''ഇത്ത ഇങ്ങള് പോയി ചായ കുടിക്കൂ.. ഞാൻ പാടാം''.. ആതിര പാടിയൊരുഗ്രൻ പാട്ട്; ഏറ്റെടുത്ത് സോഷ്യൽ മീ‍ഡിയ

  Рет қаралды 870,645

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 2 200
@riyanms8707
@riyanms8707 Жыл бұрын
മകളെ ഇത്തരത്തിൽ നന്മ പകർന്ന് വളർത്തിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ.. ഒരു കുതിര പവൻ❤❤❤❤
@jumailathpsjumailath
@jumailathpsjumailath Жыл бұрын
💜💚💚💛🧡💙🌹🌹🌹
@akshayes8570
@akshayes8570 Жыл бұрын
മുസ്ലിം ഗേൾ ഒരു കൃഷ്ണട്ടെ ഫോട്ടോ വരച്ചപ്പോ ഉണ്ടായ കഷ്ടപ്പാട്..... അതാണ്‌ ഡിഫറെൻറ് ❤
@akshayes8570
@akshayes8570 Жыл бұрын
@Your u tube M@llu.. ചേച്ചി പീഡനത്തിന് കേരളത്തിനു പുറത്തേക്കു പോകണ്ട കേരളത്തിൽ ഓരോ ആഴ്ചയും എത്ര മദ്രസ പീഡനം ആണ് നടക്കുന്നത് ഇപ്പൊ അതും പോയി തിരുവന്തപുരം ഒരു കുട്ടിയെ കെട്ടി തൂക്കിയ നിലയിൽ എത്തി എന്നിട്ട് എന്തു ചെയിതു കറുത്ത ഡ്രസ്സ്ന് വേണ്ടി സംഘടിച്ചതിന്റെ പകുതി സംഘടിച്ചിരുന്നേൽ ഇനി ഇതുപോലെ കുട്ടികൾക്ക് മോശം അനുഭവം ഉണ്ടാവില്ല പിന്നെ അരിയും മലരും കൊലവിളി നടത്തുന്ന പിഞ്ചു കുട്ടികളുടെ മനസിലേക്ക് വർഗീയവിഷം കുത്തിവക്കുന്ന നിങ്ങൾ തന്നെ ഇതൊക്കെ സംസാരിക്കണം അല്ലേൽ അമ്മമാരോടും ഭാര്യമാരോടും വിധവപെൻഷന് q നിൽക്കേണ്ടി വരും എന്ന് പറഞ്ഞവർ അല്ലെ നമ്മളെ വിട്ടേക്ക്....
@akshayes8570
@akshayes8570 Жыл бұрын
@Your u tube M@llu.. പിന്നെ ഹിന്ദുക്കൾ കെട്ടിയ ആരും സിറിയയിൽ എത്തിയിട്ടില്ല
@akshayes8570
@akshayes8570 Жыл бұрын
@Your u tube M@llu.. മണിപ്പൂർ അവിടെ നിലക്കട്ടെ അത് details അറിയില്ല കേരളത്തിലെ തൃവർവാദി മാധ്യമങ്ങളിൽ വരുന്ന വാർത്ത കേട്ടിട്ട് കാര്യം ഇല്ലാ national news നോക്കട്ടെ
@successlife1520
@successlife1520 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു.. 😥😅 മതാടിസ്ഥാനത്തിൽ നമ്മെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് ജീവിതം കൊണ്ടൊരു താക്കീത്.. ആതിര 💝
@yesudasanmanjalil3963
@yesudasanmanjalil3963 Жыл бұрын
പാടിയ പാട്ടിലെ വരിയുടെ അർത്ഥം.. "അള്ളാഹു അല്ലാതെ ഒരു ദൈവം ഇല്ലത്രേ.."😂
@maneshp7314
@maneshp7314 Жыл бұрын
😂😂😂😂
@abdulsalampalliyali6467
@abdulsalampalliyali6467 Жыл бұрын
@@yesudasanmanjalil3963 ഒരു പാട്ട് ആസ്വദിക്കാൻ പോലും മതവെറി തന്നെ അനുവദിക്കുന്നില്ലല്ലേ? ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം -യേശുവിന്റെ വചനം എത്ര മനോഹരം !
@shyamkumarmv4749
@shyamkumarmv4749 Жыл бұрын
​@@yesudasanmanjalil3963 angane kettappol thanikku enthelum nashttam vanno😏
@IndiaKerala-oc9rg
@IndiaKerala-oc9rg Жыл бұрын
അങ്ങനെ കാണണ്ട,, ഒരു humanity ആയി കണ്ടാൽ മതി,,
@miluvineeth4198
@miluvineeth4198 Жыл бұрын
നല്ല ഒരു പാട്ടുകാരി യാണ് അതിലേറെ മനുഷ്യത്വം മുള്ള മോൾ ദൈവം അനുഗ്രഹിക്കട്ടെ.....
@aboobackersiddiquethavalen9266
@aboobackersiddiquethavalen9266 Жыл бұрын
ആമീൻ
@yesudasanmanjalil3963
@yesudasanmanjalil3963 Жыл бұрын
പാടിയ പാട്ടിലെ വരിയുടെ അർത്ഥം.. "അള്ളാഹു അല്ലാതെ ഒരു ദൈവം ഇല്ലത്രേ.."😂
@Cp-qg3uc
@Cp-qg3uc Жыл бұрын
ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
@shyamkumarmv4749
@shyamkumarmv4749 Жыл бұрын
​@@yesudasanmanjalil3963 than onnu podo kizhanga😏
@shyamkumarmv4749
@shyamkumarmv4749 Жыл бұрын
@@yesudasanmanjalil3963 oru kazhivum illa, bakki ullavare kuttam paranju jeevikkunna kure ennam🤣😂
@krishna201k
@krishna201k Жыл бұрын
മോളു എന്തൊരു ഫീൽ പാട്ടിനു... അള്ളാഹു അനുഗ്രഹിക്കട്ടെ... ഇന്നത്തെ കാലത്ത് ഇതുപോലെ നന്മയുള്ള കുട്ടികൾ മാതൃകയാകട്ടെ... 🥰🥰🙏🏻🙏🏻
@abduabdu838
@abduabdu838 Жыл бұрын
p
@abduabdu838
@abduabdu838 Жыл бұрын
pp
@abduabdu838
@abduabdu838 Жыл бұрын
🤣🥰🥰🥰
@kasargod452
@kasargod452 Жыл бұрын
എന്റെ like ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്കാണ് .കുട്ടികളെ ഇങ്ങനെ വളർത്തണം. ❤❤
@storymalayalam4u544
@storymalayalam4u544 Жыл бұрын
😘😘😘 ലോകത്തിനുവേണ്ടി വളർത്തിയെടുത്ത ഈ മകളെ ഓർത്ത് അച്ഛനും അമ്മയ്ക്കും വളരെയധികം അഭിമാനിക്കാം😍😍😍
@dennytv2209
@dennytv2209 Жыл бұрын
Syria kku vendi akathe nokkane
@storymalayalam4u544
@storymalayalam4u544 Жыл бұрын
@@dennytv2209 ചേട്ടൻ മക്കളെ വളർത്തുന്നത് ഇറ്റലി ക്കു വേണ്ടിയിട്ടാണോ
@showkaths9578
@showkaths9578 Жыл бұрын
@@dennytv2209 ചാണകത്തിൽ വീഴതെ നോക്കിയാൽ പോരെ
@jaleeljaleel7
@jaleeljaleel7 Жыл бұрын
ആതിര മോൾക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤ ഇതാണ് യഥാർത്ഥ കേരളം
@sumeshspillai6608
@sumeshspillai6608 Жыл бұрын
ഇവിടുന്ന് അങ്ങോട്ട് മാത്രമല്ല അവിടുന്ന് ഇങ്ങോട്ടും മക്കളെ ഇങ്ങനെ ചിന്തിപ്പിക്കുവാൻ പഠിപ്പിച്ചു വളർത്തണം...❤
@rafitt007
@rafitt007 Жыл бұрын
​@@sumeshspillai6608അതാണല്ലോ ഇപ്പോൾ മൊത്തത്തിൽ കാണുന്നത് അല്ലെ......
@jabinkooloth
@jabinkooloth Жыл бұрын
@@sumeshspillai6608 താൻ ഇതിൽ ചില “പ്രത്യേക” ആളുകൾക്ക് പോയി തങ്ങളുടെ മക്കളെയും ഇത് പോലെ വളർത്താൻ ഉപദേശിക്കുന്നതും അതിന് വേണ്ടി പ്രാർത്ഥിക്കുന്നതും ഒക്കെ കണ്ടു, തന്റെ “സ്പെഷ്യൽ ” കെയറിങ്ങിനു നന്ദി 🫢🤭😂
@Cp-qg3uc
@Cp-qg3uc Жыл бұрын
@@jabinkooloth ആണോ കോയെ ദാ ഇതുകുടി വായിക്ക് ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
@ammumenon1404
@ammumenon1404 Жыл бұрын
നെഞ്ച് പൊട്ടി കരഞ്ഞു പോയി സത്യം മോളു 😢😢😢
@majeedpainattupady6674
@majeedpainattupady6674 Жыл бұрын
ഇതാണ് കേരള സ്റ്റോറി .. ഒരു ഗാനത്തിലൂടെ വൈറലായ ആതിര എല്ലാവിധ ആശംസകളും 👍
@petrixiron
@petrixiron Жыл бұрын
അപ്പോൾ സിറിയയിൽ ഇസ്ലാമിക തീവ്രവാദം നടത്താൻ കേരളത്തിൽ നിന്നും ആരും പോയിട്ടില്ല അല്ലേ... എന്ത് വെളുപ്പിക്കൽ ആണ് 😂😂
@kirand5698
@kirand5698 Жыл бұрын
പെൺ ചിലന്തികൾ കൂട്ടു കൂട്ടി ആട് മേയ്ക്കാൻ കൊണ്ടു പോയ കഥ അല്ലെ 🤔🤔
@vijeshkotten3250
@vijeshkotten3250 Жыл бұрын
Kerala story kerala story thanne yaanu suduve
@saifukalliyil3737
@saifukalliyil3737 Жыл бұрын
സങ്കിക്ക് കുരു പൊട്ടി 😂😂😂😂...
