ഇത്തവണ ശബരിമലക്ക് പോകുന്നവരും വ്രതമെടുക്കുന്ന വീട്ടിലെ സ്ത്രീകളും അറിയാൻ! | Govindhan Namboothiri

  Рет қаралды 314,581

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Govindhan Namboothiri Kaippakassery Mana - 9747730002
.......................................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri #sabarimalayathra #sabarimala #shabarmantra #swamiayyappa #shasthavu

Пікірлер: 255
@radhesha412
@radhesha412 Жыл бұрын
ശബരിമല യാത്രയെക്കുറിച്ചും വ്രതത്തെക്കുറിച്ചും വിശദീകരിച്ചതിന് ഗുരുനാഥന് വളരെ നന്ദി. ഞാൻ ഒരു കന്നി മാളികപ്പുറം ആണ്
@ranjantv2743
@ranjantv2743 Жыл бұрын
എല്ലാ അയ്യപ്പ ഭക്തന്മാർക്കും വളരെ ഉപകാരപ്രദമായ ഉപദേശം🙏🙏🙏
@pradeepmk5738
@pradeepmk5738 Жыл бұрын
താങ്ക്സ്. എനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിയ്ക്കു ❤
@girijagirija1889
@girijagirija1889 2 жыл бұрын
ഒരുപാട് അറിവ് പകർന്നു തരുന്ന തിരുമേനി നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏🙏
@bindub893
@bindub893 2 жыл бұрын
നമസ്കാരം തിരുമേനി 🙏 അങ്ങ് ഓരോ ദിവസവും പകർന്നു തരുന്ന അറിവുകൾ 🙏🙏🙏🙏🙏 രക്ഷ രക്ഷ മഹാബാഹോ രക്ഷ രക്ഷ മഹേശ്വരി
@malathimalathi8692
@malathimalathi8692 2 ай бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾ തന്നതിന് അയ്യപ്പൻറെ അനുഗ്രഹം എ ല്ലവര്ക്കും ഉണ്ടാകട്ടെ
@sethumadhavannair7627
@sethumadhavannair7627 Жыл бұрын
തിരുമേനിയുടെ ശബരിമലവിവരണം എന്റെ മനസ്സിന് ഒരു പുതിയ അറിവു തന്നു. നന്ദി.
@sushamasurendran5448
@sushamasurendran5448 Жыл бұрын
ഈ കഥ എനിക്ക് അമ്മുമ്മ പറഞ്ഞു തന്നിട്ടുണ്ട് തിരുമേനി. അയ്യപ്പനെ പരീക്ഷിക്കരുത് എന്ന് പറഞ്ഞു കൊണ്ടു. ഞങ്ങളുടെ വീട്ടിൽ തിരുമേനി പറഞ്ഞത് പോലെ തന്നെ ആണ് ചെയ്യുന്നത്. സ്വാമിയെ കാണാനുള്ള സമയത്തിനായി കാത്തിരുപ്പ് ആണ്. 🙏🏻🙏🏻🙏🏻🌹🌹🌹
@Sreekala-f8o
@Sreekala-f8o 2 ай бұрын
Dr hi
@Suma-j2h
@Suma-j2h 2 ай бұрын
ഇത്രയും അറിവ് അയ്യപ്പനെ പറ്റി പറഞ്ഞു തന്നതിരുമേനിയക്ക്നന്ദി....🙏🙏🙏🙏🙏🙏🙏🙏🙏🙏
@harithaharithasivadas3629
@harithaharithasivadas3629 2 жыл бұрын
ഞങ്ങൾ ഈ ചിട്ടയോടെയാണ് തിരുമേനി ചെയ്ക 🙏
@sreenasreena5683
@sreenasreena5683 2 жыл бұрын
🙏തിരുമേനി ആയുരാരോഗ്യവും സർവ്വഐശ്വര്യവും തിരുമേനിക്കു നൽകണമേ ഭഗവാനെ...... 🙏
@jayasathyan995
@jayasathyan995 Жыл бұрын
നമസ്കാരം തിരുമേനി 🙏ഒരു പ്രതീക്ഷ തോന്നുന്നു യാത്ര മുന്നോട്ടു കൊണ്ടുപോകാൻ 🙏അങ്ങേക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@UshaVishwan-d1n
@UshaVishwan-d1n 3 ай бұрын
നന്ദി തിരുമേനി അറിവ് പറഞ്ഞു തന്നത് ഞാൻ ആ ദ്യ മായി നവംബർ മാസം അവസാനം ശബരി മലയിൽ പോകുന്നു അങ്ങയുടെ പ്രാർത്ഥന യും ഉണ്ടാകണേ
@preethasundaran1017
@preethasundaran1017 2 жыл бұрын
തിരുമേനി നമ്മൾക്ക് ഇതുപണ്ടുകാലത്തെ പറഞ്ഞുതന്നിട്ടുണ്ട് ഇത് സത്യമാണല്ലോ bagavaane🙏🙏🙏🙏
@Amal___33
@Amal___33 2 жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവ് നൽകിയ തിന് അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
@ranjishakv9843
@ranjishakv9843 2 ай бұрын
എന്റെ ഹസ്ബെന്റു സ്വാമി ആണ് 20 കൊല്ലംആയി2കൊല്ലം നടന്നു പോയി ഇപ്രാവശ്യം നടന്നാണ് പോകുന്നത് തിരുമേനി പറഞ്ഞ എല്ലാ ചിട്ടയോടും കൂടിയാണ് പറഞ്ഞയക്കാര് അയ്യപ്പാസ്വാമിടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ സ്വാമി ശരണം 🙏
@aryaks1230
@aryaks1230 2 ай бұрын
Oru samshyam chodhikate ..periods aavumbo enganeya sthreekal veetil ninnu Mari nilkanoo..plz reply.
@PushpaKuttan-x9p
@PushpaKuttan-x9p Жыл бұрын
സ്വാമിയേ ശരണമയ്യപ്പ നല്ല അറിവ് തിരുമേനി പകർന്നത് നവംബർ 24 ആം തീയതി വെള്ളിയാഴ്ച നാലുമണിക്ക് ഞാൻ പോകും രണ്ടാം കൊല്ലാണ് സ്വാമി ശരണം
@sajith2183
@sajith2183 2 ай бұрын
നന്ദി തിരുമേനി ഞങ്ങൾക്ക് അറിയാൻ വയ്യാതെ കുറച്ചു കാര്യങ്ങളൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നതിന്
@rajanit9085
@rajanit9085 2 ай бұрын
ഒരുപാട് അറിവ് തന്നതി ന് നമസ്കാരംതിരുമേനി 🙏🙏🙏
@sangeetha.k2103
@sangeetha.k2103 Жыл бұрын
നന്ദി തിരുമേനി നല്ല അറിവ് പകർന്നു തന്നതിന്...
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 സ്വാമി ശരണം🙏🏻🙏🏻🙏🏻 തിരുമേനി ദിവസവും തരുന്ന അറിവുകൾ 🙏🏻ഭൂതനാഥ സദാനന്ദാ സർവ്വഭൂത ദയാപരാ രക്ഷ രക്ഷ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമഃ🙏🏻🙏🏻🙏🏻എല്ലാവർക്കും ഈ മണ്ഡല മാസാരംഭത്തിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻
@aneeshma7501
@aneeshma7501 2 жыл бұрын
Yes. ശരിയാ. മാല ഇട്ടു കഴിഞ്ഞാൽ പിന്നെ ഒരു പവർ ആണ്.....
@AthiraRamachandran-rk8wj
@AthiraRamachandran-rk8wj Жыл бұрын
നമസ്കാരം തിരുമേനി ഹരിഹര പുത്രാ സർവ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കേണമേ
@nalinimp2829
@nalinimp2829 2 ай бұрын
ഒരുപാട് നന്ദിയുണ്ട് സ്വാമി ഞാനും മലക്ക് പോകുന്നുണ്ട്
@SAI-ik4ov
@SAI-ik4ov 2 жыл бұрын
Angayude vakkukal kelkkumbol thanne postive energy anu
@sarojinim.k7326
@sarojinim.k7326 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ നല്ല അറിവ് തിരുമേനി ഞാൻ ആദ്യമായി മലക്ക് പോകാൻ മലയിട്ട് ഇരിക്കുകയാണ് തിരു മേനിയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏🙏🙏
@subbalaxmia1893
@subbalaxmia1893 2 жыл бұрын
Swamy in our family we are following the same process as your direction every process as you said from so many years thank 🙏🙏 u sir Swamy ye SARANAMAYYA ppa
@PathmaPathmavathi-iu8sz
@PathmaPathmavathi-iu8sz 2 ай бұрын
നല്ല അറിവ് തിരുമേനി
@vijayasidhan8283
@vijayasidhan8283 3 ай бұрын
Thank you for the information
@jayasreebalanbalan561
@jayasreebalanbalan561 4 ай бұрын
Namaskaram Thirumeni. Thirumeni paranjathu correct. Amma cherupam muthal paranju thanna karyangal onnu koodi kettappol valare santhosham thonni. Nanni thirumeni 🙏🙏🙏🌹
@aiswarya1921
@aiswarya1921 Жыл бұрын
നല്ല അറിവ് പകർന്നു തന്ന തിരുമേനിക്ക് നന്ദി 🙏
@surendrankr2382
@surendrankr2382 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🌺 ഹരിഹരസുതനേ ശരണമയ്യപ്പാ🙏🌺 വന്ദനം തിരുമേനി🙏🌺 അങ്ങു പറഞ്ഞത് 100% ശരി തന്നെ. 🙏👌🥰
@sreekalanandan7113
@sreekalanandan7113 Жыл бұрын
Swamy saranam
@santhaayyappakutty1058
@santhaayyappakutty1058 Жыл бұрын
​രാധേശൃം രാധേശൃം രാധേശൃം
@sudhap8350
@sudhap8350 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവുകൾ
@athirasanal765
@athirasanal765 2 ай бұрын
Swamiyae saranam ayyappa🙏🙏🙏
@12thmankeralablasters73
@12thmankeralablasters73 2 жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾ
@shybintk9300
@shybintk9300 5 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏
@premav4094
@premav4094 2 жыл бұрын
ഹരേകൃഷ്ണ തിരുമേനി 🙏 സർവ്വം രാധാകൃഷ്ണർപ്പണമസ്തു 🙏
@sankarannairkoyilil7962
@sankarannairkoyilil7962 2 ай бұрын
ഓം നമഃ ശിവായ ശ്രീ
@vanajavijayan-gf2mx
@vanajavijayan-gf2mx 2 ай бұрын
കന്നി മാളികപുറം അറിതന്നതിനു നന്ദി
@MukundanVk-c2l
@MukundanVk-c2l 2 ай бұрын
സ്വാമി ശരണം❤❤❤❤ വിശ്വാസം എന്നും കാത്തുസൂക്ഷിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@subhak3694
@subhak3694 2 жыл бұрын
Swaamiyeee.... Sharanam ....ayyappaa sharanam
@SreyaUnnikrishnan-v2b
@SreyaUnnikrishnan-v2b 2 ай бұрын
Namaskaram thirumeni🙏🙏🙏🙏🙏🙏🙏🙏
@shybintk9300
@shybintk9300 5 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏
@dhanalakshmi61
@dhanalakshmi61 2 ай бұрын
തിരുമേനി പറഞ്ഞ പോലെ തന്നെ ആണ് മാല യിടുമ്പോൾ ചെയ്യാറ്. ഈ വർഷം മക്കളേ കൊണ്ട് പോണം. രണ്ട് പെൺകുട്ടികൾ ആണ്. എന്റെ അച്ഛൻ, അമ്മ മരണ പെട്ട കൊണ്ട് ഇതുവരെ സാധിച്ചില്ല. ഈ വർഷം പോയെ പറ്റൂ. ഇല്ല എങ്കിൽ വലിയ മോൾക് പോകാൻ ആവില്ല. പ്രാർത്ഥന ഉണ്ട് രണ്ട് പേരെയും കൊണ്ട് പോവാൻ. ആകെ ഉള്ള ഒരു വിഷമം ആർതവ സമയത്ത് എനിക്ക് മാറി നിൽക്കേണ്ടി വരുമ്പോൾ മക്കളുടെ കാര്യം എങ്ങനെ നടക്കും എന്നാണ് എന്ത്‌ വന്നാലും എന്നാൽ ആവുന്ന ചിട്ടയോട് കൂടി അവരെ പറഞ്ഞു അയക്കണം. അതിന് ഉള്ള പ്രാർത്ഥന ആണ്
@geethamohan3340
@geethamohan3340 2 жыл бұрын
Swami saranam🙏🙏🙏Swamiye saranam Ayyappa🙏🙏🙏🙏🙏
@Sreebadhra6886
@Sreebadhra6886 2 ай бұрын
ഭഗവാനെ.. കാത്തോളണേ 🥰🙏🙏🙏🙏🙏
@lathakb4421
@lathakb4421 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@soorajkumar2420
@soorajkumar2420 Жыл бұрын
ഒരുപാട് നന്ദി സ്വാമി ഞാൻ മലയ്ക്ക് പോകുന്നുണ്ട്
@ushanair5553
@ushanair5553 3 ай бұрын
Thirumeni paranja vakkukal sathyam thanneyanu. Ente kunju nalkku muthalulla agrahamanu Sabarimalakku pokanam, Ayyappa swamiye kandu thozhanam ennullathu. Athu eppol sadikkatte ennu ayyappa swamiyodu prarthikkunnu. E varsham njanum malayittu 41 days Vrutham nokki ente swamiye kanan pokanulla oru bhagayam swami enikku tharanam ennu prarthana nayil aanu njanu. 13th November 2024 thottu vrutham nokki 16th November nu malayittu 41 days kazhinju aanu njangal pokunnathu. Njan aadhyam aayittanu pokunathu. Ayyappa swamiyude anugraham ellavarkkum undakatte ennu prarthikkunnu. Orupadu nanniyudu thirumeny ethrayum paranju thannathinu. Swamye saranam Ayyappa 🙏🙏🙏
@reshmavibin647
@reshmavibin647 2 ай бұрын
ഈ കഥ എന്റെ ഭർത്താവിന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്...
@sanyar8540
@sanyar8540 2 жыл бұрын
നമസ്കാരം തിരുമേനി 41 ദിവസം വൃതം എടുത്ത് കെട്ടുനിറച്ച് ശബരിമലയിൽ പോയി വന്ന ഒരാൾക്ക് മാല ഊരാതെ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും കെട്ടുനിറച്ച് ശബരിമലയിൽ പോകാൻ പറ്റുമോ
@chandnimohan3443
@chandnimohan3443 10 ай бұрын
What age should I can go to sabarimala as kanni swami
@gogulvenugopal624
@gogulvenugopal624 2 жыл бұрын
🩸🩸 നമസ്തേ..... തിരുമേനി🙏🙏 എങ്ങോട്ട് തിരിഞ്ഞാലും ശരണ മന്ത്രധ്വനികൾ പ്രകൃതിയിൽ അലിഞ്ഞുചേരുന്നു .... ദുശ്ചിന്തകളെ വിട്ട് സദ്ചിന്തകളെ തേങ്ങയിൽ നിറച്ച് കെട്ട് മുറുക്കി ഭഗവാന് നാളികേരമുടക്കുമ്പോൾ അങ്ങയുടെ പൂങ്കാവനം പോലെ ആകട്ടെ നമ്മുടെ ജീവിതം ...... സ്വാമിയേ ശരണമയ്യപ്പാാാാാ🙏🩸
@jayasatheeshan4214
@jayasatheeshan4214 Жыл бұрын
Swamiyee Saranam Ayyappaaaa.......🙏🙏🙏💥
@sureshvp4689
@sureshvp4689 3 ай бұрын
നമസ്കാരം! സ്വാമിയേ ശരണമയ്യപ്പാ ! ഇനി ആ കഥ ഇങ്ങനെയാകട്ടെ!പുലിയായി മാറിയ പൂച്ച കുഞ്ഞിനെ ആ സ്ത്രീ ഭയഭക്തിയോടെ തൊഴുത് മാപ്പപേക്ഷിച്ചു! ശേഷം ആ കുടുംബം എന്നും സന്തുഷ്ട ജീവിതം നയിച്ചു! സ്വാമിയേ ശരണം!!!
