Correct, e nadaya nadu muzhuvan njangade kudumbathinn pranth nn paranjond nadaknne thanne ettavum vlya vatt.
@kishorejacob67110 ай бұрын
വന്ന വഴി മറക്കാത്ത ആള് ആണ് അദേഹം അതാണ് അദേഹത്തിൻ്റെ എളിമ അതുകൊണ്ടാണ് അദ്ദേഹം ഓരോ തവണയും ഇങ്ങനെ പറയുന്നത് .അതുകൊണ്ട് അദേഹം ഓരോ വർഷവും 1000 കോടി വരുമാനം ലഭിക്കുന്ന വിധത്തിൽ അദ്ദേഹത്തിൻറെ ബിസിനസ് വളർന്നു.നിങ്ങളോ കുറ്റവും എക്ഷണിയും പറഞ്ഞു ജീവിക്കുന്നു. കക്ഷ്ടം!!!
@kishorejacob67110 ай бұрын
അതാണ് അദ്ദേഹത്തിൻറെ എളിമ. വന്ന വഴി മറക്കാത്ത മനുഷ്യനാണ് അദേഹം. അതുകൊണ്ട് അദ്ദേഹത്തെ ദൈവം സമൃദ്ധിയായി അനുഗ്രഹിച്ചു. ഇന്ന് ഓരോ വർഷവും 1000 കോടി വരുമാനം ലഭിക്കത്തക്കവിധത്തിൽ അദേഹവും അദേഹത്തിൻ്റെ കുടുംബവും വളർന്നു.നിങ്ലോ അദേഹത്തിൻ്റെ കുറ്റവും കുറവുകളും കണ്ടെത്തി ജീവിക്കുന്നു കഷ്ടം!!!