നിഗിയുടെ അഭിനയം കലക്കുന്നുണ്ട് 👍👍 ലോകത്ത് നടക്കുന്ന കാര്യങ്ങൾ വ്യക്തമായിട്ട് തന്നെ അവതരിപ്പിച്ചു😊😊
@vlog4u19875 ай бұрын
❤️❤️❤️❤️thanku
@riyanasrin81855 ай бұрын
മകളുടെ കാര്യത്തിൽ എല്ലാ സപ്പോർട്ട് പക്ഷെ മരുമകൾ ആവുമ്പോ കുറ്റം വല്ലാത്ത കഷ്ടം തന്നെ ഇന്ന് ഈ ലോകത്ത് ഉള്ളവർ കൂടുതലും ഇങ്ങനെ ആണ് അവർക്ക് വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു 😍
@vlog4u19875 ай бұрын
ഇതുപോലെ ഉള്ളവർ ഇപ്പോളും ഉണ്ട് 😔
@Rajimol7865 ай бұрын
Sharikkum😢
@ranipsadasivan74455 ай бұрын
എന്തായി ഇതുപോലെ ഒരു അമ്മായിയമ്മ എനിക്കും ഉണ്ടായിരുന്നു ആ അമ്മായിയമ്മയുടെ അതിബുദ്ധികൾ കാരണം 13 കൊല്ലം ശരിക്കും അനുഭവിച്ചു എന്നിരുന്നാലും അവരിൽ നിന്ന് രക്ഷപ്പെട്ടു പിന്നീട് വിവാഹവും കഴിച്ച് സുഖമായി ജീവിക്കുന്നു
നിഗി സൂപ്പർ ഇതു പോലെയുള്ള അമ്മായിമ്മ മാർ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടായിരിക്കാം ഒന്നു വയ്യാതെ ആയാൽ നന്മയും സ്നേഹവും ഉള്ള മരുമകൾ ആണങ്കിൽ അവൾ എന്നും കൂടെയുണ്ടാവും❤❤❤❤
@vlog4u19875 ай бұрын
❤️❤️❤️❤️❤️
@RemyaPp-w3h4 ай бұрын
നിഗിയുടെ അഭിനയം സൂപ്പർ ❤❤❤😂
@MummiesKitchen-qk1jk5 ай бұрын
Sharikkum real story aneee❤❤❤ suuper nigheee
@sreejasreejasree69295 ай бұрын
രണ്ടുപേരും പൊളിച്ചു ❤️❤️❤️
@vlog4u19875 ай бұрын
❤️❤️🥰🥰
@aryavasudevan89655 ай бұрын
Nigi ഒരു പാട് അഭിനന്ദനങ്ങൾ സൂപ്പർ ആക്ടിങ് 👍
@aisharaswin91995 ай бұрын
Double role nigi chechi...superrr
@vlog4u19875 ай бұрын
❤️🥰🥰
@riyanasrin81855 ай бұрын
Vallatha അമ്മായിഅമ്മ തന്നെ സാഹചര്യത്തിന് അനുസരിച് കാല് മാറുന്ന 🤣aal🤣ഇങ്ങനെ ഉള്ളവരുടെ കഷ്ടകാലം
@vlog4u19875 ай бұрын
സത്യം 😄
@minimol445 ай бұрын
എന്റെ അമ്മായിഅമ്മ 😂😂
@vlog4u19875 ай бұрын
കാണണ്ട 😄
@rasanaraheem5 ай бұрын
@@vlog4u1987 എന്റെയും
@vijithababu5195 ай бұрын
നിഗിയുടെ ശാന്തേച്ചി കലക്കി 🥰🥰🥰
@rajithak.p69155 ай бұрын
നിഗി അടിപൊളി അഭിനയം ❤❤❤❤
@vlog4u19875 ай бұрын
❤️❤️
@sujamenon30695 ай бұрын
Super Nigi what a performance 👏👏👌👌🥰🥰
@AnjanaAkash-oh1cb5 ай бұрын
നിഗി സൂപ്പർ ♥️♥️😂😂
@vlog4u19875 ай бұрын
❤️❤️
@sayanthe.s88315 ай бұрын
നിഗി സൂപ്പർ 👍👍👍👍❤❤❤❤
@salini49675 ай бұрын
എന്റെ നിഗി ഒരു രക്ഷയും ഇല്ല പൊളിച്ചു
@Shiyonadhanush5 ай бұрын
Innathe kaalathum und .ithu polathe ammayiammamar. Mole vere marumole vere.enthyalum .adipoli😊
@3AJStrendzFamilyvlogs5 ай бұрын
അഭിനയം അടിപൊളി ❤❤❤
@amnachiamnachi73015 ай бұрын
അടിപൊളി 💞💞
@riyanasrin81855 ай бұрын
Nigi chechy poli😄❤️chechyk eth character cherum😘😘
@vlog4u19875 ай бұрын
😄😄😄😄thanks da😄🥰🥰🥰❤️
@kavithakaludekootukari90033 ай бұрын
Enikk otta youtubersenem ishtamalla.. Content daridryam.. But nigi ente veetile aalepoleyaaanu.. Enikk orupad ishtamaaanu nigiye... Ippo iddalikk adichappo koodi nigiye orthullu....