@IndiaKerala-oc9rg
@IndiaKerala-oc9rg Жыл бұрын
@Your u tube M@llu.. ശാഖ 100 വാർഷികം വരാൻ പോകുന്ന വേളയിൽ ആണോ ഇത് പറയുന്നത്,,ശാഖയുടെ പവർ എന്താണെന്നു ഗുജറാത്തി മുസ്ലിംസ് ന് നന്നായി അറിയാം,, ഇപ്പോൾ അവർ മര്യാദക്കാർ ആണ്
@sudheesha5926
@sudheesha5926 Жыл бұрын
മനുഷ്യത്വവും കാരുണ്യവും നിറഞ്ഞ സംസ്കാരം അവൾക്കു പകർന്നു നൽകിയ അച്ഛനും അമ്മയ്ക്കും നമസ്കാരം . ആതിര മോൾക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ .💕
@madhusoodhananputhiyaveeti7767
@madhusoodhananputhiyaveeti7767 Жыл бұрын
സത്യം...കണ്ണിൽ വെള്ളം നിറഞ്ഞു...ഇതല്ലാതെ മറ്റെന്താണ് കേരള സ്റ്റോറി...ഇത് തന്നെയാണ് കേരള സ്റ്റോറി...
@asharafpk452
@asharafpk452 Жыл бұрын
👍
@kananc2204
@kananc2204 Жыл бұрын
❤❤❤❤❤❤Excellent
@afth1234
@afth1234 Жыл бұрын
Yes, enganea ആവണം എല്ല മതങ്ങളെയും അംഗീകരിക്കണം aa മനസാണ് എല്ലാവർക്കും വേണ്ടത് , ജസ്‌ന കൃഷ്ണൻ്റെ ഫോട്ടോ വരച്ചു ഗുരുവായൂർ അമ്പലത്തിൽ കൊടുത്തപ്പോൾ എന്തായിരുന്നു evdea ഈ കേരളത്തിൽ കട്ടികുട്ടിയത്ത് അവരെ പൊതു സമൂഹത്തിൽ അപമാനിച്ചു veasya എന്ന് വരെ വിളിച്ച് അത് ശരിയല്ല അങ്ങനെ ആവരുത് കേരള സ്റ്റോറി ഇതാണ് കേരളാ സ്റ്റോറി എല്ലാവരും എല്ല മതങ്ങളെയും അംഗീകരിക്കുക അപ്പോൾ ആണ് റിയൽ കേരള സ്റ്റോറി വരുകയൊല്ലു .
@arshadamnas7
@arshadamnas7 Жыл бұрын
ഇതൊക്കെ ആണ്.... ഇങ്ങനെയാണ് ഇവിടുത്തെ ജനങ്ങൾ...പണ്ട് മുതൽ ഇവിടെ ഇങ്ങനെയൊക്കെ ആണ്........ ഇതൊന്നും ജനങ്ങൾക്ക് പുതുമ അല്ല....പിന്നെ... കേരളത്തെ മോശമായി ചിത്രീകരിക്കുന്നവർക് പല കാരണങ്ങൾ ഉണ്ടാവും
@masterstalks6789
@masterstalks6789 Жыл бұрын
ആതിര മോളെ, മാതാപിതാക്കൾ നല്ല രീതിയിൽ വളർത്തി. ❤️
@anjus3000
@anjus3000 Жыл бұрын
ഇങ്ങനെ തന്നെ ആണ് മിക്കവാറും കുട്ടികൾ വളരുന്നത് .. വളർത്തുന്നത് ... അന്യായമായ മതവിദ്വേഷം വളർത്തുന്നത് കുറച്ചു പേര് ഒഴിവാക്കിയാൽ എല്ലാം ok ആകും
@hypertech689
@hypertech689 Жыл бұрын
എല്ലാവരും നല്ലവരായിട്ടാണ് ജനിക്കുന്നത് ഈ സമൂഹമാണ് അവരെ മോശമാക്കുന്നത്
@salnashil
@salnashil Жыл бұрын
@@anjus3000 exactly Aarum jenikkimbo moshamalla nammude samuhaman avre nannakkunnedum cheethayakkunnedum Adirakutty ennum ee Namma nirenja manessodkoody jeevikkuvan prarthikkunnu
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
നിങ്ങൾ ഹിന്ദു/ഇസ്ലാം തമ്മിൽ തല്ലുന്നു/കൊല്ലുന്നു. മറ്റു മതസ്ഥരെ പീഡിപ്പിക്കുന്നു/കൊല്ലുന്നു . എന്നിട്ട് സ്നേഹം/സമാധാനം/സമത്വം/സാഹോദര്യം എന്നീ വ്യാജ മുഖംമൂടികൾ അണിഞ്ഞ് സോഷ്യൽ മീഡിയയിൽ നന്മ മരം നടിക്കുന്നു. നിങ്ങൾ ഹിന്ദു/ഇസ്ലാം ചെയ്യുന്ന തിന്മകൾ നിങ്ങൾക്ക് നേരേ വിരൽ ചൂണ്ടുന്നു.
@bindhub4049
@bindhub4049 Жыл бұрын
അറബി സ്കൂളില്‍ വിട്ടില്ല പഠിപ്പിച്ചത് 😂😂
@geethasoman7435
@geethasoman7435 Жыл бұрын
എന്തു സുന്ദരമായ ശബ്ദം... സുന്ദരമായ മനസ്സും... ആതിര കുഞ്ഞിനും ആ ഇത്തക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@Oruvan620
@Oruvan620 Жыл бұрын
സ്വരമാധുര്യമുണ്ട്! അതിലേറെ വിനയമുണ്ട്! സഹാനുഭൂതിയുണ്ട്! എന്തിനാണ് വിദ്യാഭ്യാസം എന്ന തിരിച്ചറിവുമുണ്ട്! നാഥൻ കരുണ കാണിക്കട്ടെ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്ന മനുഷ്യരോട് ദൈവവും കരുണ കാണിക്കും.
@rajuvarma5338
@rajuvarma5338 Жыл бұрын
Yes.. പഠിപ്പിക്കുന്ന മാഷുമാർ കൊള്ളാം
@rahmankp9261
@rahmankp9261 Жыл бұрын
വേറിട്ടൊരു മുഹൂർത്തം ! വേറിട്ടൊരു ശബ്ദ സൗകുമാര്യം ♥️ആതിരാമോളുടെ നിഷ്കളങ്കമായകുഞ്ഞു മനസ്സിൽ നിന്നുയർന്ന സ്വര മാധുര്യം ഈ മഹാപ്രപഞ്ചമാകെ നന്മയുടെ സന്ദേശമായി വ്യാപിക്കട്ടെ 🙏🙏🙏 ഈ മോൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നൂ ♥️♥️♥️
@salmakr3966
@salmakr3966 Жыл бұрын
കൈക്കുഞ്ഞുമായി പാടുന്ന സ്ത്രീയുടെ അവശത മനസ്സിലാക്കാൻ കഴിഞ്ഞ ആ തിര മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു
@ammudigital875
@ammudigital875 Жыл бұрын
പാട്ട് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം പാട്ട് എന്നല്ല അതിനർത്ഥം. മോളുടെ സ്വരമാതിരി വളരെ നന്നായിട്ടുണ്ട് എന്ന് അഭിനന്ദനങ്ങൾ. യേശുദാസ് എന്ന അനുഗ്രഹീത ക്രിസ്ത്യൻ പാട്ടുകാരൻ പാടിയിട്ടുള്ള പാട്ടുകളിൽ അധികവും ഹിന്ദു ഭക്തിഗാനങ്ങൾ ആയിരുന്നു പ്രത്യേകിച്ചും ഗുരുവായൂർ കൃഷ്ണന്റെ. പാട്ടുകാർക്ക് അങ്ങനെയൊന്നുമില്ല മതമോ ജാതിയോ ഒന്നും നോക്കേണ്ടതില്ല. ഹിന്ദു പാട്ടുപാടി, ക്രിസ്ത്യൻ പാട്ട് പാടി, മുസ്ലിം പാട്ടുപാടി എന്ന പേരിലല്ല അഭിനയിക്കേണ്ടത് ആ കുട്ടിയുടെ കഴിവിനെയും, സ്വരമാധുരിയെയുമാണ് അഭിനയിക്കേണ്ടത്. ഏതെങ്കിലും പാട്ടുകാർ സ്വന്തം മതത്തിന്റെ പാട്ടു മാത്രമേ പാടൂ എന്ന് പറയാറുണ്ടോ ? എല്ലാ മതത്തിന്റെയും പാട്ടുകൾ പാടുന്നവൻ തന്നെയാണ് ശരിയായ പാട്ടുകാരൻ. 🙏
@MohammedAli-qs3yh
@MohammedAli-qs3yh Жыл бұрын
Contact number of Aathira Pl.
@ramnathkumar5827
@ramnathkumar5827 Жыл бұрын
ജാതിക്കും മതത്തിനും വർണ്ണത്തിനും അധീതമായ കേരളത്തിന്റെ മനസ്സ് . ഇതാണ് കേരള സ്റ്റോറി. ആതിരക്ക് അഭിവാദ്യങ്ങൾ
@Cp-qg3uc
@Cp-qg3uc Жыл бұрын
ഹോ നല്ല കൊതേതരം ആണല്ലോ ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ٥١ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ.
@hasanhassan7360
@hasanhassan7360 Жыл бұрын
​@@Cp-qg3uc സഹിക്കാൻ പറ്റുന്നില്ല അല്ലേ തൂറി മെഴുകുക യാണല്ലോ കമെന്റ് ബോക്സ്‌ മൊത്തം 🤔
@Arshad________achu546
@Arshad________achu546 Жыл бұрын
​@@Cp-qg3uc എഴുതുമ്പോൾ ഖുർആൻ സുറത് മുഴുവനും എഴുതുക അല്ലാതെ ഏതേലും ഭാഗം മാത്രം കട്ട് ചെയ്ത് പോസ്റ്റതെ നോക്കുക സങ്കി മലവാണമേ
@abishekcalicut1776
@abishekcalicut1776 Жыл бұрын
@@Cp-qg3uc നിന്റെ ചോര യുടെ നിറവും ചുവപ്പ് നാം ഒന്ന് മനുഷ്യർ ഒന്ന് മറട്ടെ കേരളം
@Cp-qg3uc
@Cp-qg3uc Жыл бұрын
@@abishekcalicut1776 ഞാൻ ഇട്ടത് ഖുർആൻ ആയതു ആണ്. എന്റെ ചോരയുടെ നിറം ഏതെന്നു അല്ല..ഞാൻ ആ വചനം just കോപ്പി paste ഇട്ടിട്ടെ ഉള്ളൂ, ആ പാട്ടിലെ അല്ലാഹു പറഞ്ഞ കാര്യം ആണ്. ഇതു നീ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ??? ഖുർആൻ വചനം ഇട്ടതിനു ആണോ എന്നേ ഉപദേശിക്കുന്നത്???
@arya8922
@arya8922 Жыл бұрын
ഇതാണ് നമ്മുടെ മനസ്സിലെ കേരളം ❣️❣️❣️
@JoyalBoyakathekingoffmaritalar
@JoyalBoyakathekingoffmaritalar Жыл бұрын
💯 right
@m4muthutalks
@m4muthutalks Жыл бұрын
@JitzyJT
@JitzyJT Жыл бұрын
Krishnante photo varachathinu nee veshyalayathil poyal porayirunno ennu paranjathum ivide Keralathil thanneyanu...
@Cp-qg3uc
@Cp-qg3uc Жыл бұрын
ആഹാ കൊള്ളാലോ മോളുസ് ദാ ഇതൊന്ന് വായിക്ക് ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ٥١ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ.
@juliejohn9571
@juliejohn9571 Жыл бұрын
@@Cp-qg3uc അതൊക്കെ പലതും കാണും. ഇതൊന്നും കണ്ടല്ല മനുഷ്യർ ജീവിക്കുന്നത്. കുത്തിത്തിരിപ്പുമായി എത്തിയല്ലോ സംഘി.
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
പാട്ട് അറിയുന്ന വേറിട്ട ശബ്ദമധുര്യവും ഉള്ള ആതിരമോൾക്ക് നന്മകൾ ഉണ്ടാകട്ടെ
@sidhimkd
@sidhimkd Жыл бұрын
ആതിരമോളുടെ പാട്ട് വളരെ നന്നായിട്ടുണ്ട്..... ആതിരമോൾ തീർച്ചയായും ഉയരത്തിൽ എത്തും....
@vasudevandevan2746
@vasudevandevan2746 Жыл бұрын
ഈ നല്ല ചിന്തയും മനസ്സും എന്നും നിലനിൽക്കട്ടെ അതുപോലെ പുതിയ തലമുറയും പഴയ തലമുറയും പാഠമാക്കട്ടെ. ആതിരമോൾക്ക് നന്മകൾ നേരുന്നു ❤❤❤❤🙏🙏🙏🙏
@Cp-qg3uc
@Cp-qg3uc Жыл бұрын
ഹോ നല്ല ഒലിപ്പീരു ആണല്ലോ 👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
@muhammedsuhail5273
@muhammedsuhail5273 Жыл бұрын
യഹൂദരുടെ അപ്പന്മാരെ വ്യഭിചാരികളെന്നു വിളിക്കുന്ന യേശു. മത്തായി - 12 : 39 "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു;..." യെഹൂദന്മാരുടെ ദൈവം പിശാചാണെന്നു പറയുന്ന യേശു. യോഹന്നാൻ - 8 : 44 "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; " മത്തായി - 23 : 33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? മത്തായി - 23 : 27 "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു." സഹായം അഭ്യർഥിച്ചു വന്ന കനാന്യസ്ത്രീയെ പട്ടിയെന്നു വിളിക്കുന്ന യേശു. മത്തായി - 15:26 അവനോ: "മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല" എന്നു ഉത്തരം പറഞ്ഞു.
@minya3795
@minya3795 Жыл бұрын
ആതിരക്കുട്ടി ഒരുപാട് തവണ കേട്ടു ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Farook-uo3do
@Farook-uo3do Жыл бұрын
I love you thank you
@najeedrahmanmoothedath5472
@najeedrahmanmoothedath5472 Жыл бұрын
സുന്ദരമായ മാനവികത അവസാനിക്കില്ല ...മകൾ വളർന്ന് കൊണ്ടിരിക്കുന്ന പുണ്യം ❤
@vaheedapc6340
@vaheedapc6340 Жыл бұрын
ഇത്തരം നന്മ നിറഞ്ഞ കുഞ്ഞുങ്ങൾ ആണ് നമ്മുടെ നാടിന്റെ കരുത്ത്.... ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ 🤲🤲❤❤❤
@abadi1441
@abadi1441 Жыл бұрын
Ameen, 🙏 ഇത്താ. ♥️
@Cp-qg3uc
@Cp-qg3uc Жыл бұрын
ഹോ ഭയങ്കരം തന്നെ 👇👇👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
@showkaths9578
@showkaths9578 Жыл бұрын
@@Cp-qg3uc സങ്കി കുട്ടാ
@muhammedsuhail5273
@muhammedsuhail5273 Жыл бұрын
യഹൂദരുടെ അപ്പന്മാരെ വ്യഭിചാരികളെന്നു വിളിക്കുന്ന യേശു. മത്തായി - 12 : 39 "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു;..." യെഹൂദന്മാരുടെ ദൈവം പിശാചാണെന്നു പറയുന്ന യേശു. യോഹന്നാൻ - 8 : 44 "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; " മത്തായി - 23 : 33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? മത്തായി - 23 : 27 "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു." സഹായം അഭ്യർഥിച്ചു വന്ന കനാന്യസ്ത്രീയെ പട്ടിയെന്നു വിളിക്കുന്ന യേശു. മത്തായി - 15:26 അവനോ: "മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല" എന്നു ഉത്തരം പറഞ്ഞു.
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
ഇതാണ് മക്കളേ യഥാർത്ഥ കേരളസ്റ്റോറി👍👍👍👍💕💕💕💕💕💕 മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ💐
@Cp-qg3uc
@Cp-qg3uc Жыл бұрын
ആഹാ കൊള്ളാലോ 😂👇👇👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ٥١ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ.
@Christian-yl4dj
@Christian-yl4dj Жыл бұрын
Kerala Story real Kerala Story thanneyaan 🤫
@AkhilKRevi
@AkhilKRevi Жыл бұрын
Aahaa..Kollamallo..puthiya kandupidutham
@massgameryt3927
@massgameryt3927 Жыл бұрын
@@Cp-qg3uc അർത്ഥം വളച്ചൊടിക്കരുത്
@Cp-qg3uc
@Cp-qg3uc Жыл бұрын
@@massgameryt3927 അർത്ഥം വളച്ചൊടിക്കാനോ, ഓട്രാ.. 😂😂😂🤭🤭🤭
@thrissurvillas
@thrissurvillas Жыл бұрын
ആതിര മോൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും 🙏❤👍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...👍
@jessyjessy4193
@jessyjessy4193 Жыл бұрын
മോളെ വാക്കുകൾ ഇല്ല ഇതാണ് കേരള സ്റ്റോറി ഈ സ്നേഹം ഇല്ലാതാക്കരുത് പുതിയ തലമുറ ഇങ്ങനെ വളരട്ടെ ❤❤❤❤
@abdulnassereh7601
@abdulnassereh7601 Жыл бұрын
ഈ നന്മയുള്ള മോളുടെ കുടുംബത്തേയും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പൊരിവെയിലിൽ കുഞ്ഞിനേയും എടുത്ത് പാട് പാടിജീവിക്കുന്ന സഹോദരിയേയും കഴിവും കരുണയും ഉള്ളവർ സഹായിക്കണേ! റബ്ബേ.... ഖലീഫ ഉമർ(റ)കാലത്തെ കലത്തിൽ കല്ലുകൾ ഇട്ട് ഇളക്കി കുട്ടിയെ വിശപ്പിന്റെ അവസ്ഥയിൽ പ്രതീക്ഷ നൽകി ഉറക്കിയ ചരിത്രം മറന്ന മനുഷ്യൻ മാനവികതക്ക് വേണ്ടി കേഴുന്നുവൊ!
@minimanoj7813
@minimanoj7813 Жыл бұрын
മോളെ............എന്ത് പറയണം എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയുന്നില്ല.എത്ര മധുരമായ, വളരെ വത്യസ്തമായ സ്വരത്തിലാണ് പാടുന്നത്.
@Cp-qg3uc
@Cp-qg3uc Жыл бұрын
ആണോ, ആ പാട്ടിലെ അല്ലാഹു പറഞ്ഞത് വായിക്ക്.. ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ٥١ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ.
@minimanoj7813
@minimanoj7813 Жыл бұрын
@@Cp-qg3uc പാട്ടിന്റെ അർത്ഥം മാത്രം നോക്കിയല്ലോ പാട്ട് ആസ്വദിക്കുന്നത്. ആ കുട്ടിയുടെ സഹജീവികളോടുള്ള സഹിഷ്ണുത യാണ് ഇവിടെ പ്രധാനം.
