@achumichuachumichu1623 Жыл бұрын
ഭാര്യയുടെ മുറിച്ചിട്ടില്ലല്ലോ 🤣🤣
@sudheerbeeran2021
@sudheerbeeran2021 Жыл бұрын
@@achumichuachumichu1623 .🤣🤣
@moidumohd1968
@moidumohd1968 Жыл бұрын
എന്റമ്മോ.... ചിരിച്ചു മരിച്ചു 😂😂😂😂... സൊല്യൂഷൻ കലക്കി 🤣🤣👌
@shajahanshaji881
@shajahanshaji881 Жыл бұрын
ഇവന്റെ സാമാനം അന്നേ മൊത്തം കട്ട് ചെയ്തിരുന്നെങ്കിൽ ഈ ശല്യം എന്നെ ഒഴിവായേനെ
@abdulummer8407
@abdulummer8407 Жыл бұрын
Thangal അദ്ദേഹത്തെ അശ്വസിപ്പിക്കുകയാണോ ആക്കുകയാണോ. ഇനി അയാൾക്കു അത് ആവശ്യമുണ്ടോ
@ismayilrm5043
@ismayilrm5043 Жыл бұрын
എന്തായലും മുഴുവൻ പൊയിട്ട് ഇല്ല ഉണ്ടെങ്കിൽ രണ്ട് മക്കൾ ചോദ്യ ചിന്നമാകും അറാംനുറ്റാണ്ടിന്ന് അപ്പുറം ഇപ്പറും ലോകമില്ലാത്തവരോട് എന്ത് പറയാൻ
@koyakuttyk5840
@koyakuttyk5840 Жыл бұрын
👌😀
@_ee691
@_ee691 Жыл бұрын
ഒലക്കയുടെ അറ്റത് കാണുന്ന ചിറ്റ് ജബ്ബാറിന്റെ ഒലക്കക്ക് സുട്ടാവാൻ സാധ്യത യുണ്ട്
@mohammedkuttykpkannamparam6343
@mohammedkuttykpkannamparam6343 Жыл бұрын
ഒരു പക്ഷെ മുഴുവനും നഷ്ടപ്പെട്ടു കാണും... നമുക്ക് അറിയില്ലല്ലോ..
@rasheedm152
@rasheedm152 Жыл бұрын
മറുപടി കലക്കി 👍🌹
@hameedkotta2634
@hameedkotta2634 Жыл бұрын
Well said Anil sir, Thank u very much ,keep it up
@vtmusthafa3876
@vtmusthafa3876 Жыл бұрын
അല്ലെങ്കിൽ ഫിംഗറിന് ഇടുന്ന ഗ്ലൗസ് പോലത്തെ ഇവിടെ ഇടുന്ന ഗ്ലൗസ് എന്തെങ്കിലും കിട്ടുമായിരിക്കും 😜സുന്നാണി ഗ്ലൗസ് 😜😜😜ഹഹഹ.
@abdullatmthookiyamoola6850
@abdullatmthookiyamoola6850 Жыл бұрын
പ്ലാസ്റ്റിക് സർജറി നടത്തണം.
@rasheedk.4569
@rasheedk.4569 Жыл бұрын
എന്റെ കൂടെ ഡിഗ്രി ക്ലാസ്സിൽ പഠിച്ച ക്രിസ്ത്യനി ആയ സുഹൃത്തിനു എന്തോ പ്രശ്നം ഉണ്ടായതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം ഇത് ചെയ്തതായി രഹസ്യമായി എന്നോട് പറഞ്ഞിട്ടുണ്ട്.
@Muhammad-tl5dx
@Muhammad-tl5dx Жыл бұрын
അനിൽ sir താങ്കളെ സമ്മതിച്ചു 🌷🌷
@blackcarpet1723
@blackcarpet1723 Жыл бұрын
ജബ ജബ ജബ്ബാർ.
@AboosIndia
@AboosIndia Жыл бұрын
പാവം ആദ്യം ജബ്ബാറിന്റെ സുനയുടെ അഗ്രചർമ്മമേ പോയിരുന്നുള്ളൂ താങ്കളുടെ ഈ മറുപടിയോടു കൂടി സുന മൊത്തം പോയ അവസ്ഥയിലായി പോയി 😩😩
@vhmjasvar
@vhmjasvar Жыл бұрын
സത്യത്തിൽ ജബ്ബാർ മാഷ് ചേലകർമ്മത്തിനെതിരെ പുതിയ സമരമുറ എന്ന നിലയ്ക്ക് സ്വന്തം ലിഗം മുറിച്ച് പ്രതിഷേധിക്കുകയാണ് വേണ്ടത് അത് അണികളും ഏറ്റെടുത്ത് പിൻതുണ പ്രക്യപിക്കുകയും ചെയ്യ്താൽ ഈ സമരം ലോക ശ്രദ്ധ നേടും..
@jammuperingadi5490
@jammuperingadi5490 Жыл бұрын
ഒരോന്ന് പറഞ്ഞ് ചിരിപ്പിക്കല്ലേ കുരിപ്പേ 😂😂😂 കണ്ണൂർജില്ല
@koyakuttyk5840
@koyakuttyk5840 Жыл бұрын
3:10 🤣 അവയവം നഷ്ടപെട്ടവന് മക്കളെങ്ങനെ ഉണ്ടായിമാഷേ 7:20 വിവേകബുദ്ധിയുള്ളവരോട് പറഞ്ഞാലേ ഗുണമുള്ളു
@mahamoodvc8439
@mahamoodvc8439 Жыл бұрын
ഒരു മാനസിക തകരാർ മാത്ര മായി കാണുക.
@achumichuachumichu1623
@achumichuachumichu1623 Жыл бұрын
പണ്ടൊരാൾ പറഞ്ഞു എനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് അപ്പോൾ അയാളോട് ചോദിച്ചു ഇപ്പോ രണ്ടു കുട്ടികൾ വീട്ടിൽ ഇല്ലേ അപ്പൊ അയാൾ പറഞ്ഞു എനിക്കല്ലേ കുട്ടികൾ ഉണ്ടാകാത്തത് ഭാര്യ ക്ക് കുഴപ്പമില്ലല്ലോ എന്ന്
@alimaliyakkal4622
@alimaliyakkal4622 Жыл бұрын
Dr Good job 👏
@ameerameerkhanameerameerkh2141
@ameerameerkhanameerameerkh2141 Жыл бұрын
കൊണ്ടുപോയ ആളെ കണ്ട് പിടിച്ചു തിരിച്ചു വാങ്ങണം എന്നിട്ട് ഒട്ടിച്ചു വെപ്പിക്കു 😂😂😂😂
@koyakuttyk5840
@koyakuttyk5840 Жыл бұрын
😆
@ptr18
@ptr18 Жыл бұрын
മാതാപിതാക്കൾ അവനു ജന്മം കൊടുത്തതാണ് ചെയ്ത തെറ്റ്. കൊന്നിരുന്നെങ്കിൽ ഇത്ര പാപം ഉണ്ടാകുമായിരുന്നില്ല.
@raafivalil4899
@raafivalil4899 Жыл бұрын
മാതാ പിതാകളാൽ സുനയുടെ തലപ്പ് നഷ്ട്ടപെട്ട ജബാറിന്റെ കിനാവും കണ്ണീരും 🤣🤣🤣ജാമിതയുടെ അടുത്ത പ്രസംഗം 😜😜
@MasterCraft87
@MasterCraft87 Жыл бұрын
സർ സമൂഹമാധ്യമത്തിലൂടെ പറയാൻ പറ്റില്ല എന്ന് പറഞ്ഞ ഉപകാരം തന്നെയാണ് അതിൻ്റെ വലിയൊരു ഉപകാരം🤣🤣
@Razikoya
@Razikoya Жыл бұрын
തെറ്റ് കുറ്റങ്ങളില്ലാതെ ദൈവം മനുഷ്യനെ സമ്പൂർണ്ണയിട്ടായിരുന്നു സൃഷ്ടിച്ചതെങ്കിൽ ജബ്ബാർ മാഷിന്റെ സങ്കടത്തിനിന്നും, സാറിന്റെ തികച്ചും നിക്പക്ഷമായ ഈ വിഡിയോയിൽ നിന്നും ഞങൾ രക്ഷപ്പെട്ടേനെ.
@mkasim8563
@mkasim8563 Жыл бұрын
സ്വയം ഇങ്ങനെ പുകഴുത്തുന്നത് വല്ലാത്ത അരോചകം തന്നെ
@gazzalithayyil8525
@gazzalithayyil8525 Ай бұрын
ഏതായാലും വിഗലാഗ മ്മാ രു ടെ ആനുകൂല്യത്തിന് അപേക്ഷ കൊടുക്കാൻ പറ്റൂല - ജബ്ബാ റെ
@anasvarkala2980
@anasvarkala2980 Жыл бұрын
തുന്നു പിടിപ്പിക്കാൻ വല്ല മാർഗ്ഗവും ഉണ്ടാവുമോ സാറെ ജബ്ബാറിന് ഒരാ ഒരു സഹായം ചെയ്യാൻ
@fasald3922
@fasald3922 Жыл бұрын
അളിയന്റേത്... മൊത്തവും.. ഒസ്സാൻ.. അറുത്തെടുത്തോ ആവോ... ചിലവില്ലന്മാരായ... ഒസ്സാൻ മാർ അങ്ങനെയും ചെയ്തു കളയും... പറയാൻ പറ്റില്ല
@faisalpkl9273
@faisalpkl9273 Жыл бұрын
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ലിനെ അർത്ഥവത്താക്കുന്നതാണ് ഈ സങ്കടങ്ങളൊക്കെ-ശ്രദ്ധിച്ച് നോക്കിയാൽ ഇത്ര ഭംഗി അത് നിലനിർത്താൽ ലഭിക്കില്ല എന്ന് കാണാം
@aboobackermuhammedali7448
@aboobackermuhammedali7448 Жыл бұрын
ജബ്ബാറെ ചേലാകർമ്മം ചെയ്യലും കാത് കുത്തലുമല്ല വേധന അതിലും എത്രയോ വലിയ വേധനകൾ വരാൻ കിടക്കുന്നു , മനുഷ്യനായി പിറന്നാൽ എന്തെല്ലാം അനുഭവിക്കണം , ദൈവം പലരെയും പല വിധത്തിലും പരീക്ഷിക്കും , അല്പ സ്വല്പം വേധ നയെല്ലാം മക്കളെ പഠിപ്പിക്കൂ , മനുഷ്യനാണ് എന്താണ് സംഭവിക്കുക എന്ന് പറയാൻ പറ്റില്ല
@sulaimanvadakkayil7625
@sulaimanvadakkayil7625 Жыл бұрын
മുറിച്ചുകളഞ്ഞ ആക്ഷണം തൊലി ഒരു കിട്ടിയെങ്കിൽ മാഷിൽ വെച്ചു തുന്നി കെട്ടി കൊടുക്കാമായി രുന്നു ഹ ഹ ഹ ഹ
@SebastianPunnakkal
@SebastianPunnakkal Жыл бұрын
മാഷ് ക്ക്‌ 😂 ടോപ് കളഞ്ഞു പോയ പേന പോലെ ഒരു അസ്വസ്ഥത 😂😂😂🫣🫣
@noushadali3884
@noushadali3884 Жыл бұрын
ഈ പറഞ്ഞ നിർദേശങ്ങളൊന്നും നടന്നില്ലെങ്കിൽ മുറിച്ചു ദൂരെയെറിയണം ജബ്ബാർ സാർ
@ubaidnm67
@ubaidnm67 Жыл бұрын
Polichu machan 😂😂😂👍
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36