ഇത്രയും സമ്പന്നനും സന്തോഷവാനുമായ ഒരാളെ കണ്ടിട്ടുണ്ടോ??ഒരു അപൂർവ അഭിമുഖം

  Рет қаралды 767,988

Junctionhack

Junctionhack

2 жыл бұрын

#junctionhack #dranilmuhammed

Пікірлер: 1 800
@ravinair1736
@ravinair1736 2 жыл бұрын
ഇദ്ദേഹത്തിനും കുടുബത്തിനും എല്ലാ വിധ ആയുരാ രോഗ്യ സൗഖ്യങ്ങളും സന്തോഷവും നേരുന്നു 👍🙏🌹
@ashikali545
@ashikali545 2 жыл бұрын
ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടെങ്കിൽ സ്വർഗം ഭൂമിയിൽ തന്നെ ❤❤❤
@sherlyg2048
@sherlyg2048 2 жыл бұрын
Sir ന്റെ ചിരി കേട്ടിട്ട് കുറച്ചു നാളായി. Sir ചെയ്ത നല്ല ഒരു ഇന്റർവ്യൂ. നാസർ ചെയ്ത എല്ലാ അനുകരണങ്ങളും നല്ലതായിരുന്നു. രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു.
@devachithra3777
@devachithra3777 2 жыл бұрын
എപ്പോൾ കണ്ടാലും സന്തോഷത്തോടെ പാട്ടും പാടി സൈക്കിൾ ചവിട്ടി പോകുന്ന നാസർ ഇക്ക. ഇത്രേം കഴിവുള്ള മനുഷ്യൻ ആരുന്നോ.
@RIYAS_IBNU_NAVAS_
@RIYAS_IBNU_NAVAS_ 2 жыл бұрын
ഇദ്ദേഹത്തെ അറിയാമോ? എവിടാണ് ഇദ്ദേഹത്തിന്റെ proper place?
@shameerazeez2610
@shameerazeez2610 2 жыл бұрын
@@RIYAS_IBNU_NAVAS_ karunagappally ,thazhava
@RIYAS_IBNU_NAVAS_
@RIYAS_IBNU_NAVAS_ 2 жыл бұрын
@@shameerazeez2610 thank u bro
@rajusainudeen5590
@rajusainudeen5590 2 жыл бұрын
ഗ്രേറ്റ്, ഇദ്ദേഹം നമ്മളക്കാളൊക്കെ അത്ര മുകളിലാണ് നാഥൻ അനുഗ്രഹിക്കട്ടെ,ആമീൻ!
@vabaker1964
@vabaker1964 2 жыл бұрын
28 /11/21, ഇങ്ങനെ ഒരാളെ കണ്ടെത്തി പരിജയപ്പെടുത്തി യതിനു നന്ദി.. MR. നാസറിന്റെ അനുകരണ ശൈലി ഉഷാർ...... !!!!!! നിഷ്കളങ്കനായ നാസറിനും പിതാവിനും സഹോദരങ്ങൾക്കും നന്മകൾ നേരുന്നു.....
@leelammahezakiel5730
@leelammahezakiel5730 2 жыл бұрын
Warekqa
@MuneerNaeemi-wp2yu
@MuneerNaeemi-wp2yu 23 күн бұрын
Dr അനിൽ മുഹമ്മദ്‌ ചെയ്ത വീഡിയോകളിൽ ഏറ്റവും മികച്ചത്, ഇത് പോലുള്ളവ തുടരാം
@koyapk6022
@koyapk6022 2 жыл бұрын
ഇത്രയും നല്ല പരിപാടി അവധരിപ്പിച്ച താങ്കൾക് ഞങ്ങളുടെ സ്നേഹാദരങ്ങളോടെ സല്യൂട്ട് ❤❤❤
@k.s.bijikabeer6348
@k.s.bijikabeer6348 2 жыл бұрын
അംബാനിക്കില്ലാത്ത മനസ്സുഖം...👍👍👍
@lalithapk194
@lalithapk194 2 жыл бұрын
Super super
@netkply5621
@netkply5621 2 жыл бұрын
Super
@kaladharanks2090
@kaladharanks2090 2 жыл бұрын
pachayaya.manushyan
@farookmk8386
@farookmk8386 2 жыл бұрын
Very good.lakshadeep ലേക്ക് വര്ന്നു ടോ Earook
@ushakrishnamoorthy2861
@ushakrishnamoorthy2861 2 жыл бұрын
Dr Anil Muhammed Sir ഇതുപോലുള്ള നല്ല പരിപാടി കൊണ്ടുവരൂ.... പച്ചയായ മനുഷ്യരുടെ രീതിയും സംസാരവും ഇനിയും പ്രതീക്ഷിക്കുന്നു
@Omerfarookav
@Omerfarookav 2 жыл бұрын
അതെ ശരിക്കും പച്ചയായ മനുഷ്യൻ
@anikalaanikalas8327
@anikalaanikalas8327 2 жыл бұрын
🌹🌹🌹🌹😄💐💐💐💐പച്ചയായ സത്യസന്തനായ നല്ല ഇക്കയ്ക്കു 💐💐💐💐🥰🥰
@Hitman-055
@Hitman-055 2 жыл бұрын
ചിലപ്പോൾ രണ്ടു തെറിയാണെങ്കിൽ PC യെ കൊണ്ടുവരണം
@shakeerhussainvandazhi6927
@shakeerhussainvandazhi6927 2 жыл бұрын
Super.supwr.super
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 2 жыл бұрын
Yes maam
@shefpof9733
@shefpof9733 2 жыл бұрын
അദ്ദേഹത്തിന്റെ മാതാ പിതാക്കളുടെ പ്രാർത്ഥനയും അവരിൽ അയാൾ ചെലുത്തിയ സന്തോഷങ്ങളുമാണ് ഈ പുഞ്ചിരിക്കുന്ന പച്ചമനുഷ്യന്റെ സന്തോഷത്തിന്റെ പ്രധാന രഹസ്യം.ഇയാളുടെ നാട്ടിൽ പാട്ടുംപാടികൊണ്ടാണ് നാസർ സൈക്കിളിൽ പോവാറുള്ളത്‌ എന്നറിയാൻ കഴിഞ്ഞു.വളരെ സന്തോഷം തോന്നി കേട്ടപ്പോൾ. ഒരു സ്മാർട്ട് ഫോൺ ഇല്ലാത്തതും കൂടെ ഈ സന്തോഷത്തിന് കാരണമാണ്. എല്ലാം ഉണ്ടായിട്ടും സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത ഈ ആധുനിക സമൂഹത്തിലെ ഓരോ വെക്തിക്കും രാഷ്ട്രീയവും മതഭ്രാന്തും പിടിച്ചു നടക്കുന്ന ഓരോ മതത്തിൽ പെട്ടവനും ഇയാളെ കണ്ടു പഠിക്കണം.നേരത്തെ ഉറങ്ങി നേരത്തെ എണീറ്റ് പ്രാർത്ഥന കഴിഞ്ഞു കഠിനാദ്ധ്വാനം ചെയ്യുന്ന ഈ നാസറിന്റെ ശരീര ഭംഗി നോട്ടത്തിൽ ഉള്ള ആ ആരോഗ്യം അതൊന്നും ഇന്നത്തെ ജിമ്മിനുപോവുന്ന പുതു സമൂഹത്തിൽ കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം. വളരെ ഹൃദയ സ്പർശിയായ ഒരു അഭിമുഖമായി അനിൽ സാർ . തങ്ങളെയും ആ പച്ച മനുഷ്യനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ഇതിൽ നിന്നും പുതു സമൂഹത്തിന് പാഠങ്ങൾ ഉൾകൊള്ളാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
@manojj2354
@manojj2354 2 жыл бұрын
ഒത്തിരി വിഷമിച്ചിരുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്. ഈ കുറച്ചു സമയം എന്റെ വിഷമങ്ങൾ പോലും ഞാൻ മറന്നു പോയി 🥰🥰🥰
@krishnakumark779
@krishnakumark779 2 жыл бұрын
എത്ര മനോഹരമായാണ് അദ്ദേഹം ജീവിതം ആസ്വദിക്കുന്നത്.❤️🙏
@aliceindia
@aliceindia 2 жыл бұрын
kzbin.infoncS7Y4Ao3Sc?feature=share King of Road.
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
🥰🥰
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Pachayaya Manushyar....
@safiyabeevi4247
@safiyabeevi4247 2 жыл бұрын
Naasarinu.nallathuvaratte
@MYWORLD-wz7gi
@MYWORLD-wz7gi 2 жыл бұрын
മനസ് നിറഞ്ഞ സന്തോഷം നിറഞ്ഞ ഒരു വീഡിയോ .അവരുടെ നിഷ്കളങ്കമായ ചിരി കണ്ണു നിറഞ്ഞു.
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Super
@ziyazerah571
@ziyazerah571 2 жыл бұрын
@@abdulmajeed1126 നിഷ്കളങ്കരായ നല്ല മനുഷ്യർ. അള്ളാഹു അവർക്ക് ഇനിയും സന്തോഷവും സമാദാനവും നൽകട്ടെ ...ആമീൻ
@unnimnk
@unnimnk 2 жыл бұрын
Super
@user-mz9me7kw4g
@user-mz9me7kw4g 2 жыл бұрын
Yes
@mohammadhaneefa8396
@mohammadhaneefa8396 2 жыл бұрын
👍👍👍👍👍
@moidumoidu2539
@moidumoidu2539 2 жыл бұрын
ന്നല്ല നിഷ്കളങ്കമായ ചിരിയും ന്നല്ല വെണ്ണ പോലുള്ള മനസ്സിന്റെ ഉടമയുമാണ് ഈ സഹോദരൻ ഈ മനുഷ്യനിൽ ന്നിന്നും വേണം നമ്മളിൽ പലരും പാടം ഉൾകൊള്ളാൻ. എല്ലാവിത നന്മകളും ആശംസിക്കുന്നു 🙏👍🌹
@lakshminarayan1857
@lakshminarayan1857 2 жыл бұрын
നല്ല മനുഷ്യൻ, മോഷണം തൊഴിലാക്കിയ ചില ആൾകാർ കണ്ടുപഠിക്കട്ടെ
@jasminnizar6670
@jasminnizar6670 2 жыл бұрын
ധാരാളം കഴിവുള്ള ഈ ഇക്കായ്ക്ക് റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@shaikabdulkhader384
@shaikabdulkhader384 2 жыл бұрын
Ameen
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Inshallah
@fathifaru3757
@fathifaru3757 2 жыл бұрын
ആമീൻ
@malik5204
@malik5204 2 жыл бұрын
Ameen
@kmabdunasirnasir9381
@kmabdunasirnasir9381 2 жыл бұрын
Aameen
@kalapp6124
@kalapp6124 2 жыл бұрын
വളരെ സന്തോഷം. ആ സഹോദരന് എല്ലാ നൻമകളും നേരുന്നു.
@seenathseenath8865
@seenathseenath8865 2 жыл бұрын
ആ നല്ല മനുഷ്യന് സന്തോഷവും സമാദാനവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ അത് പോലെ ഇത്‌ എല്ലാവരിലും എത്തിച്ച Dr anil സാറിനും 👍👍👍👍🥰🥰🥰😘😘😘♥️♥️♥️♥️
@latheefboss
@latheefboss 2 жыл бұрын
നല്ല സാധുവായ ഒരു സാധരണ മനുഷ്യൻ അദ്ദേഹത്തിന്റെ കഴിവും അപാരം നല്ല സന്തൊഷം തോന്നി .. Dr:അനിൽ മുഹമ്മദ് സാറിന് നന്ദി ...
@basheer1023
@basheer1023 2 жыл бұрын
ദുനിയാവിലെ സമ്പന്നനായ ഈ മനുഷ്യന് ആഖിറവും പടച്ചവൻ സമ്പന്നമാക്കികൊടുക്കട്ടെ .. ആമീൻ
@abinaabdulsalam9651
@abinaabdulsalam9651 2 жыл бұрын
Aameen
@abdulm6772
@abdulm6772 2 жыл бұрын
ആമീൻ
@najeebnajeeb2705
@najeebnajeeb2705 2 жыл бұрын
ആമീൻ
@shaikabdulkhader384
@shaikabdulkhader384 2 жыл бұрын
Ameen
@elderwandff6267
@elderwandff6267 2 жыл бұрын
Aameen
@user-KL13
@user-KL13 2 жыл бұрын
മനസ്സിലൊരു ചെറുപുഞ്ചിരിയില്ലാതെ ഈ വീഡിയോ കണ്ട്‌ തീർക്കുവാൻ സാധിക്കില്ല... അള്ളാഹുദ്ദേഹത്തിനും അവരെ പരിചയപ്പെടുത്തിയ Drക്കും അള്ളാഹു റഹ്മത്ത്‌ നൽകട്ടേ .... ആമീൻ
@shaikabdulkhader384
@shaikabdulkhader384 2 жыл бұрын
Ameen
@moidunnipp9283
@moidunnipp9283 2 жыл бұрын
മുസല്യക്കന്മാരുടേ തരികിട ജീവിതത്തിൽ നിന്നും പച്ചയായ മനുഷ്യന്റെ അനുഭവങ്ങൾ പങ്കു വെച്ച അനിൽ സാറിന് അഭിനന്ദനങ്ങൾ ഇത്തരം അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@fasalrahman8414
@fasalrahman8414 2 жыл бұрын
ഞാൻ ഇത് മുഴുവനായും കണ്ടു പച്ചയായ ഒരു മനുഷ്യനെ ഇതിലൂടെ കണ്ടു അള്ളാഹു ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@sulaimankm38
@sulaimankm38 2 жыл бұрын
തീർച്ചയായും , കേട്ടിട്ടുള്ളതിലും , കണ്ടിട്ടുള്ളതിലും വ്യത്യസ്ഥം . അതിന് സാഹചര്യമൊരുക്കിയ സാറിന് അഭിനന്ദനങ്ങൾ . സാറിനെയും , നാസർ ഭായിയെയും , യുസുഫ് ( മൂത്തോൻ ) ഭായിയെയും അല്ലാഹു അനുഗ്രഹിക്കട്ടെ .
@MuhammedAli-qy3ns
@MuhammedAli-qy3ns 2 жыл бұрын
ആമീൻ
@najeebnajeeb2705
@najeebnajeeb2705 2 жыл бұрын
ആമീൻ
@kabeerkadavil8952
@kabeerkadavil8952 2 жыл бұрын
അഭൂർവ്വമായി കാണുന്ന മനുഷ്യൻ. ആൾ എത്രയോ സന്തോഷവാനും ഭാഗ്യവാനുമാണ് മാഷാ അള്ളാ
@majeedabdulmajeed2707
@majeedabdulmajeed2707 2 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തരുന്ന വീഡിയോ ഇത് പോലുള്ള വഇനിയും പ്രതീക്ഷിക്കുന്നു ...നന്ദി
@tabasheerbasheer3243
@tabasheerbasheer3243 2 жыл бұрын
ഒരുപാട് കഴിവുണ്ടായിട്ടും ആരും അറിയാതെ പോകുന്ന നാസറിനെ പോലുള്ളവരെ പരിചയപ്പെടുത്തിയ അനിൽ സാറിന് അഭിനന്ദനങ്ങൾ
@saeeduae2555
@saeeduae2555 2 жыл бұрын
ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നി ❤❤💐... കണ്ണ് അറിയാതെ നനഞ്ഞു
@abdussamad4468
@abdussamad4468 2 жыл бұрын
വളരെ ഹൃദ്യമായ അനുഭവമായി ഈ എപ്പിസോഡ് അനിൽസർ,മൂത്തോൻ, നാസർ അഭിനന്ദനങ്ങൾ റബ്ബിന്റെ കാവലും അനുഗ്രഹവും എല്ലാവർക്കുമുണ്ടാവട്ടെ
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Allahumma Aameen Aameen Aameen
@rajeenav.k4633
@rajeenav.k4633 2 жыл бұрын
സർ, വേറിട്ടൊരു അഭിമുഖം വളരെ വളരെ സന്തോഷം. 💞 ഒരുപാട് ഇഷ്ട്ടായി, സാറിന് അഭിനന്ദനങ്ങൾ 👏🏻👏🏻😍
@aboobackerdarussalam9163
@aboobackerdarussalam9163 2 жыл бұрын
വളരെ സന്തോഷം. നാസറിനും കുടുമ്പത്തിനും, നമുക്കും അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ
@rajeenav.k4633
@rajeenav.k4633 2 жыл бұрын
@@aboobackerdarussalam9163 ആമീൻ 🤲🏽
@shajahansalalahsalalah4927
@shajahansalalahsalalah4927 2 жыл бұрын
ആമീൻ
@user-is3lq6qh2k
@user-is3lq6qh2k Ай бұрын
ആമീൻ
@kunhimuhamedpoongadan1180
@kunhimuhamedpoongadan1180 2 жыл бұрын
നിഷ്കളങ്കമായ മനസ്സിനുടമ ,ഇത്രയും സമയം കണ്ട വീഡിയോ വെറുതെയായില്ല അന്നന്ന് കിട്ടുന്ന കൂലിയിൽ നിന്നും ഒരു വിഹിതം തൻ്റെ പിതാവിന് എത്തിക്കുന്ന ഈ നല്ല മനസ്സിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@itzme_atheekka7146
@itzme_atheekka7146 2 жыл бұрын
ഇനിയും ഇതു പോലെയുള്ള പച്ചയായ നാസർമാർ ഉണ്ടാക്കട്ടെ.. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയാൻ ഇതു പോലുള്ള നാസർ മാർ ഉണ്ടായേ മതിയാവൂ... ഈ വീഡിയോ ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങൾ.. God bless you all team..
@azeezam4115
@azeezam4115 2 жыл бұрын
കണ്ണുനിറഞ്ഞുപോയി വളരെയധികം സന്തോഷമായി റസൂലുള്ളാ നെ കുറിച്ച് കേൾക്കുമ്പോൾ ഹൃദയം തുളുമ്പും ഹൃദയം നനയും കണ്ണ് നനയും എല്ലാം
@azeezkalangara5350
@azeezkalangara5350 2 жыл бұрын
👍😟😟🙏🏾
@faisala5018
@faisala5018 2 ай бұрын
സത്യം
@Abid-ic4cp
@Abid-ic4cp 2 жыл бұрын
ആ സന്തോഷത്തിന്റെ രഹസ്യം മനസ്സിലായില്ലേ? മാതാപിതാക്കളാണ് അവരുടെ ഏറ്റവും വലിയ സന്തോഷം.
@soorajkpkp3064
@soorajkpkp3064 2 жыл бұрын
സത്യം സഹോദരാ...
@andulrahiman8485
@andulrahiman8485 2 жыл бұрын
വളരെ സന്തോഷമുള്ള കാര്യമാണ് ഇങ്ങനെയുള്ളവരെ കാണുന്നതും പരിചയപ്പെടുന്നതും അവരെ പറ്റി അറിയുന്നതും, ഇങ്ങനെയുള്ളതൊക്കെ സാറ് ഇനിയും ചെയ്യണം - അഭിനന്ദനങ്ങൾ
@mubu0122
@mubu0122 2 жыл бұрын
സന്തോഷം.. സ്നേഹം... ഇതൊക്കെ ആണ് ജീവിതം ♥️ എല്ലാ വിധ ആശംസകളും ദുആയും നാസർ ഇക്കാക്ക് 💖
@krishnakumartj4815
@krishnakumartj4815 2 жыл бұрын
നിഷ്കളങ്കൻ അനുഗ്രഹമായി കലയും 😘😘😘😘 may god bless you👌👌
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 2 жыл бұрын
100% true. Sir
@ameeragameer8595
@ameeragameer8595 2 жыл бұрын
Nazarinte ആ കൈ വെള്ളയിൽ കണ്ടായിരുന്നോ, അധ്വാനിച്ചാദിന്റെ കൈയ്യിൽ ഒരു പാട് തഴമ്പ്. Yes. Really. നസറിനും മൂത്തോർക്കും കുടുംബത്തിനും ഒരായിരം ആശംസകൾ. 🌹🌹👍
@anshadka6586
@anshadka6586 2 жыл бұрын
കിട്ടാത്ത കാര്യത്തെ കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കാതെ ഉള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്തി മുന്നോട്ടു പോവുക
@kazynaba4812
@kazynaba4812 2 жыл бұрын
വ്യത്യസ്തനാമൊരു നാസർ സാഹിബിനെ പരിചയപ്പെടുത്തിയ Dr. ക്ക് അഭിനന്ദനങ്ങൾ. പഴയ കാല നാടൻ നിഷ്കളങ്കത. ഇന്ന് നാട്ടിൻപുറവും തിന്മകളാൽ സമൃദ്ധമാണ്. അവിടെ നന്മയുടെ ഒരു വെള്ളി വെളിച്ചം. ഒരു മൊബൈൽ സമ്മാനം കൊടുക്കാമായിരുന്നു.
@subhagantp4240
@subhagantp4240 2 жыл бұрын
നിഷ്ക്കളങ്കമായ രീതിയിൽ നാസർ എന്ന് ആ നല്ല മനുഷ്യന് ഈ പരിപാടി കാണിച്ച് തന്നതിന് ഒരായിരം നന്മകൾ ഈ പരിപാടി മനുഷ്യ സ്പർശിയായ ഒരു അവതരണമായിരുന്നു ജനഹൃദയങ്ങളിൽ നന്മ നിറയട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ
@narayanankuttynarayanankut83
@narayanankuttynarayanankut83 2 жыл бұрын
പച്ചക്കു,, പച്ചയായ,, ഒരു മനുഷ്യനെ വർഷങ്ങൾക്ക് ശേഷം കണ്ടതിൽ,,കാണിച്ചതിൽ,, അനിൽ സാറിനെ നന്ദി അറിയിക്കുന്നു
@ansarihameed1789
@ansarihameed1789 2 жыл бұрын
Valare aniyojyamaya vakkukal.hats of you dear brother.
@narayanankuttynarayanankut83
@narayanankuttynarayanankut83 2 жыл бұрын
@@ansarihameed1789 വളരെ സന്തോഷം
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 2 жыл бұрын
i am also same feel...thank you sir
@harshalalsukumaran3564
@harshalalsukumaran3564 2 жыл бұрын
ഇങ്ങനെ ഒരു അഭിമുഖം തന്നതിന്. നന്ദി.. അഭിനന്ദനങ്ങൾ.. 💖
@mdinesh58
@mdinesh58 Ай бұрын
എന്തൊരു വിനയമാണ് ഈ അനുജന്. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത നിസ്വാർത്ഥനായ ഒരാൾ. നന്മകൾ നേരുന്നു.
@sajikumar5871
@sajikumar5871 2 жыл бұрын
തീർച്ചയായും കണ്ണ് നിറഞ്ഞു മനസ്സും ദൈവം അനുഗ്രഹിക്കട്ടെ നാസറിന് ആയൂർ ആരോഗ്യം നേരുന്നു
@hamzakutteeri4775
@hamzakutteeri4775 2 жыл бұрын
ഇതാണ് സാധാരണ മനുഷ്യർ ഇതു പോലെ നല്ല മനസുള്ളവർക്ക് എന്നും സമാധാനം ഉണ്ടാവും
@hussainmattummal6244
@hussainmattummal6244 2 жыл бұрын
ഇങ്ങനെയുള്ള ഒരാളെ പരിചയപ്പെടുത്തി തന്നതിൽവളരെ സന്തോഷമുണ്ട് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️🙏
@rosemaryvincent6438
@rosemaryvincent6438 2 жыл бұрын
ഇത്രയും നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടല്ലോ ദൈവമെ സഹോദരന് നല്ലത് വരുത്തട്ടെ
@ajayakumar2472
@ajayakumar2472 2 жыл бұрын
നിഷ്കളങ്കനായ നല്ലമനുഷ്യൻ മറ്റുള്ളവർക് ഒരു ദോഷവും ചെയ്യാതെ പച്ചയായി ജീവിക്കുന്നു എല്ലാപേർക്കും വേണ്ടി, ദൈവം എല്ലാനന്മയും കൊടുക്കട്ടെ
@media7317
@media7317 2 жыл бұрын
നിഷ്കളങ്കമായ ഇവരുടെ ചിരിയും സന്തോഷവും... ഇന്നത്തെ കാലത്ത് പലരിലും നഷ്ടപ്പെട്ട സൗഭാഗ്യം.
@badrdaw8013
@badrdaw8013 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ... ഒന്നിനൊന്നു മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു. നമ്മുടെ എല്ലാ സദുദ്ദേശങ്ങളും അല്ലാഹു നടത്തി തരട്ടെ... ആമീൻ
@sainudheensainu1706
@sainudheensainu1706 2 жыл бұрын
Aameen
@shaukathsali2587
@shaukathsali2587 2 жыл бұрын
എന്നും ചിരി മാത്രം സത്യയായ മനുഷ്യർ
@Task6795
@Task6795 2 жыл бұрын
ഹൃദയത്തിൽ ദീനിന്റെ പ്രകാശമുള്ള പച്ചയായ, കാപട്യങ്ങളില്ലാത്ത നല്ല മാതൃക പുരുഷൻ
@pcrajan2081
@pcrajan2081 2 жыл бұрын
കഴിവുള്ള കലാകാരൻ. ദൈവം അനുഗ്രഹിക്കട്ടെ.
@AlanAlan-lo5pj
@AlanAlan-lo5pj 2 жыл бұрын
ഇന്നത്തെ മനുഷ്യർ നിറവും സൗന്ദര്യവും മതവും നോക്കി വിലയിരുത്തരുത് എന്നുള്ള മറുപടിയാണ് ഈ വീഡിയോ നമുക്ക് തന്നിരിക്കുന്ന പാടം 👏♥👏😘❤
@sajeebiqbal4681
@sajeebiqbal4681 2 жыл бұрын
അനിൽ ഇക്കാ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇന്റർവ്യൂ ❤️❤️ നിഷ്കളങ്കനായ നാസർ ഇക്കാക്കും മൂത്തോൻ യൂസഫിക്ക ക്കും ആയൂരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ❤❤❤
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Pachayaya Manushyar...
@Task6795
@Task6795 2 жыл бұрын
റബ്ബേ.... കണ്ണെത്താ ദൂരത്തു ഏതോ നാട്ടിൽ കഴിയുന്ന ആ സന്തോഷത്തിന്റെ പ്രതീകങ്ങളായ സഹോദരങ്ങൾ ഒരു പാട് ജീവിതദൈർഗ്യം കൊടുക്കണേ....
@tpagencies9420
@tpagencies9420 2 жыл бұрын
അനിൽ സാറേ ഇത് വേറെ സംഭവമാണ് ഇത് ഞങ്ങൾ എത്തിച്ചതിന് സാറിനോട് കടപ്പെട്ടിരിക്കുന്നു ഇനിയും ഇതുപോലെ പച്ച മനുഷ്യനെ പരിചയപ്പെടുത്തണം സാറിന് ആശംസകളോടെ ഉസ്മാൻ മലപ്പുറം
@tpagencies9420
@tpagencies9420 2 жыл бұрын
പാവം നാസർ
@shaikabdulkhader384
@shaikabdulkhader384 2 жыл бұрын
Ameen
@abbasabbaspb8197
@abbasabbaspb8197 2 жыл бұрын
Aameen
@nizarpunnavilanizarpunnavi6338
@nizarpunnavilanizarpunnavi6338 2 жыл бұрын
ഇത് എൻറ്റ നാട്ട് കാരൻ കൊല്ലം ജില്ല തൊടിയൂർ
@faseelafasi2073
@faseelafasi2073 2 жыл бұрын
നാസറിനു അല്ലാഹ് ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ ആമീൻ ആമീൻ
@donsha125
@donsha125 2 жыл бұрын
ശരിക്കും അസൂയ തോന്നിപോയി നാസർക്കാ നിങ്ങളെ അറിഞ്ഞപ്പോൾ..... ജീവിതത്തിൽ താങ്കളെ പോലുള്ളവരുടെ കൂടെ ദൈവം ഉണ്ടാകും... 💓💓
@manuvarghese3262
@manuvarghese3262 2 жыл бұрын
എനിക്ക് നാസര്‍ ഭായി ഏറെ ഇഷ്ടം ആയി ഒപ്പം ഏറെ ബഹുമാനവും❤🙏👍
@ajeshv369
@ajeshv369 2 жыл бұрын
എല്ലാ മനുഷ്യരും ഇത് പോലെയായിരുന്നെങ്കിൽ ......കുറെ മതം വിറ്റ് തിന്നുന്ന പുരോഹിതൻമ്മാരും ഇല്ലാതിരുന്നെങ്കിൽ...ജീവിതം എത്ര സുന്ദരവും സമാധാനവും സന്തോഷവും നിറഞ്ഞതാകുമായിരുന്നു...❤❤❤❤❤
@manukunjikka1706
@manukunjikka1706 2 жыл бұрын
Nalla.chindda.nalla.kazchapadu.
@ideaokl6031
@ideaokl6031 2 жыл бұрын
👍👍👍👍👍👌👌👌
@shemeerismail4603
@shemeerismail4603 2 жыл бұрын
😘😘😘💞👍
@edisonmartin5199
@edisonmartin5199 2 жыл бұрын
Purohithanmar alla koyamar ennukui parayuka...
@ameeragameer8595
@ameeragameer8595 2 жыл бұрын
Hai അജീഷ് how are you my dear. God bless 🤲🤝🌹
@muhammadmuha7603
@muhammadmuha7603 11 сағат бұрын
അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ, പച്ച മനുഷ്യൻ 👌👌👌👌
@ayoobajmal6972
@ayoobajmal6972 2 жыл бұрын
എത്ര മനോഹരമായ ഒരു ദിവസം വളരേ സന്തോഷം തോന്നി ഈ പരുപാടി കണ്ടപ്പോള്‍
@hamzact7883
@hamzact7883 2 жыл бұрын
സമ്മാനം കൊടുക്കുമ്പോൾ അവരുടെ മുഖത്തുള്ള ആ നിഷ്കളങ്ക ഭാവം ..... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു അല്ലാഹു അവർക്ക് എന്നും സന്തോഷവും ,സമാധാനവും ദീർഘായുസ്സും നൽകട്ടെ ((ആമീൻ )
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
ആമീൻ ആമീൻ ആമീൻ
@thomasmv5537
@thomasmv5537 2 жыл бұрын
സർ അദ്ധേഹം വളരെ സന്ത ഷം വാ നാണ് നീ ണാ ൾ വാഴട്ടെ
@vergiliedelosreyes5849
@vergiliedelosreyes5849 2 жыл бұрын
ഇത്രയും കഴിവുള്ള മനുഷ്യ സ്നേഹിയും ആയ ഈ മനുഷ്യനെ ലോകം തിരിച്ചറിയട്ടെ കോമഡി ഉത്സവത്തിൽ ഇദ്ദേഹം എത്രപെട്ടെന്ന് വരണം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഈ കലാകാരന് എല്ലാവിധ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ
@babylukose2165
@babylukose2165 2 жыл бұрын
Dr. Anil Muhammed Sir, താങ്കളുടെ മിക്ക videos ഉം ഞാൻ കാണാറുണ്ട്... താങ്കൾ ജന ഹൃദയത്തിൽ എത്തിക്കുന്ന വിഷയങ്ങളും... പരിചയപ്പെടുത്തുന്ന ആളുകളും വളരെ വ്യത്യസ്തമാണ്... താങ്കളെ എത്രത്തോളം അഭിനന്ദിച്ചാലും മതിവരില്ല... താങ്കളെ വളരെ അധികം ഇഷ്ടപ്പെടുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤
@ska4036
@ska4036 2 жыл бұрын
❤️ സന്തോഷവാന് സൗഭ്യാഗങ്ങൾ ഉണ്ടാകട്ടെ🤗😀 സന്തോഷം ഒരു മാനസിക അവസ്ഥ ആണ്.😄😆
@azeezvilambaram5458
@azeezvilambaram5458 2 жыл бұрын
മുഖം മൂടിയില്ലാത്ത മനുഷ്യൻ... മനം നിറഞ്ഞു.... കണ്ണും... സന്തോഷം 🙏🏻🥰
@saleempoochangal6842
@saleempoochangal6842 2 жыл бұрын
ഡിസ്‌ലൈക്ക് ഇല്ലാത്ത സൂപ്പർ എപ്പിസോഡ്. സന്തോഷം പറയാൻ വാക്കുകൾ ഇല്ല
@Abdhulvahab_PKD
@Abdhulvahab_PKD 2 жыл бұрын
ആസ്വദിച്ചു കണ്ടൊരു പരിപാടി... ❤️❤️❤️ യാഥാര്‍ത്ഥത്തില്‍ ജീവിക്കുന്ന മനുഷ്യന്‍, ഉള്ളതു കൊണ്ട്‌ തൃപ്തിപ്പെട്ട് ജീവിക്കാന്‍ പഠിച്ചാല്‍ നമ്മളെല്ലാർക്കും ഇതുപോലെ തൃപ്തിയോടെ ജീവിക്കാൻ കഴിയും.... 😍😍♥️
@nizarmoulavialhasanimfb1328
@nizarmoulavialhasanimfb1328 2 жыл бұрын
അൽഹംദുലില്ലാഹ് !!!പടച്ചവനെ എത്ര നിഷ്കളങ്കത,,, ഇതാണ് ജീവിത സുഖം എന്നൊക്കെ പറയുന്നത്
@salimsreyas8751
@salimsreyas8751 2 жыл бұрын
കലക്കി നാസ്സറെ മത പ്രസംഗം .👏👏👏🙏
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 2 жыл бұрын
101%
@rasminariya8180
@rasminariya8180 2 жыл бұрын
🙏🏻👍🏻
@frphilipthayil5129
@frphilipthayil5129 2 жыл бұрын
നിഷ്കളങ്കനായ ഒരു നല്ല മനുഷ്യൻ, ഒത്തിരി സന്തോഷം തോന്നുന്നു. 🙏
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 2 жыл бұрын
ദൈവത്തിന്റെ മനുഷ്യ രുപം ഈ നിഷ്കളങ്കനായ സഹോദരൻ പ്രിയ സഹോദരന് എല്ലാ വിധ നന്മകൾക്കും വേണ്ടിയും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു.
@basheernikarthil2174
@basheernikarthil2174 2 жыл бұрын
മാഷാ അല്ലാഹ്, വളരെ സന്തോഷവും സംതൃപ്തിയും തോന്നിയ അഭിമുഖം
@thomasmv5537
@thomasmv5537 2 жыл бұрын
സാർ അദ്ധേഹത്തേ ലോകത്തിന്റെ മുൻ നിലയിൽ കെണ്ട് വരണം
@mohananpillai1714
@mohananpillai1714 2 жыл бұрын
എന്റെ നാസറേ താനൊരു സകല കലാ വല്ലഭൻ ആണല്ലോ ! ഈശ്വരൻ അനുഗ്രഹിച്ച സന്തോഷവാനായ, നിഷ്കളങ്കനായ മനുഷ്യൻ ! നന്മകൾ നേരുന്നു.
@maharoof7256
@maharoof7256 2 жыл бұрын
ഈ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ എന്റെ ജീവിതത്തെ കുറിച്ച് ഒരു പുനർവിചിന്തനം നടത്തി .🙏thanks for mr nasser bro . And muhammed sir 😘🤲🏻
@hajarap1170
@hajarap1170 2 жыл бұрын
അനിൽ സാറിന്റെ എല്ലാവീഡിയോയും കാണുന്ന ആളാണ് ഞാൻ. എന്നാൽ കമന്റ് ഇടാറില്ല. ഈ എപ്പിസോഡിന് കമന്റ് ഇടാതെ വയ്യ. വളരെ വളരെ ഇഷ്ടപ്പെട്ടു. ഇത്തരം വ്യത്യസ്ഥ മായ എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു 👍🏼
@shafijamohmd6670
@shafijamohmd6670 2 жыл бұрын
ഈ സന്തോഷവും സമാധാനവും പടച്ചവൻ എന്നും നിലനിർത്തി കൊടുക്കട്ടെ... ആമീൻ 🤲🏻🤲🏻വല്ലാത്ത സന്തോഷം അഭിമുഖം കണ്ടപ്പോൾ ❤️
@user-vq6bm1hb7k
@user-vq6bm1hb7k Ай бұрын
പച്ചയായ മനുഷ്യൻ ഇത്തരം ആളുകളെ എനിക്കിഷ്ടമാണ്. ഇവർക്ക് യാതൊരു കാപട്യങ്ങളും ഉണ്ടാവില്ല ഭയങ്കര ആത്മാർത്ഥതയും കറകളഞ്ഞ സ്നേഹവുമായിരിക്കും. എനിക്ക് ഇതുപോലുള്ള ചില ആത്മ സുഹൃത്തുക്കളുമുണ്ട്. 1Like it
@shibilinaha5055
@shibilinaha5055 2 жыл бұрын
Just loved it dr. Nasar is innocence personified. A humble human being who's happy and contented in his own way. He's blessed with great talents too.wish I could meet him some day, insha Allah
@abdurahmanms4216
@abdurahmanms4216 2 жыл бұрын
നിഷ്കളങ്ക രായ രണ്ട് സഹോദരൻ മാരെ പരിചയപ്പെടുത്തി തന്ന ഡോക്ടർ ക് അഭിനന്ദനങ്ങൾ
@silnatheresashine2698
@silnatheresashine2698 2 жыл бұрын
എന്റെ സ്വന്തം നാട്ടുകാരൻ... ഏറെ സന്തോഷം❤️❤️
@abuthahirkodiyil7308
@abuthahirkodiyil7308 2 жыл бұрын
നാസറിൻ്റെ വീട് എവിടെയാ
@aliyahfathima5016
@aliyahfathima5016 2 жыл бұрын
@@abuthahirkodiyil7308 karunagappally
@RIYAS_IBNU_NAVAS_
@RIYAS_IBNU_NAVAS_ 2 жыл бұрын
@@aliyahfathima5016 കരുനാഗപ്പള്ളിയിൽ proper place എവിടെ
@ameeragameer8595
@ameeragameer8595 2 жыл бұрын
Hai silna mam, thank you. God is love. Wishing all... 🌹
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
@@RIYAS_IBNU_NAVAS_ താഴ്യവ
@kunchupullat1221
@kunchupullat1221 2 жыл бұрын
സാർ വളരെ വളരെ ഇഷ്‌ടപ്പെട്ടു ഇവരാണുസാർ രണ്ടു ലോകത്തെയും ഭാഗ്യവാൻ മാർ അസ്സലാമു അലൈക്കും 🙏🙏🙏🙏🙏
@mujeebkv6204
@mujeebkv6204 Ай бұрын
പച്ചയായ ഒരു മനുഷ്യനെ ഓൺലൈനിൽ കൊണ്ട് വന്നതിൽ അനിൽ sir ന് ഒരു പാട് നന്ദി..
@AbdulLatheef-mq2lc
@AbdulLatheef-mq2lc 2 жыл бұрын
ഒരുപക്ഷെ ആ മൊബൈൽ ഇല്ലാത്തതാവം നാസറിന്റെ ഈ സന്തോഷം.
@muhammadalike3167
@muhammadalike3167 2 жыл бұрын
ശരിയാണ് സ്മാർട്ട്ഫോൺ തുറന്നാൽ വർഗിയതയും ലൈംഗി ഖതയുമാണ് കൂടുതൽ
@athikashaju9011
@athikashaju9011 2 жыл бұрын
Sathyam
@sihabudeenka75
@sihabudeenka75 2 жыл бұрын
ഇങ്ങനെ ഉളള പരിപാടികൾക്കു കട്ട സപ്പോർട്ട്. Anilsir.
@sidhikmarackar7055
@sidhikmarackar7055 2 жыл бұрын
ഇദ്ദേഹം ഒരു കറുത്ത മുത്താണ്. കലയും വിക്ഞാനവും എളിമത്തവും നിഷ്‌ക്കളങ്കതയും എല്ലാം ഒത്തുചേർന്ന ഒരു നന്മയുള്ള മനുഷ്യൻ. തീർച്ചയായും കലാരംഗത്തുള്ളവർ ഇദ്ദേഹത്തെ കാണണം. ഇദ്ദേഹത്തിന്റെ കഴിവിന് പ്രോത്സാഹനം നൽകണം. ഇദ്ദേഹം വളർന്നുവരുന്ന ഒരു കലാകാരനാണ്. കൂടാതെ കോമഡി സ്റ്റാറിലെ ഒരു താരമാകാൻ എല്ലാവിധ സാധ്യതകളും ഉള്ള ഒരു കലാകാരൻ. ഇദ്ദേഹത്തിന് അവസാനം ഒരു സമ്മാനം കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ചതും വിചാരിച്ചതും ഒരു സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ്.. 😍😍✌️
@YT-kc9ji
@YT-kc9ji 2 жыл бұрын
മാഷാ അള്ളാ. അല്ലാഹു തൻറെ ദൃഷ്ടാന്തങ്ങളെ തൻറെ സൃഷ്ടികളിലൂടെ നമുക്ക് കാണിച്ചുതരുന്ന ഒരു അത്ഭുത മനുഷ്യനാ ണിത്
@bilalpk9485
@bilalpk9485 2 жыл бұрын
ഇദ്ദേഹം എപ്പോഴും സന്തോഷം . പാട്ടുകൾ , പ്രസംഗം , മിമിക്രി അങ്ങനെ പലതും . ആളൊരു സന്തോഷവാൻ . അല്ലാഹു അനുഗ്രഹിക്കട്ടെ . 👌😀
@niyasniyas3554
@niyasniyas3554 2 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു പാവം നാസർ അള്ളാഹു എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 👍❤️🌹
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Aameen
@najeebnajeeb2705
@najeebnajeeb2705 2 жыл бұрын
ആമീൻ
@shafeerminha473
@shafeerminha473 2 жыл бұрын
Aameen
@nainanhassan9386
@nainanhassan9386 2 жыл бұрын
ജീവിതം ആസ്വദിക്കുന്ന മനുഷ്യൻ അല്ലാഹുദീർഘായുസ് കൊടുക്കട്ടെ.ആമീൻ
@maryjohn9957
@maryjohn9957 2 жыл бұрын
Thank you sir introducing such a nice human being in Kerala
@faezmon
@faezmon 2 жыл бұрын
മൂത്തൊൻ എന്റെ ക്ലാസ്സിലാണ് പഠിച്ചത്... പത്താം തരം വരെ.. 🥰
@jaisaljaisal7051
@jaisaljaisal7051 2 жыл бұрын
നബർതരുമോ
@komusaid7255
@komusaid7255 2 жыл бұрын
കുറേ സമ്പത്ത് കൊണ്ട് ഒന്നും അല്ല ജീവിധത്തിൽ സന്തോസം അതാണ് വേണ്ടത് 🌹
@nahaskhalid1460
@nahaskhalid1460 2 жыл бұрын
I'm very much ralaxed by watching it.. in between tons of stress. Wishing him good luck
@malappil
@malappil 2 жыл бұрын
ഐസ് കട്ടയിൽ തീർത്ത ഒരു മനുഷ്യൻ എന്തായാലും താങ്കളുടെ ക്ലൈമാക്സ് സൂപ്പർ പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള പച്ച മനുഷ്യരുടെ ജീവിതം...,
@balanv4655
@balanv4655 2 жыл бұрын
🙋‍♂️🙋‍♂️🙋‍♂️🌾🌻👌👌
@bashavahab775
@bashavahab775 2 жыл бұрын
Nazar u are an amazing human being..... No words to say.... Big salute.... Please support everybody....
@aadhi7903
@aadhi7903 2 жыл бұрын
Adipoli ekka....mood off ayirikkunnorokkae onnu kananam...usharavum nammal...daivam rakshikkatte ekka🤲💕💕💕
@mydeeneranickel3472
@mydeeneranickel3472 2 жыл бұрын
വളരെ നല്ല അഭിമുഖം പച്ചയായ മനുഷ്യൻറെ പച്ചയായ സ്വഭാവഗുണം ഇത് ജനങ്ങളിലേക്ക് എത്തിച്ച അനിൽ സാറിന് നന്ദി ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
@rahulkrishnan8848
@rahulkrishnan8848 2 жыл бұрын
നാസർ ഒരുപാട് സംഭവം തന്നെ യാണ്. 😂😂😂😂😂👌
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 20 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 4,1 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 2,8 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 20 МЛН