ഇക്ക ഇപ്പൊ നല്ല കോമഡി ആണല്ലോ. അവതരണം സൂപ്പർ. സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ. എന്നും ഒരു 5,6വിഡിയോസും കാണും ഇക്കാന്റെ. ഇക്കാ ഒരു ദിവസം സലീംക്കാനെ കൂടെ ഇരുത്തി ഒരുമിച്ച് കഴിക്കൂ 🥰
@princedavidqatarblog63432 жыл бұрын
എന്തിന് ആണ് പോകുന്നത് എന്ന് അറിയാത്ത കുറെ പേര് 😂😂😂ഐറ്റങ്ങൾ കാണിച്ചു കൊതിപ്പിക്കാൻ ഹക്കീം ബായി 😃😋😋😋
@traditionalartkeralathir10874 ай бұрын
Food vlog...കാണുന്നതിൽ ഇഷ്ടപ്പെട്ട channel....❤❤
@StreetFoodKerala4 ай бұрын
❤️❤️
@StreetFoodKerala4 ай бұрын
❤️❤️
@ashaachu65782 жыл бұрын
ഇക്ക ഞാൻ ഒരു ബിരിയാണി ബിസിനസ് തുടങ്ങുന്നുണ്ട്. പതിനഞ്ച് വർഷമായി ഡയാലിസിസ് ചെയ്യുന്ന ആളാണ്.വീട്ടിൽ തന്നെ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.തുടങ്ങിയാൽ വീഡിയോ ചെയ്യാൻ വിളിക്കാട്ടോ. എന്തോ നിങ്ങൾ പാവങ്ങളെ കൂടുതൽ സപ്പോർട്ട് ചെയ്ത് സഹായിക്കുന്നത് കൊണ്ടായിരിക്കാം. താങ്കളെ ഒത്തിരി ഇഷ്ട്ടം ,സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@StreetFoodKerala2 жыл бұрын
❤️
@119chippy2 жыл бұрын
ചേട്ടാ ഞാൻ ഇന്ന് താങ്കളെ കണ്ടിരുന്നു, കായംകുളത്തിന് അടുത്ത് വെച്ച്. തിരക്കിനിടയിലും താങ്കൾ സ്നേഹത്തോടെ ചിരിച്ച് ഹായ് പറഞ്ഞു. താങ്ക്സ് 🙏🏻
വീഡിയോ കാണും മുൻപ് ലൈക് അടിച്ചിട്ട് അതിനു ശേഷം എന്താ വിശേഷം എന്ന് നോക്കാൻ തോന്നുന്ന ഒരേ ഒരു യൂട്യൂബർ നിങ്ങളെ ഉള്ളു കേട്ടാ..!😍
@shincyprasad15162 жыл бұрын
നല്ല ഭക്ഷണം
@rijogeorge226882 жыл бұрын
Rate koodi kanikan noku ikka, normal ano?
@niyassyedmohammed89622 жыл бұрын
Ekka poliyaanu 💚💚💚💚💚💚
@fazilnoushad62882 жыл бұрын
Rate ethra
@ASH03ASH2 жыл бұрын
ഞാനൊക്കെ അങ്ങനെ ആണ് എന്തിനാ പോകുന്നത് പോലും അറിയില്ല 🤭
@kamalsha78652 жыл бұрын
Adu kettu Chirichu
@vijayachandrannarayanannam85149 ай бұрын
Entte ponne nmmude palakkad enthegilu kitto
@faisalmangalam44362 жыл бұрын
ഭയങ്കര ഇഷ്ടമാണ്
@shahumasth38572 жыл бұрын
Intro superoooo super🥰🥰😃😃😃😃✨✨🔥🔥🔥🔥
@namasthethalir2 жыл бұрын
ഏതു ഹോട്ടലിൽ പോയാലും അവർ ആദ്യം പറയുന്നത് നമ്മൾ ഉപയോഗിക്കുന്നത് നാച്ചുറൽ മസാല നാച്ചുറൽ വെളിച്ചെണ്ണ.
@shaness1202 жыл бұрын
Athaanu Laabham. So they use natural products.
@somansreebhadra7163 Жыл бұрын
കൊള്ളാല്ലോ
@veerantk5280 Жыл бұрын
മടമൊയൽ ഫ്രൈ ഉണ്ടോ അവിടെ
@muskinashafeek10302 жыл бұрын
ചിലർക്കു എന്തിനാ 😂പോവുന്നത് തന്നെ എന്നറിയില്ല 😂😂😂😂😂😂👍
@hashifakku33632 жыл бұрын
സൂപ്പർ വിഡിയോ 😍
@prasanthprasanth21202 жыл бұрын
Super 👌👌👌👌
@StreetFoodKerala2 жыл бұрын
Thank you
@fazil93322 жыл бұрын
Polichu. Ika💝
@hamzaark20072 жыл бұрын
എടങ്ങാറാക്കി. 🙂
@minithomas40362 жыл бұрын
Super
@StreetFoodKerala2 жыл бұрын
Thanks
@mydeenmydeen10042 жыл бұрын
Ekkka poli poli 😋😋😋😋😋😋😋😋
@kalendranvk10983 ай бұрын
❤❤👌🏼
@sreefamily25592 жыл бұрын
സൂപ്പർ
@kunhimohamedmv34532 жыл бұрын
Job vacancy undel areeekkumo arenkilum sslc +2 iti base chaith
@nasarukommiry33782 жыл бұрын
Enjoy 😉 😉
@babuputhiyadathkannur49332 жыл бұрын
Kothippikkalle ikkaa
@bijumaya89982 жыл бұрын
ഇക്ക അടിപൊളി
@rajamahendranchaitanyam34592 жыл бұрын
Pl tell about the taste and feel of the food,the owner of the hotel and viewer expecting this from you,little more discription about food is needed, otherwise best heart touching vlogs
@StreetFoodKerala2 жыл бұрын
Noted
@samurai819722 жыл бұрын
എല്ലാ ഹോട്ടലുകാരും സ്വന്തം ഉണ്ടാക്കുന്ന മസാലയും,സ്വന്തം ആട്ടുന്ന വെളിച്ചെണ്ണയും, എന്തിന് പാലുപോലും സ്വന്തം ഉത്പാതനം.. പിന്നെ ഈ കമ്പനി ഉത്പന്നങ്ങളൊക്കെ എവിടെപ്പോണോ എന്തോ 🤔
@anithaks6690 Жыл бұрын
കല്ലുപ്പ് പോലും നാടൻ 😆😆
@kuttappiezzz34082 жыл бұрын
നന്മുടെ നാട്ടിലുള്ള കടകള് കാണിക്കാമോ. ഞാൻ ഒരു ദീപിൽ ആണ്
@sureshnair23932 жыл бұрын
Nice video bhai Thanks for showing a good restaurant. Thanks
@StreetFoodKerala2 жыл бұрын
So nice
@anishkumar12079 ай бұрын
Shokam
@muhammadshareef55302 жыл бұрын
ഇഞ്ച് വന്ന് തിന്ന് പോയാൽ ഒക്കെ ഉഷാറാവും ഹക്കീമേ ..ബാക്കി ഞാൻ പറയിണില്യാ....
@chandranpadalikunnumel469 Жыл бұрын
എല്ലാം സൂപ്പർ ആണെന്നാ പറയാ പക്ഷെ പിന്നിട്ട ആളുകൾ ഇങ്ങനെ മരിക്കുകയും
@blackmamba34272 жыл бұрын
Awesome video and food travel 👌
@StreetFoodKerala Жыл бұрын
Thank you so much 👍
@rajivvijayarajan6968 Жыл бұрын
Ente adutha places kanichathinu santhosham
@FirozK-yv2cq8 ай бұрын
ചിലർക്ക് എന്തിനാണ് പോണതെന്നറിയില്ല...😂😝😝
@AboobackerKoyilandi8 ай бұрын
എന്തിനാണ് പോകുന്നത് എന്നറിയില്ല എന്ന് പറഞ്ഞല്ലോ ശരിയാണ് ഞാൻ മിക്കവാറും അങ്ങനെ ആണ് ടൗണിലേക്ക് വണ്ടി എടുത്തു പോകും പ്രത്യേകിച്ച് ആവശ്യം ഒന്നും ഉണ്ടാവില്ല ദിവസം പോയില്ലെങ്കിൽ ഒരു സുഖം ഇല്ല ടൌൺ അടുത്ത് തന്നെ യാണ്
@ponnuponnu88582 жыл бұрын
😋😋🥰
@user-sudhi102 жыл бұрын
Hai,,,, ഇക്ക 🌹
@muhammedanshad86272 жыл бұрын
Pwoly❤️
@abhilashkerala2.02 жыл бұрын
Yellam meat um undu Super
@mayadevikn97062 жыл бұрын
Ente daivame pavam jeevigal😭
@Sidhanth3022 жыл бұрын
Nice ..Tata
@thasnifiroz58762 жыл бұрын
👍😋
@avaneendranathanpillai-vi3nx Жыл бұрын
ഇതിന്റെ വിലയില്ലേ
@sajishsajish82032 жыл бұрын
എടപ്പാൾ നടുവത്ത് ഇതേ പേരിൽ ഒരു കടയുണ്ട്, ഇതിന്റെ branjano എന്നറിയില്ല
@SubhashKumar-go2qp2 жыл бұрын
ഇവിടെ കുറെ അവന്മാരുണ്ട് വേണമെങ്കിൽ കഴിച്ചാൽ മതി എന്നാൽ hotelzzzzzzzzz
@firozkamachad81292 жыл бұрын
Currect 👍
@alimonail21292 жыл бұрын
👍👍👍
@michellemenon76362 жыл бұрын
Without rolling the meat u cannot eat?
@kaloordiariesarun1884 Жыл бұрын
Heavy price😏
@ManuKGNair Жыл бұрын
Hakkim bro isttam
@faisalmangalam44362 жыл бұрын
ആർക്കും ചെയ്യാവുന്ന കച്ചവടം
@shameerk70902 жыл бұрын
👍👍😋👌
@renusreejith13502 жыл бұрын
😍😍😍😍😳😳🤤🤤🤤🤤🤤
@VinusVlog19862 жыл бұрын
🤤🤤🤤🤤
@somankarad58262 жыл бұрын
പോഷ് ഭക്ഷണങ്ങൾ തന്നെ
@muhammadshareef55302 жыл бұрын
തേങ്ങാ പാൽപത്തിരി ബീഫ് ഒക്കെ ഇഞ്ഞി ഇഞ്ച് അഭിപ്രായം പറി ....
ഇബൻ അന്റെ നാട്ടുകാരനാണേ ഹക്കീമേര ണ്ടാൾക്കും താടി ഉ ഇളത് കെണ്ടാ ഈ ചോദ്യം. രണ്ടാൾക്കും ഒരേ മുഖഛയ യാ ....
@sanalkumar76732 жыл бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്... പക്ഷെ ഇങ്ങനെ മുയൽ ഇറച്ചി മുതൽ സാധു ജീവികളെ വലിച്ചു കീറി ആസ്വദിച്ചു കഴിച്ചു മുകളിലേയ്ക്ക് ചെല്ലുമ്പോൾ ദൈവം അവിടെ, നമ്മളെ വലിച്ച് കീറി തിന്നാൻ വേട്ടപ്പട്ടികളെ ഒരുക്കി നിർത്തിയിട്ടുണ്ടാവും...
@Rahultdpa2 жыл бұрын
വേണ്ടവർ കഴിച്ചോളും
@rajanmenon45397 ай бұрын
പരിപാടി ഒക്കെ നന്നായിട്ടുണ്ട് ട്ടോ. പക്ഷെ തിന്നു തിന്നു ചേട്ടൻ അങ്ങ് കോയിത്തു. തീറ്റകൾ ഓശിക്കാ അതോ കായ്നാ 😄😄
@shoukathali77859 ай бұрын
നമ്പർ പ്ലീസ്
@salimaalammas87172 жыл бұрын
🥰🥰🥰
@jeffingeorgesam Жыл бұрын
Overpriced annu athinulla quantity illa just avg food mutton brain onnum vayil vekkan kollilarnnu vedio kandtt poyathan nalla sankadam und ath kond vannu comment chythatha