നാടൻ വരാൽ എന്ന് പറയല്ലേ... വിയറ്റ്നാം വരാൽ എന്നു പറയൂ. ബ്രോയിലർ കോഴി പോലെ... ഏതുസമയത്തും ഇര എടുക്കുന്നു ഈ വർഗ്ഗം ബിയ്യം കായലിൽ സുലഭമാണ്. കായലിൽ നീർക്കോലി, ചേറ്റുപാമ്പ്, വെള്ളഎലി.... ഇങ്ങനെയുള്ള വർഗ്ഗങ്ങൾ ഈ വിയറ്റ്നാം വരാൽ കാരണം നശിച്ചു എന്നുതന്നെ പറയാം...😂