ഇത്തരം മുസ്‌ലിം കല്യാണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.. പ്രസംഗത്തിനിടെ പൊട്ടിത്തെറിച്ച് ഉസ്താദ്

  Рет қаралды 18,093

Kummanam Usthad Islamic Speech Malayalam

Kummanam Usthad Islamic Speech Malayalam

Күн бұрын

Пікірлер: 12
@MariyamMP-qq5uk
@MariyamMP-qq5uk 18 күн бұрын
എൻറെയും പേരമക്കളെ അസുഖങ്ങൾ മാറാൻ ദുആ ഉസ്താദ് ദുആ ചെയ്യണം
@aneeshaanu5488
@aneeshaanu5488 17 күн бұрын
ഉസ്താതെ വളരെ വിഷമത്തിലാണ് ഞാൻ ആത്മഹത്യ ചെയ്യാൻ തോന്നുന്നു കാരണം എന്റെ മഹൽ സെക്രട്ടറിട്ടും പ്രസിഡന്റും എനിക്ക് അത്യവശ്യം ഇസ്ലാമിന്റെ നിയമ വശങ്ങളെല്ലാം അറിയാം ഇൽമ് പടിച്ചീട്ടുണ്ട് എനിക്ക് എത്തീമായ 4 പെൺ മക്കളാണ് yenne🤍 സഹായിക്കാൻ എനിക്ക് വാപ്പയില്ല ഉമ്മയില്ല സഹോദരൻ മാറില്ല വീട്ടുജോലി ചെയ്തു കഷ്ട്ടപെട്ടു എന്റെ മക്കളെ വളർത്തി അതിൽ മൂന്നാമത്തെ മോളുടെ വിവാഹത്തിന് മാനസികമായി yenne🤍 ഒരുപാട് തളർത്തി കാരണം ഒന്നുമില്ലാത്ത എനിക്ക് ഒരു veediyo🤍 ചെയ്യാൻ മഹൽ സെക്രട്ടറിയും പ്രസിഡന്റും ഹെല്പ് തന്നില്ല മാത്ര മല്ല വീഡിയോ ചെയ്യാൻ തയ്യാറായി വന്ന ഒരാളോട് ഭർത്താവില്ലാതെ 4 പെണ്മക്കളെ വളർത്തുന്ന എന്നെപ്പറ്റി അപവാദം പറഞ്ഞു കൊടുത്തിരിക്കുന്നു വീണ്ടും മറ്റൊരാളോടും പറയുന്നു മാത്രമല്ല ഉപ്പായില്ലാത്തതുകൊണ്ട് ഭർത്താവിന്റെ അനുജൻ അതായത് കുട്ടിയുടെ എളാപ്പ യാണ് നിക്കാഹ് കഴിക്കാൻ മുന്നിൽ നിന്നത് അപ്പോ ഈ പള്ളി പ്രെഡിഡൻഡ് എന്ന് പറയുന്ന മഹാൻ ചോദിക്കുന്നു എളാപ്പ ടൂബ്ലിക്കെട്ടാണോ എന്ന് എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നു കരുതി സ്ത്രീ യെ ഇത്ര അതികം അപമാനിക്കാൻ കുറുഹാനിൽ പറയുന്നുണ്ടോ അതുമല്ലാത ചെറുതായി വെറും ഒരു 50 പേര് മാത്രം പങ്കു കൊണ്ട ഒരു നിച്ഛയം കഴിച്ചപ്പോൾ അയാൾ ചോദിക്കുന്നു ഇതിനു എവിടെന്നാ പൈസ എന്ന് അപ്പോ ഉപ്പായില്ലാത്ത മക്കൾക്കു വേണ്ടി ഉമ്മ നാലു വീട് പിച്ച എടുത്തു ചെയ്യുന്നു അത് ചോത്യം ചെയ്യാൻ അയാൾക് എന്താ അധികാരം ഞങ്ങൾ പട്ടിണി കിടക്കുന്നു ഒരു രൂപയോ ഒരു കിലോ അരിയോ ഒരു മഹാനും തരുന്നില്ലല്ലോ ലാസ്റ്റ് ആരും സഹായിച്ചില്ല ഒക്കാട്ടോബർ 27 ഒരുത്തരി പൊന്നു പോലുമില്ലാതെ എന്റെ മോളെ ഇറക്കിവിട്ടു ഭക്ഷണത്തിന്റെയും വീട്ടിൽ ഇട്ട പന്തലിന്റെയും കടം കൊടുക്കാൻ പറ്റാതെ മരിക്കണോ ജീവിക്കണോ എന്നറിയില്ല എന്നെ മക്കളുടെ മുന്നിൽ അപമാനിച്ച എന്നെ മാനസികമായി വിഷമിപ്പിച്ച മഹൽ സെക്രട്ടറി പ്രസിഡണ്ട് എന്നിവരെ പേരിൽ ഒരുലറ്റർ എഴുതി മരിക്കണം എന്ന് തോന്നുന്നു പക്ഷെ ഉപ്പ ഇല്ലാത്ത എന്റെ പെൺ മക്കൾക്കു ഉമ്മയും ഇല്ലാതെ പോയാൽ 😩😩😩😩😩😩😩
@shihabudheenshihab8455
@shihabudheenshihab8455 18 күн бұрын
ഉസ്താദിന്റെ ഈ പ്രസംഗത്തിൽ പറഞ്ഞു സ്വന്തം കുടുംബത്തിൽ തെറ്റുകൾ കണ്ടിട്ട് അതിനെതിരെ മിണ്ടാത്ത മാതാപിതാക്കളുടെ കാര്യം പറഞ്ഞു ഒരു 90 95 ശതമാനം മാതാപിതാക്കളും അതിനോടൊന്നും യോജിക്കുന്നവരായിരിക്കില്ല മറ്റുള്ളവർക്ക് നല്ല മാതൃക യായി ജീവിച്ചു പോന്നിരുന്ന ആറ്റുനോറ്റ് വളർത്തിയുണ്ടാക്കിയ മക്കളുടെ വിവാഹങ്ങൾക്ക് മാതാപിതാക്കളുടെ കൂട്ടുകാരും നാട്ടുകാരും വന്നിട്ട് ഇതൊക്കെ കാണുമ്പോൾ ആ മാതാപിതാക്കളുടെ വിഷമം ആരോടു പറയും ഇപ്പോഴത്തെ മക്കളുടെ കാട്ടിക്കൂട്ടലുകളൊക്കെ അവരുടെ ഇഷ്ടമാണ് മാതാപിതാക്കളോ മറ്റു മുതിർന്നവർ പറഞ്ഞാലോ അനുസരിക്കുമോ മക്കളെ പേടിച്ചാണ് പല മാതാപിതാക്കളും ജീവിക്കുന്നത് ഇങ്ങിനെയുള്ള എല്ലാ കേസുകളിലും മാതാപിതാക്കളെ കുറ്റപ്പെടുത്തരുത് മക്കൾക്ക് നല്ല ബുദ്ധി കൊടുക്കാൻ നമുക്ക് ദുആ ചെയ്യാം
@Busharanasar-g2u
@Busharanasar-g2u 17 күн бұрын
Usthadenta dua yil nagallayum ullpe dthennae maranna pettu poyavark vandi dua chayyanae 🤲🤲🤲
@MariyamMP-qq5uk
@MariyamMP-qq5uk 18 күн бұрын
AAMEEN🤲🤲🤲🤲🤲🤲🤲🤲👍👍👍🤲🏻🤲🏻👍👍👍👍👍
@asiyabeevi3773
@asiyabeevi3773 18 күн бұрын
صلى الله عليه وسلم ♥️♥️♥️🕊️😥 കള്ളിന്റെയും ലഹരിയുടെയും ഗന്ധം മണപ്പിക്കുന്ന മക്കളെ എനിക്ക് തരല്ലേ റബ്ബേ ...😭 اللهم امنعنا و ابناءنا عن الحرام والمعاصية 😭
@AbdulKarim-eg9mm
@AbdulKarim-eg9mm 18 күн бұрын
❤❤❤❤❤❤
@ShamnuPh
@ShamnuPh 18 күн бұрын
ഉസ്താദിന്റെ എല്ലാവയളും ഞാൻ കേൾക്കാറുണ്ട് എന്ത് ചെയ്യാൻ ആണ് മൊനക് 30വയസ്സ് കഴിഞ്ഞു, പിന്നെ പറഞ്ഞാൽ കേൾക്കില്ല 😭😭😭😭😭
@sajithakakki959
@sajithakakki959 18 күн бұрын
🤲🤲🤲🤲🤲🤲🤲
@NavasKhan-wh4dx
@NavasKhan-wh4dx 15 күн бұрын
പ്രസംഗിച്ചു കാശുവാങ്ങിക്കുന്നതുമാത്രം ഹലാൽ
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН