ഇവർ ആരെയും ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി ജീവിച്ചുകൂടെ കുറെ കമ്മ്യൂണിറ്റി കൂട്ട് കൂടേണ്ട ആവിശ്യം ഉണ്ടോ...
@Miyamichu-w7v3 сағат бұрын
ഞാൻ ഇതിലും മോശം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്.. പല സ്ഥലത്തും, പല സമയത്തും, പല പ്രായത്തിലും. എന്നാലും ഞാൻ ജീവിക്കും... എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി
@anuanakha15275 сағат бұрын
ചിലർ കാരണം നല്ലവരെ പോലും സൈബർ ബുളീിങ് ഒക്കെ ചെയ്യുവാ നമ്മൾ സപ്പോർട്ട് ചെയ്താലും ചിലർ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ നമ്മുടെ വാ അടഞ്ഞു പോകും.... സാധിയ ഒക്കെ ബോൾഡ് പേഴ്സൺ ആണ് എന്നിട്ടും ഇത്രേം ശോകം ആയിട്ട് ഉണ്ടെങ്കിൽ പാവം 😢😢
@Rakshasan344 сағат бұрын
ഇവർക്ക് കുറച്ചു അസൂയ കുശുമ്പ് ഒക്കെ കൂടുതല് ആണ്... അത് മറ്റുള്ളവർക്ക് എങ്ങനെ ഇഷ്ടപ്പെടും...
@MeethRlosemarsnaeСағат бұрын
ഇവർക്കാണോ അതോ കമ്യൂണിറ്റിക്ക് ആണോ
@Rakshasan3440 минут бұрын
@@MeethRlosemarsnae പൊതുവെ കാണപ്പെടുന്ന ഒരു കാര്യം ആണ് ഈ കമ്മ്യൂണിറ്റിയിൽ .. ഇവരുടെ insecurity ആണ് മെയിൻ കാരണം..just my opinion.
@lathap24 сағат бұрын
Paavam 😢😢🙏🙏🙏
@vr077445 сағат бұрын
02:25 wrong bro.....vere vazhi ilata kond sex work nu pokunatu manasilakam but I have seen nadira and this girl standing on road for sex work at palarivattom near that luxury used car showroom....why nadira not getting money ??these people are just greedy for money....
@JasnaSachu5 сағат бұрын
Whtt??
@shilpachippu71135 сағат бұрын
Sex workinu പോവുന്നതിനോട് തീരെ യോജിക്കാൻ പറ്റില്ല... കൂലിപ്പണി എടുത്തായാലും മാനം വിറ്റ് ജീവിക്കരുത്.. ഇവർ sex workinu പോവുന്നത് കൊണ്ടാണ് മിക്ക ആളുകൾക്കും ഇവരെ ഇഷ്ടം ഇല്ലാത്തത്
@EVil.0043 сағат бұрын
Wait wait. Is that you who commented on heidis post about this
@kaiparker26583 сағат бұрын
When?? Pandaano or recent aano avare kandathu
@Layla-yf6ds8xy6n3 сағат бұрын
Yes. Its true. Njn ente hostelil puthiyathayi vanna chechi aayittu samsarikumpol റാം c/o ആനന്ദി story വാങ്ങി vaayichu. Avasanam trans aayi charcha. Daya yude karyam paranjappol chechi palathum paranju avasanam anikku mathiyayi. Chechi kochiyilarunnu munpu joli evarokke night short dressum ittu trafficil nilkkum sthiram aayi. Avide aduthu night joli kazhinju varumpol sthiram kaanamennu.Daya, Sruthy, Nadhira, saadiya okke sthiram aanennu.😅 athu kettu ente kili poyi. Also they will go with male and female. Eppo evare onnum ethokke kettappo thottu mind aakkilla🙃
@angrygrl44466 сағат бұрын
സാദിയ നിങ്ങൾ ബോൾഡ് ആയ സ്ത്രീയാണല്ലോ.. ഇങ്ങനെ തളരരുത്.. പാവം ഇവരെ പോലുള്ളവർ എങ്ങനെ ജീവിക്കും ഇങ്ങനെ ദ്രോഹിച്ചാൽ അവരെ ഉപദ്രവിച്ച ആ വ്യക്തികളെ അറസ്റ്റ് ചെയ്യണം ദുഷ്ടന്മാർ
ജാസ്മിന്റെ ഇഷ്യൂ നടന്ന time ഇവർ അല്ലെ fake ഐഡി യിൽ നിന്നും കമെന്റ് ഇട്ടു എന്ന് പറഞ്ഞു ഒരു ആരോപണം വന്നത് 🤔🤔🤔സോറി ആണെന്ന് ആണ് എന്റ ഓർമ ഇനി വേറെ ആരെങ്കിലും ആണെങ്കിൽ ക്ഷമിക്കുക,ഇനി അതു ഇവർ ആണെങ്കിൽ അതിൽ സത്യം ഉണ്ടായിരുന്നു എങ്കിൽ ഇതു കർമ ആണ് എന്ന് കരുതിയാൽ മതി
@BusharaIsmail-e6q5 сағат бұрын
ഇതിനു ഇടക്കിടക് പ്രശ്നം undalo
@bushrahamza70913 сағат бұрын
നിങ്ങൾ friends ന്റെ അടുത്തേക്കുപോകു please
@jiyaisac40045 сағат бұрын
Girl aayitu jivichude? Enthina trans annu paranju nadakune
@SajidMohammedsajid-l1v5 сағат бұрын
Appo bakki ulla girlsokke pottanmaro😂
@sandra-vfc3 сағат бұрын
Athenganey sheri akum
@sulthanasulu6636Сағат бұрын
Ath avare hormone preshnam aan soo ath accept cheyythe pattu
@ad8447Сағат бұрын
Trans and girls randum randalle
@KarthikaPT476314 минут бұрын
ജാസ്മിൻ ഇഷ്യൂ
@SruthiJayan-t3k27 минут бұрын
Ivar trans aaanooo Nj vijaarichuu sharikum lady aanennuuu sound ellam crct ladies voice aaanuuu trans voice aayttt thonunnillaaaa
@shilpachippu71135 сағат бұрын
വളരെ കഷ്ടം ആണ് ഈ trangenders ന്റെ കാര്യം....
@joantiger77845 сағат бұрын
Khaiz ❤️
@Ygaming21.5 сағат бұрын
Engane theetam thondi jeevikenda avastha😂
@Aladin17175 сағат бұрын
Explanation kodukkan bro aaraan avarudey.. 🙄🤔
@itsmekhaiz5 сағат бұрын
Orikkal thrissur vannappo ivare meet cheythirunnu... Aa oru cheriyoru bandham😁
@ayazmugammed92445 сағат бұрын
😂😂😂😂@@itsmekhaiz
@allinoneatoz61525 сағат бұрын
@@itsmekhaiz😂😂😂
@Blessy_Abraham4 сағат бұрын
@@itsmekhaiz😂
@Raimarainmedia4 сағат бұрын
ഇതുപോലെ ഉള്ള ചിന്തകളാണ്. അവരെ ഈ അവസ്ഥയിൽ എതിർക്കുന്നത്. ആരും സപ്പോർട്ട് ചെയ്യില്ല. Sapport ചെയ്യുന്നവരോട് ചോദിക്കും നിങ്ങൾ എന്തിനാ സപ്പോർട്ട് ചെയ്യാണെന്നു. ഇത് തന്നെയാണ് ഇവിടെത്തെ അവസ്ഥ