@sreedevikm5541
@sreedevikm5541 2 ай бұрын
ഈ തിരുമേനി അല്ലെ സ്നേഹക്കൂട്ട് എന്ന സീരിയലിൽ നാളത്തെ എപ്പിസോഡിൽ വരുന്നത് 🙏🏽🙏🏽🙏🏽
@Uvs11113
@Uvs11113 Жыл бұрын
🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@smitharaveendranath6851
@smitharaveendranath6851 2 жыл бұрын
Thirumeni 🙏🙏🙏
@Aguminer
@Aguminer 3 ай бұрын
അയ്യപ്പ ഭഗവാനേ കാത്തു രക്ഷിക്കണേ
@divyarathnesh1412
@divyarathnesh1412 2 жыл бұрын
സ്വാമി ശരണം🙏🙏
@foodtime128
@foodtime128 Жыл бұрын
ഓം സ്വാമിയേ ശരണമയ്യപ്പാ 🙏
@ramyavn2903
@ramyavn2903 2 ай бұрын
🙏നമസ്കാരം തിരുമേനി
@ajishkuzhikkattilkuzhikkat75
@ajishkuzhikkattilkuzhikkat75 2 ай бұрын
Swami Saranam 🙏🙏
@vasanthan9210
@vasanthan9210 2 ай бұрын
Swamiya saranam ayappa 🙏🙏🙏🙏🙏🙏
@sunithasai5990
@sunithasai5990 3 ай бұрын
തിരുമേനി എന്റെ വീട്ടിൽ ഞാനും മോനും മാത്രമേ ഉള്ളു 13വയസായി അവനു... ഇത്തവണ മല കയറാൻ വാശി പിടിച്ചിരിക്കുന്നു ഭക്ഷണം പോലും കഴിക്കാതെ. എനിക്ക് പേടിയാവുന്നു ആർത്തവ സമയത്ത് മോനു ഭക്ഷണംവും മറ്റും കൊടുക്കാൻ ഞാൻ എന്താ ചെയ്യാ 🙄ഒരു പരിഹാരം പറഞ്ഞു തരുമോ 🙏
@divyanair5560
@divyanair5560 2 жыл бұрын
Pranamam thirumeni 🙏🏾🙏🏾🙏🏾
@VeeNavushnump
@VeeNavushnump 4 ай бұрын
എൻ്റെ ഭർത്താവ് 17 ന് മലക്ക് പോകാൻ ഇരിക്കുന്നു .. എനിക് ഇന്ന് തൊട്ട് ആർത്തവം അകാൻ അനോണ് അറിയില്ല വേദന ഉണ്ട്. ഞാൻ മാറി നിൽക്കാനോ ഇരിക്കാനോ ഈ വീട്ടിൽ നിന്ന്
@deepthisoman4484
@deepthisoman4484 2 ай бұрын
ഏറ്റവും വലിയ വേദന ethaanu🥹🥹🥹🥹... ഞാനും എന്റെ വീട്ടിലേക് മാറി നില്കുന്നു....
@parvathyraman756
@parvathyraman756 3 ай бұрын
Swamiye Saranam Ayyappa .well said Thirumeni significance of Sabarimala kettunirakkal ,yathra and Vritham in a pleasant manners . NAMASKARAM THIRUMENI 👌 🙏 👌 🙏
@ramjithbalakrishnan1141
@ramjithbalakrishnan1141 2 жыл бұрын
Om swamiye saranam ayyappa 👏
@PraveentpPraveentp
@PraveentpPraveentp 2 ай бұрын
സ്വമിയെ ശരണം
@dileepkrishnanks7081
@dileepkrishnanks7081 Жыл бұрын
Pambayil devasam boardnte kettu nira nadaathunnathil plastic cover package und.
@vishnudas8969
@vishnudas8969 Жыл бұрын
Samisharanam❤
@sureshkumarn.v.9521
@sureshkumarn.v.9521 2 жыл бұрын
Swami saranm
@PushpaCK-s7d
@PushpaCK-s7d 3 ай бұрын
🙏🕉️🙏🕉️🙏🌹സത്യം ഇ ത് അ ണ് തി രു മേ നീ പറ 🙏🕉️🙏🕉️
@ushamurugan1873
@ushamurugan1873 Жыл бұрын
Njanum monum pokunnundu 10thnu vrathameduthu 17nu malayittu prardhikkane swamy
@aseenaikku4388
@aseenaikku4388 2 ай бұрын
അയ്യപ്പ സ്വമി ഉള്ള വീട്ടിലെ മറ്റൊരംഗം പുറത്തുപോയി മറ്റു പക്ഷണം കഴിക്കുന്നതിൽ കുഴപ്പമുണ്ടോ
@vimalaganesh7998
@vimalaganesh7998 2 жыл бұрын
🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 മകൻ മുദ്ര ധരിച്ചിട്ടുണ്ട് തിരുമേനി
@pajushasujith1994
@pajushasujith1994 2 ай бұрын
പിന്നെ നെയ്യ് തേങ്ങ ഉണ്ട് എനിക്ക് പുരികം റെഡ് ചെയ്യാൻ പറ്റുമോ
@ShyjithKnr
@ShyjithKnr Жыл бұрын
Alcohol no drink Swamiye Saranam Ayyappa
@geethamadhusudhanan
@geethamadhusudhanan Жыл бұрын
Swamiye saranamayyappa
@RadhaLakshmi-s5y
@RadhaLakshmi-s5y 2 ай бұрын
Swamy saranam Ayyappan sarenam Swamye ayyappa
@NaveenaNaveenapk
@NaveenaNaveenapk Жыл бұрын
Malayitta alude vettile arenkilum mudimurichal kuzhappamundo
@chandnimohan3443
@chandnimohan3443 10 ай бұрын
My name is dhanya Mohan and I am kanni swami and my age is forty seven years
@malus..vlog9023
@malus..vlog9023 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
@ananthum7491
@ananthum7491 Жыл бұрын
Swamiye saranam❤
@kamalakumari5244
@kamalakumari5244 2 ай бұрын
Sawmya sharnamyappa🙏🙏
@renjurenjith1631
@renjurenjith1631 Жыл бұрын
Thirumeni manu kunjundayal ethra divasam balama und
@AbdhulkhadarSiraj
@AbdhulkhadarSiraj 2 ай бұрын
Naan6pravsiyamalakkupoyttunduThirumeni. ഒരിക്കല്കൂടിയ്യണേകാണണം. Adharprasnamakumo. A. K. Siraj
@rayanriya5641
@rayanriya5641 Жыл бұрын
Namasthe thirumeni ente molu malayidan agraham und 9vayasayi idavuo
@keerikadan2.0
@keerikadan2.0 3 ай бұрын
സ്വാമിയേ saranamayyaopa🙏🙏🙏🙏🙏
@chandnimohan3443
@chandnimohan3443 10 ай бұрын
My name is dhanya Mohan and my age is forty seven years c An i go to sabarimala temple
@ramankuttypkd9676
@ramankuttypkd9676 2 ай бұрын
👍🏻👍🏻
@shobhanair1822
@shobhanair1822 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Asudha maya sthreekalo....mmmm....nizhal pathikaruth enno...appol oru karyam cheyyendivarum swamimar....veettil thanne erikendi varum....veettilulla sthreeyude karyam ariyum bt nattilulla sthreeye egane ariyum.....avar maari nadakum bt ennalum athok nadakuo
@SamishaCk
@SamishaCk 11 ай бұрын
Sthreekalk Ariyalo Swami Aanenn Avark maari nadakkalo
@jithuudhayasree1723
@jithuudhayasree1723 11 ай бұрын
@@SamishaCk asudhi ulla sthreeyude nizhal polumbpathikaruth enn paranjapol paranjatha....
@sasikalarahul5155
@sasikalarahul5155 4 ай бұрын
സ്ത്രീകൾക്ക് എത്ര വയസ്സ് മുതൽ മലകയറാൻ തിരുമേനി
@girijatensingh8981
@girijatensingh8981 2 жыл бұрын
Swamiye Sharanamayyappa
@cuteknowledge6757
@cuteknowledge6757 2 жыл бұрын
Swami sharanam
@ragamtailoring2880
@ragamtailoring2880 Жыл бұрын
Curd kazhikkamo
@harithaharithasivadas3629
@harithaharithasivadas3629 2 жыл бұрын
നമസ്കാരം 🙏🙏🙏തിരുമേനി
@Sudhasudhi123
@Sudhasudhi123 2 жыл бұрын
🙏🙏🙏swamye. Sharannam Ayyappa 🙏🙏🙏🙌
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
25 January 2025
19:16
SANATHANAM:lalithamaya athmiyanjanam
Рет қаралды 1,2 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН