മാഷാഅല്ലാഹ് 👍ഒരുപാട് കാലതിന്ന് ശേഷം സന്തോഷത്തോടെ കൂടി ഒരു ദിവസം 💗💗💗💗
@instastorieideas2 жыл бұрын
Birthday song soopper👌👌👌👌 എനിക്ക് നല്ല ഇഷ്ടായി
@mubashirav94582 жыл бұрын
ഹാപ്പി ബർത്ത് ഡേ സന മോൾ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@rishuaa59342 жыл бұрын
നല്ല ബർത്ത് ഡേ പാർട്ടി. ഇലയിൽ food കഴിക്കുന്നത് എനിക്ക് ഇഷ്ട്ടായി.ഹാപ്പി ബർത്ത് ഡേ സനക്കുട്ടി.
@sherisalam6202 жыл бұрын
കൂടുമ്പോൾ ഇമ്പമുള്ളതു കുടുമ്പം 🥰ഈ സന്ദോഷവും സമാധാനവും എന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ അള്ളാഹു താഫീഖ് നൽകട്ടെ ആമീൻ ഹാപ്പി Birthday സനമോളെ ❤️❤️
@sherisalam6202 жыл бұрын
സൂപ്പർ ഡ്രസ്സ് വെല്ലിമ്മന്റെ നീല ഉടുപ്പ് നല്ല ഭംഗിയുണ്ട് 🥰👍
@farhana47292 жыл бұрын
മാഷാഅല്ലാഹ് ..എന്നും ഈ സന്തോഷം നില നിൽക്കട്ടെ..🥰🥰 സന ക്ക് സ്കൈ ബ്ലൂ ഫ്രോക്ക് കിട്ടിയല്ലോ..🤩🤩💙
@surayyaak23842 жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോ ഒരുപാട് സന്തോഷം happy birth day 😘😘😘പാട്ട് സൂപ്പർ ♥️♥️♥️♥️♥️
@UMMERPALEMAD6 ай бұрын
എല്ലാം റാഹത്താവ ട്ടെ
@shameershameer4434 Жыл бұрын
സന പോളിയാണ്
@ZuHaRa...2 жыл бұрын
Masha Allah Adipoli.. 👍💥Uppane Kanumpo pavam thonnunn 😊😊😊gifts 💥
@kajaasna4072 Жыл бұрын
ഹാപ്പി ബർത്ത് ഡേ
@hamisworld84212 жыл бұрын
ഹാപ്പി ബർത്ത്ഡേ സന
@rislasworld71422 жыл бұрын
Sanakuttide dress supper🥰👍👍👍
@nainazannaina-zan55972 жыл бұрын
Happy ബര്ത്ഡേ sanakuttyyy😍Noufalkante song pwlichuuu. Suuperayikne
@faisalk36962 жыл бұрын
വ അലൈകും മുസ്സലാം എല്ലാവരും ഒരുമിച്ച് പൊളി ഗിഫ്റ്റ് പാർട്ടി എല്ലാം സൂപ്പർ ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം ഈ സന്തോഷം എന്നും ഉണ്ടാവട്ടെ എല്ലവർക്കും നല്ലത് വരട്ടെ ആമീൻ🤲🤲👍💚🥰
@neflasakkeerneflasakkeer89562 жыл бұрын
Chakkarayude pole thanneeen Sana kuttyy
@abuabu56932 жыл бұрын
HBD sanakutti🎂🎂🎂
@sudheersudheersajitha13862 жыл бұрын
Birthday song polichu👌😍😍sanakuty sundhari aayitund🥰🥰
@rasheeda95722 жыл бұрын
സന മോൾ ഉഷാർ ആയിടുണ്ട് 🌹🌹🌹🌹🌹
@najmusworld67792 жыл бұрын
Mashallah നൗഫൽ ഇക്കാ പാട്ട് അടിപൊളിയായിട്ടുണ്ട്👍🏻👍🏻