ഇതുപോലെ പ്രൂൺ ചെയ്താൽ ഡ്രമ്മിൽ എന്തും കായ്ക്കും|Fruit plants in Drum|Prooning methods

  Рет қаралды 25,866

Syams Vlog

Syams Vlog

Жыл бұрын

#plantsale #exoticplants
നിങ്ങളുടെ ഗാർഡൻ, നേഴ്സറി, ഫാം,വ്യത്യസ്തമായ കൃഷി രീതികൾ, വീടുകൾ എന്നിവയുടെ വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ
Pls Contact :9446441255(WhatsApp Only)

Пікірлер: 26
@SyamsVlog
@SyamsVlog Жыл бұрын
നിങ്ങളുടെ ഗാർഡൻ, നേഴ്സറി, ഫാം,വ്യത്യസ്തമായ കൃഷി രീതികൾ, വീടുകൾ എന്നിവയുടെ വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ Pls Contact :9446441255(WhatsApp Only)
@nairkannan
@nairkannan 9 ай бұрын
സരളമായ വിവരണം, താങ്കൾ നല്ലൊരു അധ്യാപകൻ ആണ്
@jessysahib7124
@jessysahib7124 Жыл бұрын
വ്യക്തവും രസകരവുമായ അവതരണം , ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകും താങ്കളുടെ ഈ ഭാഷ..
@seena8623
@seena8623 10 ай бұрын
എന്ത് വിലയേറിയ അറിവുകൾ സ്കൂളുകളിൽ ഇതുപോലെ യുള്ള ക്ലാസുകൾ വക്യാണം സേവ് ചെയ്തു ഞാൻ നന്ദി
@prabhakaranm366
@prabhakaranm366 Ай бұрын
Super ആയി.... അഭിനന്ദനങ്ങൾ 🙏
@nishadsn06
@nishadsn06 Жыл бұрын
പണ്ട് സ്കൂളിൽ ഏതോ സാറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ ..
@alphagaming8404
@alphagaming8404 Жыл бұрын
നല്ല വിവരണം 👌
@seena8623
@seena8623 Ай бұрын
മനോഹരം
@ArunKumar-ub9nq
@ArunKumar-ub9nq 2 ай бұрын
Nice information you are a good teacher
@user-vh5pi4xo7p
@user-vh5pi4xo7p Ай бұрын
U are a good teacher 🙏
@judefelix6780
@judefelix6780 22 күн бұрын
Audio alppam mosham aanengilum nalla super avatharanam.
@prabhakaranm366
@prabhakaranm366 Жыл бұрын
നന്നായിട്ടുള്ള വിവരണം 👍👍
@user-or3sc4nl9y
@user-or3sc4nl9y Жыл бұрын
kzbin.info/door/2kTK8VOZAbkqyVQ7TUwgaQ
@user-or3sc4nl9y
@user-or3sc4nl9y Жыл бұрын
നേഴ്സറി സന്ദർശിക്കാൻ ഈ ചാനൽ കാണുക
@prabhakaranm366
@prabhakaranm366 Ай бұрын
👍👍വേരിന് കേട് വന്നാൽ എന്താ ചെയ്യാ എന്ന് കൂടി പറയു 🙏
@Manu.490
@Manu.490 Жыл бұрын
ജങ്കൻ ചേട്ടന്റെ ശബ്ദം 😁
@SatheesanR-wk8yx
@SatheesanR-wk8yx 5 ай бұрын
ചട്ടിയിൽ എത്ര വർഷം നിൽക്കും
@muhammedmisab4157
@muhammedmisab4157 7 ай бұрын
ഒരു ചെടിക്ക് തളിക്കേണ്ട(നൽകേണ്ട )19,19,19 ന്റെ അളവാണോ 3 സ്പൂൺ?
@user-lh1qi8cw7i
@user-lh1qi8cw7i 6 ай бұрын
18 18 എൻ പി കെ വളം ഇട്ടുകൊടുക്കുന്നത് മൂന്ന് സ്പൂൺ അളവാണോ
@mercyjacobc6982
@mercyjacobc6982 3 ай бұрын
വളം ഇടാൻ എങ്ങിനെ ആണ് ഡ്രിപ്പ് ഉപയോഗിക്കുന്നത് /
@ponnusvlogmalappuram8438
@ponnusvlogmalappuram8438 8 ай бұрын
Ivarude number undo. Sthalam evideya
@commandodifence7206
@commandodifence7206 Жыл бұрын
Video low quality ahn voice poraa kanan oru sugam illa etta mosham ahn😒
@varughesemathew3632
@varughesemathew3632 Жыл бұрын
madura varthamanam bhayankara vila
@user-or3sc4nl9y
@user-or3sc4nl9y Жыл бұрын
ആന്ധ്രായിൽ പോയാൽ മതി free ആയിട്ട് കിട്ടും 😄😄😄😄😄😄😄മത്തിയുടെ വിലയ്ക്ക് നെയ്മീൻ കിട്ടില്ല 😄😄😄😄😄😄
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
UNO!
00:18
БРУНО
Рет қаралды 1,3 МЛН
Intelligent dog teaches a litterbug a lesson #shorts
0:34
Fabiosa Best Lifehacks
Рет қаралды 6 МЛН
(Part 2) Betrayed by a cunning friend in a ballet contest! Can the amputee kitten still dance?#cat
0:56
Meow Mow Cat Story 喵毛貓咪故事
Рет қаралды 22 МЛН
ya murga ki ka ha #funny
0:18
Nemi Shorts
Рет қаралды 9 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 13 МЛН