@rashidrashi984
@rashidrashi984 Жыл бұрын
​@@Cp-qg3uc ​@Cp اهم براهماسمي ​@Cp اهم براهماسمي നീ പറഞ്ഞ ആയത്തിന്റെ.. മുകളിൽ ഉള്ളതും താഴെ ഉള്ളതും കൂടി ആണാണെൽ ഒന്ന് പോസ്റ്റ്‌ ചെയ്യ് കാണട്ടെ.. അപ്പൊ അറിയാലോ അത് ഏതാ സന്നർഭം എന്ന്
@subishn.p9473
@subishn.p9473 Жыл бұрын
മനസ്സിന് സന്തോഷം ഒരു ന്യൂസ് കണ്ടു . എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ
@Parasuniverse-Adventures
@Parasuniverse-Adventures Жыл бұрын
Nanma ula etra sahodarangal ningale pole..und..manasu niranju sahodara❤
@amnmohmmed7076
@amnmohmmed7076 Жыл бұрын
മലപ്പുറം ❤ ഖത്തറിൽ ബ്ലഡ് മണി ഇല്ലാതെ കുടുങ്ങി പോയ മലപ്പുറം വലമ്പൂർ സ്വദേശി സഹോദരൻ ദിവേഷിന് വേണ്ടി ജാതി മത ഭേതമന്യേ സുമനസ്സുകൾ കൈകോർക്കുന്നു 45 ലക്ഷം കണ്ടെത്തുന്നു ❤ എയർപോർട്ടിൽ ഇറങ്ങിയ ദിവേഷ് തന്റെ മോചനത്തിന് വേണ്ട പണം കണ്ടെത്താൻ മുൻകൈ എടുത്ത പാണക്കാട് തങ്ങളെ കുടുമ്പത്തോടൊപ്പം സന്ദർശിക്കുന്നു ❤ റോഡരികിൽ പാടുന്ന സഹോദരിക്ക് ആതിര എന്ന നന്മ മനസ്സ് പാട്ട് പാടി സഹായിക്കുന്നു ❤ ഇങ്ങനെ മലപ്പുറത്തിന്റെ ഓരോ ഗ്രാമങ്ങളിലും ഈ കമന്റ് എഴുതുമ്പോഴും ജാതി മത ഭേതമന്യേ വീട് വെക്കാനും കല്യാണത്തിനും ഹോസ്പിറ്റൽ കേസിനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് കൊണ്ടേ ഇരിക്കുന്നു അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും കൊണ്ടും കൊടുത്തും മനുഷ്യർ ജീവിക്കുന്ന ഈ കാഴ്ച്ച എവിടെയും സുലഭം ഇത് എഴുതുന്നത് പോലും മോശമാണെന്ന് തൊന്നും കാരണം ഇത് ഇവിടെ പുതുമയല്ല പക്ഷെ തെറ്റിദ്ധരിപ്പിക്കുന്ന ഈ കെട്ട കാലത്ത് ഇവിടെ ഇങ്ങനെയാണെന്ന് അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നു ജാഗ്രത വേണം നമുക്ക് ഇതിൽ അസൂയ പൂണ്ട് നമ്മളെ ഭിന്നിപ്പിക്കാൻ നോക്കുന്ന രാഷ്ട്രീയ കഴുകന്മാരുണ്ട് നമുക്ക് ചുറ്റും അവരുടെ ലക്ഷ്യം രാഷ്ട്രീയ ലാഭം മാത്രം
@ziya1013
@ziya1013 Жыл бұрын
ഇതാണ് ഇന്ത്യയിലെ മലപ്പുറം ജില്ലാ 😍😍😍ഇവിടെ ഇങ്ങനെയാണ് 👍🏻👍🏻ആ മോൾക്ക് എല്ലാവിധ ആശംസകൾ 😍😍മോൾടെ അച്ഛനു അമ്മക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 😍😍
@sujeeshpv817
@sujeeshpv817 Жыл бұрын
വളരെ നല്ല മോളൂ മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ഇങ്ങനെ ആയിരിക്കും എന്നത് സത്യമാണ് ആ സീൻ കണ്ടിട്ട് ഞാൻ വളരെ വികാരാധീനനായി
@MuhammedArshad-jt3el
@MuhammedArshad-jt3el Жыл бұрын
പെങ്ങളുട്ടി അടിപൊളി masahalla 2പേരുടെയും ബുദ്ധിമുട്ട് അള്ളാഹു എത്രയും പെട്ടന്ന് പരിഹരിക്കട്ടെ ആമീൻ ❤❤❤❤
@aboobackersiddiquethavalen9266
@aboobackersiddiquethavalen9266 Жыл бұрын
ആമീൻ
@user-ew2cb2dg4t
@user-ew2cb2dg4t Жыл бұрын
സമൂഹത്തിൽ വൈറലാകുമ്പോൾ ഇങ്ങിനെ വേണം പാവപെട്ട ഒരു അമ്മയെയും കുട്ടിയേയും സഹായിച്ചിട്ട് അവർക്കൊരു നേരത്തെ അന്നത്തിനു വേണ്ടി.. ഈ കുട്ടി നല്ലൊരു മനസ്സിന് ഉടമയാണ്... 💗💗🌺🌺💗💗🌺💗
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
ഈ മകളാണ്... ഈ ചെറിയ കുട്ടിയേ കണ്ടെങ്കിലും എല്ലാരും എന്തെങ്കിലും പഠിക്കുക... നന്നാവുക.. അല്ലെങ്കിൽ ഇനിയും പ്രളയം വരും...നമുക്ക് സ്നേഹിച്ച് സ്നേഹിച്ച് പോകാം... God bless all of you...
@Cp-qg3uc
@Cp-qg3uc Жыл бұрын
എങ്ങനെ പഠിക്കും, ഇതല്ലേ എഴുതി വച്ചേക്കുന്നത്??? ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
@Humanity..-791
@Humanity..-791 Жыл бұрын
​@@Cp-qg3uc മതഗ്രന്തത്തിൽ എഴുതി വിച്ചിട്ടുടെങ്കിൽ അവർ അത് പോല്ലേ ആവുവോ ഇത് വെച്ച് മനുഷ്യരെ underestimate ചെയ്യരുത് എല്ലാ മതവും ഉടായിപ്പാ 😂
@jibinsha565
@jibinsha565 Жыл бұрын
@@Cp-qg3uc bible also has the same poverbs , now it's avoided , look at the older Bible commanding to avoid others
@abdulgafoor5831
@abdulgafoor5831 Жыл бұрын
​@@Cp-qg3ucപേര് പോലുമില്ലാത്ത നീ യാണോ ഗ്രന്ധവുമായി ഇറങ്ങിയത് 🤣കളവ് പ്രചരിപ്പിച്ചു എന്തു നേടാൻ 🙄മനോരോഗി തന്നെ 🤣
@Cp-qg3uc
@Cp-qg3uc Жыл бұрын
@@abdulgafoor5831 ആഹാ, ഖുർആൻ ആയതു ഇട്ടപ്പോൾ അതു കളവെന്നു.. ജ്ജ് ഖുർആനെ തള്ളി കാഫിർ ആയോ 😂😂🤭👇 ഖുർആൻ 5: 51 يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
@Mr_PQR
@Mr_PQR Жыл бұрын
ആ കുട്ടിയുടെ മനസ്സ് ❤❤.
@shira5683
@shira5683 Жыл бұрын
ഈ കുഞ്ഞിന്റെ മുൻപിൽ ഞാൻ മനസുകൊണ്ട് കുമ്പിട്ട് തൊഴുന്നു 🙏. ഞാൻ ആണെങ്കിൽ കൂടിപ്പോയാൽ സഹതാപത്തോടെ നോക്കി നിൽക്കും, അത്രേ ചെയ്യൂ, sympathy അല്ല empathy ആണ് വേണ്ടതെന്നു അറിയാമെങ്കിൽ കൂടിയും.
@dude5049
@dude5049 Жыл бұрын
മനുഷ്യ സ്നേഹത്തിൻറെ മഹനീയ ഉദാഹരണമാണ് ഈ കുട്ടി കാണിച്ചത് ഇതുപോലെ എല്ലാ കുഞ്ഞുങ്ങളും മനുഷ്യ സ്നേഹപരമായി മുന്നോട്ടു വരിക അപ്പോൾ ഈ ലോകത്ത് വർഗീയത ഇല്ലാതെ മനുഷ്യസ്നേഹം മാത്രമുള്ള നല്ലൊരു ഭൂമിയായി ഈ നമ്മുടെ ഇന്ത്യ രാജ്യം മാറും അതിന് ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ അനുഗ്രഹം ഉണ്ടാവട്ടെ
@adhirichusworld4122
@adhirichusworld4122 Жыл бұрын
ആ മോൾക്ക് തോന്നിയ ആ തോന്നലാണ് മനുഷ്യത്വം.. 👍👍🙏🙏 god bless u..
@sainudheenpunnappilakkil6767
@sainudheenpunnappilakkil6767 Жыл бұрын
ഇതാണ് കേരളം വളർന്നു വരുന്ന മക്കൾ പോലും ആഗ്രഹിക്കുന്നു നമ്മുടെ നാട്, എല്ലാ വിഭഗീയതകൾക്കും അതീതമായി സ്നേഹത്തിന്റെയും സന്തോഷത്തിന്റ തുമവണമെന്ന്, ആതിര മോൾക്കും, മോളുടെ മാതാപിതാക്കൾകും ബിഗ് സല്യൂട്ട് 🌹
@princeofdreams6882
@princeofdreams6882 Жыл бұрын
കഷ്ടത എന്താണ് എന്ന് മോൾക്ക് ഒരു പക്ഷെ നല്ല പോലെ അറിയാം...അല്ലങ്കിൽ മാതാപിതാക്കൾ അതൊക്കെ പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്....ഈ നന്മ എന്നും ജീവിതത്തിൽ കൂടെ ഉണ്ടാവട്ടെ❤
@Jaguargmail1982
@Jaguargmail1982 Жыл бұрын
🥰🥰🥰ഒരു നന്മകൂടി ചേർക്കപ്പെട്ടു നന്മ ചൊല്ലി വളർത്തിയ മാതാപിതാക്കൾക്ക് നന്ദി 🥰🥰🥰
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
റിയൽ കേരള സ്റ്റോറി.❤ ആ മാതാപിതാക്കളാണ് അഭിനധനം അർഹിക്കുന്നത്.
@user-sm1hb3yx7x
@user-sm1hb3yx7x Жыл бұрын
ആതിര എന്നെ നമ്മയുള്ള ഈ പെണ്ണ് കുട്ടി ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ഒപ്പം നേരത്ത് നിർത്തുന്നു 🙏
@muhammed-2212
@muhammed-2212 Жыл бұрын
ഇത്‌ കലികാലം ആണ് sir തിന്മ ശക്തമാണ്. അതു പോലെ തന്നെ ആണ് നന്മയും, ഈ കാലത്തു ചെറിയ നന്മ പോലും ഉടനെ തന്നെ വലിയ ഭലം ഉണ്ടാക്കും. 🌹🙏
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
നിങ്ങൾ ഹിന്ദു/ഇസ്ലാം തമ്മിൽ തല്ലുന്നു/കൊല്ലുന്നു. മറ്റു മതസ്ഥരെ പീഡിപ്പിക്കുന്നു/കൊല്ലുന്നു . എന്നിട്ട് സ്നേഹം/സമാധാനം/സമത്വം/സാഹോദര്യം എന്നീ വ്യാജ മുഖംമൂടികൾ അണിഞ്ഞ് സോഷ്യൽ മീഡിയയിൽ നന്മ മരം നടിക്കുന്നു. നിങ്ങൾ ഹിന്ദു/ഇസ്ലാം ചെയ്യുന്ന തിന്മകൾ നിങ്ങൾക്ക് നേരേ വിരൽ ചൂണ്ടുന്നു.
@shakeelabasheer1902
@shakeelabasheer1902 Жыл бұрын
ആതിര മോളുടെ നല്ല മനസ്സാണ് അത് കൊണ്ടാണ് ആ പൊന്നുമോൾക്ക് ഇങ്ങനെ നല്ല ഒരു കാര്യം ചെയ്യാൻ തോന്നിയത് മോൾക്ക് എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ 🤲
@Cp-qg3uc
@Cp-qg3uc Жыл бұрын
ആ അല്ലാഹു പറഞ്ഞത് ഇങ്ങനെ ആണല്ലോ.. 👇👇👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
@helanjose1723
@helanjose1723 Жыл бұрын
@@Cp-qg3uc iyal enthuvado nammal oke manusharanu😒😇
@Cp-qg3uc
@Cp-qg3uc Жыл бұрын
@@helanjose1723 ആ കുട്ടി പാടിയതു അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്നുള്ള വരി ആണ്. ആ അല്ലാഹു ഖുറാനിൽ മുസ്ലിങ്ങളോട് പറയുന്ന ഒരു വചനത്തിന്റെ മലയാളം പരിഭാഷ ആണ് ഞാൻ കോപ്പി paste ഇട്ടത്. ഞാൻ സത്യം പറഞ്ഞപ്പോൾ മുസ്ലിങ്ങൾ കൂട്ടത്തോടെ എന്നേ റിപ്പോർട്ട്‌ ചെയാൻ തുടങ്ങി.. ഈ അല്ലാഹുവിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ???
@helanjose1723
@helanjose1723 Жыл бұрын
@@Cp-qg3uc meaning enthum aayikotte.meaning oke nokkan ninnal oru songum padan pattulallo. Sathym paranjal evide matham parayanda oru aavishavum illa.ahh kutty cheytha nalla kariyathinu angeekariku allathe mathathe pokki pidich nadakathe😇manushar ellam onnalle.Ella mathathilum Parasparam snehikan alley parayunne 🥰
@Cp-qg3uc
@Cp-qg3uc Жыл бұрын
@@helanjose1723 ആണോ, ഞാൻ ഇത്രയും പറഞ്ഞിട്ട് താങ്കൾക്ക് മനസിലായില്ല. ഇവിടെ ഒരു മതത്തിലെ ദൈവം മാത്രമേ ഉള്ളൂ, വേറെ ദൈവങ്ങൾ ഇല്ല എന്നാണ് ആ പാടിയതിന്റ അർത്ഥം. അർത്ഥം നോക്കണം, പാടിയതിൽ പച്ച തെറി ആണേൽ നല്ല മ്യൂസിക് ആണേലും താങ്കൾ ആസ്വദിക്കും. ഇനി ആ ദൈവം പറയുന്ന വർഗീയത ആണ് ഞാൻ ഇട്ടത്..ആ ദൈവത്തെ അംഗീകരിക്കുമോ എന്നായിരുന്നു എന്റെ ചോദ്യം. എന്നാൽ നിങ്ങൾ അതു വിഴുങ്ങി. എന്നാൽസത്യം പറഞ്ഞ എന്നേ criticize ചെയാനാണ് നിങ്ങൾ പിന്നെയും ശ്രെമിക്കുന്നത്.. എല്ലാ മതത്തിലും മനുഷ്യനെ സ്നേഹിക്കാൻ പറയുന്നോ, അങ്ങനെ പറയുന്ന ഒരു ദൈവത്തിന്റെ വചനം ആണ് ഞാൻ കോപ്പി paste ഇട്ടത്. അതു വായിച്ചിട്ടും ഇങ്ങനെ ഒരു comment ഇട്ട താങ്കളോട് ഞാൻ എന്ത് പറയാനാണ്. മുസ്ലിങ്ങൾ പോലും ഇ*സ്ലാമിനെ ഇങ്ങനെ വെളുപ്പിക്കില്ല.. നിങ്ങളുട പേർ കണ്ടിട്ട് ക്രിസ്ത്യൻ ആണെന്ന് തോന്നുന്നു.. ക്രിസ്ത്യൻ, yezidhi പെ*ണ്ണുങ്ങളെ പിടികൂടി അടിമകൾ ആക്കി തെരുവിൽ തു*ണിയില്ലാതെ നിർത്തി, ഇരുമ്പ് കൂ*ട്ടിലടച്ചു അ*ടിമകൾ ആക്കി അറബികൾ പരസ്പരം വിലപേശി വില്പന നടത്തിയത് ഇ*സ്ലാമിക നിയമം ഉണ്ടായിരുന്ന സി*റിയയിലും ഇ*റാക്കിലും ആയിരുന്നു.. എന്നിട്ടും നിങ്ങളെ പോലുള്ളവർ വെളുപ്പിച്ചു വരുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.
@maheshsony3435
@maheshsony3435 Жыл бұрын
മനുഷ്യത്വത്തിന്റെ മതസ്വൗഹാർത്ഥ രൂപം മോൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 🥰
@LuluJed
@LuluJed Жыл бұрын
അഭിമാനമാണ് എൻറെ മലപ്പുറം ഒരു വർഗീയ ഫാസിസത്തിനും ഞങ്ങളെ മണ്ണിൽ ഇടം കൊടുക്കില്ല ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ് മലപ്പുറത്തെ കുറ്റം പറയുന്നവർ കുറച്ചുകാലം അവിടെ വന്ന് താമസിക്കുക അപ്പോൾ അറിയാം അവിടത്തെ ഓരോ മനുഷ്യരുടെയും സ്നേഹം .. ഈ ഗാനം ആലപിച്ച മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു.....
@fareedmahin9875
@fareedmahin9875 Жыл бұрын
എല്ലാ ആശംസകളും ആദരക്കുട്ടിക്ക് നേരുന്നു പ്രവാസ ലോകത്ത് ഈ ഗാനം വൈറലായി കൊണ്ടിരിക്കുന്നു
@bindusasi8933
@bindusasi8933 Жыл бұрын
Yee sthanathu guruvayoorappante picture varakkunna our Muslim kuttiye ningal enthukkyannu parayunnathu. Ippol oru hindupenkuttipadiyappol ningalude santhosham sammadikkyanam. Sahodara kalakallkku jathiyo mathamo illa ennu manasilaakkukka
@madhavam6276
@madhavam6276 Жыл бұрын
​@@bindusasi8933 👏👏👏
@Reemaas786
@Reemaas786 Жыл бұрын
പ്രായോഗികമെങ്കിൽ ആതിരക്കും അവള് പാടികൊടുത്ത കുടുംബത്തിനും സാമ്പത്തിക ഉന്നതിയുള്ള പ്രാവസികൾ വീടൊരുക്കി കൊടുക്കുക മിനിമം പ്രാവസി കൂട്ടായ്മ ഒരു ഉപഹാരം നൽകി അനുമോദിക്കുക .(ഇങ്ങനേ ഉള്ള നന്മ നിറഞ്ഞ കുട്ടികളെ ആണ് ഗൾഫിൽ കോണ്ടു വരേണ്ടത് പ്രോഗ്രാമിന്
@muhammedparamba
@muhammedparamba Жыл бұрын
❤ആതിര യുടെ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🥰
@sinuminuminnu860
@sinuminuminnu860 Жыл бұрын
നമ്മുടെ ചരിത്രവും വാർത്തമാനവുമെല്ലാം മത മൈത്രിയിലധിഷ്ടിതമാണ്.... സിര കാല ഭാവിയും അതിലാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... വർഗീയ വാദികൾ അന്നും ഇന്നും എന്നും സമൂഹത്തിലുണ്ടാകും... അവരോട് തർക്കിക്കേണ്ടത് ഹിന്ദുക്കളല്ല, ക്രൈസ്തവരല്ല, മുസ്ലിമല്ല, മറ്റു മതസ്തരല്ല, നമ്മളാകുന്ന ഭാരതീയരാണ് അവരെ ചെറുക്കേണ്ടത്, നമ്മുടെ തൂലികകളാണ് അവരെ പ്രഹരമേൽപ്പിക്കേണ്ടത്, അരുതായ്മകളെ എന്നും ചോദ്യം ചെയ്യണം.. അരുതായ്‍മ ചെയ്യുന്നവന്റെ മനസാക്ഷിയെയാണ് ചോദ്യം ചെയ്യേണ്ടത്.. അതല്ലാതെ അവന്റെ പേര് നോക്കിയോ, ജാതി നോക്കിയോ, വർഗം നോക്കിയോ, മതം നോക്കിയോ അല്ല കുറ്റപ്പെടുത്തേണ്ടത്... All indians are my brothers and sisters ❤️❤️
@hazin73
@hazin73 Жыл бұрын
ഇങ്ങനത്തെ വാർത്തകൾ കേൾക്കുമ്പോൾ മനസ്സിനും ശരീരത്തിനും എന്തൊരു ആനന്ദം.. നന്മയുള്ള തലമുറകൾ ഇനിയുമുണ്ടാവട്ടെ.. ആശംസകൾ മോളെ 🙏🏻🙏🏻
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭
@Cp-qg3uc
@Cp-qg3uc Жыл бұрын
ദാ ഇതും കൂടി ഒന്ന് വായ്ക്ക് 👇👇👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ٥١ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ....
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
​@@Cp-qg3uc സങ്കി ആണല്ലേ???
@hazin73
@hazin73 Жыл бұрын
@@Cp-qg3uc ഒന്ന് പോടോ.. ഞാൻ എന്തു വിശ്വസിക്ക്ണം ആരെ വിശ്വസിക്ക്ണം എന്ന് ഞാൻ തീരുമാനിക്കും. സങ്കി വേഷം മാറിവന്നാൽ അറിയില്ലെന്ന് വിചാരിച്ചോ ചെറ്റേ
@ninjadjvaishh3064
@ninjadjvaishh3064 Жыл бұрын
മുസ്ലിം ആയ ആരെങ്കിലും അന്യ മതക്കാരുടേത് പാടണം അപ്പോ കണ്ണ ഇവിടെ മുസ്ലിങ്ങളുടെ കമെന്റ്
@creativecritic4550
@creativecritic4550 Жыл бұрын
ആതിര പാടിയപ്പോൾ ഈ പാട്ടിനു മുൻപൊന്നും ഫീൽ ചെയ്യാത്ത ഒരു ശക്തി ലഭിച്ചത് പോലെ. കരുണയുടെ സംഗീതം പോലെ. ആതിര താരാട്ടു പട്ടിലും devotional songs ലും സ്പെഷ്യലിസ് ചെയ്യാൻ പറ്റിയ വോയിസ്‌ ആണ്. God ബ്ലെസ്.👍
@forisknr2856
@forisknr2856 Жыл бұрын
മറ്റു പാട്ടുകരിൽ നിന്നും എന്തോ ഫീൽ ഉണ്ട് .വീണ്ടും വീണ്ടും കേൾക്കുമ്പോൾ ..മുറിവേറ്റ മനസ്സുകൾക്ക് ആശ്വാസം ആണ് ❤❤
@abdulhakeem3002
@abdulhakeem3002 Жыл бұрын
ഇതുപോലുള്ള മറ്റുള്ളവരെ സഹായിക്കാനുള്ള വലിയ മനസ്സ് കാണിച്ച ആതിര മോൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം ഗൂഗിൾ പേ നമ്പർ കൂടെ അയച്ചു തരുക ആതിര മോളുടെയും ആ ഉമ്മാന്റെയും ഈ ലോകം കീഴടക്കാൻ പോകുന്നവളാണ് ഇനി അവൾക്ക് വീടില്ല എന്ന് ആരും പറയില്ല
@nizashajahan5154
@nizashajahan5154 Жыл бұрын
മക്കളായാൽ ഇങ്ങനെ വേണും ആ മാതാപിതാക്കൾക്കാണ് ലൈക് 👍🏼👍🏼👍🏼👍🏼👍🏼👍🏼
@babumpkadavathurbabump8334
@babumpkadavathurbabump8334 Жыл бұрын
നല്ല മനസ്സിന് ദൈവം എപ്പോഴും തുണയായിരിക്കട്ടെ മോളു 🥰🥰🥰
@hamzamullappat1945
@hamzamullappat1945 Жыл бұрын
❤❤❤❤❤ആതിര മോൾ കേരളത്തിന്റെ മുത്താണ് കരുണയുള്ള എന്റെ ആതിര മോൾക്ക്‌ ഒരായിരം അഭിനന്ദനം ❤️❤️❤️🥰🥰🥰
@FANCYBIRDSHOMEKERALA
@FANCYBIRDSHOMEKERALA Жыл бұрын
😢കണ്ണ് നിറഞ്ഞു മോളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ശബ്ദം ആണ് കൂടുതൽ ആയിട്ട് പാടുക ഒരാളെ കഷ്ടം കണ്ട് സഹായിക്കാൻ തോന്നുന്നത് നല്ല മനസിന്റെ നന്മകൾ ആണ് അത് തുടരാനും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@mufeesworld
@mufeesworld Жыл бұрын
👍🏻👍🏻
@FANCYBIRDSHOMEKERALA
@FANCYBIRDSHOMEKERALA Жыл бұрын
@@mufeesworld മുഫീ 🥰
@mufeesworld
@mufeesworld Жыл бұрын
@@FANCYBIRDSHOMEKERALA ikka 😍😍
@abharnakv3630
@abharnakv3630 Жыл бұрын
*നിലമ്പൂർ പോത്തുകല്ലില്‍ തെരുവില്‍ പാട്ടുപാടി ആതിര എന്ന പെണ്‍കുട്ടി വൈറലായ വാര്‍ത്തകളില്‍ തന്നെ കുറിച്ച്‌ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. താൻ അന്ധനായ ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം ചികിത്സ സഹായം തേടി തെരുവില്‍ പാട്ടുപാടുന്നവളാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്റെ ഭര്‍ത്താവ് അന്ധനല്ല. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. നാല് വയസുള്ള മകനാണ് എന്റെ ഒപ്പമുള്ളത്. എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ചികിത്സ സഹായം തേടി ഞാൻ പാട്ടുപാടാറില്ല. ഞാൻ കിടപ്പുരോഗിയാണ് എന്നൊക്കെയാണ് പ്രചാരണം.* *വര്‍ഷങ്ങളായി തെരുവില്‍ പാട്ടുപാടിയാണ് ഞാൻ ജീവിക്കുന്നത്. പോത്തുകല്ലില്‍ പാട്ടുപാടുന്നതിനിടെ പരിസരത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെണ്‍കുട്ടി ആതിര പാടട്ടെ എന്ന് ചോദിച്ചു. അവര്‍ക്ക് അവസരം കൊടുത്തു. അവള്‍ പാടിയ പാട്ട് വൈറലായി. അതില്‍ സന്തോഷമേയുള്ളൂ. ഇതോടനുബന്ധിച്ച്‌ ചില യൂട്യൂബ് ചാനലുകളിലും മറ്റും പ്രചരിക്കുന്ന കഥ തെറ്റാണ്.* *ചികിത്സാ സഹായം തേടി ഞാൻ പാട്ടുപാടി ക്ഷീണിതയായപ്പോള്‍ ആതിര വന്നു പാടി സഹായിച്ചു, അന്ധനായ ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഞാൻ പാടുകയായിരുന്നു എന്നെല്ലാമാണ് പ്രചരിപ്പിക്കുന്നത്. ചില യൂട്യൂബ് ചാനലുകാര്‍ ആതിരയെകൊണ്ട് തെറ്റായ കാര്യങ്ങള്‍ പറയിക്കുന്നുണ്ട്. ഇത് തിരുത്തണമെന്നാവശ്യപ്പെടുമ്പോള്‍ യൂട്യൂബുകാര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണ്.* *തെരുവില്‍ പാട്ടുപാടുമ്ബോള്‍ ആളുകള്‍ തന്റെ അന്ധനായ ഭര്‍ത്താവ് എവിടെ എന്ന് ചോദിക്കുന്നു. ഞാൻ കള്ളം പറയുന്നു എന്നാണ് ആളുകള്‍ വിചാരിക്കുന്നത്. എനിക്ക് ഇതു കാരണം തെരുവില്‍ പിന്തുണ കിട്ടുന്നില്ല. തനിക്കെതിരായ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫൗസിയ.* *സ്‌കൂള്‍ തുറക്കുന്നതിനാല്‍ പഠനോപകരണങ്ങള്‍ വാങ്ങാൻ ആതിര കഴിഞ്ഞ ദിവസമാണ് പോത്തുകല്‍ അങ്ങാടിയില്‍ എത്തിയത്. ഇതിനിടെയാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മൈക്കില്‍ പാട്ട് പാടുന്ന ഒരു ഉമ്മയെ ആതിരയുടെ ശ്രദ്ധയില്‍പ്പെടുന്നത്.* *തുടര്‍ന്ന് ചുമ കാരണം പാട്ട് പാടാൻ ആ ഉമ്മക്ക് സാധിക്കുന്നില്ല. ഈ സംഭവം കുറച്ചു സമയം ആതിരയും അച്ഛനും അമ്മയും നോക്കി നിന്നു. തുടര്‍ന്ന് അതില്‍ വിഷമം തോന്നിയ ആതിര ആ ഉമ്മയുടെ അടുത്തു എത്തി അവരോട് സംസാരിക്കുകയും, തുടര്‍ന്ന് താൻ പാട്ട് പാടാം എന്ന് പറഞ്ഞ് മൈക്ക് വാങ്ങി അവര്‍ക്ക് സഹായമായി പാട്ടുപാടുകയായിരുന്നു.*
@sathimk4752
@sathimk4752 Жыл бұрын
ഇപ്പോൾ ഞാൻ വേറെ പാട്ടൊന്നു കേൾക്കാറില്ല പാട്ട് കേൾക്കണം എന്ന് തോന്നുമ്പോൾ ആതിര മോളുടെ പാട്ട് കേൾക്കും മനസ്സിന് എന്ത് സുഹമാണ്❤
@avaranavarankutty8344
@avaranavarankutty8344 Жыл бұрын
ആതിര... അതാണ് മലപ്പുറം.. അതാണ് കേരളം 🌹🌹🌹🌹🙏
@fridge_magnet
@fridge_magnet Жыл бұрын
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഇങ്ങനെ ചിന്തിക്കാൻ പറ്റിയല്ലോ. She is raised well for sure.
@ismailmk8155
@ismailmk8155 Жыл бұрын
മോങ്ങി, യോനി, കൊങ്ങി,വിഷ കല ടീം... ഇതാണ് മലപ്പുറം... സൂപ്പർ... സൂപ്പർ 🙏🏼
@petrixiron
@petrixiron Жыл бұрын
1921 ലെ മാപ്പിള കലാപം മറന്നിട്ടില്ല
@ismailmk8155
@ismailmk8155 Жыл бұрын
@@petrixiron നീ മറക്കണ്ട.... അത് കൊണ്ട് ആയിരിക്കും തന്റെ കുടുംബം ഇല്ലാതായത്..... കണക്ക് പലതും ബാക്കി ഉണ്ട്.... അതൊക്കെ പറ്റു ബുക്കിൽ ഉണ്ട്.
@petrixiron
@petrixiron Жыл бұрын
@@ismailmk8155 ആ പറ്റു ബുക്ക് നാലായ് അങ്ങ് മടക്കി വെച്ചോ പഴയ ഹിന്ദുക്കൾ അല്ല നീ ഒക്കെ മാപ്പിള കലാപത്ത് കൊന്നു തള്ളിയവരുടെ പിന്മുറക്കാരാണ്..
@petrixiron
@petrixiron Жыл бұрын
@@YourKZbin-lc5dm ചരിത്രം ഒന്നു താൻ പഠിപ്പിച്ച് തരേണ്ട ഞാൻ തനിക്ക് സിമ്പിളായി ഞാൻ പറഞ്ഞു തരാം... ആ കലാപത്തിൽ എന്റെ ബന്ധുക്കളും കൊല ചെയ്യപ്പെട്ടു.. തുർക്കിയിൽ ഖലീഫ ഭരണം ബ്രട്ടീഷുകാർ അവസാനിപ്പിച്ചത്തോട് കൂടി ഇന്ത്യയിൽ മലപ്പുറത്തും അതിന്റെ പ്രശ്നങ്ങൾ നേരിട്ടു ഹാലിളകിയ ഇസ്ലാമിക മത വാദികൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു എന്നിട്ട് ബ്രട്ടീഷ് കാരോടുള്ള പോരാട്ടം ആണെന്ന് പറഞ്ഞു പരത്തി... നിനക്ക് ഇനി ഞാൻ പറഞ്ഞത് വിശ്വാസം അല്ല എങ്കിൽ ചരിത്ര രേഖകൾ ഇന്നും ഉണ്ട്... മറക്കില്ല ഒരിക്കലും
@ismailmk8155
@ismailmk8155 Жыл бұрын
@@petrixiron കൊന്നാൽ തിരിച്ചു കൊല്ലും... അത് തുടരുക തന്നെ ചെയ്യും..... 👆👆👆
@ramji8079
@ramji8079 Жыл бұрын
ഞാനും പാടിയിട്ടുണ്ട്.....രണ്ടിടത്ത്...ഇനിയും പാടും....viral ആകാൻ അല്ല....കയ്യിൽ അവർക്ക് കൊടുക്കാൻ പൈസ ഇല്ലാത്തത് കൊണ്ടാണ്...😊
@abdulshukoor4880
@abdulshukoor4880 Жыл бұрын
മോളേ --- അഭിനന്ദനങ്ങൾ... വെറുപ്പ് പടർത്താൻ ശ്രമിക്കുന്ന ചുറ്റുപാടിൽ ഈ ഒരു കാഴ്ച ... ❤
@ShaluPazhayidathu-ch5pd
@ShaluPazhayidathu-ch5pd Жыл бұрын
🙏🙏🙏 അനിയത്തി കുട്ടിക്ക് നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@murukeshkr7199
@murukeshkr7199 Жыл бұрын
എന്ത് ഫീൽ ആയി പാടിയിരിക്കുന്നു... ദൈവം മോളേ അനുഗ്രഹിക്കട്ടെ 🙏
@jesnan4636
@jesnan4636 Жыл бұрын
പാട്ട് നന്നായി പാടി.. പക്ഷെ അതിലും വലുത് ആ മനസ്സ് ആണ്... ഒരു തെരുവ് ഗായികക്ക് വേണ്ടി പാടാൻ ഉള്ള ആ മനസ്സ്.... ഹോ... എന്റെ മോളേ.. 🙏🙏🙏 🥰🥰🥰... 🌹🌹🌹🤲🤲🤲എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@bhavadaskk8874
@bhavadaskk8874 Жыл бұрын
അതാണ്!!
@Rohith.-
@Rohith.- 2 ай бұрын
അടിപൊളി ആദിരാ 😍🙌🏻കലക്കി, ഇനിയും നന്മകൾ ഉള്ള ജീവിതം നിനക്ക് ഉണ്ടാവട്ടെ 🙌🏻🥰
@sageeps4191
@sageeps4191 Жыл бұрын
ഇതൊക്കെ ആണ് യഥാർത്ഥ കേരള സ്റ്റോറി അല്ലാതെ മുപ്പത്തിരടായിരത്തിന്റെ കണക്ക് അല്ല... ആതിര മോൾക്ക്‌ ഒരായിരം ആശംസകൾ
@noufalbabu3735
@noufalbabu3735 Жыл бұрын
ഇതാണ് മലപ്പുറം അല്ലാതെ സംഘികൾ പറയുന്നതുപോലെ പച്ചക്കള്ളം അടിച്ചു വിടുന്നത് അല്ല ഇതാണ് മലപ്പുറത്തിന് മതസൗഹാർദ്ദം
@Cp-qg3uc
@Cp-qg3uc Жыл бұрын
അപ്പോൾ, ഇതോ ഇജ്ജ് ഒന്ന് ബെളുപ്പിക്ക്.. 👇👇👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ٥١ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ.
@muhammedsuhail5273
@muhammedsuhail5273 Жыл бұрын
ശപിക്കപ്പെട്ടവർ ആരാണെന്നു ബൈബിൾ പറയുന്നുണ്ട്. യേശുവിനെ സ്നേഹിക്കാത്തവർ ശപിക്കപ്പെട്ടവരാണ്. 1 കൊരിന്ത്യർ 16:22 "കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ" പൗലോസ് പറഞ്ഞ സുവിശേഷത്തിനു വിപരീതമായി സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ഗലാത്യർ 1:8 "എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ." യഹൂദരുടെ അപ്പന്മാരെ വ്യഭിചാരികളെന്നു വിളിക്കുന്ന യേശു. മത്തായി - 12 : 39 "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു;..." യെഹൂദന്മാരുടെ ദൈവം പിശാചാണെന്നു പറയുന്ന യേശു. യോഹന്നാൻ - 8 : 44 "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; " മത്തായി - 23 : 33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? മത്തായി - 23 : 27 "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു." സഹായം അഭ്യർഥിച്ചു വന്ന കനാന്യസ്ത്രീയെ പട്ടിയെന്നു വിളിക്കുന്ന യേശു. മത്തായി - 15:26 അവനോ: "മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല" എന്നു ഉത്തരം പറഞ്ഞു.
@mushthakali6480
@mushthakali6480 Жыл бұрын
​@@Cp-qg3uc entha bosse vere work onnum illee
@binumakkar6894
@binumakkar6894 Жыл бұрын
മോൾക് എല്ലാ ആശ്ശംസകളും നേരുന്നു 😍😍👍👍ഇതാണ് നമ്മുടെ സുന്ദര കേരളം 👍👍
@jijojorgethottathil550
@jijojorgethottathil550 Жыл бұрын
അവൾക്കുള്ള വീട് ഒരുങ്ങുന്നുണ്ട് മലപ്പുറം ഗൾഫ് പ്രവാസികൾ ❤️
@binumakkar6894
@binumakkar6894 Жыл бұрын
@@jijojorgethottathil550 👍👍
@noufalkl1020
@noufalkl1020 Жыл бұрын
നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതും അവരോട് കരുണയോടെ ഇടപഴകുന്നതിലും ഉപരി വേറെ ഒരു നല്ല പ്രവർത്തിയും ഇല്ല. ആതിര മോൾക് ഒരു big salute 😍💥🔥👍
@naufal9630
@naufal9630 Жыл бұрын
This is the greatest gesture of humanity...this is the real kerala...we are one even if you belong to..hindu, muslim or Christian or to any religion...
@എടക്കാടൻ
@എടക്കാടൻ Жыл бұрын
ആ സ്വരത്തെ ക്കാൾ ഭംഗിയുണ്ട് ആ മനസിന്‌ അഭിനന്ദനങ്ങൾ..
@colorsaslam
@colorsaslam Жыл бұрын
ആതിരയ്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
@yourechannel6455
@yourechannel6455 Жыл бұрын
മതത്തിന്റെ പേരിൽ കൊത്തി കീറുന്ന എല്ല വൃത്തികെട്ട നാശങ്ങൾക്കും എന്റെ ഹിന്ദു സഹോദരിക്ക് ഒരു സല്യൂട്ട്
@Cp-qg3uc
@Cp-qg3uc Жыл бұрын
ദാ ഇതുപോലെ അല്ലെ.. 👇👇👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ٥١ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ.
@the__thunder
@the__thunder Жыл бұрын
​@@Cp-qg3uc thank you for the information 😊
@Cp-qg3uc
@Cp-qg3uc Жыл бұрын
@@the__thunder welcome.. get knowledge brother...be aware of this cult..
@_opinion_4956
@_opinion_4956 Жыл бұрын
​@@Cp-qg3uc engne oodi nadann ella comment box ലും WhatsApp forward vargeeytha parayunna ningale pole ulla items aan കേരളത്തിന്റെ ശാപം
@showkaths9578
@showkaths9578 Жыл бұрын
@@Cp-qg3uc ഷൂ
@bakeware_cakes7722
@bakeware_cakes7722 Жыл бұрын
മിടുക്കി.. നല്ലൊരു ഭാവി ആശംസിക്കുന്നു..❤
@sanjeevraj8330
@sanjeevraj8330 Жыл бұрын
ആതിര മോൾ ഉയരത്തിൽ എത്തട്ടെ മാതാപിതാക്കളുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ, നല്ല voice, ഇതാണ് നമ്മുടെ കേരളം, ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈക്കുഞ്ഞുമായി തളർന്നു പാടുന്നത് നാട്ടിലെ സമ്പന്നർ ഒന്നും കാണുന്നിലെ... കാരുണ്ണ്യവാദികൾ ഒരുപാടുള്ള നടാണലോ.
@jijojorgethottathil550
@jijojorgethottathil550 Жыл бұрын
വീടൊരുങ്ങുന്നു അവൾക്കു മലപ്പുറം ഗൾഫ് പ്രവാസികൾ ഒരുക്കുന്നു ❤️
@anoosharenjith1928
@anoosharenjith1928 Жыл бұрын
ഒരു പൊന്ന് മോളു.... എല്ലാവർക്കും ഒന്നും ഇങ്ങനെ ഉള്ള പ്രവർത്തികൾ ചെയ്യാൻ കഴിയില്ല... കഴിയുന്നവർ ദൈവതുല്യർ ആയിരിക്കും.... അതൊരു മനസ്സാണ്.... ജീവിതം സന്തോഷമുള്ളതാകട്ടെ 👍👍👍👍
@faizfaiz1660
@faizfaiz1660 Жыл бұрын
ഈ വീഡിയോ. ഒരു പ്രാവശ്യമല്ല ഒരുപാട് പ്രാവശ്യം. കണ്ടവരാണ് നമ്മളിൽ പലരും. അതിന് കാരണം. ഈ സോങ് ചെയ്തത് കൊണ്ടല്ല.. ആ. കുട്ടിയുടെ മനസ്സ്.. അതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.. കുട്ടിക്ക് എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@minitomichan
@minitomichan Жыл бұрын
No words , so beautiful, adorable. Kindness is the best thing you can give to someone. God bless you and always stay as sweet , kind and innocent as you are ❤❤❤
@Ymee234
@Ymee234 Жыл бұрын
നമ്മുടെ സ്കൂളുകളിൽ കലയെ സപ്പോർട്ട് ചെയ്യാത്തത് കൊണ്ട് ഒരുപാട് കലാകാരന്മാരേ അറിയപ്പെടാൻഡ് പോയി...😓
@abdulrazack2015
@abdulrazack2015 Жыл бұрын
നന്മ വറ്റാത്ത മലപ്പുറം ❤ Proud of you മോളു
@rajileshbabu3546
@rajileshbabu3546 Жыл бұрын
ഈ മോൾ നല്ലൊരു ഗായകിയാണ്. ദൈവം അനുഗ്രഹിച്ച കുട്ടി.... അതുകൊണ്ടുതന്നെ അവൾക്ക് താത്തയുടെ ശ്രുതി ഇടറുന്നത് തിരിച്ചറിഞ്ഞു. പകരം അവൾ പാടി. നൻമ്മകൾ നേരുന്നു....
@musafir1139
@musafir1139 Жыл бұрын
നല്ല മനസ്സിന്നുടമകളെ അള്ളാഹു ഏതെങ്കിലും ഒരു വഴിയിലൂടെ ഉയർത്തി കൊണ്ട് വരും ..അഭിനന്ദനം മോളെ
@muhammedsuhail5273
@muhammedsuhail5273 Жыл бұрын
@d_o_n ഏതു പ്രവാചകനെയും പ്രകീർത്തിച്ചുകൊണ്ടു ഒരു മുസ്ലിമിന് പാട്ടു പാടാമല്ലോ . ഏതു യെഹൂദാ പ്രവാചകനെ വേണമെങ്കിലും .
@abdulvajidcabdulvajidchali2880
@abdulvajidcabdulvajidchali2880 Жыл бұрын
ഓ എന്റെ കേരളത്തിൽ ഇന്നെനിക്ക് ഒരു പൊന്നു മോളുടെ നന്മ കണ്ടു കണ്ണ് നിറഞ്ഞുപോയി..... ഇനിയും ഇതുപോലുള്ള നന്മ യുള്ള മക്കൾ ഈ നാട്ടിൽ ഉണ്ടാവാണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു..... ആതിരക്ക് ഒരായിരം ആശംസകൾ നേരുന്നു
@nizarvs7321
@nizarvs7321 Жыл бұрын
ഈ പൊന്നു മോൾക്കും മാതാ പിതാക്കൾക്കും എ എല്ലാവിധ നന്മകളും നേരുന്നു. 🌹
@basheerkv8214
@basheerkv8214 Жыл бұрын
എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മോൾക്ക്‌ 👑😍
@JalalMp-vh5tb
@JalalMp-vh5tb Жыл бұрын
മനോഹരമായ ശബ്ദം 👏👏👍ആതിര മോൾക് എല്ലാവിധ നന്മകളും അഭിനന്ദനങ്ങളും നേരുന്നു 🎉🎉 വലിയ കലാകാരി യാവട്ടെ ഇവരെ പോലെയുള്ള കുട്ടികളെയാണ് നമ്മൾ പ്രോത്സാഹനം നൽകേണ്ടത് അവരിലൂടെ വളരട്ടെ നമ്മുടെ നാട്
@കറകളഞഇന്ത്യക്കാരൻ
@കറകളഞഇന്ത്യക്കാരൻ Жыл бұрын
കവളപാറ ദുരന്തത്തിൽ കിടപ്പാടം നഷ്ടപെട്ട കുട്ടിയാണു. അവർക്ക് ഒരു വീടിന്ന് വേണ്ടി ആരെങ്കിലും മുന്നൊട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
@muhammedfaris309
@muhammedfaris309 Жыл бұрын
സഹജിവി സ്നേഹം ഇത്രത്തോളം അനാവരണം ചെയ്ത മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ശോഭനായ ഭാവി ഉണ്ടാകട്ടെ🌺🍀🌹
@ARVS2200
@ARVS2200 Жыл бұрын
ആതിര മോളെ ചേർത്ത് പിടിക്കുന്നതോടൊപ്പം ആ ഇത്താക്കും കുടുംബത്തിനും സഹായമെത്തിക്കണേ. അവരെ മറക്കല്ലേ...😢😢😢😢❤❤❤❤
@SOAOLSRY
@SOAOLSRY Жыл бұрын
മനുഷ്യനായി ജീവിച്ചാൽ കാണാം ഇത്തരം കേരള സ്റ്റോറികൾ. സകല വർഗ്ഗീയ വാദികൾക്കും വേണ്ടി സമർപ്പിക്കുന്നു.
@Cp-qg3uc
@Cp-qg3uc Жыл бұрын
അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ലെന്നു പറഞ്ഞപ്പോൾ മുസ്ലിങ്ങൾ viral ആക്കി ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
@hakeemabdulla5346
@hakeemabdulla5346 Жыл бұрын
What’s wrong 🤔
@SOAOLSRY
@SOAOLSRY Жыл бұрын
@@Cp-qg3uc ബല്യ WhatsApp ഊണിവേഴ്‌സിട്ടി പണ്ഡിതൻ ആണെന്ന് തോനുന്നു. ശാഖാ അമിട്ട്.... പോയി പഠിച്ച് വാ അപ്പോ ആലോചിക്കാം ഈ പറഞ്ഞത്
@hariknr3025
@hariknr3025 Жыл бұрын
അതെ എന്നിട്ട് ക്ലാസ്സിക്‌ ഡാൻസ് പഠിച്ചത് കൊണ്ടു മുസ്ലിം പെൺകുട്ടിയെ കുടുംബത്തോടെ വിലക്കും മയ്യത് പോലും അടക്കാൻ വിടില്ല അല്ലെ?
@SOAOLSRY
@SOAOLSRY Жыл бұрын
@@hariknr3025 കലാമണ്ഡലം ഹൈദരാലിയെ സമർപ്പിക്കുന്നു. ശ്രീകൃഷ്ണ ഭക്തി ഗാനം അമ്പല നടയിൽ ആലപിച്ച മാപ്പിള പെൺകുട്ടിയെ സമർപ്പിക്കുന്നു തങ്കളുടെ വർഗ്ഗീയ ചിന്തക്ക് മുന്നിൽ. കണ്ണ് തുറന്നു നോക്കിയാൽ കാണാം ആയിരക്കണക്കിന് മാതൃകകൾ , കണ്ണും കാതും ഊണിവേഴ്‌സിട്ടിയിൽ മാത്രം നൽകിയാൽ ഇങ്ങനെ ചില വർഗ്ഗീയ വിഷം കലർന്ന സംഗതികൾ മാത്രം കാണാൻ കഴിയും.
@unknown0x0x
@unknown0x0x Жыл бұрын
Good girl . A clear message to our community
@muhammedshajahan2677
@muhammedshajahan2677 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും 🥰
@hamedyousaf2516
@hamedyousaf2516 Жыл бұрын
അഭിനന്ദനങ്ങൾ മാത്രം പോരാ ആ ഉമ്മാക്കും ഈ മോളുക്കും വേണ്ട സഹായങ്ങൾ നല്ല മനസ്സിന്റെ ഉടമകൾ ചെയ്തു കൊടുക്കണം എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു എന്നാൽ കഴിയുന്നത് ഞാനും ചെയ്തു കൊടുക്കും 🙏🙏 ആതിര മോൾക്ക് നല്ലൊരു മനസ്സിന്റെ ഉടമയാവാൻ സാധിച്ചു തുടർന്നും അങ്ങനെ തന്നെ മുന്നോട്ടു പോകണം
@baby.minnah_vlog
@baby.minnah_vlog Жыл бұрын
എല്ലാ ഐശ്വര്യങ്ങളു പൊന്നു മോൾക്ക് ഉണ്ടാകട്ടെ. കരുണ ഉള്ള മനസ്സിലേ കാരുണ്യം ഉണ്ടാകു . മോളുടെ സൗണ്ടും സൂപ്പർ. ❤❤❤❤❤
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 48 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН