വിഡിയോയിൽ മൂന്ന് കുഞ്ഞുങ്ങളെ കാണിച്ചിട്ടില്ല ട്ടോ... രാവിലെ എല്ലാവർക്കും play ടൈം ആണ്... അതോണ്ട് മൂന്ന് നാല് മക്കൾ പറമ്പിന്റെ അങ്ങേ അറ്റം ആണുട്ടോ ഉണ്ടായിരുന്നെ.... അവരെ മറന്നിട്ടില്ല... എല്ലാവർക്കും കേക്ക് കൊടുത്തിട്ടുണ്ട് ട്ടോ 🖤😍🙏
@anakhakp387318 күн бұрын
Kaathirunna divasam kand kann niranju santhosham kond
എല്ലാ മക്കളും കേക്ക് കഴിച്ചു സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ❤❤❤️❤️❤️happy b' day goputtan 🥰🥰😂😂
@chandrankc12218 күн бұрын
സന്തോഷമായി ഗോപൂട്ടാ സന്തോഷമായി, പുതിയ അടിപൊളി ഡ്രസ്സ്, കേക്ക്, ബലൂൺ അങ്ങനെ അങ്ങനെ എല്ലാം എല്ലാം, Happy birthday gopoose ❤️❤️❤️
@AswathySoman-n8r18 күн бұрын
ഗോപുട്ടന് പിറന്നാൾ ആശംസകൾ കൂടെ ഉണ്ണിക്കും കൂട്ടുകാരനും ആയുരാരോഗ്യ സൗഖ്യം നേരുന്നു 👍👍👍❤️❤️🙏🙏🙏
@anaghamohan552918 күн бұрын
സുന്ദരകുട്ടന് പിറന്നാൾ ആശംസകൾ ❤❤❤❤❤❤🥰💐
@momandmevolgsbyanjubabu981318 күн бұрын
Happy birth day ഗോപു 🥰🥰
@kalpakamharidas966517 күн бұрын
പിറന്നാളാശംസകൾ ഗോപു മോനേ ♥️♥️♥️♥️♥️♥️♥️
@bindhuharilal415118 күн бұрын
പിറന്നാൾ ആശംസ ഗോപു മോനേ❤️❤️❤️🍬🍬🍨🍨🍨
@shylasalim556618 күн бұрын
ഗോപുട്ടാ 😊happy birthday ഗോപുട്ടാ dress കലക്കി എല്ലാവരും കേക്ക് കഴിച്ച് സന്തോഷമായിട്ടിരിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰❤❤❤❤ ഈ സ്വർഗ്ഗത്തിൽ സന്തോഷം എന്നും ഉണ്ടാകട്ടെ 🤲
@SaiKumar-wk4mk18 күн бұрын
താങ്കളെപ്പോലെ ഈ മേഖലയിൽ അനുഭവമുള്ള ഒരാളെ ഓർമ്മിക്കണ്ട ആവശ്യമില്ല എങ്കിലും കേക്ക് അതും ചോക്ളേറ്റുള്ളത് ഇവർക്ക് നല്ലതല്ല.ഐസ് ക്രീമും അതുപോലെ തന്നെ. കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഗോപൂട്ടന് പിറന്നാൾ ആശംസകൾ നേരുന്നു.❤❤❤❤❤❤❤❤
@Mr.MachuOfficial18 күн бұрын
comments nu munbu video muzhuvan krithyamayi kelkkamayirunnu...