@je12385 ай бұрын
ഒരുപാട് നല്ല സന്ദേശങ്ങൾ തരുന്ന ഒരു വീഡിയോ ആണ് നിങ്ങളുടെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️
@dineesharatheesh57235 ай бұрын
Santhechiiii super💗💗💗
@vlog4u19875 ай бұрын
❤️❤️❤️
@shilnasharath43555 ай бұрын
അടിപൊളി അമ്മായിഅമ്മ😂❤️
@vlog4u19875 ай бұрын
😄🥰🥰
@amnachiamnachi73015 ай бұрын
Alekkum makkal cheithal kuttam illa marumakkal cheithal എല്ലാം kuttamaa സൂപ്പർ 💞💞💞
@AyishaKv-d2j5 ай бұрын
നിഗി ചേച്ചിന്റെ വർത്താനം സൂപ്പർ
@vlog4u19875 ай бұрын
❤️❤️❤️thanks da
@AyishaKv-d2j5 ай бұрын
@@vlog4u1987 🥰🥰😘😘
@lovelyvs22435 ай бұрын
Nigi polichu❤❤
@vlog4u19875 ай бұрын
❤️❤️
@nasmihusain5 ай бұрын
Kathirikukayayirunn ithinu❤❤
@vlog4u19875 ай бұрын
❤️❤️
@FaFi-s7b5 ай бұрын
Nighi polichu❤❤❤
@vlog4u19875 ай бұрын
❤️❤️
@farhanpayerichi64655 ай бұрын
Sppr abinayam🎉
@sheenakingu38255 ай бұрын
Nigi Super 😂😂
@deeparamesh54835 ай бұрын
ശാന്തേച്ചി ഒരു രക്ഷയും ഇല്ലാട്ടോ.. അടിപൊളി ആയിടുണ്ട്...നിഗി നിങ്ങളൊരു സംഭവം തന്നെ... വിപിനേച്ചിടെ ലാസ്റ്റ് ഡയലോഗ് ..നമ്മുടെ ശാന്തേച്ചി പാവം ആണത്രെ 🤪😂😂😂😂😂
@vlog4u19875 ай бұрын
😄😄😄❤️❤️❤️thanks
@Sindhu-hc6cl5 ай бұрын
Nigi.. കാല് വേദന യായി കിടക്കുന്ന ഞാൻ ഈ വീഡിയോ കണ്ടൊടിരിക്കുമ്പോൾ അതൊക്കെ മറന്ന് പോയി എന്റെ നിഖി മോളെ. മോളു പൊളിച്ചു 😂
@vlog4u19875 ай бұрын
❤️❤️😄😄😄കാലുവേദന ഒക്കെ വേഗം മാറട്ടെ
@1ahpullara465 ай бұрын
Superayittund.ella videosum kanarund❤
@namithac45455 ай бұрын
Same avastha😂😂😂
@anshadmanu925 ай бұрын
Supper ❤ niglale okke kanan agrahamund
@vlog4u19875 ай бұрын
നമുക്ക് കാണാം ❤️❤️
@aswathyratheesh10085 ай бұрын
അതെ എന്റെ അമ്മായി അമ്മയും അമ്മായി അച്ഛനും😔
@vidyaraju39015 ай бұрын
😄😄അടിപൊളി.... സ്ഥലം കാണാൻ എന്ത് ഭംഗിയാ....വീഡിയോ സൂപ്പർ ❤️👍🏻👍🏻
@vlog4u19875 ай бұрын
❤️❤️🥰🥰
@shyjam8625 ай бұрын
ശാന്തേച്ചി അടിപൊളി❤❤
@vlog4u19875 ай бұрын
❤️❤️😄
@reejamadhu94685 ай бұрын
എന്നാലും നമ്മളെ ശാന്തേച്ചി പാവാണ് 😂
@Sarithavs-e2b5 ай бұрын
നന്നായിട്ടുണ്ട് നിഗി..
@adhidevvlogs23785 ай бұрын
എന്നാലും ശാന്ധേച്ചി പാവാണ് 😂😂😂😂😂😂😂😂
@NijasRahman-ch6lw5 ай бұрын
First view. ❤😊
@VarshaSimil5 ай бұрын
Super nigiyechi 👍
@annievtj32745 ай бұрын
Very good message.
@hishananc84645 ай бұрын
Hai. Super video
@vlog4u19875 ай бұрын
❤️
@SreejaSreeja-dm8jh5 ай бұрын
Super😂😂😂😂
@vlog4u19875 ай бұрын
😄😄❤️❤️
@Raji745 ай бұрын
സത്യം അനുഭവിച്ചവർക്കേഅത്അറിയൂ❤❤❤❤❤
@vlog4u19875 ай бұрын
❤️❤️ശരിയാണ്
@priyabinoy8345 ай бұрын
Nigichechi super ❤
@sudheeryahoo18635 ай бұрын
ശാന്തേച്ചി ആ തേങ്ങ എടുത്ത പുരയിടത്തിന്റെ ഉടമസ്ഥൻ ഇപ്പോൾ വരും തിരിച്ചു കൊണ്ട് ഇടു 🤪🤪🤪🤪
നിഖി നല്ലഉണ്ടേ .. അഭിനയിക്കുന്നതാണെന്നു തോന്നുന്നേയില്ല കേട്ടോ.ഏച്ചിയും സൂപ്പർ...... അതെ കുറ്റം പറയുന്നവരോട് അവരുടെ കേൾക്കാതെ നിഖിയുടെ എച്ചി പറയുന്നപോലെ പറഞ്ഞാൽ പറയുന്ന ആൾ കുറച്ചു ഒതുങ്ങും..... അല്ലാതെ രണ്ടാമത് അവർക്കു വീര്യം കൂടിയത് ചേച്ചി അവർക് സപ്പോർട് ചെയ്തു പറഞ്ഞപ്പോൾ ആണ്..... ഇപ്പോൾ അങ്ങനെ യാണ് എന്നു പറഞ്ഞാൽ സമദാനിച്ചോളും 😅😅😅😅