ഇതു പോലൊരു SEA FOOD സദ്യ സ്വപ്നങ്ങളിൽ മാത്രം | കൊഞ്ച് 65 | FISH TAWA TIKKA | തേങ്ങാ പത്തിരി പാൽകപ്പ

  Рет қаралды 53,006

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

maps.app.goo.g...

Пікірлер: 230
@godssonjesuschrist890
@godssonjesuschrist890 8 ай бұрын
One of our fav food destination
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Nice to know dear ❤
@UmmuKunju7621
@UmmuKunju7621 8 ай бұрын
Very tasty tomorrow pokum must aayi try cheyyum❤
@sobhal3935
@sobhal3935 8 ай бұрын
നല്ല സാരി, നല്ല ബ്ലൗസ്, നല്ല സുന്ദരിയായിരിക്കുന്നു. തിരുവനന്തപുരം പൊതുവേ crimes കുറവുള്ള ജില്ലയാണെന്ന് തോന്നുന്നു. കടയുടെ പേരും കൊള്ളാം. ആലിബാബയും 41 dishes ഉം. ഇതെല്ലാം കൂടി എങ്ങനെ കഴിച്ചു തീർക്കുമെന്നാണ് സംശയം.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Peaceful city dear ❤🥰
@sheejaranis7150
@sheejaranis7150 8 ай бұрын
നിങ്ങൾ tvm കണ്ടിട്ടില്ല കേട്ടു കാണുമല്ലോ കഷ്ടം തിരുവനന്തപുരം തലസ്ഥാനം വിലയിരുത്തുന്നു
@Maneksha-h5t
@Maneksha-h5t 8 ай бұрын
നല്ല ഭക്ഷണസംസ്കാരം ടെയിസ്റ്റിഫുഡ് വിഭവങ്ങൾ അഭിവാദ്യങ്ങൾ
@sanithavijayan537
@sanithavijayan537 8 ай бұрын
Mam ee nyt kothipichu. Enthu bhangiya kazhikunnathu kaanan. Sundari aayiundu. Saree also superrrr. Feeling happy to see u.... But 😢😢😢❤❤❤
@subhashh611
@subhashh611 8 ай бұрын
അപ്പോൾ തിരുവനന്തപുരത്തെ കുറിച്ച് ഒന്നുമറിയില്ലല്ലേ. 🤣🤣
@subashremya4596
@subashremya4596 8 ай бұрын
മാഡം എല്ലാ വ്ലോഗ്സും കാണാറുണ്ട് ❤ഒത്തിരി ഇഷ്ടമാണ് ചെറിയ ഹോട്ടൽ കൊണ്ട് ജീവിക്കുന്ന അമ്മമാർ അവരെയൊക്കെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാനുള്ള മനസ്സ് very big salute and 🙏🏻🙏🏻🙏🏻namaskaram 🥰❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰 🙏
@subashremya4596
@subashremya4596 8 ай бұрын
@@LekshmiNairsTravelVlogs 🥰❤
@VinuAnilkumar
@VinuAnilkumar 8 ай бұрын
മാഡം... തിരുവനന്തപുരം വളരെ മനോഹമായ സിറ്റി തന്നെ ആണ്.... മൂന്നു വർഷം അവിടെ ജോലി നോക്കിയിരുന്നു..2004-2007. ആ, കാലത്ത്, ആലിബാബ ഉള്ളതായി കേട്ടിട്ടില്ല.... എന്തായാലും ഇനി വരുമ്പോൾ ഉറപ്പായും കയറും. അവിടെ ഉള്ള ഓരോ സ്പെഷ്യൽ ഡിഷും മാഡം, നന്നായി വിശദീകരിച്ചു... കൊതിയായി....❤❤😊
@jalajaak5496
@jalajaak5496 8 ай бұрын
കല്ലുമ്മകായ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ക്രാബും മൊത്തം വില athra വരും 10000വരുമോ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Oro dishes um oro vilayanu dear...3 to 4 items kazhikkam 1000 rs kku❤
@jalajaak5496
@jalajaak5496 8 ай бұрын
@@LekshmiNairsTravelVlogs ok ചക്കരെ ❤❤❤
@sajad.m.a2390
@sajad.m.a2390 8 ай бұрын
വീഡിയോ അടിപൊളി അതിലുപരി എനിക്ക് കൂടുതൽ ഇഷ്ട്ടം ആ വെള്ള ബെൻസ് കാർ ഭയങ്കര ഭംഗിയാണ്....
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much ❤🙏
@sreelalm1301
@sreelalm1301 8 ай бұрын
Thanks mam🙏👍
@venugopoalvenugopal2249
@venugopoalvenugopal2249 8 ай бұрын
Trivandrum is my native and for my job i am in Kochi. Trivandrum is the largest, beautiful, paecful,and emerging city of south india
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
💯❤
@rejoyarrakal2666
@rejoyarrakal2666 8 ай бұрын
Me and family visit last weekend just wow restaurant ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Nice to know dear ❤
@nalinichenteley891
@nalinichenteley891 8 ай бұрын
Thanks Lekshmi for introducing this restaurant with all those lovely dishes. The trouble u took to savour so many different varieties just to show us viewers is highly commendable ❤ Would love to try this place when we next visit Trivandrum.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear for your loving words ❤😍🥰 lots of love ❤️
@shiburoshan4840
@shiburoshan4840 8 ай бұрын
ചേച്ചിയുടെ സാരി collections എവിടുന്നാണ് ചേച്ചി ഇതൊക്കെ വാങ്ങിക്കുന്നെ ഒന്ന് പറഞ്ഞു തരോ
@sumamsumam320
@sumamsumam320 8 ай бұрын
ഇന്നത്തെ costume... Food... അടിപൊളി... 👍👍👍🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@binduramadas4654
@binduramadas4654 8 ай бұрын
Wow yummy seafood mouth watering adipoli vlogs 👌🙏♥️❤️♥️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear for liking ❤🥰
@Shahirsha188
@Shahirsha188 8 ай бұрын
nice saree and you look good and hotelum kollaaaam🌼🕊️
@ambikanair7026
@ambikanair7026 8 ай бұрын
Hi madam, ethra nalla nalla Hotels anu see food kanumbol kothiyavunnu tvm varunnund kananam thank you madam for sharing this video super ❤❤❤❤👍👍👍👍
@seenasajeev4377
@seenasajeev4377 8 ай бұрын
ലക്ഷ്മി മാം സീ ഫുഡ് കണ്ടപ്പോൾ എനിക്ക് എൻറെ നാട് ഓർമ്മ വന്നു ഞാനിപ്പോൾ കൊച്ചിയിൽ ആണുള്ളത് എൻറെ നാട് വടകര ചോമ്പാല ഹാർബറിൽ ആണ് മാംനെ ഒരു ബ്ലോഗ് വടകരയിൽ ചെയ്തുകൂടെ മാമിന്റെ ബ്ലോഗിലൂടെ എൻറെ നാട് കാണാൻ ഞാൻ കാത്തിരിക്കുന്നു
@jaleelpareed5320
@jaleelpareed5320 8 ай бұрын
വടകരയിൽ പ്രശസ്തമായ തലശ്ശേരി ഡിഷ്‌സിനോട് സിമിലർ ആയി ഉള്ളതുണ്ടെന്ന് വായിച്ചിട്ടുണ്ട്
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thirchayayum vannu cheyyam dear ❤
@Peekiessworld3143
@Peekiessworld3143 8 ай бұрын
Annu mol evideya
@sreelalm1301
@sreelalm1301 8 ай бұрын
Variety foods👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 ай бұрын
ഹായ് .... ചേച്ചി 🙏 ഇന്ന് വെറൈറ്റി ലുക്കിൽ ആണെല്ലോ ... കിടിലം 👍 ❤️ നല്ല അന്തരീക്ഷം 🥰🥰 . സീഫൂഡ് കിടു 👌👌 . അങ്ങനെ അടിച്ചുപൊളിക്ക് ചേച്ചി ❤️ ❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Orupadu santhosham dear ❤thank you so much 🥰
@rajanijayan9606
@rajanijayan9606 8 ай бұрын
കണ്ടിട്ട് എല്ലാം നല്ല ഐറ്റംസ് ആണെന്ന്. തോന്നുന്നു. നല്ല നല്ല combinations.very nice vlog 👍💞🌷🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
It's really good dear ❤combination and taste...thank you so much 🥰
@bnraon
@bnraon 8 ай бұрын
lokking awesome Madam. U look pretty in this saree. I wonder how you are so freash and beautiful always..Pls share some tips ..Luv u a lot and admire your beauty.💓💓💓
@LissammaGeorge-od3vl
@LissammaGeorge-od3vl 8 ай бұрын
I love it so much 💞💞❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Lots of love dear 🤗
@nirmala-oc7fj
@nirmala-oc7fj 8 ай бұрын
Hi mam ❣️ Beautiful vlog♥️♥️ Food adipoli 😋♥️♥️❣️❣️❣️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@sunimini341
@sunimini341 8 ай бұрын
@sherinameerputhuvayil
@sherinameerputhuvayil 8 ай бұрын
❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
❤😍
@easywash3839
@easywash3839 8 ай бұрын
Veettil kanjivechu tharan aarum elle pavam
@wayanadinlandviews
@wayanadinlandviews 8 ай бұрын
നിങ്ങളുടെ വിഡിയോ മുടങ്ങാതെ കാണാറുണ്ട് കുറച്ച് വർഷംമുൻപ് വയനാട്ടിൽ വന്നിട്ട് ആദിവാസികളുമായി ഒരു വ്ളോഗ് ചെയ്തിരുന്നു അന്ന് അവർ ഞണ്ട് പാടത്ത്നിന്ന്. നേരിട്ട് പിടിച്ച് വേവിച്ച് ഒരു ഡിഷുണ്ടാക്കി അന്ന് അത് അവരേക്കൊണ്ട് തീറ്റിച്ച്. രുചിപറഞ്ഞു ഇന്ന് നിങ്ങൾ ഞണ്ട് ആസ്വദിച്ചുകഴിക്കുന്നു.അന്ന് ഞണ്ട് കഴിക്കാറില്ലെന്ന് പറഞ്ഞു എന്താണങ്ങനെ നല്ല വൃത്തിയിലാണല്ലൊ ചെയ്തത് അവരെക്കൊണ്ട് പറഞ്ഞ് ചയ്യിച്ചിട്ട്. വേണ്ടാന്ന് പറഞ്ഞു.ഭയങ്കര ഇൻസൾട്ടിംഗായി തോന്നി.അന്നുമുതൽ ഞാൻ വാച്ച് ചയ്യുന്നതാണ് നിങ്ങൾ ഞണ്ട് കഴിക്കുന്നുണ്ടൊന്ന് ഇപ്പോ കറക്റ്റ്😅😅ദയവ് ചെയ്ത് നിങ്ങളുടെ റേറ്റിംഗിന് വേണ്ടി മറ്റുളളവരെ ഉപയോഗിക്കുമ്പൊ ഇൻസൾട്ട് ചെയ്യരുത് പ്ളീീീീസ് വെളിച്ചിയമ്മയുടെ. ഞണ്ട് കറി വ്ളോഗ് ഇപ്പഴും ഉണ്ട് യൂട്യൂബിൽ😂 നിഷ്ക്കളങ്കരായ ആളുകളെ ഇങ്ങനെ പറഞ്ഞ്പറ്റിക്കരുത്
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Ethil enthu pattipanu sahodhara...enikku kazhikkan vendi alla annu velichi ammayai kondu a vibhavam thayyarakkiyathu...avarokkai sthiramayi kazhikkarulla bhakshanam enna nilakku oru bhakshana samskaram preshakarudai aduthu ethikkuka enna nalla udhesham mathramai a video kku ullu...thangalai polai negatives mathram nokki nilkunnavarkku athu anganai kanan pattullu...athu chilarudai kaychapadanu...paranjittu karyamilla...ella karyathinum oru positive approach um undu...enthukondu annu njan a njanu kazhichilla ennu ningal entai bhagathu ninnum chinthicho...illallo...athinu karanam velichi ammayudai jathiyo gothramo sambhathika nilavaramo onnum alla...utharam valarai simple anu...njan athra cheria njandu kazhikkarilla...njan kurachu valai njandu karyamaya masalayodu koodi cheythedukkunathu mathramai kazhichittullu ini kazhikukayum ullu. . Allathai thottil ninnum pidikunnu kunju njandu kurachu masala cherthu thayarakkunathu verai evidunengilum njan kazhikunathu kanditundengil mathram engonokkai vimarshichal porai..😅ethu chumma..entha parayuka..njan Nagaland ilum shillongilum okkai poyappol dog meat um worms okkai pachakam cheyyunathum kazhikunathum shoot cheythitundu...pakshai athonnum taste cheythittu polum illa...appol pinnai thangaludai abhiprayathil njan avareyum insult cheythathu polai akumallo🤔suhruthai manasinai santhamakku..ennai entai swathanthrayathil viduka...samadhanamai santhoshathodai entai e food and travel joli cheythu poykottai...india yileyum..pattunnapolai mattu countries leyum bhakshana samskaram janangalilekku ethikkunna salkarmam cheythottai...arkkum upadravamillathai entai vayarintai mathram arogyam manasil kandu kondanu njan video s cheyyunada...chila bhakshanam nammudai sheelangaludai bhagamanu allathai ningal udheshikunna polai.. theendalum thodiyilum ..valiyavan cheryavan ennokkai ulla verthirivintayum onnum bhagamalla ..janikunathu evidai yanennum arudai makalayittanennum ulla karyangal nammalarum munkooti theerumanichittu varunathallalo...athil verthiruvu sangalpichu vashalakkan nokkunathu thangalai polullavar anu...njan a video yudai thayai etharam dharalam negative comments kandirunnu...entai udhesham nallathayathu kondu atharam comments onnum ennai bhadhichittai illa...eppol e marupadi tharanam ennu thonnan karanam. Entho valiya kallatharam ennai pinthudarnnu kandethiyathu polulla thangaludai avesha prakadanam kandapol ithrayum kuthikurikkan thonni...sadharana either l ignore such negative comments or delete it...🙏.
@vargheseedathua1
@vargheseedathua1 8 ай бұрын
🧡🐬Name 41Dishes super, 🐬🧡
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
😍🙏
@praveenmaster1
@praveenmaster1 8 ай бұрын
nice view 5:03,5:28,26:15
@babidasvlogs15786
@babidasvlogs15786 8 ай бұрын
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
🥰
@anjalinair1140
@anjalinair1140 8 ай бұрын
Seeing your vlog is my happiness project ,such a lovely soul spreading pleasant vibes.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear for your loving words ❤feeling so happy 🥰 no words ❤...lots of love 🥰🤗🙏
@anjaliarun4341
@anjaliarun4341 8 ай бұрын
Superb night ❤pinne dishes,ma’am saree looking beautiful dear ma’am ❤
@pradeepv.a2309
@pradeepv.a2309 8 ай бұрын
Wow sea food കഴിച്ചു വയറു നിറഞ്ഞു എന്തെല്ലാം ഐ റ്റംസാ സൂപ്പർ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much ❤
@ashasaramathew6733
@ashasaramathew6733 2 ай бұрын
Adipoli
@ambikakurup5825
@ambikakurup5825 8 ай бұрын
ഫുൾ സ്ലീവ് ലക്ഷ്മിക്ക് നന്നായി ചേരുന്നുണ്ട് . സീ food അടിപൊളി . നമ്മുടെ തിരുവനന്തപുരം 👌👌👌 . 🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@vaishnavita
@vaishnavita 8 ай бұрын
Ithinteyoke making video cheyan patumo ma'am???
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Will do dear 😍
@sunitanair6753
@sunitanair6753 8 ай бұрын
OMG what an awesome place to eat seafood 😋❤... My mouth was watering 😅❤
@SofiaHenry-gs5tm
@SofiaHenry-gs5tm 8 ай бұрын
ചേച്ചി, കൊച്ചിയിൽ പനമ്പിള്ളി നഗറിൽ ഒരു ഷോപ്പ് ഈ പേരിൽ ഉണ്ട്. അവിടെ നല്ല തിരക്കാണ്.
@priyanks5949
@priyanks5949 8 ай бұрын
Ma’am this is quite close to our tvm flat . Been there many times. You look really good in long sleeves . Please don’t wear short sleeves anymore .
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Nice to know that you know this place dear ❤
@shaninoushad1242
@shaninoushad1242 8 ай бұрын
Mam innu dressing super. Kandittu thannyea food👍
@shajiponnappan
@shajiponnappan 8 ай бұрын
ഈ വീഡിയോ കണ്ട് ഞാന്‍ അവിടെ പോയി മട്ടന്‍ roast പൊറോട്ട ബ്ലാക്ക് ടീ എന്നിവ കഴിച്ചു. മട്ടൻ roast ചെറിയ 3 പീസ് പുഴുങ്ങി നേരത്തെ തയ്യാറാക്കിയ ഗ്രേവിയില്‍ ചേര്‍ത്തു ചൂടാക്കിയത് ആണ് കിട്ടിയത്. കറിക്ക് മട്ടന്‍ കറി യുടെ യാതൊരു taste um ഇല്ല. 3 പീസ് ഇല്‍ ഒരെണ്ണം പഴകിയ തും ആയിരുന്നു. കറിയുടെ വില 380+tax ആണ്.
@noufiajaved5509
@noufiajaved5509 8 ай бұрын
Pl include price also❤
@suadasuadajaleel9400
@suadasuadajaleel9400 8 ай бұрын
അടിപൊളി സാരി Full sleeve നല്ല match 🎉
@jayathomas2737
@jayathomas2737 8 ай бұрын
നമ്മുടെ തലസ്ഥാന നഗരം എല്ലാം ഒന്ന് ചുറ്റി നടന്നു കാണാൻ ആഗ്രഹം ഉണ്ട്..20വർഷം മുമ്പ് ഒരു ആവശ്യത്തിന് വന്നതാണ്.. ഇപ്പോ എന്തെല്ലാം മാറ്റം വന്നു കഴിഞ്ഞു 😊❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Always welcome to tvm dear ❤kandirikkenta sthalam thannaiyanu ketto 🥰
@AbdusSalam-p2u
@AbdusSalam-p2u 8 ай бұрын
മാന്യമായ വസ്ത്രം ❤
@ajinikaran
@ajinikaran 8 ай бұрын
അത് മൊത്തം മാഡം കഴിച്ചോ ????😮
@sanithavijayan537
@sanithavijayan537 8 ай бұрын
Hai mam Kurachaai vdeos kandittu. Valatha situation aayirunu..😢😢 Sundari aayitundu. Kothipichathinnu.. Super dressing..❤❤❤love uuuu
@priya33655
@priya33655 8 ай бұрын
തകർത്തു വാരിയ സീ ഫുഡ്‌ സദ്യ 😘😘😘😘😘😘😘😘😘
@arathidinesan6061
@arathidinesan6061 8 ай бұрын
Mamm motham ethra Rupa agum?❤
@sanalthampi1610
@sanalthampi1610 8 ай бұрын
How much bill
@ThomasSouthil
@ThomasSouthil 8 ай бұрын
I eat salad first that is the better way before eating meat, enjoy the food, happy new year 🎉
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Happy new year to you too dear ❤
@mohamedhaneefa2228
@mohamedhaneefa2228 8 ай бұрын
മനോഹരമായ അലങ്കാര ഓളങ്ങളാൽ നിറഞ്ഞൊഴുകുന്ന സൗൻദരൃ സാഗരം സ്നേഹാശംസകൾ❤❤❤❤❤❤❤❤💘💘💘💋💋💋💯🌷🌷
@Priya.prakasan
@Priya.prakasan 8 ай бұрын
Yente ponno yenikku kananvayya chechi njanghalkku par sel cheythu tharuna kothipedanda chechi kku good lunch
@vijuvarghese6346
@vijuvarghese6346 8 ай бұрын
awesome
@sethut7140
@sethut7140 8 ай бұрын
super costume and super foods
@miandedjay
@miandedjay 8 ай бұрын
Ma'm superb Look💓💓❣️ Exicted to see you in every Vlog Ma'm❣️❣️❣️❣️❣️❣️
@vilasinimooliyil8193
@vilasinimooliyil8193 8 ай бұрын
ഇത് പൊലൊരു സദ്യ സ്വപ്നങ്ങളിൽ മാത്രം മാം❤❤❤❤❤❤❤❤🎉🎉🎉🎉😂 സൂപ്പറായിട്ടുണ്ട്❤❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@SonyPradeep-mx2ri
@SonyPradeep-mx2ri 8 ай бұрын
Hai maam innathe food super.kaanumpol vaayi vellam varunnu.saree adipoly.
@shahanasamal4014
@shahanasamal4014 8 ай бұрын
ബാങ്കി ഫുഡ് പാർസൽ ചെയ്തു അല്ലേ . നന്നായി
@michusvlog2849
@michusvlog2849 8 ай бұрын
Chechi oru vattam kanuvan bhayankara aagreham und onnu sadhichu tharumo please ❤
@basheerkp1291
@basheerkp1291 8 ай бұрын
Adipoli super oru rashayum ella onnum parayanilla adipoli teast
@gagudoos
@gagudoos 8 ай бұрын
👍👍👍
@jasmianwar3993
@jasmianwar3993 8 ай бұрын
അനു മോള് എവിടെ നല്ല സാരിയും നല്ല ബ്ലോസ് നാട്ടിൽ വരുമ്പോൾ അവിടെയെല്ലാം വന്നു ഫുഡ് ഒക്കെ കഴിക്കണമെന്നുണ്ട്
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thirchayayum tvm varumbol pokenda sthalam anu dear ❤
@jayasreevs
@jayasreevs 8 ай бұрын
മാം ഏത് ഫുഡാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്❤❤❤❤❤❤
@sreelekhapradeepan1994
@sreelekhapradeepan1994 8 ай бұрын
Mam idu pandathe computer saree alle.. Mam purathu pokumbol Anukuttyude aduthu arenkilum undakumo... Sea food ennu kelkkumbozhum kanumbhozhum kodi varum . ivide Maldivesil nammude nattile fish onnum kittillallo... Vacationu nattil pokumbozhekkum trollingum thudangum. 😢😢 Mam thalassery biriyaniye patti paranjappol sandoshamayi...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Lots of love dear 🤗 ❤
@rubysasikumar153
@rubysasikumar153 8 ай бұрын
മാം, സൂപ്പർ vlog, ശാസ്തമംഗലത്ത് ഇങ്ങനെ ഒരു ആലിബാബ റെസ്റ്റോറന്റ് ഉണ്ടെന്നറിഞതിൽ സന്തോഷം. വല്ലപ്പോഴും വന്നു പോകുന്നതു കാരണം പലതും miss ആകുന്നു. ഏത് റെസ്റ്റോറന്റായാലും ഏതു റെസിപ്പിയായാലും മാഡത്തിന്റെ വിവരണം കേൾക്കുമ്പോൾ അവിടെ പോകണമെന്നും റെസിപ്പി ചെയ്യണമെന്നും തോന്നും. തിരുവനന്തപുരം മനോഹരമായ സിറ്റി തന്നെയാമാഡം👍❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Orupadu santhosham dear 😍 lots of love 🥰 🤗
@sharafusworld2336
@sharafusworld2336 8 ай бұрын
Mam ee eduttha full dishes ethreya total rate
@kavyanair893
@kavyanair893 8 ай бұрын
Travel vlog daily cheyyan padille..
@Somony123
@Somony123 8 ай бұрын
Super you are blessed in god,you are a super lady
@meerabalagopal9467
@meerabalagopal9467 8 ай бұрын
Nalla bangi undu Lakshmichechiye kanan❤❤❤❤❤
@jayasreenair3973
@jayasreenair3973 8 ай бұрын
Yummy 😋😋 mouth 🌊 💦 Seafood 🦞 dishes, Chech i oru lucky lady thanne❤😂😂👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Lots of love dear 🤗 ❤🙏
@sheejaakbar1038
@sheejaakbar1038 8 ай бұрын
Mamine pole enikum tvm favourite anu ende nadu ennu abhimanikam sari superto sundari lekshi mam ❤🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Orupadu santhosham dear ❤lots of love 🥰🤗
@leenaprakash5648
@leenaprakash5648 8 ай бұрын
Yummy❤❤ ethu thinnum
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
😅🥰🙏
@muhammedashkar.a8471
@muhammedashkar.a8471 8 ай бұрын
Njandu kazhikkilla ennu paranjirunnallo, ippo kazhikkumo? Randu videos il njandu kazhikkunnathu kandu, athondu chothichatha
@sheebam.r1943
@sheebam.r1943 8 ай бұрын
Ellampokummone
@praveenmaster1
@praveenmaster1 8 ай бұрын
wow nice view 2:16,4:39,4:45,
@Peekiessworld3143
@Peekiessworld3143 8 ай бұрын
Chechi tvm varumbil kannam enude nadamumo
@vanajak4490
@vanajak4490 8 ай бұрын
Fish Sandhya super
@beenamadhuri2100
@beenamadhuri2100 8 ай бұрын
മാഡം, ഒരു ലേ മാനു ഇതു സാധിക്കുമോ, കീശ കീറി പോകും
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Layman num edakku eppoyengilum itharam bakshanavum kazhikkan sremikkam ❤dear..avarkkum itharam experience vendai...if there is a will there's a way 🙏
@shajiponnappan
@shajiponnappan 8 ай бұрын
ഈ വീഡിയോ കണ്ട് ഞാന്‍ അവിടെ പോയി മട്ടന്‍ roast പൊറോട്ട ബ്ലാക്ക് ടീ എന്നിവ കഴിച്ചു. മട്ടൻ roast ചെറിയ 3 പീസ് പുഴുങ്ങി നേരത്തെ തയ്യാറാക്കിയ ഗ്രേവിയില്‍ ചേര്‍ത്തു ചൂടാക്കിയത് ആണ് കിട്ടിയത്. കറിക്ക് മട്ടന്‍ കറി യുടെ യാതൊരു taste um ഇല്ല. 3 പീസ് ഇല്‍ ഒരെണ്ണം പഴകിയ തും ആയിരുന്നു. കറിയുടെ വില 380+tax ആണ്.
@JasminAysh
@JasminAysh 8 ай бұрын
Vanitha muthal ulla arathikaya njan oru jadayum illa nerit Kanan othiri agraham und
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thirchayayum kanam dear ❤veetilekku vannolu...always welcome 🙏 lots of love 🥰🤗
@Priya_12352
@Priya_12352 8 ай бұрын
Mam njan ividanu online vangarundu nalla fud anu
@unknown-kz5re
@unknown-kz5re 8 ай бұрын
വന്നല്ലോ ലക്ഷ്മി കുട്ടി 🤗🤗🤗🥰🥰😍😍😍
@valsankp8839
@valsankp8839 8 ай бұрын
Beautiful vlog❤🎉🥰👌
@k.c.thankappannair5793
@k.c.thankappannair5793 8 ай бұрын
Alibaba & 42 .....??😂🎉
@davidbenny5275
@davidbenny5275 8 ай бұрын
Nice place
@davidbenny5275
@davidbenny5275 8 ай бұрын
Looks great mam
@aswathypprasad6410
@aswathypprasad6410 8 ай бұрын
Bhayavathi lekshmi chechi
@Vidhya863
@Vidhya863 8 ай бұрын
Beautiful Vlog ❤chechi 😍
@LissammaGeorge-od3vl
@LissammaGeorge-od3vl 8 ай бұрын
By my daughter ❤
@binsubalakrishnan4319
@binsubalakrishnan4319 8 ай бұрын
Ma'am nte vlogs okke kand kand , ekm kaariyaaya njan tvm lover aayitto , varan pattiyittilla ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Please do visit tvm dear ❤
@binsubalakrishnan4319
@binsubalakrishnan4319 8 ай бұрын
@@LekshmiNairsTravelVlogs valare aagrahamund madam , ellaatinum oru timundennu vishwasikkunnu , athinaay kaathirikkunnu , serials il okke especially santhwanathil okke tvm area kaanikkumbol kothiyaa avde varaanum Aatukaal padmanabhaswamiye okke kaanaanum 😍💓💓🙏
@rajimk8272
@rajimk8272 8 ай бұрын
Saree super chechi
@Sahira1869
@Sahira1869 8 ай бұрын
Malappurathekk ennaa varaa
@DileepKumar-m6c
@DileepKumar-m6c 8 ай бұрын
Super vlog... Food ellam adipoli... Enjoy chechi... Lot of love.... 🙏🌹❤️🤝..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Love you too dear ❤️ 🥰
@LissammaGeorge-od3vl
@LissammaGeorge-od3vl 8 ай бұрын
Your my best 💖
@jessythomas561
@jessythomas561 8 ай бұрын
Yummy yummy 😋 mam athilum wow super ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
🥰🤗🙏
@ChandraKumaran-o7j
@ChandraKumaran-o7j 8 ай бұрын
Hi, mam innate seafood item super. Dressum super ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
❤🥰🙏
@sanyjos8318
@sanyjos8318 8 ай бұрын
Beautiful Ma’am and awesome dishes 😋😋😋😋😋😋😋😋❤❣️💞💓💗💖💕💜❤️👍👌will go here to eat one day 🎉😂
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Happy to know that you liked the vlog dear ❤🥰
@SasiKumar-w3p
@SasiKumar-w3p 8 ай бұрын
എന്റെ പൊന്നുചേച്ചി ഇത് വായിലിട്ട് താഴേക്ക് ഏറക്കുമോ അതോ മുടിക്കുള്ളിൽ പൈപ്പ് വല്ലതും ഫിറ്റ്‌ ചെയ്തിട്ടുണ്ടോ. എന്റെ അമ്മച്ചീ ഭയങ്കരം തന്നെ.
@anns143
@anns143 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💘
@MAGICDINE_BYAYSHU
@MAGICDINE_BYAYSHU 8 ай бұрын
ayyo mouth 🤤
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 251 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН