യൂട്യൂബറുടെ പ്രമോഷൻ കണ്ട് വെളുക്കാനുള്ള ഓയിൽ ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയ പണി

  Рет қаралды 177,713

It's me khaiz

It's me khaiz

Күн бұрын

#whiteningcream #priyasdreamworld #beautyvlog

Пікірлер: 594
@deepavishnudev2659
@deepavishnudev2659 11 ай бұрын
താങ്കൾ ചെയ്തത് നല്ല കാര്യം ഇത് പ്രിയക്ക് വന്ന്‌ delete ചെയ്യാൻ പറ്റില്ലല്ലോ ഇനി ഞങ്ങൾ അവരെ support ചെയ്യില്ല
@aswathy2695
@aswathy2695 11 ай бұрын
Good decision
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
ഇങ്ങനെ ഉള്ള കള്ളികളുടെ മുഖം മൂടി പുറത്ത് കൊണ്ടുവരുന്ന ചാനലിന് നന്ദി...
@user-zx8ff4nd1x
@user-zx8ff4nd1x 11 ай бұрын
ഹായ്, ഞാൻ കോഴിക്കോട് ആണ്, ഈ പറഞ്ഞ കുട്ടി പറഞ്ഞത് വളരെ ശെരിയാണ്‌, അവർക്ക് ഭയങ്കര അഹങ്കാരം ആണ്, ഇവിടെ MA യൂസഫലി സർ നു പോലും ഇത്രയും അഹങ്കാരം കാണില്ല. വളരെ മോശം ആണ് ഇവരുടെ behave. ഞാനും ഒരു പ്രോഡക്റ്റ് നു വേണ്ടി ഇവരുടെ വാട്സ്അപ്പ്‌ നമ്പറിൽ msg ചെയിതിട്ടു എനിക്കും ഇതേ പോലെ ഉള്ള മറുപടി ആണ് കിട്ടിയത് എന്നിട്ട് എന്നെ ബ്ലോക്ക്‌ ചെയ്തു. ഭാഗ്യം ഞാൻ പൈസ അയച്ചിരുന്നില്ല. അന്നേ ഇവർക്കിട് ഒരു പണി ആരെങ്കിലും വഴി കിട്ടണം വിചാരിച്ചു നിക്കുവായിരുന്നു. എന്റെ ഭർത്താവ് cbi യിൽ ആണ്, അച്ഛൻ ക്രൈം ബ്രാഞ്ചിലും 😜
@maworld7685
@maworld7685 11 ай бұрын
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.. ഈ ലേഡി മോശം ആണ്
@NIKHIL.523
@NIKHIL.523 11 ай бұрын
എനിക്കും
@user-zx8ff4nd1x
@user-zx8ff4nd1x 11 ай бұрын
ശെരിക്കും ഈ വെളുപ്പിന് എന്താ ഇത്ര കാര്യം 🤔.
@girijadevi3869
@girijadevi3869 11 ай бұрын
ഞാൻ വാങ്ങിയെങ്കിൽ എനിക്കും ഇതേ അനുഭവം ഉണ്ടായേനേ😮😮
@salmakp9411
@salmakp9411 11 ай бұрын
Sathyaman..enikkum ingane oru anubavamund.aa lady thanneyan ennodum samsarichath.ahankaram thalakk pidicha lady aanavar
@surabhimenon4637
@surabhimenon4637 11 ай бұрын
ഈ lady മഹാ അഹങ്കാരി ആണ്. എന്തെങ്കിലും നെഗറ്റീവ് കമെന്റ് ഇടുന്നവരോട് വളരെ rude ആയിട്ടാണ് അവരുടെ behavior..
@aarsharamakrishnan3076
@aarsharamakrishnan3076 11 ай бұрын
ന്നിട്ടും സബ്സ്ക്രൈബ് ചെയുന്ന മന്തബുധികൾ ഉണ്ടാലോ 😂🥴
@sinmacreations2129
@sinmacreations2129 11 ай бұрын
Crct
@remyakrishnan.k6205
@remyakrishnan.k6205 11 ай бұрын
സത്യം
@Jayasobhna
@Jayasobhna 11 ай бұрын
Sathem ennodu evaru bad behavior ayrunnu
@NIKHIL.523
@NIKHIL.523 11 ай бұрын
Yes, അഹങ്കാരത്തിന് കയ്യും കാലും മുളച്ച സ്ത്രീ, അനുഭവം ഗുരു 🤬🤬
@remyabiju-is9lc
@remyabiju-is9lc 11 ай бұрын
സത്യമാണ് എനിക്കും അനുഭവമുണ്ട് ഞാൻ അവരോട് ഒരു പ്രോഡക്റ്റിനെ പറ്റി ചോദിച്ചു അന്ന് എന്നെ പറയാൻ ഒന്നും ഇല്ല
@reshmapraveendran1072
@reshmapraveendran1072 11 ай бұрын
കറുപ്പ് ന് എന്താ ന്നെ കുഴപ്പം???വെളുത്ത ആൾക്ക് കറുത്ത് പോവോ ന്ന് പേടി ആയിരിക്കും എന്നും. പക്ഷെ കറുത്ത ആൾക്ക് ഒന്നും പേടിക്കണ്ട... Enjoy life❤.. ശുഭദിനം ബ്രോ ❤️😍
@geethumolamjith8793
@geethumolamjith8793 11 ай бұрын
Motivational level 👏👏👏👏❤
@nasi3162
@nasi3162 11 ай бұрын
ഇതൊക്കെ പറയാൻ കൊള്ളാം.. നമ്മുടെ മുഖത്തു ഒരു കുരു വന്നാൽ പോലും വിഷമം നമുക്കല്ല നാട്ടുകാർക്കു ആണ്.. 😑 ചുമ്മാ സഹതപിച്ചു തളർത്തി കളയും.. 😤
@anusreep2030
@anusreep2030 11 ай бұрын
Yes💯
@mayachandrathil
@mayachandrathil 11 ай бұрын
Wow!!!!❤❤❤❤
@ayuS-xv4ze
@ayuS-xv4ze 11 ай бұрын
ഇത് കറക്റ്റ് ആണ് ട്ടോ. കറുപ്പ് ആണേൽ കളിയാക്കാലികളും ഇല്ല. കാരണം നിരത്തിന്റെ പേരിൽ കളിയാക്കുന്നത് കുട്ടകൃത്യമാണ് എന്നെങ്കിലും ചിന്തിക്കും. എന്നാൽ വെളുത്തവരുടെ കാര്യം അങ്ങനെയല്ല. വെയിൽ ok കൊണ്ട് കണ്ണിനുചുറ്റും ചുണ്ടിനു ചുറ്റും ok കറുപ്പ് വീഴുമ്പോൾ മുഖക്കുരു വന്ന പാടുകൾ ok നന്നായിട്ട് എടുത്തുകാണിക്കും. അപ്പോൾ തുടങ്ങുo മറ്റുള്ളവരുടെ ബോഡി ഷെയിം ചെയ്യൽ വല്ലാത്തൊരു വേദനയാണ്. അപ്പോൾ ചിന്തിച്ചുപോയി കറുപ്പായിരുന്നേൽ ഇതൊന്നും കേൾക്കണ്ടല്ലോ എന്ന് 😢... കറുപ്പ് തന്നെയാ അഴക് നിറം മങ്ങിയാലോ മുഖകുരു വന്നാലോ പെട്ടെന്നു അറിയാനും സാധിക്കില്ല.
@neethujayesh5415
@neethujayesh5415 11 ай бұрын
ഞാനും പ്രോഡക്റ്റ് വാങ്ങി ഇരുന്നു....ഇതുപോലെ ഹാർഷ് ആയിട്ടാണ് ആ സ്ത്രീ സംസാരിച്ചത്
@athirasuresh6457
@athirasuresh6457 11 ай бұрын
KZbinrs എല്ലാം ഓരോ dayum ഓരോ പ്രോഡക്റ്റ് ആണ് use ചെയ്യുന്നത്..... അത് കണ്ട് നമ്മൾ മാക്സിമം മേടിക്കാതെ ഇരിക്കുക... Cash കൊടുത്താൽ ചിലർ ഏത് product review ചെയ്യാൻ റെഡി ആണ്..... ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് ആരും ഒന്നും പഠിക്കുന്നില്ല....Doctors പറയുന്ന products use ചെയ്യുക
@preethyjoseph1941
@preethyjoseph1941 11 ай бұрын
ഞാൻ എറണാകുളം ഒരു സ്റ്റാൾവെച്ച് നേരിട്ട് ഇവരെ കണ്ടിട്ടുണ്ട്. ഭയങ്കര ഗമയാ ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ എനിക്ക് മതിയായി ഇവരെ അതുകൊണ്ടുതന്നെ ഇവരുടെ ഈ പ്രോഡക്റ്റ് കാണുമ്പോൾ എനിക്ക് ദേഷ്യമാണ് . വലിയ ഭാവമാണ് മുഖത്ത്
@reshmapraveendran1072
@reshmapraveendran1072 11 ай бұрын
ഈ വീഡിയോ ഏറ്റിട്ടുണ്ട് ബ്രോ 😁😁അവര് കമന്റ്‌ബോക്സ്‌ ഓഫ് ആക്കി 🤣🤣പൊളിച്ചു... ഇനിയും ഇത് പോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു. ആശംസകൾ ❤
@seleenaashraf7195
@seleenaashraf7195 11 ай бұрын
Ys njanum noki commentbox off😂
@abhinandps1796
@abhinandps1796 11 ай бұрын
😅😅😅. Athu nannayi
@Unknown-os9gv
@Unknown-os9gv 11 ай бұрын
kzbin.info/www/bejne/h6jWfJRmjtpggassi=HuGdpwz2lVtwLOtQ
@anupama1325
@anupama1325 11 ай бұрын
Ravile avarde comment box on ayrunnu...njan ee video mention cheyth comment itu...within seconds ath avaru delete aki😂
@sarannyaachu8846
@sarannyaachu8846 10 ай бұрын
​@@anupama1325😂😂😂
@anujose-cx1qi
@anujose-cx1qi 11 ай бұрын
Enikkum ഗോഡ് ഉണ്ടെന്നു മനസ്സിലായി, ഞാൻ ഇവരുടെ ഓണം ഓഫർ kolarakku navara lodra pack ഓർഡർ ചെയ്തു ഇവർ ഓഫർ പാക്കിന്റെ വീഡിയോ ചെയ്തേക്കുന്നത് കുറച്ചു വലിയ പാക്കാണ് കാണിക്കുന്നത്, പക്ഷെ എനിക്ക് വന്നത് lodrapack 50gm, kolarakku navara മിക്സ്‌ വെറും 30gmum രണ്ടിൽനിന്നും ഓരോ സ്പൂൺ എടുത്തു മിക്സ്‌ ചെയ്യാനാണ് അവര് പറയുന്നത് kolarakku നവര പാക്കിൽ അളവ് കുറവ്. എനിക്കന്നു ഒത്തിരി വിഷമമായി അതും 500രൂപയ്ക്കു മേടിച്ചിട്ട് ഇതുപോലെ പറ്റിക്കുന്നല്ലോ എന്നോർത്തിട്ട് . ഞാൻ അവരോട് പറ്റിച്ചല്ലോന്ന് ചോദിച്ചു ഒന്നും മറുപടി കൊടുത്തില്ല കാരണം എന്റെ മനസ്സ് ആരും വേദനിപ്പിച്ചാലും അവർക്കിട്ട് ഇന്നുവരെ പണി കിട്ടിയിട്ടേ ഉള്ളു, ചതിച്ചു നേടുന്നതൊന്നും ഉപകരിക്കില്ല
@SPG-123
@SPG-123 11 ай бұрын
ആദ്യം ഉരുളക്കിഴങ്ങ്, തക്കാളി, മാങ്ങ, തേങ്ങ,ചേന, ചേമ്പ് ഇത്യാദി സാധനങ്ങൾ വാരി തേച്ചു കാണിക്കും, പിന്നെ അതെല്ലാം പൊടിച്ചു സ്വന്തം പേരിൽ വിൽക്കും, അതാണിപ്പോൾ ഒരു ട്രെൻഡ്
@drisyamv8458
@drisyamv8458 11 ай бұрын
😂😂😂😂😂
@SujathaMS-dd9fo
@SujathaMS-dd9fo 11 ай бұрын
സത്യം 😂
@ShineLegacyChronicles
@ShineLegacyChronicles 11 ай бұрын
😂😂😂
@aami543
@aami543 11 ай бұрын
😂🤣🤣🤣
@busharahakeem378
@busharahakeem378 11 ай бұрын
🤣🤣🤣
@krishnakichoos
@krishnakichoos 11 ай бұрын
ഞാനൊരിക്കൽ ഓർഡർ ന് ഇവരെ കോൺടാക്ട് ചെയ്തിരുന്നു.. ഇവരുടെ മാനേജർ ഓ മറ്റോ ആണ് റിപ്ലൈ തന്നത്.. ന്റെ ജന്മത്തിൽ ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല.. ഒരുമാതിരി പിടിച്ചു വാങ്ങാൻ ചെല്ലും പോലെയാണ് സംസാരം. ചെന്ന് പറഞ്ഞും പോയി.. പിന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി.. നമ്മളെ കളിയാക്കും പോലെ ആണ് സംസാരം.
@chechoosworld9203
@chechoosworld9203 11 ай бұрын
ഈ പെൺകുട്ടി പറയുന്നത് വളരെ സത്യമാണ്. ഞാനൊരിക്കൽ ചെമ്പരത്തി യുടെ ജെൽ ഓർഡർ ചെയ്യാനായി വാട്സാപ്പിൽ മെസ്സേജ് ചെയ്തിരുന്നു. ഒരു നൂറു മെസ്സേജ് ചെയ്തിട്ടാണ് ഒരു റിപ്ലൈ എനിക്ക് കിട്ടിയത്. ഞാൻ വിചാരിച്ചു തിരക്കിലായ കാരണമായിരിക്കുമെന്ന്. ഡെലിവറിയെ പറ്റിയുള്ള കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ആർക്കോവേണ്ടി ബിസിനസ് ചെയ്യുന്ന ആളെ പോലെയാണ് മറുപടി വന്നത്
@jgfvvfghh
@jgfvvfghh 11 ай бұрын
ഈ വോയിസ്‌ ഇൽ കേൾക്കുന്ന അതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഞാൻ അവളുടെ കൈയിൽ നിന്നും ഒരു പ്രോഡക്റ്റ് വാങ്ങാൻ വേണ്ടി വില ചോദിച്ചപ്പോൾ വളരെ മോശമായിട്ടാണ് ഈ സ്ത്രീ പെരുമാറിയത്. ഞാൻ ഒരു മുസ്ലിം സ്ത്രീ ആണ്. എന്നെയും, എന്റെ സമുദായത്തെ വരെ വളരെ മോശമായി ആണ് ഇവർ വോയിസ്‌ മെസ്സേജ് ഇട്ടത്. എന്നിട്ട് ഞാൻ ആ മെസ്സേജ് സേവ് ചെയ്യുന്നതിന് മുന്നേ അവർ ആ മെസ്സേജ് മൊത്തത്തിൽ ഡിലീറ്റ് ചെയ്തു കളഞ്ഞു. നിനക്ക് ഇനി ഇവിടെ നിന്ന് ഒരു പ്രോഡക്റ്റ് ഉം ഇല്ല. എന്ന് പറഞ്ഞു ബ്ലോക്ക്‌ ചെയ്തു. ഒരു കസ്റ്റമർ ന്റെ അടുത്ത് പോലും ഇത് പോലെ പെരുമാറരുത്. വളരെ മോശം ആണ് അവൾ സംസാരിക്കുന്നത്. ഒരു മാന്യത ഇല്ലാതെ ആണ് ഇവൾ സംസാരിക്കുന്നത്. ഞാൻ വേറെ ഓരോ ചാനലിൽ നിന്നും ഓരോ പ്രോഡക്റ്റ് ഉം എടുത്തിട്ടുണ്ട്. ഒരിടത്തും നിന്നും ഇത്പോലെ മോശമായ ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നെ മാനസികമായി വിഷമിപ്പിച്ച കാര്യമാണ്. ഇവൾക്ക് എതിരെ എന്തെങ്കിലും ഒരു നടപടി എടുക്കണം. Nb:ഈ വോയ്‌സി ൽ സംസാരിക്കുന്ന കുട്ടിയുടെ നമ്പർ കിട്ടിയാൽ എനിക്ക് ഒന്ന് സംസാരിക്കണം ആയിരുന്നു. Plz
@vrindhap4905
@vrindhap4905 11 ай бұрын
എനിക്കും ഉണ്ടായ അനുഭവം ആ കുട്ടിയോട് പറയണമായിരുന്നു..... അത്രയ്ക്ക് മോശം ആയിരുന്നു
@Mazz772
@Mazz772 11 ай бұрын
Enthane ee thallachi muslim samudhayathe paranjath?😱
@duobuddys964
@duobuddys964 11 ай бұрын
Nhaanum Muslim aanu enneyum thattha, aunty ennokke vilichu evar
@jgfvvfghh
@jgfvvfghh 11 ай бұрын
നീയൊരു താത്ത അല്ലെ. താത്താ മാർ എല്ലാം ഇങ്ങനെ ആണ്. എന്നൊക്ക എന്നിട്ട് അവൾ ഡിലീറ്റ് ചെയ്തു
@Mazz772
@Mazz772 11 ай бұрын
@@jgfvvfghh ഇവളുടെ വേറെ വോയ്സും publish ചെയ്തിട്ടുണ്ട് അതിലും ഇവൾ മുസ്ലിംങ്ങളെ അപമാനിക്കുന്നു 😑😑
@krishnakichoos
@krishnakichoos 11 ай бұрын
അവരിപ്പോ ഒരു വീഡിയോ ഇട്ടിട്ടുണ്ട്.. Khais ന് എതിരെ കേസ്ന് പോകും ന്നാ പറയുന്നേ.. അവരുടെ ഫോട്ടോ വച്ചതിനും character assassination ഉം.. ഇവർ കമന്റ്‌ ഡിലീറ്റ് ചെയുന്നുണ്ട്.. കുറച്ചു മുന്നേ അവരെ ചോദ്യം ചെയ്ത 2-3 കമന്റ്സ് കാണുന്നില്ല.. ഇപ്പോ സ്തുതി പറയുന്നത് മാത്രേ ള്ളൂ
@anum3409
@anum3409 11 ай бұрын
ഒരിക്കൽ എനിക്കും ഇവരുടെ അടുത്തുന്നു ഇങ്ങനെ ഉണ്ടായിട്ടുണ്ട്, ഓയിൽ വാങ്ങാനായിട്ട്, എന്റെ പൊന്നേ ഒരു അലവലാതി പിടിച്ച മനുഷ്യൻ ആണ് എന്നോട് സംസാരിച്ചത്, മര്യാദ ഒട്ടുമില്ലാത്ത സംസാരം, ഈ കുട്ടി ചോദിച്ച പോലെ ഞാനും ചോദിച്ചു, ഇങ്ങനെയാണോ ഒരാളോട് സംസാരിക്കേണ്ടത് എന്ന്, 😡😡😡😡😡😡 അവസാനം അയാൾ എന്നെ blk ചെയ്തു, ഞൻ പൈസയൊന്നും കൊടുത്തിട്ടില്ലായിരുന്നു, ഓയിൽ ങ്ങനെ ആണ് ഓർഡർ ചെയ്യേണ്ടതെന്നു ചോദിച്ചു, അവര് അയച്ച msg എല്ലാം സ്ക്രീൻ ഷോട്ട് എടുത്തു വച്ചിരുന്നു,, അന്ന് ഒരുപാട് വിഷമം ആയി, 😡😡😡😡😡😡 vdo yil വന്നിരുന്നു സംസാരിക്കുന്ന കേട്ടാൽ മതി തള്ളച്ചി, പിന്നെ ഇവരുടെ ഒരു ആന്റി വിളി , ആ കിളവനും ഈ തള്ളപിടിയും എല്ലാം ഒരേ പോലെ തന്നെ സംസാരിച്ചത്
@മീനുമാണ്1012
@മീനുമാണ്1012 11 ай бұрын
എന്നിട്ടും ഇവരെ ഒക്കെ ഫോളോ ചെയ്തു കൊണ്ട് പോകാൻ ആളുകൾ ഉണ്ടല്ലോ അതാ ഞാൻ ആലോചിക്കുന്ന റിപ്പോർട്ട് അടിച്ചു വിടണം
@pauljackson2032
@pauljackson2032 11 ай бұрын
ആ തള്ളച്ചിയുടെ കിളവൻ ആയിരിക്കും 😂😄
@pranav4116
@pranav4116 11 ай бұрын
Same
@elizabethmathai7741
@elizabethmathai7741 11 ай бұрын
ആ സ്ത്രീയുടെ പെരുമാറ്റം വളരെ മോശം ആണ്. ഞാൻ ഒരിക്കൽ അവരോട് WhatsApp il ഒരു ഓയിൽ വേണം എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു എനിക്ക് msg ഒന്നും നോക്കാൻ ടൈം ഇല്ല എനിക്ക് വേറെ പണി ഉണ്ട് എന്നൊക്കെ പറഞ്ഞു ചൂടാകുവാ പിന്നെ ഞാൻ അവരുട ചാനെൽ നോക്കാറ് ഇല്ല
@Sniper-sz3qs
@Sniper-sz3qs 11 ай бұрын
സത്യം, എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. ഓർഡർ ചെയ്യാൻ msg ചെയ്യുമ്പോൾ തന്നെ ഭയങ്കര അഹങ്കാരം ആണ്. അത് കേട്ടപ്പോൾ തന്നെ നമുക്ക് ഒന്നും വാങ്ങിക്കാൻ തോന്നില്ല.
@user-dh3zs4xw8d
@user-dh3zs4xw8d 11 ай бұрын
നിങ്ങൾക്ക് ഒരുപാട് നന്ദി ബ്രോ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 👍👌
@മീനുമാണ്1012
@മീനുമാണ്1012 11 ай бұрын
khaiz ഇങ്ങനത്തെ വീഡിയോസ് ആണ് നമ്മൾ ഉം ആഗ്രഹിക്കുന്നത് ഇത് ഒക്കെ കണ്ടാൽ നമുക്കും എന്തൊക്കെ നടക്കുന്ന എന്ന് നമുക്ക് അറിഞ്ഞിരിക്കാമല്ലോ 👏👏👏
@ranjinimr3175
@ranjinimr3175 11 ай бұрын
Bro thankal iniyum ithu polathe videos cheyyanam. Ithu ellarkum valare helpful aavum. Keep going. God bless you
@kunjaappi
@kunjaappi 11 ай бұрын
Athe ...itharam video aanu ellavarkkum useful aavunne..allaathe family vlogers nde kuttavum kuravum paranju avarkku veendum reach undaakki kodurhittendhu karyam.😊
@malayali4784
@malayali4784 11 ай бұрын
പ്രിയക്ക് അല്ലേലും ഭയങ്കര ജാഢയ
@user-dh3zs4xw8d
@user-dh3zs4xw8d 11 ай бұрын
ആ സ്ത്രീ( പ്രിയ) എന്നോടും ഒരാവശ്യവുമില്ലാതെ മോശമായി സംസാരിച്ചിട്ടുണ്ട്. അന്നുമുതൽ ഞാൻ അവരുടെ ചാനെൽ കാണുന്നത് നിർത്തി
@samissmi4769
@samissmi4769 11 ай бұрын
ഈ കുട്ടി പറയുന്ന അനുഭവം എനിക്കും ഉണ്ടായി bayangara മോഷമായിട്ട് സംസാരം ഞൻ മോഷമയിട്ട് ഒന്ന്നും പറഞ്ഞിട്ടില്ല പക്ഷേ അവർ ഡി പൊടി എന്നിക്കെ വിളിച്ച് അവർ പറഞ്ഞതോ എന്നെയും ബ്ലോക്ക് ചെയ്തു
@Smithajkmy
@Smithajkmy 11 ай бұрын
ഇങ്ങനെ ഒരു വോയിസ്‌ ഇടാൻ കാണിച്ച അവരുടെ മനസ് ❤ ഇനി ആരും പറ്റിക്ക പ്പെടാതിരിക്കട്ട 🙏
@anithaajith8636
@anithaajith8636 11 ай бұрын
ഈ കുട്ടി പറഞ്ഞത് കറക്റ്റ് ആണ്. എന്റെ ചേച്ചിക്കും ഇതേ അനുഭവം ആയിരിന്നു ചേച്ചി പ്രോഡക്റ്റിന്റ വില കേട്ടതിൽ സംശയം ചോദിച്ചു പിന്നെ ഒന്നും പറയണ്ട
@Mazz772
@Mazz772 11 ай бұрын
😂😂entha ee thallachi paranjenn koode parayu🤓
@bavamon7955
@bavamon7955 11 ай бұрын
പണം നഷ്ടപ്പെട്ടാൽ വേഗം consumer court ൽ പരാതിപ്പെടു.. ഒരു police കാരന്റെ ഭാര്യക്കും നിയമം നിയമമാണ് 😡
@ranipm4535
@ranipm4535 11 ай бұрын
പോലീസ് കാരന്റെ ഭാര്യ 🤭🤭🤣
@starmaEntertinment
@starmaEntertinment 11 ай бұрын
ബ്രോ ഈ വീഡിയോ മുഴുവനായിട്ട് ഞാൻ കാണാൻ നിന്നിട്ടില്ല..... കാരണം.... ഈ വോയിസിൽ ഉള്ള കുട്ടിയുടെ വോയിസ് കേട്ടപ്പോൾ പെട്ടെന്ന് പ്രതികരിക്കണം എന്ന് തോന്നി.... ആ കുട്ടി പറയുന്നത് 100% സത്യം മാത്രമാണ് 👍 കാരണം അവൾ പറയുന്ന അതേ അനുഭവം ഉണ്ടായ ഒരാളാണ് ഞാനും.... പക്ഷേ പെയ്മെന്റ് ചെയ്തിട്ടില്ലായിരുന്നു എന്ന് മാത്രം... അവർ പറയുന്നുണ്ട് വാട്സാപ്പിൽ വോയിസ് ചെയ്യരുതെന്ന് അത് അവരുടെ തട്ടിപ്പ് മാത്രമാണ്.. കാരണം നമ്മൾ ചോദിക്കുന്നതിനു ഒന്നുമുള്ള മറുപടി അല്ല അവർ പറയുന്നത്... ഒരു പ്രോഡക്ടിന്റെ റൈറ്റ് എത്രയാണെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി.... റേറ്റ് പറയാൻ ഇത് നിങ്ങൾ വിചാരിച്ച സ്ഥാപനം അല്ല എന്നാണ്.... ഞാൻ ചോദിച്ചു ഞാൻ ഏത് സ്ഥാപനമാണെന്ന് കരുതിയിട്ടാണ് ഈ വാട്സാപ്പിലേക്ക് മെസ്സേജ് അയച്ചത് എന്ന് നിങ്ങൾ വിചാരിക്കുന്നത്.... അതിനവർ പറഞ്ഞ മറുപടി കേട്ട് ജീവിതത്തിൽ കേൾക്കാത്ത റിപ്ലൈ ആയിരുന്നു അത്.... ആ വോയിസ് എല്ലാം ആവശ്യമുണ്ടാവും എന്ന് കരുതി ഈ കുട്ടി പറഞ്ഞ പോലെ മറ്റൊരു വാട്സാപ്പിലേക്ക് ഞാൻ ഫോർവേഡ് ചെയ്തിരുന്നു.... ഒരു വർഷതിന് മുൻപ് നടന്ന കഥയാണിത്..... അതിന് പ്രതികരിക്കണം എന്നുണ്ടായിരുന്നു പിന്നീട് ഓരോ തിരക്കുകൾ കാരണം ഞാൻ അത് അങ്ങനെ മറന്നു.... ഇപ്പോൾ ഈ വോയിസ് ദൈവം മുന്നിൽ കൊണ്ടെത്തിച്ചു തന്നത് പോലെ എനിക്ക് തോന്നി.... കാരണം അന്നവർ എന്നെ പറഞ്ഞത് എന്റെ മനസ്സിൽ നിന്നും ഇപ്പോഴും മാറുന്നില്ല അ ന്നൊക്കെ എനിക്ക് വല്ലാത്ത വിഷമം ആയി.... കാരണം നമ്മൾക്ക് തിരിച്ച് അങ്ങോട്ട് ഒന്നും പറയാൻ കഴിയുന്നില്ല അവർ പറയുന്നത് പറഞ്ഞുകൊണ്ടേയിരിക്കുന്നു.... അവർ പറഞ്ഞതെല്ലാം അവർ തന്നെ ഡിലീറ്റ് ചെയ്യുകയും ബ്ലോക്ക് ആക്കുകയും ചെയ്തു..... അവരെയൊന്നും നമ്മൾ വെറുതെ വിട്ടാലും ദൈവം വെറുതെ വിടില്ല👍
@shahanaomr01
@shahanaomr01 11 ай бұрын
Aa voice khaiz brokk ayachu kodukkuu.idinte countinues ayt video ittolum..idh avarude oru job koode analloo..👍🏻
@shahanaomr01
@shahanaomr01 11 ай бұрын
Ningalkk innum aa vishamam undel urappayittum ningalkk vendi ningal prathikarikkanam.
@starmaEntertinment
@starmaEntertinment 11 ай бұрын
@@shahanaomr01 എനിക്കും ആഗ്രഹമുണ്ടായിരുന്നു.... പക്ഷേ എന്റെ ആ ഫോൺ ഇപ്പോ കമ്പ്ലൈന്റ് ആയി കിടക്കുകയാണ്.... പിന്നെ ഞാൻ ഷെയർ ചെയ്തു എന്ന് പറഞ്ഞ അവരുടെ ഫോണിൽ എല്ലാം ക്ലിയർ ചാറ്റ് ചെയ്തു ഒരു വർഷം മുമ്പുള്ള തല്ലേഎല്ലാം പോയി😔
@Mazz772
@Mazz772 11 ай бұрын
Enthane avar paranjath🥺🥺ingane oke alukale dhrohikunna oru sthree🤨🤨🤨
@sindhurajeev8453
@sindhurajeev8453 11 ай бұрын
എനിക്ക് നേരിട്ട് അനുഭവം ഒന്നും ഇല്ലേലും അവർ ഭയങ്കര അഹങ്കാരി ആണെന്ന് മനസ്സിലായി എനിക്ക്.... അവരുടെ വീഡിയോക്ക് എന്തെങ്കിലും നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട് വളരെ മോശം ആയി പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്...
@SandhyaRajesh-pg5jo
@SandhyaRajesh-pg5jo 11 ай бұрын
നെഗറ്റീവ് comment ഇല് ട്ടാൽ മേശരമായി പെരുമാറുന്നു യുട്യൂബർ വേറെയുണ്ട്. നിങ്ങൾ ഒരു മണിക്കൂർ കൊണ്ട് എഴുതുന്ന നെഗറ്റീവ് comment ഒരു മിനിറ്റ് കൊണ്ട് ഞാൻ delate ചെയ്യും. അതുകൊണ്ട് ആരും അതിന് മിനക്കെടണ്ട. ഇ തു പറഞ്ഞത് Nila lifeStyle - ആണ്.
@sindhurajeev8453
@sindhurajeev8453 11 ай бұрын
@@SandhyaRajesh-pg5jo അങ്ങനെ ഉള്ളവരെ ഒക്കെ unsubscribe ചെയ്യണം.... എത്രയോ നന്നായി, മാന്യമായി പെരുമാറുന്ന youtubers ഉണ്ട്..... ആരും subscribe ചെയ്യാതിരുന്നാൽ തീരുന്ന അഹങ്കാരമേ ഉള്ളു......
@nibiya8090
@nibiya8090 11 ай бұрын
​@@SandhyaRajesh-pg5joVery true.... Enikk anubhavam und... Orikkal Nila Lifestyle chechik njan cmt cheythu, "Chechi, ningalkku ee nannayi velukkum ennum paranjulla caption, thumbnail onnu maattikkoode, ellaa videoyilum ingane velukkum velukkum ennu parayunne enthinaanennu" Athinu avare enne enthokkeyo paranju rply thannu, kurachu kazhinju ente cmnt delete cheythu.... Vere oru kochum same cmnt ittirunnu, athum delete cheythu... Avarkku neg cmt allergy aanu... Aaro avarodu chodichu ee products okke use cheythu avarude husband ne onnu veluppichu kaanikkan, aa chodichathu sathyamalle??🤭avar aa deshyam koodi ennod theerthu... Avaraanu ettavum kooduthal veluppikkal videos cheytha beauty vlogger ennu thonnunnu... Athinu shesham njan avarude videos kandittilla...
@AyurvedicTipsInMalayalam
@AyurvedicTipsInMalayalam 11 ай бұрын
​@@nibiya8090Avar ayurveda books nokkiyaanu oro videos cheyyunnath, egg lemon boil cheytha pack njaan oru bookil kandittundu, pakshe aa channelil chennu comment ittal pinne aa comment kaanilla
@SandhyaRajesh-pg5jo
@SandhyaRajesh-pg5jo 11 ай бұрын
ഞാനും ഇങ്ങനെ പറഞ്ഞതിന് ശേഷം കാണാറില്ല.
@സിനിസിനി8293
@സിനിസിനി8293 11 ай бұрын
എത്രയോ യൂടൂബ് ചനെൽകാർ ഹെയർ പ്രോഡക്ട്, ബ്യൂട്ടി product ......etc ഒക്കെ ഉണ്ടാക്കി വിൽക്കുന്ന ഇതൊക്കെ വാങ്ങാനും aalundallo അതാണ് എന്നെ അൽബുധപ്പെടുത്തുന്നത്
@lakshmi031
@lakshmi031 11 ай бұрын
അവരുടെ customer care വളരെ മോശം ആണ്... എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായി ഞാൻ product details എല്ലാം ചോദിച്ചിട്ട് order ചെയ്യാൻ payment ചെയ്യണം എന്ന് പറഞ്ഞപ്പോൾ payment details chothichapo ente gpay number ആണ് അവർ ചോദിക്കുന്നത് ഞാൻ ചോദിച്ചു അത് എന്തിനാ എന്ന് ചോദിച്ചപ്പോ എന്നോട് ആരു ഇങ്ങനെ ചോദിക്കാറില്ല എന്നൊക്കെ പറഞ്ഞു.. ഇങ്ങനെ ഉള്ളവർക്ക് തരാൻ ഇവിടെ product ഇല്ല..block ആക്കി പോയി..വളരെ Harsh ആയിട്ട് ആണ് സംസാരിച്ചേ
@sayahniyo
@sayahniyo 11 ай бұрын
Ithu etha page
@lakshmi031
@lakshmi031 11 ай бұрын
@@sayahniyo Priya's dream world
@toptruefacts6286
@toptruefacts6286 11 ай бұрын
​@@lakshmi031same experience aa ladyil ninnu enikkum undayittund
@lintavineeth5626
@lintavineeth5626 11 ай бұрын
എനിക്കും ഇതേ അനുഭവം തന്നെ ഉണ്ടായിട്ടുണ്ട്.
@anusaji8845
@anusaji8845 11 ай бұрын
Ningal ellavarum koodi chernnu oru case kodukku.
@thanuz11112
@thanuz11112 11 ай бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായി ഇവരിൽ നിന്നും ഒരു വർഷം മുൻപ്. അന്ന് ഞാൻ അവരുടെ ഹെയർ ഓയിൽന്റെ ഒരു വീഡിയോ കണ്ട ശേഷം വാങ്ങാൻ വാട്സാപ്പിൽ തിരക്കിയപ്പോൾ അവർ വളരെ മോശമായി ആണ് സംസാരിച്ചത്. കുറെ വോയിസ്‌ ക്ലിപ്പ് ഇട്ടു മോശമായി എന്നോട് സംസാരിക്കുന്നത്തിനെ. ഞാൻ കേട്ട ശേഷം അപ്പപ്പോൾ തന്നെ അവർ അത് ഡിലീറ്റ് ആകുന്നും ഉണ്ടായിരുന്നു. ഒരു പ്രകോപനവും കൂടാതെ ഒരാളോട് ഇങ്ങനെ ഒകെ സംസാരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നെ അവർ തന്നെ എന്നെ ബ്ലോക്ക്‌ ആക്കി. ഈ വിഡിയോയിൽ പറയുന്ന ആൾ കറക്റ്റ് ആണ് പറയുന്നേ. കാരണം ഇവർ പറഞ്ഞ അതെ പോലെ തന്നെ ആണ് എന്നോടും അവർ സംസാരിച്ച രീതി. എന്തായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിലൂടെ മറ്റുള്ളവരും അവരെ പറ്റി അറിഞ്ഞതിൽ സന്തോഷം.
@octamagus1095
@octamagus1095 11 ай бұрын
Consumer court il പോകണം ഇങ്ങനെ ഉള്ള duplicate companies ഉള്ളത് കൊണ്ട് real aaya companies inn koodi മോശം പേര് ഉണ്ടാവും..ഇതുപോലെ ഉള്ള companies inne എല്ലാവരും ഒന്നിച്ച് ഇല്ലായ്മ ചെയ്യണം
@aa__mii
@aa__mii 11 ай бұрын
ആ കുട്ടിക്ക് സംഭവിച്ചത് വിഷമകരാണ് എന്നാലും ഈ Beauty vlog ചെയ്യുന്ന 95% ge ആൾക്കാരും ചുമ്മാ പറ്റിപ്പാണ്. Reach കിട്ടാൻ വേണ്ടി ആദ്യമൊക്കെ natural item's വെച്ച് ഷോ കാണിക്കും. കുറച്ച് ആൾക്കാർ അടുക്കളയിലെ പച്ചമുളക് ഒഴികെ ബാക്കിയെല്ലാം അരച്ച് മുഖത്ത് തേക്കും. പിന്നെ കുറച്ചുള്ളത് "cuticura" powder മാത്രം തേച്ച് എങ്ങനെ ഒരുങ്ങാം എന്ന് കാണിക്കും. ഇതെല്ലാം ഒരു പരിധി കഴിഞ്ഞാൽ ഓരോ products ൻ്റെയും promotion നു വേണ്ടി പലതരം items കൊണ്ട് വന്ന് തേച്ച് കാണിക്കും ഇതാണ് ഇവിടെ സംഭവിക്കുന്നത്. Suntan, acne,black heads എന്നിവയൊക്കെ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു പ്രതിവിധി കണ്ടെത്തുക അല്ലാതെ ഇവരുടെ ചത്തികുഴികളിൽ വീഴരുത്.
@shanavasshanu5265
@shanavasshanu5265 11 ай бұрын
ഈ സ്ത്രീ അവരെ കമന്റ് ബോക്സ്‌ ഓഫാക്കി വച്ചു. അപ്പോ നിങ്ങൾ പറന്നത് വളരെ നന്നായി
@umadevi-uy8dv
@umadevi-uy8dv 11 ай бұрын
Ee kutti paranjathu 100% correct ahnu, ithe anubhavam enikkum ente friends num patti pakshe refund cheythu. Nammal enthenkilum doubt chodhichal avar aunty ennu vilichu kaliyakki samsarikum athode njangal ellarum unsuscribed cheythu nirthi. Customer sinodu perumaran avarku ariyilla.
@prasannanpprasannanp5446
@prasannanpprasannanp5446 11 ай бұрын
ഈ കുട്ടി പറഞ്ഞത് ശരിയാണ് എനിക്കും ഒരു അനുഭവമുണ്ടായി
@lijisebastianjinny
@lijisebastianjinny 11 ай бұрын
Enikkum
@positivevibes2371
@positivevibes2371 11 ай бұрын
Entha
@najeebvp4024
@najeebvp4024 11 ай бұрын
Enikkum
@bindhudharmaraj3559
@bindhudharmaraj3559 11 ай бұрын
Enikum
@minnoosminnu1997
@minnoosminnu1997 11 ай бұрын
Enikkum
@anju8435
@anju8435 11 ай бұрын
വേറെ ഒരു beauty vlogger ഉണ്ട് jasmine, one million അടിച്ച ആളാണ്. Minute by minute ആണ് products promote ചെയ്യുന്നത്, 2 days മുന്നേ ഒരു chemical peeling solution promotion വിഡിയോയിൽ eyes and eyelids തേക്കുന്ന കണ്ടിട്ട്, around eyes ഇങ്ങനെ ഇതു ചെയ്യാൻ പാടില്ല, പിന്നെ proper way അല്ല അതിനെ പെറ്റി explain ചെയ്യുന്നത് എന്നും spelling and pronunciation പോലും തെറ്റ് ആണെന്ന് എന്ന് കമന്റ് ഇട്ടിരുന്നു. ഇതൊക്കെ അവർ delete ചെയ്യും. Viewers നോട്‌ ഒരു commitment വേണ്ടേ?
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
ക്യാഷ് കിട്ടാനും sub കൂട്ടാനും ഒക്കെ ആണ് യൂട്യൂബിൽ വന്നു ചിരിച്ചു തള്ളുന്നത് എല്ലാരും.. അത് മനസിലാക്കണം.. യൂട്യൂബിൽ വരുമാനം ആണ് ലക്ഷ്യം..
@AnuS-k1k
@AnuS-k1k 11 ай бұрын
ഇതിലു ഒരുപാട് പേര് വെളുക്കാൻ പോയിട്ട് അല്ലേ എന്ന് oky comments ettekunnu.. e കുറ്റപ്പെടുത്തുന്നവർ ഒരു പൗഡർ പോലും ലൈഫ് il ഇടാതെ ആളുകൾ ആരിക്കും...നമ്മൾ മിക്കവരും ഓൺലൈൻ ആയി products വാങ്ങുന്നവർ ആണ്. Skin care ചെയ്യുന്നതിൽ എന്താണ് തെറ്റ്..അതിനെ മുതൽ എടുക്കുന്ന ഇതേപോലെ ഉള്ളവരും ഉണ്ട് ..അവരുടെ കള്ളി പുറത്ത് കൊണ്ടുന്നവന്നവരെ egane കുറ്റപ്പെടുത്തുന്ന ആളുകൾ ഉള്ളത് കൊണ്ടാണ് ..പല ഫ്രോഡ്കളും കസ്റ്റമേഴ്സിനെ മുതലെടുത്ത് ഉടായിപ്പ് നടത്തുന്നത്...😏 ഇ കുട്ടി ചെയ്തത് വളരെ നല്ല കാര്യം..ഇവരുടെ ഉടയിപ്പിൽപെട്ട ആളുകൾ ഇത് കണ്ടിട്ട് അവർകും തുറന്നു പറയാൻ പ്രചോദനം aakate 🙌
@nimnafaizal
@nimnafaizal 11 ай бұрын
ആന്റി എന്നുള്ള വിളി തന്നെ ഒരു കളിയാക്കൽ ആണ്
@sreejavijeesh5000
@sreejavijeesh5000 11 ай бұрын
ഈ beauty products എല്ലാം market available ആണ്, പിന്നെ എന്തിനാണ് ഇങ്ങനെ oru guarantee ഇല്ലാത്ത products വാങ്ങുന്നത്
@anus1000
@anus1000 11 ай бұрын
കറുപ്പും വെളുപ്പും കാലങ്ങളായി ഈ നാട്ടില് നടക്കുന്ന വിഷയം ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. ഒരു കുട്ടി ഉണ്ടകുംബോ തുടങ്ങുന്ന ആദ്യത്തേ ചോദ്യം കുട്ടിക്ക് നിറമുണ്ടോ മുടിയുണ്ടോ? അത് കഴിഞ്ഞേ ആരോഗ്യ undo ennu നോക്കു. വല്ലാത്ത കുറച്ചു മനുഷ്യർ🙆
@mayachandrathil
@mayachandrathil 11 ай бұрын
😢
@lenivarghese9354
@lenivarghese9354 11 ай бұрын
മോനെ, വീണ്ടും സ്നേഹം മാത്രം.ശരിയാണ് cash on delivery only.എന്ത് ധിക്കാരം അവർക്ക്.കുറെ പേര് പൈസ പോയ്ക്കോട്ടെയെന്ന് വിചാരിച്ചു മിണ്ടാതെ ഇരുന്നോളും.അങ്ങനെ കുറെ കിട്ടുന്നുണ്ടാകും.Anyway അഭിനന്ദനങ്ങൾ മോനെ.ഇനിയും ഇത്തരം വീഡിയോകൾ ഉണ്ടാകട്ടെ.❤you mone.ആൻറീടെ പ്രാർത്ഥനയും അനുഗ്രഹവും സ്നേഹവും.
@bavamon7955
@bavamon7955 11 ай бұрын
Beauty vloggers എല്ലാം സുന്ദരികൾ ആണെന്ന അഹങ്കാരമാവും 🤣. Brave girl👍🏻 kudos💐💐
@jimshatvm-vk6xd
@jimshatvm-vk6xd 11 ай бұрын
Ayooo ഇവളുടെ ഓയിൽ കരിംജീരക ഞൻ ഉപയോഗിച്ച് മുടി വെളുത്ത ആളാണ് ഞൻ. Last ഞൻ വിളിച്ചപ്പോൾ എന്നെ വിളിച്ചു നന്നയി പേടിപ്പിച്ചു. പിന്നെ ഇവർക്കു ഗുണ്ട സെറ്റ് up ഉണ്ടെന്നു thonunu. Last പല numbersil നിന്നും ഈ lady ടെ ഓഫീസ് ആൾകാർ വിളിച്ചു പേടിപ്പിക്കും പോലെ ആണ് സംസാരിച്ചത്. പിന്നെ പേടിച്ചു ഞൻ വിളിച്ചിട്ടില്ല. Yyss yss എന്നോടും പറഞ്ഞു അവരല്ല wats up നോക്കുന്നത് ഓഫീസ് സ്റ്റാഫ്‌ ആണെന്. Lady എവിടെയോ ഒരു fraud anu
@violetgirl478
@violetgirl478 11 ай бұрын
😮😮
@anjalimanish2636
@anjalimanish2636 11 ай бұрын
Enikum same incident undayi,avarodu nammal manyamayi ethengilm chodhichalum avarude staff enna gundakal vannu cheetha vilikum
@sangeethasharon9289
@sangeethasharon9289 11 ай бұрын
Chettai നിങ്ങളുടെ ഈ ഹെല്പിന് നന്ദി
@theerthakk3688
@theerthakk3688 11 ай бұрын
Khaiz , you should have posted priya's other voice clips as well .
@sivaharisanthosh4047
@sivaharisanthosh4047 11 ай бұрын
Athaanu vendath
@bush9129
@bush9129 11 ай бұрын
Secret agent channel ond😂
@whitegold6321
@whitegold6321 11 ай бұрын
ഇതുപോലെ Rhea Naufel എന്ന ഒരു KZbinr ഒരു skin care, hair care വച്ചു ഒരു ആയുർവേദ brand പരിചയപ്പെടുത്തുന്നുണ്ട്. പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. ഇവരുടെ ചാനലിൽ ഇതിന് നൂറു കണക്കിന് കുറെ fake positive കമന്റ്‌ ഉം കാണിക്കുന്നുണ്ട്. ഇല്ലാത്ത കാശു കൊടുത്തു ഞാൻ ഇതെല്ലാം വാങ്ങി. സ്കിന്നിനും hair നും ഒരു തരത്തിലുള്ള ഗുണവും കിട്ടിയില്ല. ഞാൻ അതു വിട്ടുകളഞ്ഞു. ഇപ്പോൾ ഇവിടെ ഇതു കണ്ടത് കൊണ്ട് പറഞ്ഞു എന്നേയുള്ളു.
@jefnahabeeb5499
@jefnahabeeb5499 11 ай бұрын
Avarude channel il ithinte reaction post vannittund Arya athil valare manyamaayitulla bhashayil thanne reply koduthathayaan kandath.But ithilulla avarude voice kettitt feels like ahankari.
@varshavenu8961
@varshavenu8961 11 ай бұрын
ആരെങ്കിലും യൂട്യൂബ്ർസ് ചെയ്യുന്നത് കണ്ടു വാങ്ങി കൂട്ടുമോ😅😅😅അവർക്ക് ഓരോ ദിവസം ഓരോ പ്രോഡക്റ്റ് അല്ലെങ്കിൽ ഫേസ്പാക്ക് ഒക്കെ ആണ് അവർ തന്നെ അവരുടെ മുടിയും മുഖവും ഒക്കെ സംരക്ഷിക്കുന്നത് ബ്യൂട്ടി പാർലർ ചെന്നിട്ട് ആണ് എന്നിട്ടു അതിന്റ പ്രൊമോഷൻ കൂടെ കാണിക്കും സൂപ്പർ ആണ് എന്നൊക്കെ പറഞ്ഞു,അവർക്ക് അത്‌ ശമ്പളം കിട്ടും നമുക്കോ
@sujithv9104
@sujithv9104 11 ай бұрын
ഞാൻ പണ്ട് ഇവരുടെ കയ്യിൽ നിന്ന് നല്ല റേറ്റ് ഇൽ തന്നെയാണ് മുടി പൊഴിച്ചിലിന് 1ബോട്ടിൽ വാങ്ങി എന്റെ hus അതു യൂസ് ചെയ്തു 1wek കഴിഞ്ഞപ്പോ മുതൽ നെറ്റി മുഖം ഒക്കെ കറുത്ത് വന്നു, ഇപ്പഴും അതു മാറീട്ടില്ല ആരും വാങ്ങരുത്
@anjalimanish2636
@anjalimanish2636 11 ай бұрын
Enikum ee same incident aanu undayathu,avar enodum ithe dialogues aanu paranjathu oru product nu order cheythathu ennu kitumennu chodhichathnu,athu poranju staffs ennu parayunna etho orale kondu cheetha vilipikukayum cheythu.avar u tuber aaya kondu ente photo publish cheyumennu paranju bheeshanipeduthukayum cheythu.ingne ulla utubers ne ethire prethikarikanam
@ammusworld5224
@ammusworld5224 11 ай бұрын
Ithu avarude voice thanneyanu. Njan kandittundu ee channel. Nalla ahangaram undu ivarude videoyile samsarathilum
@Aparnaaparna..
@Aparnaaparna.. 11 ай бұрын
Sathyam, enikum e oru anubhavam undayitund, njn oru hair oil aanu order cheyyan poyathu, watsapp message cheythu, ennodum ithepole valare mosamayitanu reply thannathu, ennodum paranjayhu ithu thanne aanu ningalku tharan ivide oil illa ennanu, angane avaru watsapp block cheythu poyi, bhayankara mosam aanu ivarude service. Arya paranjathu 100% correct aanuu
@മീനുമാണ്1012
@മീനുമാണ്1012 11 ай бұрын
ആദ്യമേ പറയുവാനെ ഇങ്ങനെ കണ്ടവർ പറഞ്ഞത് വാങ്ങി യൂസ് ചെയ്യാതിരിക്കുക ..പ്രേമുക താരങ്ങൾ പരസ്യം ചെയ്തിട്ടുള്ള കറി പൌഡർ വരെ കെമിക്കൽ ഉണ്ടെന്ന് ഈയെടെ ന്യൂസ് ഇൽ കണ്ടു ..ഇതിൽ എല്ലാ പേരോൽ ഉള്ള കറി പൌഡർ ഉം ഉണ്ട് ..അതുകൊണ്ട് പരമാവധി ശ്രദ്ധിക്കുക ഇത് ഒക്കെ യൂസ് ചെയ്താൽ നമ്മൾ ക്ക് ആണ് പണി കിട്ടുന്നത് എന്ന്
@fathimajabir9106
@fathimajabir9106 11 ай бұрын
കുട്ടി ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കണം. .കുട്ടിയെ അവർ ആന്റി എന്ന് വിളിച്ചത് തന്നെ കളിയാക്കിയാണ് .
@rithusworld6570
@rithusworld6570 11 ай бұрын
Aval ellaarem aunty enn kaliyakki vilikkunnath..avalde vicharam aval 18 age aanenn
@aswathy2695
@aswathy2695 11 ай бұрын
Avale kilaviyale sound kettal ariyam
@KoulathKoulath-qk6sh
@KoulathKoulath-qk6sh 11 ай бұрын
അവർ എന്നെയും അങ്ങനെ തന്നെയാ വിളിച്ചത് . ഭയങ്കര പരിഹാസമാണ് അവർക്ക്
@MeeraLaya
@MeeraLaya 11 ай бұрын
athe avalku 40yrs und.😅
@duobuddys964
@duobuddys964 11 ай бұрын
Enneyum vilichu
@anusaji8845
@anusaji8845 11 ай бұрын
Amazon flipkart nu polum ithra thirakkilla. 3 days kond delivery cheyyum. Ival avarekkalum valiya pulliya. Ivalkkethire case kodukkanam.
@soumyasunny8278
@soumyasunny8278 11 ай бұрын
😂
@deepthybilan8042
@deepthybilan8042 11 ай бұрын
100% e കുട്ടി പറഞ്ഞത് ശരിയാണ്
@Rose-qp7vr
@Rose-qp7vr 11 ай бұрын
Sathyam enikum ingane oru mosham anubhavam avaril ninnum undayittund
@deepthybilan8042
@deepthybilan8042 11 ай бұрын
@@Rose-qp7vr പിന്നെ അവളുടെ ഒരു കളി ആക്കി സംസാരം. ഇവൾക്ക് പേടി ഉള്ളത് കൊണ്ട് ആണ് voice എല്ലാം ഡിലീറ്റ് cheyyunne
@KoulathKoulath-qk6sh
@KoulathKoulath-qk6sh 11 ай бұрын
Sathyam
@LOVEFORALL8273
@LOVEFORALL8273 11 ай бұрын
അവർ ഇതിനെ കുറച്ചു വീഡിയോ ഇട്ടിട്ടുണ്ടല്ലോ 🙄🙄
@deepthybilan8042
@deepthybilan8042 11 ай бұрын
@@LOVEFORALL8273 അതിൽ എല്ലാം onnum ഇല്ല. ഇവർക്ക് എല്ലാരേയും oru ആന്റി വിളി ഉണ്ട് 😂അവള് ചെറുപ്പകാരി. Anne പറഞ്ഞത് എനിക്ക് അറിയാം എന്നിട്ടു voice ഫുൾ ഡിലീറ്റ് ആക്കി. Oru ചെരുപ്പ് കുത്തിയുടെ aduthu ചെന്നാൽ പോലും അവര് നമ്മൾ കസ്റ്റമർ ആണെല്ലോ അവര് ഈശ്വരനെ പോലെ ആണ് നമ്മളെ കാണുന്നത്.. Athoru ബിസിനസ്‌ ചെയ്യുന്നവർക്കും കസ്റ്റമർ ഈശ്വരൻ ആണേ. Avar ഇല്ലേൽ oru ബിസിനസ്സും nadakkila. ഇതു aduthu അടിച്ചപോലെ ulla സംസാരം വേണമെങ്കിൽ വെടിച്ചാൽ മതി annoru അഹങ്കാരം...
@pgpg772
@pgpg772 11 ай бұрын
ഒന്നാന്തരം kumkumadi oil കോട്ടക്കൽ ആര്യ vaidya salayude und.ath pole neela amari ചേർന്ന നീലിഭ്രിംഗദി oilum ഉണ്ട്.എന്തിന് ഈ തട്ടിപ്പ് youtubersnte പുറകെ പോകുന്നു.
@Rockstar....
@Rockstar.... 11 ай бұрын
അത് oily skin ഉള്ളവർക്ക് പറ്റില്ല അതുകൊണ്ട് ആകും
@sreejavijeesh5000
@sreejavijeesh5000 11 ай бұрын
​oru Ayurveda doctor consult cheytu skin type nu pattiyathu vanguka
@insideofmeee
@insideofmeee 11 ай бұрын
110 സ്റ്റാഫ്‌ ഉള്ള കമ്പനി ആണ് പക്ഷെ ആര് msg അയച്ചാലും വന്നു ചീത്ത പറയുന്നത് ഈ അമ്മച്ചി ആണ് 😂😂
@ForThepeoples.
@ForThepeoples. 11 ай бұрын
110 Staff ulla valiya company🤣 pakshe eppo deliver cheyyumenn parayanum pattilla.. Kure order und polum😁😁..best company vision Udayipp 👍🏻
@pauljackson2032
@pauljackson2032 11 ай бұрын
Exactly 😆👍
@shamna642
@shamna642 11 ай бұрын
😂😂😂
@achus7505
@achus7505 11 ай бұрын
ഇ വീഡിയോയെ കുറിച് അവർ ഇന്നലെ പരാമർശിച്ചിട്ടുണ്ട് ആ സമയത്തെല്ലാം കമന്റ്‌ ബോക്സഇലെ കമ്മാൻഡ്‌സ് കൂടുതലും നെഗറ്റീവ്. ഞാനും നെഗറ്റീവ് കമാൻഡ് അയച്ചിരുന്നു 😆. But ഇന്ന് രാവിലെ വരെ അത് ഉണ്ടാർന്നു ഇപ്പൊ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആണ്
@smithasuresh723
@smithasuresh723 11 ай бұрын
Ellarum onnu sramicha avalude channel poottikkan pattum. Appo theerum avalude ahangaram
@Travelnotesofanidukkigirl
@Travelnotesofanidukkigirl 11 ай бұрын
Consumer court il complaint kodukarunille😮
@dhanyanair111
@dhanyanair111 11 ай бұрын
Ith super useful aayittulla video aanu Bro . Thankyou very much for bringing this up.. ❤ And... Nyc shirt 😁
@sb...sasthamcotta5988
@sb...sasthamcotta5988 11 ай бұрын
ആ അമ്മച്ചി എന്തിനാണ് ആ കുട്ടിയെ ആന്റി എന്ന് വിളിക്കുന്നത്‌ 😂
@shabnamkabeerdas9025
@shabnamkabeerdas9025 11 ай бұрын
Enikkum ingane oru anubhavam undaayittund ath beauty products onnum allaayirunnu dress aayirunnu dress combo kandappo instagram il order cheythathaanu aadyam okke nalla maanyamaaya samsaaram okke aayirunnu Paisa koduthu 1199 rs gpay cheyth koduthu pinnem kurach msg ayachu ath kazhinj oru vivaravum illa cash poovoom cheythu dress ketteem illa enne block um aakki ende parents randaalum cancer patients aanu avar perunnal nu kittiya cash enik dress edukkan thannathaanu avarde aduthu ninnu patticha avalk padachavan thanne kodukkum athum Ramadan maasathil Kozhikode ullathaanennu aanu paranjath aadyam aayittaanu ingane oru anubhavam aval ippoolum aareyengilum okke pattich jeevikkunnundaavum 😢
@theerthak4484
@theerthak4484 11 ай бұрын
Avara insta Id para nokkatte
@Saanu0801
@Saanu0801 11 ай бұрын
page etha? enikum same avastha undayitund
@shabnamkabeerdas9025
@shabnamkabeerdas9025 11 ай бұрын
@@Saanu0801 Zoom out
@Mazz772
@Mazz772 11 ай бұрын
Page name parayu
@nafeeshihab7590
@nafeeshihab7590 11 ай бұрын
Enkkum undayi dress order cheythitt.
@instrider
@instrider 11 ай бұрын
ഇവരുടെ വീഡിയോസിന്റെ എല്ലാം കമന്റ്‌ബോക്സ്‌ ഓഫ്‌ ആണ്... ഇങ്ങനെ കൊറേ ആൾക്കാരെ പറ്റിച്ച് കാണും..
@NejiyaAzees
@NejiyaAzees 11 ай бұрын
സത്യം ആണ് മോനെ 🙏ഇനി ആരും ഇതിന്റെ പുറകെ പോവല്ലേ കറുപ്പിന് 100 അഴകാ ok 👍
@rakeshmnair5365
@rakeshmnair5365 11 ай бұрын
ഇന്നലെ അവരുടെ video കണ്ടിരുന്നു,medichaalo ന്നു vicharichathaa nde പൊന്നോ pettene.
@aryap2356
@aryap2356 11 ай бұрын
ഭാഗ്യം njn manjesta cream vagan പോയത് ആയിരുന്നു..thks shearing this
@sabnanazar5587
@sabnanazar5587 11 ай бұрын
Priya ഇപ്പോൾ വീഡിയോ ഇട്ടിട്ടുണ്ട്. എനിക്കും വളരെ മോശമായ അനുഭവമാണ് ഉണ്ടായിട്ടുള്ളത്.
@krishnakichoos
@krishnakichoos 11 ай бұрын
കുത്തിയിരുന്ന് വരുന്ന കമന്റ്‌സ് ഡിലീറ്റ് ചെയുവാ അവർ
@sabnanazar5587
@sabnanazar5587 11 ай бұрын
@@krishnakichoos അതെ .
@anupama1325
@anupama1325 11 ай бұрын
​@@krishnakichoos satyam...avaru ipo avare support cheyyunna comments matrame vekkunullu...negative comments ellam del cheythond irikua....
@MusainaMusi
@MusainaMusi 11 ай бұрын
ആദ്യം നമ്മൾ ഇത്തരം youtubers ne unsub ചെയ്യണം,, ഇവരൊക്കെ first videos ചെയ്യുമ്പോ ഒന്നും ഇവർക്ക് ഉണ്ടാവില്ല,,പിന്നെ പിന്നെ മെച്ചപ്പെട്ടു വെരും അതോടെ തുടക്കത്തിലുള്ള ആർക്കാരെ ആവൂല പിന്നെ,,നമ്മൾ ഒരു വീഡിയോസ് കാണുന്നുണ്ടെങ്കിൽ നമുക്കും കൂടെ എന്തെങ്കിലും ഒരു ഉപകാരം ഉണ്ടാവണം,,ഇപ്പോ ഈ ചാനൽ njn കാണാറുണ്ട്,കാരണം പല വിഷയങ്ങളും njn അറിയുന്നത് ഇതിലൂടെ ആണ്,, അല്ലാതെ അവർ ഫുഡ് ഉണ്ടാക്കുന്നതും വിരുന്ന് പോകുന്നതും വീട് വിർത്തിയാകുന്നതും കണ്ടിട്ട് നമുക്ക് എന്ത് കിട്ടാനാ
@nibiya8090
@nibiya8090 11 ай бұрын
Correct
@malayali4784
@malayali4784 11 ай бұрын
ഇനിയെങ്കിലും ഒരു യൂടുബർമാരുടെ ചതിയിൽ പെടാതെ സൂക്ഷിച്ച് നടന്നാൽ നന്നാവും.
@jnair1742
@jnair1742 11 ай бұрын
Actually you tube should be strict with the content the youbtubers are making..they should give payment based on the content they are posting..since no strict guidelines are there youtubers are posting anything..just to get views...
@rejanipradeep9598
@rejanipradeep9598 11 ай бұрын
Priya's Dream World ന്റെ ചാനലിൽ ഈ വീഡിയോ യെ കുറിച്ച് അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്..... എല്ലാ തെളിവുകളോടും കൂടി ഉടൻ ഒരു വീഡിയോ അവർ ഉടൻ ഇടുമെന്നും അതിൽ പറയുന്നു
@Ammumaz
@Ammumaz 11 ай бұрын
khaiz epo orupad improve aayitt und videos cheyyunathil keep continuing
@FathimaPA-on4wp
@FathimaPA-on4wp 11 ай бұрын
Consumer courtil കേസ് കൊടുത്താൽ 700 പകരം അവർ നഷ്ടപരിഹാരം അടക്കം തരേണ്ടിവരും ചെലപ്പോ ജയിലും കെടക്കാം... പോലീസ്‌കാരന്റെ ഭാര്യയും മകളും ഒക്കെ ആണെകിൽ VIP ആണോ? കഷ്ട്ടം!
@rev.sree07
@rev.sree07 11 ай бұрын
700 alla 7000 kittiyene ...kazhinja idak news il kandarunu battery repair 1000 rupede cheythu kodukata shop owner ku ethire consumer court il poi last vidhi vannapo 10k owner aa college student nu kodukan vannu
@geethu..8018
@geethu..8018 11 ай бұрын
എനിക്ക് മനസിലാകാത്തത് ഈ മുഖത്ത് കുരു വരുന്നതും scars ആകുന്നതും അത്ര വലിയ issue ആണോ?? പിന്നെ അത് ഒരു issue ആണെന്ന് തോന്നിയാൽ ഒരു certified dermatologist നെ consult ചെയ്യണം, solution കിട്ടും, ഇത്രയും amount ആകത്തൊള്ളൂ, tensionum വേണ്ടല്ലോ..
@shinyjoby9479
@shinyjoby9479 11 ай бұрын
എനിക്കുംമോശം അനുഭവം ഉണ്ടായിട്ടുണ്ട്
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
ക്യാഷ് pay ചെയ്തു കഴിഞ്ഞാൽ ഇങ്ങനെ ആണോ കസ്റ്റമർ നെ kaykaryam ചെയുന്നത്
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
നിങ്ങൾ ഒരു പരാതി കൊടുക്ക് ക്യാഷ് തിരിച്ചിടും അവൾ... ഇതിൽ ഭേദം അവൾക്ക് പിച്ച തെണ്ടാൻ പോകാൻ പറ
@Malamal_bro
@Malamal_bro 11 ай бұрын
ഇങ്ങനെ ഉള്ള fraud പരിപാടികൾ ഒക്കെ ഇനിയും പുറത്തുകൊണ്ടുവരണം bro.. വെറുതെ ഇരുന്നു ക്യാഷ് ഉണ്ടാക്കുന്നവരാണ് ഇവരൊക്കെ... പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളികൾ പിന്നേം അതിന്റെ പുറകെ തന്നെ പോകും കാരണം വിഷയം സൗന്ദര്യം ആണല്ലോ 🤣
@aswathy2695
@aswathy2695 11 ай бұрын
എനിക്കും ഇ അനുഭവം ഉണ്ടായിട്ടുണ്ട് ഇവരെ കസ്റ്റമർ മോശമായാണ് സംസാരിക്കുന്നത്
@bindhuraju1617
@bindhuraju1617 11 ай бұрын
ഇവരുടെ products ഓർഡർ ചെയ്യാൻ വേണ്ടി മെസ്സേജ് ചെയ്തു. മോശം പ്രതികരണം ആനെന്നു തോന്നിയപ്പോൾ ഇവരുടെ products മനസ്സിൽ നിന്ന് പോലും ക്യാൻസൽ ചെയ്തു 😊
@ayaanamaya
@ayaanamaya 11 ай бұрын
ഒരുപാട് സത്യം anu
@kunjumonshamna7804
@kunjumonshamna7804 11 ай бұрын
അവര് തന്നെ യാണ് മെസ്സേജ് നോക്കുന്നത്
@deepthybilan8042
@deepthybilan8042 11 ай бұрын
സത്യം ആണ് e പ്രിയ മോശം ആയിട്ടാണ് സംസാരിക്കുന്നതു. എന്നിട്ടു voice ഡിലീറ്റ് ചെയ്തു ബ്ലോക്ക്‌ ചെയ്യും
@surabhimenon4637
@surabhimenon4637 11 ай бұрын
അവരുടെ vdo ഞാൻ ഇടക്ക് കാണാറുണ്ട് ഓരോ vdo ക്ക് ഇടുന്ന thumbnail തന്നെ തേച്ചാൽ ഉടനെ പാൽ പോലെ വെളുക്കും എന്നൊക്കെ ആണ്... ഇത് വരെ ഞാൻ ഒറ്റ Product പോലും വാങ്ങി നോക്കീട്ടില്ല... ഇതൊക്കെ regd തന്നെ ആണോ ആവോ
@Zenusfa
@Zenusfa 11 ай бұрын
Cash on delivery ആണെങ്കിൽ പോലും നന്നായി അന്വേക്ഷിച്ചിട്ടേ purchase നടത്താവൂ.. ഞാൻ ഒരു സൈറ്റിൽ നിന്നും കുർത്ത order ചെയ്തിട്ട് product വീട്ടിൽ എത്തി ക്യാഷ് pay ചെയ്തു.. തുറന്ന് നോക്കിയപ്പോൾ മിനിമം 10 കൊല്ലം എങ്കിലും പഴക്കമുള്ള ഒരു അഴുക്കു പിടിച്ച സാരിയുടെ കഷ്ണം ആണ് കിട്ടിയത്.. അതും നിലം തുടക്കാൻ പോലും പറ്റാത്ത ടൈപ്പ് തുണി
@shamna642
@shamna642 11 ай бұрын
😮
@mammas1226
@mammas1226 11 ай бұрын
സൈറ്റിന്റെ പേര് പറയൂ
@shabanariyas8424
@shabanariyas8424 11 ай бұрын
Eaathayalum avarude real character purathayi
@MixtureMix935
@MixtureMix935 11 ай бұрын
Velukaan athra agraham aanenkil ningal oru skin specialist (doctor) ne kand avarod paranj skin care edukuka allaathe nammal ee kanunna okke fake aanu ......promotion oke engane aanu avaru use cheythytt parayuka so think wise!!!
@behappy918
@behappy918 11 ай бұрын
Skin specialist nte aduthu poyalum chila medicines avar skin lightening n tharaarund..but ath 2 weeks alegil ethra kalayalavilek avar tharum vaghunavar avarude eshtam anusarich ath theernalum repeat cheyum ath vaghich aghane pani kitiyavareyum ariyam skin specialist tharumbo avar parajha kalayalavil ath use cheyuka nammal aayt nammude eshtathin pinem continue cheyanlthe erikuka
@shahalathasni6513
@shahalathasni6513 11 ай бұрын
ഇത് പോലെ എനിക്കും ഒരു അനുഭവം ഉണ്ട്, ഇസ്റ്റാഗ്രാമിൽ നിന്ന് ഒരു ഡ്രസ്സ്‌ ഓർഡർ ചെയ്തു, പൈസയും അയച് കൊടുത്തു സാധനവും കിട്ടിയില്ല പൈസയും തന്നില്ല എന്നെ ബ്ലോക്ക്‌ ആക്കി, അവരെ contact ചെയ്യാൻ ഒരു മാർഗവും ഇല്ലാതായി അയിന് ശേഷം ഓൺലൈൻ ആയി സാധനം വാങ്ങുന്ന പരുപാടി ഞാൻ നിർത്തി, 😤 ഇപ്പൊ കൊറേ എണ്ണം ഉടായിപ്പും കൊണ്ട് ഏറങ്ങീട്ടുണ്ട്...
@sreeranjini4478
@sreeranjini4478 11 ай бұрын
ഇതുപോലെ ഒരു അനുഭവം ഇവരിൽ നിന്നുണ്ടായിട്ടുണ്ട് വളരെ മോശം behaviour
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
എനിക്ക് ആദ്യമേ തോന്നി കള്ളി ആണെന്ന് ഞാൻ അപ്പോൾ തന്നെ unsub ചെയ്തു.. 👍
@ranjithavineeth2793
@ranjithavineeth2793 11 ай бұрын
Consumer court il poya ithinu pariharam undavile??
@aarvind3901
@aarvind3901 11 ай бұрын
Undavum
@abhinandps1796
@abhinandps1796 11 ай бұрын
Khaiz, ee content eduthathu nannayi Ithu oralude mathram anubhavam alla. Comment box il kure per share cheythittundu. Njanum oru victim aanu. Oil book cheyyan contact cheythappol ennodum moshamayanu avar perumariyittullathu. Ee video kanunnavarenkilum abadhathil pedathirikkatte
@rithusworld6570
@rithusworld6570 11 ай бұрын
Avarude customer service valare mosham aanu..
@sansali9276
@sansali9276 11 ай бұрын
ആ പെണ്ണ് ആണ് എല്ലാം കൈകാരയം ചെയുന്നത് അല്ലാതെ staffugal അല്ല അത് നുണ പറയുകയാണ് ആ പെണ്ണ് ഒരുപാട് പേർക്ക് cash കൊടുകാനുണ്ട് ലോക ഉടായിപ്പ് ആണ് ക്യാഷ് ചോതികുബോൾ കേസ് കൊടുക്കും പറയും block ചെയുകയാണ്
@user-dh3zs4xw8d
@user-dh3zs4xw8d 11 ай бұрын
അവളുടെ പേരിൽ കേസ് കൊടുക്കുകയാണ് വേണ്ടത്
@outspoken1614
@outspoken1614 11 ай бұрын
ആദ്യം തന്നെ ഈ COD ഇല്ലാതെ ആദ്യം തന്നെ payment അടച്ചുള്ള ഒരു product ഉം എടുക്കാതിരിക്കുക അതും വെറും തട്ടിപ്പാണ്
@KUWAITMALAYALY
@KUWAITMALAYALY 11 ай бұрын
അവളുടെ ഒരു വർത്താനം കേട്ടില്ലേ അഹങ്കാരി അല്ലെങ്കിലും പാവം പിടിച്ച ജനുവിനായ ആൾക്കാരെ ഫോളോ ചെയ്യില്ല ആരും ഇത് പോലുള്ള ഫ്രോഡ്കളെ സപ്പോർട്ട് ചെയ്യും
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 27 МЛН
отомстил?
00:56
История одного вокалиста
Рет қаралды 5 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 97 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 27 МЛН