പെട്രെയ പ്ലാന്റ് വൈറ്റും ഉണ്ട് അതും വാങ്ങി വെച്ചേക്കു
@linoosworld18572 ай бұрын
അതെ ഇനി അതും കൂടി വാങ്ങിക്കാൻ ആഗ്രഹമുണ്ട്
@smitha17422 ай бұрын
Evideya sthalam
@linoosworld18572 ай бұрын
@@smitha1742 മലപ്പുറം
@51envi382 ай бұрын
ഇത്രയും ചെറിയ ചട്ടിക്ക് അകത്ത് വയ്ക്കാൻ പറ്റുമോ.. എത്രനാൾ നിൽക്കും.. അത് എത്ര നാളായിട്ട് ചട്ടിയിൽ നിൽക്കുകയാണ്
@linoosworld18572 ай бұрын
അതിനി വലിയൊരു പോട്ടിലേക്ക് മാറ്റാൻ ആയിട്ടുണ്ട് ഞാൻ ആദ്യം ഇതിലും ചെറിയ ഒരു പോട്ടിൽ ആയിരുന്നു നട്ടത് പ്ലാന്റ് വലുതായപ്പോൾ അതിലും വലുപ്പം കൂടിയ പോട്ടിലേക്ക് മാറ്റി ഇപ്പോ ദേ വീണ്ടും മാറ്റാൻ ആയിട്ടുണ്ട്
@51envi382 ай бұрын
@linoosworld1857 ഞാനും വച്ചിട്ടുണ്ട് അതുകൊണ്ടാണ് ചോദിച്ചത്..