CureSkin app link app.curesk.in/... Coupon code - VIJITHA100
Пікірлер: 53
@itsmevijithaАй бұрын
CureSkin app link app.curesk.in/Vijitha Coupon code - VIJITHA100
@reshmadhanesh1484Ай бұрын
Vijitha dress eganeya oder cheyunath
@reshmadhanesh1484Ай бұрын
Onnu parayamo
@dayasm4661Ай бұрын
Hi...njnm watspl msg ayachu ...no reply😢...I want to order dhavani set... please reply
@soumya2292Ай бұрын
ഒരു കാര്യം പറഞ്ഞ ഒന്നും തോന്നരുത് ട്ടോ. ബിസിനസ് കാര്യങ്ങൾ പറയുമ്പോ ആർക്കും മടുപ്പ് ഉണ്ടാകും എന്ന് നിക്ക് തോന്നുന്നില്ല. ഞാൻ മോളുടെ എല്ലാ വിഡിയോസും കാണുന്ന ആളാണ്. എന്നാൽ skin care എന്ന് പറഞ്ഞു പ്രൊമോഷൻ ചെയുമ്പോൾ അത് ആവർത്തിച്ചു എല്ലാ vidio യിലും വരുന്നത് ആണ് മടുപ്പ്. സത്യം പറഞ്ഞ ഇന്ന് കൂടി ഞാൻ അത് skip ചെയ്താണ് കണ്ടത്. മോളുടെ vidio കാണാൻ ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുവാണ്. എന്നെപോലെ ഒരുപാട് പേര് ഇതുപോലെ skip ചെയ്യുന്നുണ്ടാകും. അത് മോൾക്ക് തന്നെ അല്ലെ prblm ആയിട്ട് വരാ. ശ്രെദ്ദിക്കും എന്ന് കരുതുന്നു 🥰
@SavariyacreationsАй бұрын
ശരിയാണ് 😊
@JankitikkuАй бұрын
ശെരിയാണ്. ഞാനും skin care പ്രമോഷൻ skip cheythuu😊😊😊