പൊളിച്ച് മുത്തേ.കല്യാണ കഴിഞ്ഞ് ഞാൻ psc coaching ന് പോകുമ്പോൾ hus വീട്ടുകാർ ഇങ്ങനെയാ. അവളെ പഠിപ്പിക്കണ്ട വല്ല പണിക്കും പോകാൻ പറ എന്നൊക്കെ മോനാട് പറഞ്ഞ് കൊടുക്കും. തളരാതെ പഠിച്ചത് കൊണ്ട് ഇന്ന് ഗവൺമെൻ്റ് ജോലിയായി. അഭിമാനത്തോടെ ജീവിക്കുന്നു.
@MansoorFarisha6 ай бұрын
Polichu
@ShafeekK-d8z19 күн бұрын
Polichuu
@ManafManaf-km5gk22 күн бұрын
നീഗി ചേച്ചി പൊളിച്ചു 👍👍🥰
@RaseenaKk-v4m7 ай бұрын
അടിപൊളി പ്രതികരിക്കേണ്ട സമയത്ത് തന്നെ പ്രധികരിക്കണം നിഗി പൊളിച്ചു
@harshila34237 ай бұрын
അടിപൊളി വീഡിയോ അമ്മായിയമ്മ വെരി വെരി സൂപ്പർ 👍🏻❤❤❤
@vlog4u19877 ай бұрын
❤️
@vidyaraju39017 ай бұрын
ഇതുപോലുള്ള ചുറു ചുറുക്കുള്ള പെണ്ണുങ്ങളാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം.... നിഗി പൊളിച്ചു 🤝🤝👍🏻❤️
@vlog4u19877 ай бұрын
❤️🥰
@ramaniabraham12646 ай бұрын
ഇങ്ങനെയുള്ള അമ്മായമ്മമാർ ഉള്ള വീട്ടിൽ മരുമക്കൾ എന്തിന് സാക്ഷാൽ ദൈവം തമ്പുരാൻ വന്നു കേറിയാലും ഒരു നല്ലതും സംഭവിക്കത്തില്ല ഐശ്വര്യവും ഉണ്ടാകത്തില്ല എന്നതാണ് കണ്ടുവരുന്നത്.... ഇതൊക്ക മനസ്സിലാക്കി ദൈവം തമ്പുരാൻ ഉയിരും കൊണ്ട് ഓടിപ്പോകും.
@Rathna50047 ай бұрын
😂😂😂 അമ്മായിയമ്മ പഠിച്ച പണി 18 ഉം നോക്കി,,, മരുമോളുടെ പഠിപ്പ് നിർത്താൻ,, പണ്ടുള്ള അമ്മായിയന്മാരുടെ എടുത്തു നടക്കും,, ഇപ്പോഴുള്ള മരുമക്കൾ ഒന്നും കൂടി തന്റടികളാണ്,, ❤️❤️❤️❤️ എല്ലാവരും നന്നായി അഭിനയിച്ചു
ഇത് പോലത്തെ ഒരു വൃത്തി കെട്ട സാധനം ആയിരുന്നു എന്റെ അമ്മായി അമ്മ
@sivaprasad46876 ай бұрын
എന്റെയും.... ഇത് പോലെ ഒരു അയൽവാസിയും നാത്തൂന്നും
@SwapnabinsonBinson6 ай бұрын
Enteyum
@RajaniRaveendran-rn5ez7 ай бұрын
❤ കലക്കി . നിഗി .❤ അമ്മായി അമ്മക്ക് അങ്ങനെ പോരാ🎉
@NaseeraJ-ol9km6 ай бұрын
😊😮😢😢
@hubburasool78026 ай бұрын
എന്റെ ammay അമ്മക്ക് ഇഷ്ട്ടം മായിരുന്നു പഠിക്കുന്നത് ജോലിക്ക് പോകുന്നതുമെല്ലാം. ഒന്നും പറിയില്ലായിരുന്നു. പ്രായ മായ ഉമ്മ ആയിരുന്നു. പണി എടുത്താലും എടുത്തില്ലെങ്കിലും നേരം വൈകി എണീറ്റാലും ഒന്നും പറയില്ലായിരുന്നു. ഒരു പാവം ആയിരുന്നു. ഇപ്പോൾ ഞമ്മളെ കൂടെ ഇല്ല. ഞങ്ങൾ ആകെ തകർന്നു പോയി മക്കളെ ക്കാളും ഇഷ്ടം ആയിരുന്നു ഞങ്ങൾ 2മരുമക്കളെയും ❤❤
ഇനിയുള്ള യാത്രയിൽ ഞാനും ഒപ്പം ഉണ്ട്... വീഡിയോ സൂപ്പർ....❤❤ നിഗിയും അമ്മയും പൊളിച്ചു...🎉🎉
@vlog4u19877 ай бұрын
❤️❤️നമുക്ക് ഒരുമിച്ചു പോകാം ❤️❤️❤️😄
@girijamd64966 ай бұрын
സൂപ്പർ 😊😅❤
@hanuprasad46597 ай бұрын
കാലം മാറി അമ്മായിയമ്മേ ഇനി കളിമാറും ഇനിഅത്‌ഒന്നുനടക്കുല😆😆😆
@salysebastian64255 ай бұрын
സത്യം.... ഇങ്ങനെ തന്നെ.... ഓട്ടം മാത്രം മിച്ചം....
@dineesharatheesh57237 ай бұрын
Nigi super 💓💓💓, Ammayude abhinayam powlichu💗💗💗
@sreejarajeev94787 ай бұрын
നിഗി കൊള്ളാം സൂപ്പർ
@KANNANN-y2c7 ай бұрын
പ്രതികരണം നന്നായിട്ടുണ്ട് മരുമകളെ
@sunithashaji97377 ай бұрын
NIGIYUDE CHECHI AVARUDE ROLE SUPER AKKI
@vlog4u19877 ай бұрын
❤️
@madhupillaimadhu6287 ай бұрын
മിടുക്കി.... അങ്ങനെ വേണം പെൺപിള്ളേർ... നിഗി കലക്കി
@vlog4u19877 ай бұрын
❤️
@sreekalak.s94707 ай бұрын
നിഗി പൊളിച്ചു ❤
@anithamanoj57417 ай бұрын
Adipoli 😡oru ammayiamma 😂❤👍👌🥰 super Nigi
@reenyjohn58337 ай бұрын
നന്നായ്.... കല്യാണമല്ല ഒരു പെണ്ണിൻ്റെ അവസാന വാക്ക്....❤
@vlog4u19877 ай бұрын
❤️
@riyanasrin81857 ай бұрын
Wooww you are really awesome 😎😎❤❤adipoli variety contents aan kondarunnth keep going❤❤
@vlog4u19877 ай бұрын
❤️❤️thanks
@nimishaharshan29786 ай бұрын
അമ്മയുടെ അഭിനയം സൂപ്പർ❤
@sudhavijayan787 ай бұрын
Super message adipoli acting
@geethasivakumar77107 ай бұрын
കല്യാണം കഴിഞ്ഞപ്പോ എന്റെ അവസ്ഥ യും ഇതുപോലെ ആയിരുന്നു. അന്ന് നിഗിയുടെ തന്റേടം എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഇ പ്പോ തോന്നുന്നു
@vlog4u19877 ай бұрын
❤️
@Thehorizonrose6 ай бұрын
വെറുതെ യാണെടോ.... തന്റേടം കാണിച്ചിട്ടൊന്നും കാര്യം ഇല്ല....ഇവറ്റകളൊന്നും ഒരിക്കലും മാറൂല.... ലൈഫിൽ ഒരു സമാധാനവും കിട്ടൂല....16വർഷം ആയി ഇന്നും പലതും അനുഭവിക്കുന്നു.....
@MeenakshiPp-n2w2 ай бұрын
👍 സൂപ്പർ
@ajitharajan34687 ай бұрын
കുഴിത്തുരുമ്പും അസൂയയും എല്ലായിടത്തും ഉണ്ട് അല്ലെ 🤣🤣🤣🤣ഈ കാല് ആ കാല് 🤣🤣അമ്മ പൊളി
@vlog4u19877 ай бұрын
😂❤️❤️
@SL33PYCR0SS7 ай бұрын
😂😂😂
@anilathozhukattu39287 ай бұрын
എല്ലാ വീഡിയോസും സൂപ്പർ ആകുന്നുണ്ട്
@vlog4u19877 ай бұрын
Thanks❤️
@dancebysivaganga.s97447 ай бұрын
അഭിനയമ ല്ലേ എന്റെ ജിവിതം ഇതാണ് 😢😢😢
@vlog4u19877 ай бұрын
😳
@sivaprasad46876 ай бұрын
ഞാനും ഒത്തിരി നാൾ ഇത് അനുഭവിച്ചു.... ഇപ്പോൾ മാറി താമസിക്കുന്നു.....
