സത്യം നിങ്ങളുടെ നല്ല മനസാണ് എനിക്കൊരു അനുഭവം ഉള്ളത് ഓർക്കിഡ് എന്റെ ജീവനാണ്.. അതുകൊണ്ട് കാശ് ഇല്ലേലും ഞാനും കുറച്ചു വാങ്ങാൻ ആഗ്രഹിച്ചു.. പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഒരു vdo കണ്ടു കഷ്ട്ട പെട്ടു അവിടെ എത്തി 😢😢 എന്നാൽ എനിക്ക് കാണാൻ കഴിഞ്ഞില്ല കുറച്ചു ചെടിമാത്രം എടുത്ത് വെച്ചിരുന്ന് ഷോപ്പിൽ ആരെയും കാണിക്കില്ല ന്ന് പിന്നെ അറിഞ്ഞു പൂ വിരയുന്ന മുറക്ക് ഷോപ്പിൽ വെക്കും എന്താല്ലേ 😢😢
@lathanandakumar1627 Жыл бұрын
0:21 ഞാനും ഇവിടെ നിന്ന് 10 colour dendrobium വാങ്ങിയിട്ടുണ്ട്, പക്ഷെ പൂ വന്നപ്പോൾ 4 colour പൂവുമാത്രമേ ഉണ്ടായിരുന്നുള്ളു
@raicheldaniel9586 Жыл бұрын
I bought a few last week....I liked them.... today I saw this video n wow...what a collection....I wish my orchids also gave me such blooms....
@rekhamuralidharan800 Жыл бұрын
ഞാനും വാങ്ങിയിട്ടുണ്ട് 4 വർഷം മുൻപ് 👍😍💐
@Minijohnson-j6k11 ай бұрын
Enth nalla avatharanam
@geetharajapradeepan1471 Жыл бұрын
Vila orupad kooduthal.
@aseenasulaiman Жыл бұрын
Very healthy plants.
@jomongeevarghesejohn9426 Жыл бұрын
Oru 3 4 kollam mumbu 10 color dendrobium medichirunnu.. poothukazhinjappo ellam dark violet matram.. athode nirthi pots and petals🙏🙏🙏
@minianirudhan9722 Жыл бұрын
Njan adhyam 2017 il orchid plant vangiyathe pots and petalsil ninnane
@shinydarvin9802 Жыл бұрын
Good,thank,god
@Yasmin-nc4rf Жыл бұрын
Adipoli collection
@pardevjayanthi2002 Жыл бұрын
Their plants are very healthy. I have purchased from them
@vinnierex7461 Жыл бұрын
Excellent caring 👏 👌🏻 👍🏾
@parvathigangadharan39388 ай бұрын
888888
@mathewthomas36463 ай бұрын
Do you have plan to send some to USA on Franchise basis.
@suchitras8565 Жыл бұрын
What is the rate of philnosis
@debkumarbanerjee660 Жыл бұрын
english subtitle please
@Yasmin-nc4rf Жыл бұрын
Masha Allah
@beenastanley6423 Жыл бұрын
Matured dendrobium ondo?
@shineworldplants Жыл бұрын
Super
@laligery9725 Жыл бұрын
Phalanopsis seedlings sale undo price parayamo
@deepthikamal Жыл бұрын
Madam, hormone nte peru parayamo
@sunithapv4459 Жыл бұрын
Mam beautiful ayitunde
@anugeorge4776 Жыл бұрын
I had bought three varieties online ,4 months back 👍
@asaji7460 Жыл бұрын
Rate anganeya
@anugeorge4776 Жыл бұрын
Check in their site,the pictures of the varieties and the price is given..,combo is also there
@homegardenbyrashmy7278 Жыл бұрын
ഞാൻ വാങ്ങയ 10 plant ഇൽ 2 plant പിടിച്ചു. ബാക്കി കൊറിയർ കിട്ടിയപ്പോളെ നല്ല plants അല്ലാരുന്നു.
@vaishalipilyekar8 ай бұрын
How to order
@Nirmalajayakumar1966 Жыл бұрын
How much for mokkara cutting
@sreekalaks628011 ай бұрын
എവിടെയാണ്
@lissygeevarghese274 Жыл бұрын
Place evideyanu sale kittumo rate ethrayanu
@lucky_girl7562 Жыл бұрын
Sooooooooper
@vaishalipilyekar8 ай бұрын
Price?
@joyjoseph222110 ай бұрын
❤❤❤
@minithomas4036 Жыл бұрын
Super congratulations
@Minijohnson-j6k11 ай бұрын
👍👍👍👍
@shailakharim2242 Жыл бұрын
Adipoli plant and vedeo.I like this
@aseenayunuss2991 Жыл бұрын
Wow,beautiful.
@shibaanil8231 Жыл бұрын
Antelope rate please
@abdullatheefma1005 Жыл бұрын
Ethi parayunna poleyalla channel vila kooduthalane
@rajeshrajan3907 Жыл бұрын
😍super 😍😍
@vijayakumari9241 Жыл бұрын
എന്താ ഭംഗി എന്താ പറയേണ്ടത് എന്നറിയില്ല കണ്ടു നോക്കുമ്പോഴേ കണ്ണു തള്ളി
@vijayakumari9241 Жыл бұрын
❤❤❤❤
@anointanto777 Жыл бұрын
Super🤩🤩
@miniroy2456 Жыл бұрын
Super🎉😍😍
@lucyjoy1954 Жыл бұрын
ഒന്നും കിട്ടിയില്ല
@rajeevp.g7801 Жыл бұрын
മേം ഇത് വല്ലാത്ത ഒരു അതിശയമായി. തായ്ലന്റിലൊക്കെ കാണുന്ന ഓർക്കിഡ് ഗാർഡന്റെ പ്രതീതി. ഇത്രയും വലിയ ഒരു ഓർക്കിഡ് ഗാർഡർ ആദ്യമായിട്ടാണ് കാണുന്നത്. പിന്നെ ഒരു സംശയമുണ്ട്. പോളി ഹൗസിലുo പിന്നെ ഈർപ്പവും മറ്റും നിലനിർത്തിയാണ് ഇവിടെ ചെടികൾ സംരക്ഷിക്കുന്നത്. ഒരു സാധാരണ ഓർക്കിഡ് ഇഷ്ടപ്പെടന്നയാൾക്കു ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ല. സാധാരണ ചുറ്റുപാടിൽ വളർത്താൻ ബുദ്ധിമുട്ടാവില്ലെ? സാധാരണ ഓർക്കിഡ് ഇഷ്ടപ്പെടുന്ന മൂന്നോ നാലോ വളർത്തുന്നവർക്ക് പോളി ഹൗസ് പോലെ ഒരു അന്തരീക്ഷം ഉണ്ടാക്കി യെടുക്കാൻ ആകില്ല.
@sreekarps Жыл бұрын
Hi for dendrobium polyhouse onnum venda...aarkum valartham...it suits kerala climate well
@sarigasvarma6615 Жыл бұрын
They are imported plants from Thailand. It can be grown in kerala climate, no need of polyhouse.
@sujachandramohanan8574 Жыл бұрын
ഞാൻ അവിടെ പോയി കുറച്ചു dendrobium seedlings വാങ്ങി.ഭയങ്കര rate.175 rs. എല്ലായിടവും 100-125 റേറ്റ് ഉള്ള seedlings ഇതിലും നല്ല plants ആണ്.quality മോശമാണ്.
@amnaamnaamna9911 Жыл бұрын
ഞാനും വാങ്ങിയിരുന്നു... ഞാൻ പോവുബോൾ പൂക്കൾ ഉഒള്ള തൈകൾ ഉണ്ടായിരുന്നില്ല.. വാങ്ങി 5വർഷം ആയിട്ടും പൂ പിടിച്ചില്ല...
@mathewgeorge957 Жыл бұрын
@@amnaamnaamna9911വളം ചെയ്തില്ലെങ്കിൽ പൂവ് വരില്ല.