ആണുങ്ങളായാൽ ഉമ്മനിം പെങ്ങമ്മരിം wifinim ഒരുപോലെ നോക്കാൻ നട്ടെല്ല് വേണം
@raheebak94562 жыл бұрын
അഭിനയം പൊളിച്ചു.... പക്ഷെ മൈലാഞ്ചി പറയിപ്പിച്ചു ഇദെല്ലാം കമറുത തന്നെ ആണെന്ന് 😄🤭😄🤭
@riyamuneer7302 жыл бұрын
മുഫി പാവം ആയിരുന്നു പൂവി വല്ലാത്ത ജാതി 😃👍
@shameeruk80992 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@naseemasalam1032 жыл бұрын
ഉമ്മ വേഷം നന്നായി ചേരുന്നുണ്ട് കമറു മഴയിൽ ഉള്ള ഉമ്മൂട്ടി താത്താടെ വരവും ബുഷറാടെ വിരുന്നു മാക്സി ഷാൾ സൂപ്പർ എല്ലാം കൂടെ പെരുന്നാൾ കളർ ഫുൾ വീഡിയോ സൂപ്പർ👌👌🥰🥰
@muzu_multhazim_99742 жыл бұрын
Super👍👍👍😍😍😍
@raseenashameer99582 жыл бұрын
എല്ലാ ഭാഗങ്ങളു അടി പൊളിയായി എന്നാലും പൃവിയെ പോലെ ഒരു പാട് മരുമക്കൾ ഉണ്ട് ഭർത്തൃ വിട്ടു ക്കാർ എത്ര സ്നേഹിച്ചാലു തിരിച്ച് പ്രതികരിക്കാത്ത മരുമക്കൾ
@munnarafi7322 жыл бұрын
Valare correct
@shahabusabu94282 жыл бұрын
നമ്മളെ ഇങ്ങനെ ഒക്കെ ഒന്ന് സ്നേഹിച്ചിരുന്നകിൽ 🥰
@shamlikmon44842 жыл бұрын
പാവം ഉമ്മയും ഫൗസിയും പൂവി വല്ലാത്തരു സാധനം തന്നെ
@arshanarafeeq64692 жыл бұрын
First Kamarutha Assalamu alaikkum❤️
@ayishaayrinvlog36242 жыл бұрын
Next part വേഗം ആവട്ടെ 😍😍കട്ട വെയ്റ്റിംഗ്
@dilu79402 жыл бұрын
ഇത്താ സൂപ്പർ aayikkn🥰
@shahabusabu94282 жыл бұрын
ഇമ്മുട്ടി താത്താന്റെ സാരി 👍🏻
@muhammedbasheer43362 жыл бұрын
പാവം, ഉമ്മ എന്തോരം പണിയെടുക്കുന്നു, എന്നാലും കുറ്റം, ഇത്ര പാവം ഉമ്മ ജീവിതത്തിൽ ഉണ്ടാവൂല, ജീവിതത്തിൽ എന്തൊക്കെ ചെയ്താലും കുറ്റം മാത്രേ ഉണ്ടാവുള്ളു, പെൺകുട്ടികളെ എങ്ങനെ വേണെങ്കിലും ന്യായീകരിക്കാൻ എല്ലാ തള്ളമാർക്കും നല്ല കഴിവാ 😂😂🙏
@shamnamh6932 жыл бұрын
Waiting ayirunnu
@sijghh20082 жыл бұрын
Oru rasamillatha kâa
@asmajaseel83672 жыл бұрын
Ningalude ella videosum kaanarund👍🏻
@dhiyaanddanie78882 жыл бұрын
ഞങ്ങൾ ഇപ്പോൾ കമറുമുത്തിന്റെ വീട്ടിലാണ്. ❤❤❤വീഡിയോ സൂപ്പർ.
@fanumonfarhan11262 жыл бұрын
glkadueqo
@malappurambajithathakitche40482 жыл бұрын
Superrr👍👍👍👍
@mihnaabdulmuneer38772 жыл бұрын
Fousine kanumbol Najmune miss cheyyunnu😜😜
@nashidshanid79712 жыл бұрын
പൂവിയെ പറഞ്ഞുട്ട് കാര്യം ഇല്ല മനുവിനെ ആണ് പറയേണ്ടത് അവൻ അങ്ങനെ ആയത് കൊണ്ടാണ് പൂവി യുടെ സ്വഭാവം ഇങ്ങനെ ആയത് ഒന്ന് പൊട്ടിച്ചാൽ എല്ലാം ശരിആവും
മാനു പൂവിന്റെ മാത്രം വാക്ക് കേട്ടു നടക്കുന്നത് കൊണ്ടാണോ അപകടം പറ്റിയത് ഓരോ ആവശ്യം ഉമ്മ പറയുമ്പോളും പൂവിന്റെ വാക്ക് കേട്ടു പൈസ ഇല്ല പറയുന്നുണ്ടാവും അള്ളാഹു ഇങ്ങനെയുള്ളവർക് തിരിച്ചറിവ് കൊടുക്കട്ടെ
@ranaraheem98702 жыл бұрын
Super💖
@Adhila8142 жыл бұрын
Super 😍😢
@shahansidan95712 жыл бұрын
ഉമ്മ വേഷ കമറുവിന് ഭംഗി 🥰👍👍
@MuhammadRafi-pg1ys2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആരാ പാട്ട് പാടിയത് ഫ്രണ്ട് ആണോ അടിപൊളി സൂപ്പർ സോങ് എനിക് പെരുത്ത് ഇഷ്ടം ആയി കമറു പൊളിച്ചു
@fousiyakoottamanna11252 жыл бұрын
Wite ayinu super ❤️❤️😘 to
@സയനു2 жыл бұрын
പൂവി അങ്ങനെ ഉള്ള ചുരിദാർ സെറ്റ് 500ൽ താഴെ കിട്ടുമെങ്കിൽ എനിക്ക് 4എണ്ണം വേണം
@azalechuazalechu20162 жыл бұрын
Hai കമറു ithaa
@afamolvlog36082 жыл бұрын
സ്നേഹം പറയാതെ കുരുട്ടുബുദ്ധി അല്ലാഹു എല്ലാം കാണുന്നുണ്ട് എല്ലാവരും മനസ്സിലാക്കുക
@mubashirap14342 жыл бұрын
Bushrathane ariyade sabi thatha enn vilikunnadallo
@fathimaazgar79412 жыл бұрын
First eppolum aavilla
@ummukulsu63572 жыл бұрын
Super
@kamarkamar91982 жыл бұрын
കമറുത്ത assalamu alikkum😘😘
@riyamuneer7302 жыл бұрын
Kamarutha oru hai parayu
@sajidareekadan71852 жыл бұрын
busharayum ഉമ്മുട്ടിയും നാത്തൂന്മാരല്ലേ
@sajnaashraf84032 жыл бұрын
കമറുത്താ ബിരിയാണിയിൽ തൈര് കൂടിപ്പോയോ
@siblingsmoments90752 жыл бұрын
കമറു ത്ത എന്റെ വീട്ടിൽ വരുമോ ഞാൻ എല്ലാ വിഡിയോ കാണൽ ഉണ്ട്
@ramshadraniya20912 жыл бұрын
👍🏻👍🏻👍🏻👍🏻
@salimchelambra13222 жыл бұрын
Ara padunnath supper
@nusrathmanu6672 жыл бұрын
എന്നാലും എന്റെ പൂവി 🤣🤣🤣🤣
@aswathianoop66902 жыл бұрын
15.2 Bushara ne Sabinnu vilichuuuuuu
@riswanaramlath50562 жыл бұрын
😘😍🥰
@hajaramoosa61382 жыл бұрын
Assalamualikkum kamaru
@daily_diary_0072 жыл бұрын
കമറുമുത്തേ
@anvarshahid38832 жыл бұрын
കമറുത്ത അഭിനയം സൂപ്പർ. പൂവി ഇങ്ങനെയാവരുത്. എന്നാണ് പൂവി ഒരു പടം പഠിക്കുന്നെ. അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു. വേഗം ഇടണേ.
പൂവി ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു നാത്തൂനോടും ഉമ്മയോടും
@hafeefashafeek94702 жыл бұрын
Adipoli vedio 👌👌
@shameerasaju65652 жыл бұрын
👍👍
@shamlikmon44842 жыл бұрын
ഉമ്മ എത്ര പൂവിനെ സ്നേഹിച്ചാലും പൂവിക് അത് ഒന്നും മനസ്സിൽ ആവൂല ഇനി പൂവി ഉമ്മയുടെ സ്നേഹം മനസ്സിൽ ആകാൻ പോകുന്നുള്ളു മാനു ഏതായാലും പൂവിന്റെ ഭാഗം മാത്രം നിൽക്കുന്നുള്ളു പാവം ഉമ്മ പൂവിനെ നല്ലരു അമറടി കൊടുക്കാൻ മാനുന് വയ്യാ പൂവിനെ ഒന്ന് കൊടുത്തൽ പൂവി ശരിയാകും
@rinurasheed23662 жыл бұрын
Sooperr
@dilu79402 жыл бұрын
Hy ബല്ലാത്ത ജാതി poovi😏
@shamna38582 жыл бұрын
❤️
@ajuakber912 жыл бұрын
കമറു ഇങ്ങള് പൊളിയാണ് 👍🏻👍🏻ഫൗസി പാവം
@fathimanafila43822 жыл бұрын
yedh app Ela editing
@muzammilmuhammedali74632 жыл бұрын
Poovi അനുഭവിക്കണം video poli❤
@jidhusvlog2082 жыл бұрын
വല്ലാത്ത സാദനം പൂവി
@paravetty78622 жыл бұрын
കമറു ന് അമ്മായിയമ്മ മരുമോൾ യസുപ്പീരിയൻസ് നാല്ലണം അറിയാല്ലോ
@sairabanukp95602 жыл бұрын
Kamarun ethra Kuttikalan
@safeera23202 жыл бұрын
Ethra snehichalum thirich kuttam mathram kandethunna ammaumma marum unde .
@fathimaridha28582 жыл бұрын
നാത്തൂന്ടെത് കിട്ടാൻ വേണ്ടി സോപിടുന്ന ഏക നാത്തൂൻ പൂവി നി ഒരു മൊതൽ തന്നെ പൂവിയെ ആളെ നല്ലോണം കുപ്പിലാക്കാൻ പഠിച്ചിന് 😊😊
@arifabisru551VLOG2 жыл бұрын
Bushra. Sabi Aayi mariyo
@fayad25732 жыл бұрын
Sabella busharaaan
@rinumazivlog86002 жыл бұрын
Poovi soapping thudagiyallo
@fathimakebi92062 жыл бұрын
Bushara alle sabi ennum vilikkunnundallo😂
@ammusammus38912 жыл бұрын
Athu veetil vilikkunna Peru aakum......
@fathimakebi92062 жыл бұрын
@@ammusammus3891 😂😂
@2bgamingandvolgs862 жыл бұрын
Bushra saabi ayo
@na.diyaah2 жыл бұрын
Hai
@noushadp15632 жыл бұрын
ഫസ്റ്റ്
@misriyamisriya45942 жыл бұрын
😊👌💕
@chinjuzzworld26952 жыл бұрын
ബുഷ്റ സാബി ആയല്ലോ ഇമ്മുട്ടി താത്ത
@jesnajesi78222 жыл бұрын
Bushira edak sabi aayallo
@Nisha_nisha362 жыл бұрын
പൂവി ക്ക് സോബിങ്ങ് നല്ലവണ്ണം അറിയ
@muhammedpv91602 жыл бұрын
Ee bag evdunna vangiyath onn paranj tharoo ethran ennum parayanmtoo please....
@aynuskitchen66412 жыл бұрын
Time ottulla, btt time nddakki kaanum🤩
@Chirrrrrr2 жыл бұрын
സാബിയല്ല ബുഷ്റ
@musthafapallikkal71992 жыл бұрын
ഇതിന്റെ ക്ലൈമാക്സ് ഞാൻ പറയാ ഫൗസിയെ ഒരു പൈസക്കാരൻ വന്ന് കെട്ടും ഉമ്മയും ഫൗസിയും നല്ല രീതിയിൽ ജീവിക്കും അങ്ങനെ പൂവിക്ക് സങ്കടം വരും അവരോട് മാപ്പ് പറഞ്ഞു അവരുടെ കൂടെ കൂടും 😄😄😄ഇങ്ങനെ ആയി തീരും എന്ന് വിചാരിക്കുന്നു 🤣🤣🤣🤣
@faseelayousaf57092 жыл бұрын
ജ്ജ 'ഇത്തിരി കൂടുതൽ ആണ് സംസാരത്തിൽ. ശെരിക്കും ഇങ്ങനെ ആണോ നിങ്ങളുടെ സംസാരം. അതോ ഇതിന് വേണ്ടി ഈ സ്ലാങ് ഉപയോഗിക്കുന്നതാണോ
@LITTLEBOWBYAFI2 жыл бұрын
Malappuram slangin ജ്ജ കൂടുതലാണ്🤪😁
@faseelayousaf57092 жыл бұрын
@@LITTLEBOWBYAFI എന്നാലും ഇപ്പൊ ഉള്ള ആളുകൾ ഇങ്ങനെ അല്ല എന്നാണ് ഞാൻ കരുതിയത്. കജ്ജ്, വജ്ജ ഇങ്ങനെ ഒക്കെ കേൾക്കുമ്പോ ഒരു സുഖം തോന്നുന്നില്ല.
@shezafathima73872 жыл бұрын
@@faseelayousaf5709 anghane alla. Old aaaya aaalukalkk kure jj kooduthalund
@Nisha_nisha362 жыл бұрын
ബുഷറ അടിപെളി പൂവി ക്ക് ഇഷ്ടം ബുഷറാ നെ കാരണം അവളുടെ കൈയ്യിൽ ഉള്ളത് കിട്ടാൻ പൂവി ഉമ്മാനൊട് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല
@snsmedia68012 жыл бұрын
കമറുത ആട്ടം കുറച്ചു ഓവറാ
@Nisha_nisha362 жыл бұрын
കമറുത്ത ഞാൻ നിങ്ങളെ ഇന്നലെ സ്വാപ്നം കണ്ടു സത്യം എൻ്റെ വീട്ടിക്ക് വന്നു എന്ന് കാരണം വീടിയൊസ് എന്നും കാണുന്ന കാരണം
@jazamol15522 жыл бұрын
@@malappuramkamaru79 🤣🤣
@Nisha_nisha362 жыл бұрын
ആക്കമറുത്ത ഞാൻ കണ്ടു നിങ്ങളെ ഒരു ദിവസം വരുമേ ഇല്ലക്കിൽ നമ്പർ ഒന്ന് തരുമെ