ഈ മക്കളെ കാണാൻ അവസരം തന്ന "മാതൃഭൂമിക്ക് " അഭിനന്ദനങ്ങൾ 🌹🌹🌹
@bareesh.v.pmavullakandi33752 жыл бұрын
Great
@rock-gamer74852 жыл бұрын
Inn nammude schoolil motivation class aayirunnu motivator ee vedio projectoril kaanuchu thannu muthukaad ivane kirich parayunnath ith kandappol nammal aarthu vilikkukayaayirunnu romaanjam vannu onnaaake oru kori tharipp pinne oppam kannum niranju Big big big inspiration 🙏🙏🙏🙏🙏🙏🙏❤❤🔥🔥
@valsalak21592 жыл бұрын
ചേട്ടന്റെ ഈ കരുതലും സ്നേഹവും എന്നും അനിയന് കൂട്ടായി ഉണ്ടാവട്ടെ .
@rock-gamer74852 жыл бұрын
Inn nammude schoolil motivation class aayirunnu motivator ee vedio projectoril kaanuchu thannu muthukaad ivane kirich parayunnath ith kandappol nammal aarthu vilikkukayaayirunnu romaanjam vannu onnaaake oru kori tharipp pinne oppam kannum niranju Big big big inspiration 🙏🙏🙏🙏🙏🙏🙏❤❤🔥🔥
@SurumiHNSuru-rk3rp2 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി. ഈ സ്നേഹം മരണം വരെയും നിലനിൽക്കട്ടെ
@vitnavitna38182 жыл бұрын
പൊന്നു മക്കൾക്ക് ഈ അമ്മയുടെ അഭിനന്ദനങ്ങൾ.ഈ മത്സരത്തിൽ രണ്ടു പേരും വിജയികളാണ്. തൻ്റെ ഉള്ളിലെ മുഴുവൻ ശക്തിയും ഉപയോഗിച്ച് അലറി വിളിച്ച് വീണുപോയ അനിയനെ വിജയത്തിലേക്കെത്തിച്ച ചേട്ടനും, നിർത്താതെയുള്ള ചേട്ടൻ്റെ വിളിയിലൂടെ കിട്ടിയ ഊർജം ഉപയോഗിച്ച് വിജയം നേടിയ അനു ജനും ലോകത്തിലെ തന്നെ മാതൃകയാണ്.പൊന്നുമക്കൾ ലോകത്തിന് നൽകിയിരിക്കുന്ന വലിയ പാഠമാണ് ഈ വിജയം. ഒന്ന്, "വീണു പോയതോർത്ത് സങ്കടപ്പെട്ടിരിക്കാതെ, സമയം പാഴാക്കാതെ ലക്ഷ്യത്തിലേക്കുള്ള കുതിച്ച് ചാട്ടം" .മറ്റൊന്ന്, വീണു പോയവന് സങ്കടപ്പെട്ട് സമയം പാഴാക്കാനുള്ള അവസരം കൊടുക്കാതെ ഊർജ്ജം പകർന്ന് ലക്ഷ്യത്തിലേക്കെത്തിക്കുവാനുള്ള കഠിനമായ പരിശ്രമം" .ലോകം നിങ്ങളെ കണ്ട് പഠിക്കട്ടെ മക്കളെ .ഉയരങ്ങൾ കീഴടക്കാൻ മക്കൾക്ക് സാധിക്കും തീർച്ച. സർവ്വശക്തനായ ദൈവം മക്കളോടൊപ്പം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഒരു അമ്മ.
Inn nammude schoolil motivation class aayirunnu motivator ee vedio projectoril kaanuchu thannu muthukaad ivane kirich parayunnath ith kandappol nammal aarthu vilikkukayaayirunnu romaanjam vannu onnaaake oru kori tharipp pinne oppam kannum niranju Big big big inspiration 🙏🙏🙏🙏🙏🙏🙏❤❤🔥🔥
@Manasa742 Жыл бұрын
Sherikum
@divyavinod941 Жыл бұрын
ശരിക്കും
@peterrozario69282 жыл бұрын
ജീവിതത്തിൽ ഉയരങ്ങളിലേക്ക് കേറി വാടാ മക്കളെ, big salute
@sojafamilyvlogs81062 жыл бұрын
കരഞ്ഞു പോയി മോനെ നിറ്റെ വിളി കേട്ടിട്ട്. ബിഗ് സല്യൂട്... നിന്നെ പോലെ ഒരു കൂടെപിറപ്പുള്ള പ്പോൾ ശിവ നീ ഭാഗ്യവാൻ ആണ്
@bindhusainan44582 жыл бұрын
ശരിയ 'ശിവ എന്ന വിളി ക്കോട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി👋👋👋🌹🌹
@bnthnfl2 жыл бұрын
ഓ..... Superayii..... Shivaaa ഓടിവാടാ...എന്ന് പറയുമ്പോൾ തന്നെ രോന്മജം വരുന്നു 🤩ഏട്ടന്റെ സപ്പോർട്ട് അനിയന്റെ വിജയത്തിന് ഒരു കാരണം കൂടെയാണ്... 🌻അവന് വീണെടുത്തിന്ന് നീച് ഓടുമ്പോൾ ന്റെ മനസ്സും ശിവന്റെ കൂടെ ഒന്ന് ഓടി... 😄👏👏
@nisarpp94422 жыл бұрын
ഇജ്ജാതി വിളിയില്‍ ശിവ ഇതല്ല ഇതിനപ്പുറവും കേറും തീര്‍ച്ച💯💯💯
@raviorie68372 жыл бұрын
അർജുനനെ ഉണർത്തിയ കൃഷ്ണനെ പോലെ ആകാൻ ആദിദേവിനെ പോലെ അത്യപൂർവ്വം പേർക്കേ സാധിക്കു. രണ്ടു പേർക്കും കോച്ചിനും അവതാരകനും അഭിനന്ദനങ്ങൾ.
@vinu.34362 жыл бұрын
Great words.. 🙏
@marygreety86962 жыл бұрын
Very
@ManeeshS-dv2ue Жыл бұрын
True
@soniajobish69302 жыл бұрын
ഒരു സിനിമയിൽ ദിലീപ് അനിയന് വേണ്ടി ഓടി ജയിക്കുന്ന സീൻ ഓർമ്മ വന്നു. അനിയൻ :ഏട്ടാ കേറി വാ.. എന്ന് ഉച്ചത്തിൽ വിളിക്കുന്നു. ആരെങ്കിലും കണ്ടിട്ടുണ്ടോ. സിനിമ പേര് ഓർക്കുന്നില്ല
@poojavijay26862 жыл бұрын
Speed track
@മനുഷ്യൻ-ഛ3ര2 жыл бұрын
നല്ല അവതാരകൻ... അന്തിച്ചർച്ച നയിക്കാതിരുന്നാൽ മതി👍🙏
@pachupachu23902 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@renjurs77392 жыл бұрын
സത്യം
@george69732 жыл бұрын
ശിവയുടെ ചേട്ടന് ഒരു അവാർഡ് കൊടുക്കാൻ ആരുമില്ലേ
@marygreety86962 жыл бұрын
Really he deserves it what you said is true sir
@anithakumary39262 жыл бұрын
ആദിദേവ്. ശിവ. രണ്ടുപേർക്കും അഭിനന്ദനങ്ങൾ പിന്നെ ഇവരെ പ്രോട്ടോസാഹനം നൽകിയ സർ നും 🙏🙏🙏👋🏻👋🏻👋🏻🙋🏻♀️🙋🏻♀️🙋🏻♀️
@AshaAsha-uo4ln Жыл бұрын
ശിവ എൻ്റെ കുട്ടിയുടെ പേര് ❤❤ അ പേര് എനിക്ക് nostalgic feel ഉണർത്തും അതുകൊണ്ട് അ മോൻ്റെ ശിവ ശിവ..... എന്ന് kettappolvaliya സന്തോഷ🔥🔥🔥🔥🔥💐💐💐💐💥💥💥
@മഷിത്തണ്ട്2 жыл бұрын
ആ കുഞ്ഞുമക്കളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ 🙏❤
@sandhyavp89632 жыл бұрын
ആദി മോനും, ശിവമോനും ഒരായിരം ഉമ്മ 🥰🥰🥰മനസ് നിറഞ്ഞ സന്തോഷം.. സ്നേഹം.. മക്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു..
@sandeepkaraayi252 жыл бұрын
സിനിമയിലൊക്കെ കണ്ടിട്ടുണ്ട് ഇത് പോലത്തെ രംഗങ്ങള്‍ ദിലീപിന്റെ ഒരു സിനിമ ഉണ്ടായിരുന്നു ഇത് പോലെ ഏട്ടാ എന്നുള്ള വിളിയില്‍ ദിലീപ് ഓടി ഫസ്റ്റ് അടിക്കുന്നത് അത് പോലെ തോന്നി ഇത് കണ്ടപ്പോള്‍
@Agent-Kerala2 жыл бұрын
രണ്ട് മക്കൾക്കും ഒരായിരം ഉമ്മ 😘😘😘
@haridasanpalluveettil82562 жыл бұрын
ശിവാ............ ആ വിളി കേട്ടപ്പോൾ കോരിത്തരിച്ചു പോയി..
@dayanar80302 жыл бұрын
ഒരുപാട് തവണ Skip ചെയ്ത് പോയതാണ്, but കണ്ടില്ലാർന്നേൽ നഷ്ടം ആയി പോയേനെ
@sreekumar26182 жыл бұрын
ഉയരങ്ങൾ കീഴടക്കി എല്ലാ കുട്ടികൾക്കും മാതൃകയാകട്ടെ, Big Salute
@jishnum43142 жыл бұрын
ഉയരങ്ങൾ കീഴടക്കട്ടെ ❣️
@jamsheerm15332 жыл бұрын
കണ്ണ് നിറഞ്ഞു പോയി, good information 🌹🌹🌹🌹💕💕💕💕
@kidsworld.198911 күн бұрын
Speed track climax 🤞🏻👍🏻👏🏻
@ranjithpn62962 жыл бұрын
സ്പീഡ് ട്രാക് സിനിമയുടെ ക്ലൈമാക്സ് ഓർമ്മ വന്നു....
@arshad41422 жыл бұрын
💯❤️
@nihala82762 жыл бұрын
സിനിമ കാണുമ്പോൾ ജീവിതത്തിൽ പ്രയോഗികമാവില്ല എന്ന് തോന്നുന്നതിനേക്കാൾ വലിയ അത്ഭുതങ്ങൾ ജീവിതത്തിൽ നടക്കാറുണ്ട്.
@kalamvettoor58682 жыл бұрын
ഒരുപാട് സന്തോഷം.ഈ പൊന്നു മക്കൾക്ക് രണ്ട് പേർക്കും എന്റെ ആശംസകൾ❤🌹.എന്റെ കുട്ടിക്കാലത്ത് നാടകത്തിനോട് ഒരുപാട് താല്പര്യമായിരുന്നു.ചിലത് ചെയ്തിരുന്നു.നന്നായിരുന്നു എന്ന് കൂട്ടുകാർ പറഞ്ഞു. നരകത്തിൽ പോകുമെന്ന് വീട്ടുകാർ പറഞ്ഞു.ഇപ്പോഴും ഞാൻ അഭിനയിക്കുന്നു എന്റെ ജീവിതത്തിൽ.നല്ലൊരു നാടനുമാണ്. പക്ഷേ നരകത്തിൽ പോകുമോ,അതോ സ്വർഗത്തിലോ എന്നെനിക്കറിയില്ല.
@Naslikoduvally40172 жыл бұрын
Ariyathe karanju poyi👏👏👏🔥🔥
@meenusuresh82592 жыл бұрын
ഞങ്ങളുടെ നാട്ടിലെ മക്കൾ ❤️❤️❤️❤️❤️
@abdulla8922 жыл бұрын
This is the powerfull message of mudhugad sir and biggest congratulations both brothers❤️👏👏👏👏
@abhjijithamjith97712 жыл бұрын
ജീവിതത്തിലെ റിയൽ ഹീറോ സ്👍👍😍😍😍😍
@saidsooperalavi17982 жыл бұрын
2 പേർക്കും സല്യൂട്ട് ചെറിയ മക്കൾ
@reshmasujith64892 жыл бұрын
ഞാൻ കരഞ്ഞു പോയി
@vijayanak18552 жыл бұрын
All appreciations to the both brothers
@abkcs72462 жыл бұрын
Nalla snehamulla makkul. Inium uyarchayilek ethatte. big salute
@lillymathew87445 ай бұрын
സത്യം കണ്ണ് നിറഞ്ഞു 🥰🥰🥰
@anijadevis44702 жыл бұрын
കുഞ്ഞ് മക്കൾ 🙏
@aswathyr.j8473 Жыл бұрын
കണ്ടപ്പോൾ കരഞ്ഞുപോയി ❤❤
@ajithakumariradhakrishnan12492 жыл бұрын
Big start...congratulations Shiva. Love to Adi...
@vishnupriyavichu47602 жыл бұрын
കണ്ണ് thattaathirikkatte .. ഈ പൊന്നുമക്കൾക്ക്😘😘
@jyothikrishna69042 жыл бұрын
Really heart touching video. May God bless you monuus
@goprovision52582 жыл бұрын
Congrats makkale. God bless you.
@bro.devakumar21742 жыл бұрын
DEVAUMARE
@vijayar5122 жыл бұрын
അനുഗ്രഹത്തോടെ🎉🎉🎉
@sunus67412 жыл бұрын
Dileepnte speed cinema orma vannu all the best mone
@sheejaparikh48482 жыл бұрын
നല്ല മക്കൾ ♥️♥️♥️
@sethulakshmim.k60902 жыл бұрын
Shivaa... Aadhi... Ummaaa😘😘😘😘😘😘
@sureshr8722 жыл бұрын
മക്കളെ പൊളിച്ചെടാ 👍
@tpvinodtpv Жыл бұрын
അഭിനന്ദനങ്ങൾ മക്കളെ 👌👌💐💐
@rafeeqkp98646 ай бұрын
That call is very innocent so that anybody can succeed in anything, I appreciate both and Wish you all hights.❤❤💯
@kkd92062 жыл бұрын
23k ആളുകൾ ഇത് കണ്ടിട്ട് വളരെ കുറച്ച് ആളുകൾ മാത്രമാണ്... ഇത് like ചെയ്തത്.... ശിവ എന്നപേര്...സ്വന്തം മതത്തിൽ ഉള്ളവർക്കു മാത്രം... ലൈക് കൊടുത്തു.. പഠിച്ചവർ... കേരളത്തിൽ ഉണ്ട്...
@shajahanmoulavi91312 жыл бұрын
ഇതിനിടയിലും
@nihala82762 жыл бұрын
കഷ്ടം തന്നെ 😬. നീയാണിപ്പോൾ വർഗീയത കാണിച്ചത്. Grow up dude 🙆
@priyakn33262 жыл бұрын
വർഗീയത മനസ്സിൽ ഉറച്ചു പോയി. ,ഉറപ്പിച്ചു പോയി. എല്ലാവരും കണക്കാ. പ്രത്യേകിച്ച് ആരേയും പറയണ്ട.
@chithrarinesh2822 жыл бұрын
Heart touching ♥️
@sumayyas11962 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം
@cmpktd2 жыл бұрын
God bless you all makkale...Ente kannukal nirayunnu... paranju ariyikane pattatha oru oorjam aa monu ..Aadi nalki.. Ithu 2 perudeyum power anu ee success a big salute for master ,family and all....
@SandammaRaju-tu8gy Жыл бұрын
ശിവാ..... നൻപൻ
@aiswarya48482 жыл бұрын
I think Lord Shiva itself heard the brother's cries and came down to help the younger brother! God bless the two smart boys.
@devapriyadevu4497 Жыл бұрын
😂
@devapriyadevu4497 Жыл бұрын
Lord shiva !!?😂😒
@rock-gamer74852 жыл бұрын
Inn nammude schoolil motivation class aayirunnu motivator ee vedio projectoril kaanuchu thannu muthukaad ivane kirich parayunnath ith kandappol nammal aarthu vilikkukayaayirunnu romaanjam vannu onnaaake oru kori tharipp pinne oppam kannum niranju Big big big inspiration 🙏🙏🙏🙏🙏🙏🙏❤❤🔥🔥
@razakkarivellur67562 жыл бұрын
നല്ല മക്കൾ ഉയരങ്ങളിൽ എത്തട്ടെ 👍🏻
@jasminthomas29202 жыл бұрын
Congrats shiva & Aadii
@rajipr49342 жыл бұрын
Siva discipline Boy congratulations
@rajishaji51022 жыл бұрын
God bless you മക്കളെ
@johnsonantony4439 Жыл бұрын
REAL WINNER is ADHI DEV ...... & SIVA is SMART and a WONDERFUL KID. ALL the BEST , CONGRATULATIONS
@mmparvathi42662 жыл бұрын
Our future legends💯🔥 don't give up ....sharp the talent to its peak❤️
@SandammaRaju-tu8gy Жыл бұрын
ശിവാ.......... ... 🎉🎉🎉🎉🎉🎉
@bibinjecop80182 жыл бұрын
kannu niranju poyi ethu kandappo.....😍😍😘
@pradeepchandu19702 жыл бұрын
എന്റെ ഫ്രണ്ട് ന്റെ മക്കൾ
@roshithk97642 жыл бұрын
അയിന്
@Sassyyyyy-e4q2 жыл бұрын
@@roshithk9764 Ayaalk athil abhimanm ond athkond paranju🤷♀️
@devootty27382 жыл бұрын
Kannu nirachu
@afsalafsal93412 жыл бұрын
yes bro ❤️
@liyanfaaz59592 жыл бұрын
Bro poli 👏👏😘
@pachupachu23902 жыл бұрын
സ്പീഡ് move യിലെ ഞാനും ഇങ്ങനെ കണ്ടത്
@krishnakumarms994 Жыл бұрын
🌹🌹👍👍🙏🙏🙏അഭിനന്ദനങ്ങൾ
@hansarcorfukan45182 жыл бұрын
വീഡിയോ എഡിറ്റിങ്ങ് ചെയ്തത് ശരിയായില്ല .... ശിവ യേ മാർക്ക് ചെയ്ത് കാണിച്ചിരുന്ന ങ്കിൽ നന്നായിരുന്നു ... വീണത് എഴുന്നേൽക്കുന്നതും കാണിക്കാമായിരുന്നു.
Watching this video for the 5th time. Love you both..
@basheerplr25152 жыл бұрын
അവതാരകൻ 👍
@Moon123_46 ай бұрын
Very good
@tulasidastulasidas40942 жыл бұрын
Njanum karanju sathyam
@sarathkumar-ge9cy6 ай бұрын
Siva cartoon vedio kada feel
@bharathkumar-hw2fd2 жыл бұрын
Shivaaaa da.💪💪💪💪💪😎😎😎
@amosvlogs67232 жыл бұрын
Ayyo muthe enikku sakadam vannu😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@roshithk97642 жыл бұрын
കുട്ടികളെ interview ചെയ്യുന്നതിന് മുൻപ് interview നടത്തുന്ന ആൾ അയാളും ആയി നല്ല ഒരു mentaly communicated ആയിരിക്കണം ആദ്യം തന്നെ... അല്ലെഗിൽ അവർക്ക് fear ഉണ്ടാകും...
@akbar74702 жыл бұрын
Ettanum aniyanum pwolii❤️😍
@mohammedshan44662 жыл бұрын
Brothers ❤️ 😘 lifeil eppolum indavate ❤️
@tharanair82302 жыл бұрын
Hai Congratulations 👏 Big salute 👏 Good luck 👍 God bless 🙏
@thampikumarvt43022 жыл бұрын
ത്രസിപ്പിച്ചു കളഞ്ഞു മിടുക്കർ !!
@juhainathkp37882 жыл бұрын
Sandhosham kondu kaanu niranju 👍👍👍👍👍
@sangeethkp87792 жыл бұрын
👍👍👍👍
@agniputhri645 Жыл бұрын
Kann nirayaruth enn vicharich video kaanan start cheytha njan...🥹🥹🥹