നല്ല നല്ല പാത്രങ്ങൾ അങ്ങനെ എടുത്തുവെക്കും കാണാൻ കൂടി തരൂല 😁 highly relatable 🙂
@alfaaifa1942 жыл бұрын
മാഷാഅല്ലാഹ് അടിപൊളി. കൊറേ ചിരിച്ചു. ഫസ്ന ഈ വീഡിയോ കണ്ടാൽ ഇങ്ങള പൊരിക്കും 🤣. ഉമ്മ ചാനൽ thhudagiya കട്ട സപ്പോർട്ട് ചെയ്യും ഇൻശാഅല്ലഹ്. അംന നല്ലൊരു മോളാ 😘
@dream40012 жыл бұрын
Veed adi poli....ellam onnu adukki othukki vekkanam....nna nalla vithi undakum...'☺️
@vahabvahu20782 жыл бұрын
നിന്റെ ശൈലി അത് ഞങ്ങൾ സമ്മതിച്ചു തരും കാട്ടിക്കൂട്ടലിൽ ഇല്ലാതെ നേരെ ചൊവ്വ 😎 🤩
@habeeba51252 жыл бұрын
ഫസ്ന ഭാഗ്യവതിയാണ് വീട് കണ്ടിട്ട് അല്ല പറയുന്നത്. നല്ല സ്നേഹമുള്ള വീട്ടുകാരായത് കൊണ്ടാണ് പറയുന്നത്.
Ummak full suprt ndvum......home tour ayl ingne vnm...alland okkepade clean akit valya set up il kanunnel adipoli aytund....nammude sadharanakkarante veed epolum ingane thanne undaval....Supr dear😍😍😍
@amrasameen2 жыл бұрын
❤❤❤
@shahnasirinniyas88922 жыл бұрын
Oru vidha yella youtubers home tour njan kanditund bt ethu pole oru home tour ethu vere njn kandillaa ...ethanu bro real home tour...i appreciate u bro ..
@Riya-wu2xg2 жыл бұрын
Masha Allah...😍.. Adipoli...👌👌 Njagalkum venam oru kochu veed...🤲🤲.. Insha Allah...😌😌
@ishal_noora2 жыл бұрын
അംറസിന്റെ സ്ഥിരം പ്രേഷകർ ഹാജർ ഇടൂ 💥💥💥
@mohamedarshad18092 жыл бұрын
Present miss
@nusaibakunnath98192 жыл бұрын
പ്രേസേന്റ് miss
@rasheedph66302 жыл бұрын
Present
@_N_A_I_N_A_2 жыл бұрын
Present 🤚
@sjvlog68622 жыл бұрын
Apsend
@jaseelamullungal.7772 жыл бұрын
Real hometour.. 😊 Room അടിപൊളി 👌👌
@dolbywood47382 жыл бұрын
4:30 നല്ല നല്ല പാത്രങ്ങൾ ആർക്കും കൊടുക്കാതെ showcase ഇൽ വെക്കൽ മലബാർ ഉമ്മമാരുടെ കൈമാറി വരുന്ന ആചാരമാണ് 😂😂
@diyavlog85832 жыл бұрын
😁😁😁
@shinsiyauv4822 жыл бұрын
നല്ല നല്ല പാത്രങ്ങൾ Alamrayil.... ഇത്രേം നല്ല Home ടൂർ കണ്ടിട്ടില്ല 🥰😍
@jumanajebin69772 жыл бұрын
Aadyam aayitan inganoru Home tour kanunnath.. ellarum avarude veedine etom bhangi aakkiyit abhagathakale marachitokeyan home tour cheyyarullu.. aa veedukal ellam aal thamasam illathoru veetil kerunna poleyan thonna.. pakshe ee home tour sherik vaikunneram chayakk veetilekk keri vannapo kanda kazhazhakal aayitan thoniyath.. realistic aann ellam.. orupaad ishtappttu.. chirichu..
Engane aavanam home tour✨️😍mashallah nalla hone tour❤️real home tour❤️orupaad chirichu😂😂🥰
@shifanajunaid3062 жыл бұрын
Home tour ഒക്കെ പറഞ്ഞാൻ ഇങ്ങനെ ആയിരിക്കണം😍 ❤️ ഇത്പ്പോലത്തെ home tour ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 😀👍🏻 അല്ലാതെ ചില home tour പ്പോലെ വീട് clean ചെയ്തു വച്ചിട്ടുള്ള photo section അല്ല👍🏻 ഇങ്ങൾ പൊളിയല്ലെ Amraskka 😀😀❤️❤️❤️
@thegirlstoriesbyaneesha2 жыл бұрын
Reality aan main ❤❤❤❤❤ Homesett & ingade room interior loook ayikkn ❤❤❤ &🐔kood poli
@faruniyas2 жыл бұрын
Home tour പൊളിച്ചു amraskka..🥰. വീഡിയോക്ക് വേണ്ടി ഒക്കെ set ആക്കി വെച്ചിട്ട എല്ലാവരും വിഡിയോ എടുക്കൽ.. പക്ഷെ ഇത് കണ്ടപ്പോ ശെരിക്കും ഇഷ്ട്ടായി. Realistic ആയിട്ട amraskka വീഡിയോ എടുത്തത്.. Super🫂🫂😘❤️❤️... ഞാൻ ന്റെ വീട്ടിലേക്ക് വരുമ്പോ കാണുന്ന പോലെ എനിക്ക് തോന്നിയത്... ഇത് ഒരു വീഡിയോ ആണെന്ന് പോലും തോന്നീല്ല.. 💗💗
@rubeenack2489 Жыл бұрын
Ith knderom llom onn adukki perukki vecginenkl nn thonni poyi
@Shamna-latheef Жыл бұрын
Ini kallanmark home tour kandal mathi oru idea kittum veettilkeran😢😮
@aneesashoukath69332 жыл бұрын
Maasha allaha nalla veed....clean aaki vekkanam veed eppolum...adhaan veedinde ayswaryam
@sinubasheer2 жыл бұрын
Umma ഒരു cooking ചാനൽ തുടങ്ങട്ടെ ഞങ്ങളുടെ എല്ലാരുടെയും support ഉണ്ടാകും 🥰🤩✌
@irfanirfu40712 жыл бұрын
അംറസിന്റെ വീട് സൂപ്പർ... റൂം അതിനും സൂപ്പർ mashaallah 🤲
പടച്ചോനെ ഈ ഹംക്ക് കാരണം നാലു പുറത്തെ പെണ്ണുങ്ങൾക് പുറത്തേക്കിറങ്ങാനും പറ്റാതായി 🤣🤣🤣🤣🤣🤣🤣🤣🤣🥰👍🏻
@sabikareem1432 жыл бұрын
ഇതാണ് യഥാർത്ഥ ഹോം ടൂർ Veed poli look
@bindhuk16612 жыл бұрын
Ethuvare egane oru home tour kandittilla. Veedu ngane aano athupole ; no filters. Normally ella vtl um kanunnathupole ; - washbasin il brush -Alamara yil cheekiya mudi - Alamkolam aayi kidakkunna Room - backside viraku kootti ettirikkunnath, clothes etc Simply oru normal home tour . Room note interior work orupaadu eshtapettu. That hidden bathroom in the mirror is superb . -
@hamnajamal43322 жыл бұрын
അടിപൊളി ഹോം ടൂർ ഞാൻ രണ്ടു പ്രാവശ്യം കണ്ട്
@sharmilasherin17582 жыл бұрын
Trending #1.... 👍👍🤩🥰
@shanaanas20252 жыл бұрын
Ummakk nammale full support alle 🤗🤗🤗🤗
@sanasana-gg7wf2 жыл бұрын
ആദ്യമായിട്ടാണ് ഒരു home tour കണ്ടു chirikkunnath🤣🤣🤣 Super👍
@RazaZayanPni2 жыл бұрын
Home tour orginal adipoli enikk ishttapettu👍👍👍
@_N_A_I_N_A_2 жыл бұрын
Veed polichu tto amras ikka onnum oyivakkalilla ella kanichittund pathummante mudi kett vare adh pathu kandirunno avo ningl room adhilum polichu sett room endhayalum veed nannayittund tto mashalla 😊😊😊😊😊😊😊
@yahiyarishu23742 жыл бұрын
ഇതാണ് ശരിക്കും home tour. പല ഹോം ടൂറുകളിലും പറയുന്നത് കേട്ടിട്ടുണ്ട് ഇതൊന്നും prepared alla. പെട്ടെന്ന് എടുത്തതാണെന്ന്. പക്ഷേ ശരിക്കും ഒരു Home tour കണ്ടത് ഇപ്പോഴാണ്. ഒരു ശരാശരി മലയാളിയുടെ വീട്ടിലെ അവസ്ഥ❤️👍
@sainudheensainu21392 жыл бұрын
ഇതാണ് മക്കളെ ഹോം ടൂർ ✋🏻👍🏻👍🏻
@RiyanaYN121 Жыл бұрын
Ummanae katta support indavum.....🤩😍💖💖
@shaheenamasood9212 Жыл бұрын
ഈ ഹോം ടൂർ പൊളിച്ചു സത്യസന്തമായ വിഡിയോ 👍🏻👍🏻👍🏻
@mehrasubair77022 жыл бұрын
എനിക്ക് ആ കോഴിക്കൂട് ഇഷ്ട്ടായി 🤓 + വീടും ☺️👌
@mehadhiyashabi66942 жыл бұрын
Ummakkum katta സപ്പോർട്ട് ഉണ്ടാകും
@112shanziyap.n.nazeer32 жыл бұрын
ഹോം ടൂർ കാണിക്കാൻ എന്ന് പറഞ്ഞു ഫസ്ന ന്റെ വെപ്പുമുടി വരെ കാണിക്കാൻ ണ്ടായ മനസ് 🤣ഹോ amras ക്കാ സമ്മയിച്ചു ഇങ്ങളെ 🙏🤣
@ashinasajeela20592 жыл бұрын
Veedu adipwoli ❤ Kurach adukki vekkarnnu😂
@hasnasuneer19302 жыл бұрын
കൈഞോ..🥲 നല്ല rasand കണ്ടിരിക്കാൻ . ചിരിച്ച് ഒരു വഴിക്കായി. നല്ല home tour 😂😂
@Tippy_Girl_2 жыл бұрын
Ithu vare kanatha veraity home tour poliiiiiii✨️✨️✨️✨️
@shereefshereef43612 жыл бұрын
എന്റെ അളിയാക്കയാണ് മയമാലികാക്ക മൂപ്പരാണ് വീഡിയോ ലിങ്ക് തന്നത് ഒരുപാട് ഇഷ്ടായി ഉപ്പാനെ ഞാനറിയും ഉപ്പ ഒരു മൊതലാണ്
@shezamehrin34572 жыл бұрын
ningalde Bdroom pwolichh.. adipolii👍👍
@spartacus2.02 жыл бұрын
Hai sheza
@Shaziiii8612 жыл бұрын
Adiyitta engana oru vlog kannunnath real eniku oru pad ishttayi vlog sadaranakkar mashallha ❤
@turnoffit1343 Жыл бұрын
Amrasin paranjth weeding videos thannan🙈😀😀🤭🤭 award ee yearil amrsinan .home tour award
Othiri ishttayi vedio... Ullath athupole kaanichu. Ithupole oru home tour aarum cheythittundavila, 😍👍
@sajeerpunnad5092 Жыл бұрын
Poli igny venam edukkan ishtayi ikja 😀😘
@anusreechandran40422 жыл бұрын
Full Support.... umma youtube channel 😍
@artmedia23002 жыл бұрын
4:22 😂😂😂 ee dialogue valare correct aanuuu.... Same avasthaa veetilum
@irfanmuhamed6462 жыл бұрын
Thaankalude e reality undallo athaanu e channelinte vijayavum njangal kaanaan istapedunnathum 👏👏👏
@arifanishad50312 жыл бұрын
Ente life ile adhyathe home tour ayirunnu enganethe oru home tour Sammaychirikkunnu ingale pinne pAthummante Polichuuuuuuu.....😇🤣🤣🤣🤣🤣🤣 🤪😝😃🤣🤣🤣🤣🤣🤣🤣😇😇😇😇😇😇
@arifanishad50312 жыл бұрын
Pathummante vepp mudiyum
@shahanasheri44142 жыл бұрын
Room design 😍👌🏻👌🏻👌🏻
@murshidafaris73072 жыл бұрын
Cupboard work koode cheythal onnudi neat ayi finish look kittum😍
@Tranquilthree81592 жыл бұрын
Achoodaaa...😸 Adipoli,ellaa veetile pole thanne 👌🏻
@samyukthatp7652 жыл бұрын
Ithannu tour orru abinyamila nammudae oke vide polae natural.vepp mudi scene polichu
@rasnaaneespk47282 жыл бұрын
Maasha Allah adipoli 😍
@Angel-yz5fm2 жыл бұрын
Super home tour ഇതുപോലെ ആണ് കാണിക്കേണ്ടത്... Amrasikkante sound mariya pole jaladhosham aano.. Fasna thatha onnude monjathi aayikkkene🥰
@fairoosakk26742 жыл бұрын
Paathummande vepp mudi 😆✌️
@mohdbinfas97702 жыл бұрын
മാഷാ അള്ളാ അടിപൊളിയായി ഹോം ടൂർ കുറേ ചിരിച്ചു അംബ്രോസ് ഇക്കയുടെ ഹോം ടൂർ കണ്ടു 👍❤️