ഇജ്ജ് ശരിക്കും ഒരു മോട്ടിവേഷൻ ടീച്ചർ ആയാൽ പൊളിക്കും
@Endles.bliss.214 күн бұрын
അല്ലാഹുവിൻ്റെ മാർഗത്തിൽ പരസ്പരം സ്നേഹിക്കുക❤❤
@AnseenaAfnas-bb2sz4 күн бұрын
@Endles.bliss.21 ❤️
@deepakdivakaran62885 күн бұрын
Good message 👌
@AnseenaAfnas-bb2sz5 күн бұрын
😊
@SAMEERALI-m7d5 күн бұрын
1-ദീൻ ഉള്ള സ്ത്രിയെ വിവാഹം കഴിക്കുക 2-സാമ്പത്തു, സാലറി എന്നിവ ഭർത്താവിനെക്കാൾ ഭാര്യക്ക് ഉണ്ടായാൽ പ്രെശ്നമാണ്. 3.ഭർത്താവ് ഒരു ആൺ ആയി നിൽക്കുക. 4.സംശയ രോഗം കുറ്റപെടുത്തൽ, പ്രൈവസി യിൽ ഇടപെടൽ അവർക്ക് ഇഷ്ടമില്ല. 5.ഇടക്കിടക്ക് ടൂർ പോവുക 6.പിശുക്ക് പാടില്ല 7.quality time ദീർഗിപ്പിക്കുക രാവിലെ പിണങ്ങിയാലും രാത്രി യിൽ ഇണങ്ങുക 😛
@AnseenaAfnas-bb2sz4 күн бұрын
@@SAMEERALI-m7d 👍
@factfinder69454 күн бұрын
ദീൻ ഉള്ളത് 😂 തപ്പി നടന്നോ😂
@SAMEERALI-m7d4 күн бұрын
@factfinder6945 ദീൻ ഉള്ളത് എന്ന് ഉദ്ദേശിച്ചത് ലിബറൽ പുരോഗമന ആശയങ്ങൾ ഫോള്ളോ ചെയ്യാതെ ഓർത്തോ അല്ലങ്കിൽ സെമി ഓർത്തോ ഫാമിലിയുടെ കാര്യമാണ് പറഞ്ഞത്. (വിശ്വാസം )അത് ഏത് മതമായാലും അതിൽ ഉള്ളവർ ഉണ്ടാവും.വിവാഹ ജീവിതത്തിൽ ഒരേ വിഷയത്തിൽ ഒരുമിച്ചുള്ള ആശയങ്ങൾക്ക് അഭിപ്രായങ്ങൾ എന്നിവക്ക് പ്രധാനം ഉണ്ട്.
@factfinder69454 күн бұрын
@@SAMEERALI-m7d ഇയാള് ഏത് ലോകത്ത് ആണ്, വിശ്വാസത്തിൻ്റെ കാര്യം ആണോ പറഞ്ഞത്, എല്ലാവരും ലിബറൽ ആയ കാലം ആണ് സഹോദര ഇത്, ദീൻ ഉള്ളത് തപ്പി നടക്കുന്നത് ബുദ്ധി അല്ല, ഡേറ്റിംഗ് തന്നെ ആണ് നല്ലത്, ഹലാൽ ആയ രീതിയിൽ ഡേറ്റിംഗ് ചെയ്യാൻ പറ്റും, പുരുഷന്മാർക്ക് ഏറ്റവും നല്ലത് അതാണ്, .
@SAMEERALI-m7d4 күн бұрын
@@factfinder6945 എല്ലാവരും ലിബറൽ ആയി എന്ന് താങ്കൾ ഏത് ഡാറ്റാ വെച്ചാണ് പറയുന്നത്.
@SachuSachuj4 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Ummayum__Molum_26 күн бұрын
എനിക് പറയാൻ ഉള്ളത് കല്യാണം കൈയിഞ്ഞൽ ആണുങ്ങൾ ഭാര്യമാരെ കൂടെ മനസ്സിലാക്കണം പല സ്ഥലത്തും അവർ അവരുടെ വീട്കർക് മാത്രമേ പരികനികുള്ളൂ
@Zahid-h7x1r6 күн бұрын
@@Ummayum__Molum_2 മനസ്സിലാകുന്നവരും ഒരുപാട് ഉണ്ടാവുമല്ലോ .. വീട്ടുകാരെ മൊത്തം ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലാലോ.. കെട്ടിയ പെണ്ണിനേയും സ്വന്തം ഉമ്മനെയും മാത്രം പരിഗണിച്ചാൽ പോരെ... അവരെ മാത്രം കേട്ടാൽ പോരെ... അതിന്റെ ഇടയിലേക്ക് മറ്റുള്ള ആൾകാർ, പെങ്ങന്മാരും ആൾക്കാരും വരുമ്പോഴ പ്രശ്നം ഗുരുതരം ആവന്നെ
@Ummayum__Molum_26 күн бұрын
@Zahid-h7x1r പലയിടത്തും ഉമ്മമരും ഒര് പ്രശ്നമവർ ഉണ്ട്.
@Ummayum__Molum_26 күн бұрын
മകൻ്റെ സ്നേഹം കുറഞ്ഞ് പോവുമോ എന്നൊക്കെ ചിന്തിച്ച് കൂട്ടി ഓരോ പ്രേഷ്‌ണം ഉണ്ടാകുന്നവരും ഉണ്ട്
@Zahid-h7x1r6 күн бұрын
@@Ummayum__Molum_2 ശെരിയായിരിക്കാം... എന്നേക്കാൾ അറിവ് നിങ്ങൾക്ക് ഉണ്ടാവാം ഇതിനെ കുറിച്😄... ഞാൻ കല്യാണം കഴിച്ചിട്ടില്ല.. അപ്പൊ അതിനെ കുറിച് എനിക്ക് അറിയുന്നതിനേക്കാൾ നിങ്ങൾക് അറിയുമായിരിക്കും.... But എന്നാലും എന്റെ അഭിപ്രായത്തിൽ രണ്ടും രണ്ടു തരം സ്നേഹമല്ലേ..,? ഉമ്മയോടും ഭാര്യയോടും.. അത് എങ്ങനെ ഒന്ന് കുറയും കൂടും ചെയ്യും 🙂
@Ummayum__Molum_26 күн бұрын
@Zahid-h7x1r അത് എല്ലാവരും മനസ്സിലാക്കണം എന്നില്ലാ
ഇങ്ങനെ കൂടുതൽ കൂടുതൽ ഡിവോഴ്സ് ആവാനുള്ള മെയിൻ കാരണംസാമ്പതികം തന്നെ ആണ് മറ്റൊരുകാരണം ഇത് ഉണ്ടായിട്ടും പരസ്പരം സ്നേഹം പ്രണയം ഇത് നികാഹ് ന്ശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞഉണ്ടാവില്ല പണ്ട് ഉള്ള ആളുകൾ ന്ന് വെച്ചാൽ എല്ലാം സഹിക്കാൻ ഉള്ള ഒരു പ്രതേക കഴിവ് ആയിരുന്നു ഇന്നുള്ള ജനറേഷൻ ആകെ മാറി ഇന്ഗ്ലിഷ് കാരെ പോലെ ആണ് ഇനി അങ്ങനെ നടക്കുള്ളു നല്ല ബന്ധം ഉള്ള ജീവിതം കാണൽ അത്ഭുതം ആയിരിക്കും കാലം അങ്ങോട്ട് ആണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്
@AnseenaAfnas-bb2sz6 күн бұрын
Haa😊
@factfinder69454 күн бұрын
പുരുഷന്മാർ വിവാഹം നിർത്തി ഡേറ്റിംഗ് സെലക്ട് ചെയ്യുക ആണ് നല്ലത് 😂 marriage പുരുഷന് നഷ്ടം ആണ്😂
@AnseenaAfnas-bb2sz4 күн бұрын
@factfinder6945 best
@FaisalFaizy-f3j3 күн бұрын
Hi padikunnundo
@AnseenaAfnas-bb2sz2 күн бұрын
Illa
@sulaiman36205 күн бұрын
ന്യൂ ജനറേഷൻ ആളുകൾക്ക് ന്യൂ ജനറേഷൻ ലൈഫ് തന്നെ പടച്ചവൻ കൊടുക്കും
@AnseenaAfnas-bb2sz4 күн бұрын
@sulaiman3620 👍
@Zahid-h7x1r6 күн бұрын
ഇതൊക്കെ ഇപ്പൊ കോമണ് ആയിട്ട് നടക്കുന്ന കാര്യമാണ്.. അത് ചിലപ്പോ പെണ്ണിന്റെ പ്രശ്നം കൊണ്ടാവാം.. ചെക്കന്റെ പ്രശ്നം കൊണ്ടാവാം.. അതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. Bcoz രണ്ടാളും രണ്ട് സാഹചര്യത്തിൽ നിന്ന് വന്നവരല്ലേ..അതൊക്കെ അവർ ഒരു റൂമിന്റെ ഉള്ളിൽ ഇരുന്ന് പരസ്പരം സംസാരിച്ചു തീർക്കേണ്ട വിഷയമേ ഉണ്ടാവുള്ളു... അതിൽ മറ്റുള്ളവർ ഇടപെട്ട് വഷളാക്കും.. അതാണ് മെയിൻ പ്രോബ്ലം പിന്നെ age ന്റെ കാര്യം പറഞ്ഞു പിരിയേണ്ടി വരുന്ന ആൾകാരോട്.. അവർക്ക് കല്യാണത്തിന് മുന്നേ പ്രായം ചോദിച്ചു അറിഞ്ഞൂടെ.. അങ്ങനെ എങ്കിൽ അന്നേരം തന്നെ കല്യാണം വേണ്ടന്ന് വെക്കാലോ.. അങ്ങനെ ഉള്ള ഒരുപാട് സംഭവം ഉണ്ടായിട്ടുണ്ട്... Age മറച്ചു വെച്ചിട്ട് കല്യാണം കഴിച്ചിട്ട്..ആണും പെണ്ണും എല്ലാം 😮
@AnseenaAfnas-bb2sz6 күн бұрын
Haa അങ്ങനെ kurye ഉണ്ട് ...age മറച്ചു വെച്ച് mrg cheyyund
@Ummayum__Molum_26 күн бұрын
That's tru രണ്ടു പേർ ത്തമ്മിൽ തീർക്കേണ്ടത് മറ്റുള്ളൂർ ഇടപെട്ട് വഷലകർ ഉണ്ടു