ഞാനും Ex ആണ് , അന്നത്തെ കാലത്ത് അങ്ങനെയാണ്. എൻ്റെ വീട്ടിൽ 3 കുടുംബങ്ങളായിരുന്നു ഞങ്ങൾ. അതിൽ ഒരു കുടുംബം എൻ്റെ ഉപ്പാൻ്റെ സുഹൃത്തായ അയ്യപ്പനും ഫാമിലിയുമായിരുന്നു. ഞങ്ങൾ ഇന്നും ഒരു കുടുംബത്തെപ്പോലെയാണ്.
@jessypauljose213Ай бұрын
ഇത്ര പെട്ടെന്ന് മനസിലാക്കി കൊടുത്ത ലിയാക്കത്തി ന് അഭിവാദ്യങ്ങൾ❤❤
@UmmuttiMoothammaАй бұрын
കൊള്ളാലൊ അഭിജിത്തേ.. ഇസ്‌ലാമിന്റെ Calchar. വളരെ മനോഹരം തന്നെ
ഇതുകേട്ടപ്പോൾ ഓർമ്മവന്നത്😂 ഞങ്ങൾ ചതിയൻ കുളങ്ങര ദേവീക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിക്കാരാ, ഇത് മേൽശാന്തി അസ്സലാമു അലൈക്കും😎
@RajeshkizhiyapatАй бұрын
🤣🤣🤣🤣
@Dxmxb7miАй бұрын
ഇത്രയും വേഗം ലിയാക്കത് ഇസ്ലാമിനെപ്പറ്റി മനസ്സിലാക്കി തരും, അല്ലേ കൊടുക്കും എന്ന്, അഭിജിത് വിചാരിച്ചില്ല,, ഈ ഞാനും 😂😂😂😂😂😂😂😂😂😂😂😂 Well-done dear liyakath 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
"വീഡിയോയിലും സംസാരിച്ചത് ഞാൻ തന്നെ അല്ലേ? അത് പലവുരു കേട്ടിട്ടും മനസിലാകാത്ത താൻ ഇനി ഞാൻ നേരിട്ട് പറഞ്ഞാൽ നിനക്ക് മനസിലാകും എന്നതിന് എന്താണ് ഉറപ്പ്" എന്ന ചോദ്യം തകർത്തു. Well done Liyabhai.❤
@beenakalathilАй бұрын
പേര് മാറ്റി വിളികുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്.ശരിക്കുള്ള പേരിൽ വിളിക്കാൻ മടി.
@amarc.a973Ай бұрын
ഇങ്ങിനെ തെറിവിളിക്കുന്നവരുടെ ഫോൺ നമ്പർ കൂടി പോസ്റ്റ് ചെയ്യണം
@ShinoyVarghese-j2oАй бұрын
അഭിജിത്തെ എന്ന് വിളിച്ച് ,ഫായിസ് എന്ന് വിളിച്ചപ്പോൾ ,എന്താ ഇക്കാ എന്നവിളികേൾക്കുന്നു.
@johnmathewssАй бұрын
Fantastic revelation. Great effort. Thanks for exposing
@satharknr86986Ай бұрын
യഥാർത്ഥ ഇസ്‌ലാമിനെ കാണിച്ചു തന്നെ അഭിത്തിന്റ ബാപ്പാക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 😂😂
@Reji-kv6umАй бұрын
Liyakath നിങ്ങളുടെ ക്ഷമ അപാരം തന്നെ ഒരു പ്രകോപനവും ഇല്ലാതെ സംസാരിക്കുന്നു.
@shajixxАй бұрын
പൊന്നു അഭിജിത്തേ ഇജ്ജ് പുസ്തകങ്ങൾ മലയാളത്തിൽ വായിക്കു 😂. സമാധാനം ലോകം മുഴുവൻ കാണുന്നുണ്ട്.
@shyjuchacko1893Ай бұрын
തൃശൂരിൽ ആരേലും ഇങ്ങൾ തങ്ങൾ എന്നൊക്കെ പറയുമോ 😂😂 ഇത് കുമ്പിടിയാ ഡബിൾ ആണ് 🤣
@Kuttappan1229 күн бұрын
ഇപ്പോൾ "അല്‍ നബിജിത്തിന്" എന്താണ് ഇസ്ലാം എന്ന് ശെരിക്കും മനസ്സിലായികാണും
@manukkdmanu729629 күн бұрын
😂😅
@thrissurgadi29 күн бұрын
അഭിജിത്തിന്റെ ഈ സമാധാനം ഇന്നലെ അമേരിക്കയിൽ പൂത്തുലഞ്ഞിരുന്നു........ 15 പേരാണ് മരിച്ചത്........
@arunnaissery1806Ай бұрын
കൂടെയുള്ളവനാണ് അഭിജിത്തിനെ എടുത്തു വളർത്തിയതെങ്കിൽ നല്ല മോനായി വളരും ഈ അഭിജിത്ത് 😂
@vineeshvinu7568Ай бұрын
ഇവന്മാർ ഇത്ര നിലവാരം ഇല്ലാതെ പോയോ കഷ്ടം .....അഭിജിത് 😅😅😅😅😅
@VarunDev-o6r29 күн бұрын
എത്രയൊക്കെ സമാധാനം വാരി കോരി തേച്ചാലും അവസാനം ഉള്ളിലുള്ള വയലൻസ് തള്ളി കേറി വരും 😅