@SandhyaShyju-c3l7 ай бұрын
Super 👏🏻👍🏻😍
@sujamenon30697 ай бұрын
Super Nigi good message for all 👌👌👏👏🥰🥰
@Ishaan_ishuu7 ай бұрын
Adipoli video, super 👍🏻👍🏻
@AlImran-kv9eu6 ай бұрын
ഇത് എൻ്റെ അമ്മായ്മ ഖയ്ജ തന്നെ
@Rinuminnuichu4 ай бұрын
😂😂
@HamzaNkv4 ай бұрын
Nirmala channel Nalla adipoli gane
@renukakv9817 ай бұрын
സൂപ്പർ നിഖി ആൻഡ് സജീഷ്
@vlog4u19877 ай бұрын
❤️
@shahinasathar2707 ай бұрын
നിഗി സൂപ്പർ 🥰
@soumyabhat4487 ай бұрын
👌👌 adipoli 😍
@aminaka47 ай бұрын
സൂപ്പർ പൊളിച്ചു 👍👍👍
@rasheedaashraf45417 ай бұрын
Nigii super👍
@GeethaGMenon-bs6wj2 ай бұрын
Nighi Super ❤
@anniefelix42386 ай бұрын
Polichu👌🏽👌🏽
@sahiraPr5 ай бұрын
Supper chechi👍
@geethum46697 ай бұрын
സൂപ്പർ നിഗി ചേച്ചി എൻ്റെ അഭിപ്രായം ഇതുതന്നെ ആണ് .സത്യത്തിൽ നിഗി ചേച്ചി പഠിക്കാൻ പോവുന്നുണ്ടോ .എന്തായാലും സൂപ്പർ .നിങ്ങളുടെ ഓരോ വിഡിയോ സൂപ്പർ ആണ് .പല കുടുംബത്തിൽ നടക്കുന്ന താണ് നിങ്ങളുടെ വിഡിയോ കൂടെ കാണാൻ സാധിക്കുന്നത് .❤❤❤❤
@vlog4u19877 ай бұрын
ഇല്ലടാ ❤️❤️❤️ thanks
@amanfaaz70947 ай бұрын
പഠിക്കുന്ന കാര്യത്തിലും ജോലിക്ക് പോകുന്ന കാര്യത്തിലും കെട്ട്യോൻ വല്ല്യ കുറ്റമാണ്. എന്നാൽ എന്റെ അമ്മായിമ്മ എല്ലാത്തിനും സപ്പോർട്ടാണ്. കെട്ട്യോനോട് ഉമ്മ പറയും നീയോ പഠിച്ചില്ല അവളെങ്കിലും പഠിച്ചോട്ടെന്ന്. ഇപ്പൊ ജോലി ചെയ്യുന്നുണ്ട് ആദ്യമൊക്കെ കെട്ട്യോൻ നല്ല എതിർപ്പായിരുന്നു അങ്ങോട്ട് ഒരു mindum കൊടുത്തില്ല. ഇപ്പൊ കൊഴപ്പൊന്നുല്ല
സൂപ്പർ ചില അമ്മായിഅമ്മ മാർക്കുള്ള ഒരു അസുഖം ആണ് ഇത് പെണ്മക്കൾ ഉണ്ടെങ്കിൽ അവർക്ക് അതാണ് വലുത് അപ്പോൾ മരുമകൾ വെറും പട്ടിക്കു സമം മോനും കൂടി അവർക്കൊപ്പം നിന്നാൽ ആ വന്നുകേറിയ പെണ്ണിന്റെ ഗെതി അതോഗതി നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് മക്കളെ അഭിനന്ദനങ്ങൾ നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും നന്മകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉🙏🙏🙏🙏🙏🙏🙏🙏🎉🎉👍🎉👌🎉
@Football-p5l7 ай бұрын
നല്ല മെസ്സേജ്👍
@RamaniRamani-us7gk6 ай бұрын
Very good Nigi
@neethuns26937 ай бұрын
Super ❤😂
@KamaruneesaKamaruneesa-wp4ox6 ай бұрын
അമ്മ പൊളിച്ചു 👌🏿👌🏿👌🏿👍🏿👍🏿👍🏿
@SheebaPk-f6l7 ай бұрын
അടിപൊളി chechhi
@sayanthe.s88317 ай бұрын
നിഗി സൂപ്പർ 👍👍👍👍❤❤❤❤❤
@vlog4u19877 ай бұрын
❤️❤️
@maryhelan70056 ай бұрын
ഞാൻ അനുഭവസ്ഥയാണ് നിഗി. last ഞാൻ പ്രതികരിച്ചു😊 ഇപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുന്നു🤣
@Zaira-blogges3 ай бұрын
Nigi Sooper
@deepashasi7104 ай бұрын
Polichu
@AMMIU8397 ай бұрын
Last amma 👌👌👌👌
@mzentertainment6416 ай бұрын
Last mulagin vellamozikkal super aayin 😅😅
@shijisaji37877 ай бұрын
അടിപൊളി അവസാനം ആ സ്റ്റൂൾ തെറിപിച്ചൊരു പോക്ക് അമ്മ സൂപ്പർ ആകുന്നുണ്ട് 👌🏼👌🏼😂❤❤
@Ashrafali-lc7qp7 ай бұрын
Adipoli😂ചിരിക്കാനും ചിന്തിപ്പിക്കാനും 👍🏻
@vlog4u19877 ай бұрын
❤️
@fathimathulnaja13087 ай бұрын
😂😂😂👍🏼powlichine super
@Nimisha-cr1pw6 ай бұрын
അടിപൊളി, സൂപ്പർ
@sandhyagowri2902 ай бұрын
Njan psc coachingnu pokunnundu. Ent ammyiammakki ottum ishttalla njan padikkunnathu. Bt hus ful support anu. Ella joliyum theerthitta pokunne ennalum ammyi amma ethu pole anu.