ജിഷിൻ സന്തോഷമായിരിക്കും Negative പറയുന്നവരെ mind ചെയ്യണ്ട
@NajiNeji-m3vАй бұрын
Your right 👍
@Bklifeu6mАй бұрын
എന്റെഒരു ഫ്രണ്ട് ഇത് പോലെ ജീവിച്ചു 40വയസ്സിൽ മരണപ്പെട്ടു
@jeenaROOHАй бұрын
കല്യാണം കഴിയുന്നവർ എല്ലാവരും ആദ്യം happy ആയി പോകും കുറെ കഴിയുമ്പോൾ പിന്നെ എല്ലാ കാര്യങ്ങളും ഒരു അട്ജെസ്റ്മെൻറ്റിൽ പോകും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് തോന്നുമ്പോൾ ആണ് പിരിയുന്നത് പിരിഞ്ഞു കഴിഞ്ഞാൽ പിന്നെ കുറ്റവും കുറവും പരാതിയും എല്ലാം കൂടും കല്യാണം കഴിഞ്ഞാൽ ഒരു അഡ്ജസ്റ്റ് ലൈഫ് ആകരുത് പരസ്പരം ക്ഷമിച്ചു വിട്ടുകൊടുക്കേണ്ട മനസ്സ് ഉണ്ടാകണം പരസ്പരം കുറവുകൾ പറഞ്ഞു തല്ലുകൂടി പിരിയല്ല ചെയ്യേണ്ടത് സ്നേഹിച്ചു ജീവിക്കണം bt സംശയ രോഗം വന്നു കൂടി വിശ്വാസം നഷ്ട്ടപെട്ടാൽ എല്ലാം പോയി വിശ്വസം ഉണ്ടായാൽ സ്നേഹം കൂടും സ്നേഹം കൂടിയാൽ ഏത് കുറവും കുറ്റവും ക്ഷമിക്കാൻ പറ്റും ഇതിനൊന്നിനും പറ്റുന്നിലെങ്കിൽ കല്യാണമേ കഴിക്കരുത് 🤣🤣
@Acetvn-kg6tyАй бұрын
Parasparam kuttam parayunnath jishin alla.
@DevshanM-n8iАй бұрын
ഇങ്ങനെയുള്ളവർ കുട്ടികളെ ജനിപ്പിക്കാതിരിക്കുക 1 വർഷം കഴിഞ്ഞ് രണ്ട് പേരും മുന്നോട്ട് പോകും എന്നറിഞ്ഞാൽ മാത്രം കുട്ടികളുടെ കാര്യം ചിന്തിക്കുക ഇല്ലെങ്കിൽ ആ കുട്ടികൾ ഒറ്റപ്പെടും😢😢
@UshaAnilkumar-tr8jlАй бұрын
Depration പെണ്ണിനും ആണിനും ഒരു പോലെയാ...
@nisbabe9426Ай бұрын
ഒരിക്കലും അല്ല. Oru പെണ്ണ് പെട്ടെന്ന് അതിൽ നിന്ന് recover ആകും after divorce. But ആണുങ്ങൾ ക്ക് അതിൽ നിന്ന് കയറാൻ ഒരുപാട് time എടുക്കും.
@Satyabhamakrishnan108Ай бұрын
Ennittu divorce actors il pettennu kettunnathu full males anallo 😮@@nisbabe9426
@Hisham78141Ай бұрын
@@nisbabe9426 sathyam
@raihariyas7417Ай бұрын
Athokke ningde thonnalanu@@nisbabe9426
@AniVarkzz-m1lАй бұрын
It's Depression.. 😅
@ajitha3931Ай бұрын
ഇതൊന്നും ഒരു ഞായമല്ല മക്കളെ വെള്ളമടിക്കാൻ ഓരോ കാരണം പെണ്ണുങ്ങൾ എന്തെ വെള്ളമടിച്ചു നിരാശ തീർക്കാത്തത് അച്ഛനും അമ്മയും അമ്മാവനും ബന്തുകളും എല്ലാരും കൂടി വിചാരിച്ചിട്ട് നന്നാവാതെ വരുമ്പോൾ കുടുംബക്കാറ് പറയും ഇവനെ കൊണ്ട് ഒരു പെണ്ണ് കെട്ടിച്ചു നോക്കിയാൽ അറിയാം ചിലപ്പോൾ ഇവൻ നന്നാവും ഇത് ഒരു തെറ്റായ രീതി ആണ് അവൻ നന്നായില്ലേ കെട്ടിക്കാതിരിക്കുക അവൻ മാത്രമേ നശിക്കു ഇത് ഒരു കുട്ടികൾ എല്ലാരും കൂടി അനുഭവിക്കണം
അതെ നമ്മുടെ നാട്ടിൽ കാണുന്ന രീതിയാണ്.കെട്ടികൽ നന്നാവാൻ വേണ്ടി കണ്ണൂർ. ഭാര്യയും മക്കളും അനുഭവിക്കണം ജീവിതകാലം മുഴുവനും.അയാളുടെ മരണം വരെ
@vahidapattarthodika2776Ай бұрын
ഇവനെക്കുറിച്ചു വരദ പറഞ്ഞിരുന്ന കംപ്ലയിന്റ് ഉത്തരവാദിത്വമില്ല എന്നായിരുന്നു ഇവനും പറഞ്ഞിട്ടുണ്ട് ഒന്നിനെക്കുറിച്ചും ടെൻഷൻ ഉണ്ടാവാറില്ല റെന്റ് കൊടുക്കണം ബില്ലുകൾ അടക്കണം അങ്ങനെ ഒന്നും ഇപ്പോൾ പറയുന്നുണ്ടല്ലോ കല്യാണം കഴിക്കണ്ട എന്ന നിയമപരമായി കല്യാണം കഴിച്ചാൽ സാദ്ധ്യതകൾ ഒരു പാടുണ്ടാവും
@padminipk3292Ай бұрын
ആ കുഞ്ഞിനേയും വരദയു മായി തെറ്റുകളൊക്കെ തിരുത്തി മാപ്പുപറഞ്ഞ് ജീവിച്ചു കൂടേ ഈ മനുഷ്യന്
@Sakkeena-qc7sqАй бұрын
ജീഷിൻ തന്നെ ഇഷ്ടം ഉള്ള ഒരാൾ ആണ് ഞാൻ താനും varadhayum തമ്മിൽ പിരിഞ്ഞു എന്ന് കേട്ടപ്പോൾ വിഷമം തോന്നി അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കരുതി സന്തോഷം ആയിട്ട് ഇരിക്കു ❤️❤️😘😘😘👌
@anupamakurian9434Ай бұрын
It is not your wife's responsibility to change you. You are an adult and you know what is good and bad. Dayavu cheythu eny kalayanam kazhikkalllu🙏
@raks738927 күн бұрын
Good to know that someone has came out of these toxic addictions. Also u understood clearly that bcoz of these habits someone vl b always lonely and ignored. Ur talk might be inspiration for many who wanted to get rid of the same habits. May God bless you 🙏
@ArshinaShihasАй бұрын
എന്റെ നാട്ടുകാരൻ ആണ് ജീഷിൻ, ജിഷിൻ നാട്ടിൽ അങ്ങനെ ഉണ്ടാകാറില്ല, ഇയാളുടെ ചേട്ടൻ ഞങ്ങളുടെ സ്കൂളിലെ സർ ആയിരുന്നു, ഭാര്യയും കുട്ടിയും ഉണ്ട്, അയാൾ സ്കൂളിലെ വേറെ ടീച്ചറെയും കൊണ്ട് ഒളിചൂടി, ഭാര്യയെ അവരുടെ വീട്ടുകാർ കൊണ്ട് പോയി, ഇവരുടെ അച്ഛനും അമ്മയും പാവം ആണ്, അവർക്ക് മരുമോളും കുഞ്ഞും പോയി ആകെ ബുഡുമുട്ടിൽ ആയിരുന്നു, ആ കുഞ്ഞിനെ ഒക്കെ അവർ നന്നായി നോക്കും ആയിരുന്നു, ഈ കുറച്ചു നാൾ മുന്നേ ജീഷിന്റെ ചേട്ടൻ മരിച്ചു
The main reason of depression among divorcees is due to our society. Our society considers divorcees as criminals & not have right to live here. People like to torture them by asking unnecessary questions especially 50+ people. If our society is not judgemental about divorcees & shown kindness instead tearing them apart like vultures, there won't be this much depression. Our society thinks that this world is only for happily married couples with kids. Divorcees, couple without kids, widows, unmarried people don't have the right to live here, if such people lives happily here, then society make them feel bad & lead them into depression or suicide.
@AniVarkzz-m1lАй бұрын
Why Dep... Don't give a fuck... 😅 Everyone goes.. Stay or leave it's up to them... Leave the door open... It's all for a time period... Finally all shit ends....then you can all Rest in Peace 😂 Including Me😅😂
@AniVarkzz-m1lАй бұрын
Society's Di*k😅
@susanjoseph7663Ай бұрын
@@AniVarkzz-m1l Its very easy to say like that, but very difficult for a divorced person to stay in Kerala where own family humiliates that person, for this reason many end up their life in toxic marriage instead of getting divorced. Still our society considers divorced people like criminals without knowing what all things they faced. I'm not mentioning about people who divorced for silly reasons, what I said about people who get divorced from toxic marriages instead of ending up in murders or suicides.
@sumathivc3941Ай бұрын
ജിഷിൻ
@godkrishnahelpu7110Ай бұрын
It's true
@sheebakarthika2622Ай бұрын
ജിഷിൻ ചീത്ത കാര്യങ്ങൾ ഒന്നും ചെയ്യല്ലെ കഴിഞ്ഞത് കഴിഞ്ഞു ഇനി നന്നായി ജീവിക്കൂ 😍
@arunnair.d8606Ай бұрын
Good actor also handsome ❤
@surumiyoosuf4247Ай бұрын
Feels like he has gone through very hard phase in his life.Now he came back to his normal life.God bless you .
@SuniPc8 күн бұрын
4:39
@SowmyaSunil-yc9pzАй бұрын
Artists are acting in and out of camera
@Nila-3489Ай бұрын
കണ്ണൂർ സംസാരം കേറി വരുന്നു
@ArshinaShihasАй бұрын
എന്റെ നാട്ടുകാരൻ ആണ്, കണ്ണൂർ പള്ളിപ്രം
@hairunessa365424 күн бұрын
ജിഷിൻ എന്തിനാണ് വരദ യുമായി തെറ്റിയത് ജിഷ്ണു എനിക്കു വലിയ ഇഷ്ടമാണ് അഭിനയത്തിലെ അമല എന്ന സീരിയലിൽ ജിഷ്ണു അഭിനയിച്ചിട്ടുണ്ട് ല്ലോ തെറ്റാനുള്ള കാരണം എന്താണ്
@shersherith4188Ай бұрын
Pande upayogicha kanjavinte effect ipolum und mukathe
@Nivinkrishna3220Ай бұрын
Ee parayunna bonding okke sontham baryayod aayirunnengilavar ozhivaakkipovillallo
@nannurn5743Ай бұрын
Take care ❤
@affansafvan1004Ай бұрын
ചുമ്മാല്ല വിനയൻ charactlr കിട്ടിയത്
@MRP1.1000Ай бұрын
കണ്ണൂർകാരൻ
@BindhuBabu-nz2iyАй бұрын
Varadha alle wife Ameya aara
@shifanaharis1050Ай бұрын
They divorced Ameya oru serial actress aanu his friend
@BindhuBabu-nz2iyАй бұрын
@@shifanaharis1050 Ayyo pavam Varadha
@BindhuBabu-nz2iyАй бұрын
@@shifanaharis1050 Thanks
@shifanaharis1050Ай бұрын
@@BindhuBabu-nz2iy കുടുംബശ്രീ ശാരദ ഇല്ലേ അതിലെ വില്ലത്തി ഉണ്ടല്ലോ അവൾ ആണ് അമേയ എന്നാ തോന്നുന്നേ
@ammuzzdreamworld3563Ай бұрын
Corona samayam ivar onicharunu..njan kanditundu palliyil vachu..randu moonu time
ഇപ്പൊൾ കൂട്ടു കിട്ടിയിരിക്കുന്നത് നല്ല onnadharum vattine അല്ലേ..കൊള്ളാം..😂
@Ajimon-u6eАй бұрын
Athra onnantharam vatte??
@sreejithapsreeju3692Ай бұрын
Ameya aranu
@oman-cp6zlАй бұрын
പിണറായിന്റെ സംസാരം
@Suryajith522Ай бұрын
Vivaham iniyilla pakse koottinu pennu venam
@neethumolsinu6384Ай бұрын
Niyamaparamayi marriage register cheyunnilla ennayirikum udheshichathu.
@binolgopi639728 күн бұрын
Respondibility വേണ്ടിവരും നിയമപരമായി കല്യാണം കഴിച്ചാൽ. Living together ഉത്തരവാദിത്തം വേണ്ടല്ലോ. Family life ആവുമ്പോൾ കുട്ടികൾ ഭാര്യ ഒക്കെ ഉത്തരവാദിത്തം എടുക്കേണ്ടിവരും. രക്ഷപെടാനുള്ള വഴിയാണ് friendship ജീവിതം.