"ഇവളെ കത്തിക്കണം" എന്നുവരെ COMMENTS | Anna Chacko | Josh Talks Malayalam

  Рет қаралды 408,394

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 609
@muhsinathMusi
@muhsinathMusi Жыл бұрын
Star മാജിക്കിൽ anne ന്നെ പരിജയം ഉള്ളവർ ഉണ്ടോ ഇവിടെ
@thomassons1585
@thomassons1585 Жыл бұрын
🎉🎉
@thomassons1585
@thomassons1585 Жыл бұрын
😂
@danger777....
@danger777.... 11 ай бұрын
❤❤
@ushakumari-mn8gh
@ushakumari-mn8gh Жыл бұрын
എന്റെ അന്നകുട്ടി ഇത്രയും സങ്കടങ്ങൾ ഉള്ളിൽ വച്ചിട്ടാണോ സ്റ്റർമാജിക്, ചെയ്യുന്നത്. ലവ് you മോളെ ❤❤❤❤ഒരുപാട് കഷ്ടതകൾ അനുഭവിച്ചവരാണ് ഇന്നുള്ള പല കോടീശ്വരൻ മാരും. ദൈവം ഒരിക്കൽ അന്നയെ ഉയർത്തും. കളിയാക്കിയവരുടെയും കരയിച്ചവരുടെയും മുൻപിൽ നിന്നെ ഒരുനാൾ ഉയർത്തുക തന്നെ ചെയ്യും. All the very best annakkutty
@marygodplesyoumary3081
@marygodplesyoumary3081 Жыл бұрын
Ate thircha
@venugopalanvenu9526
@venugopalanvenu9526 Жыл бұрын
❤❤❤❤❤❤❤
@alicetj6137
@alicetj6137 Жыл бұрын
❤❤❤❤❤
@UshaDevi-mo5ch
@UshaDevi-mo5ch Жыл бұрын
​@@marygodplesyoumary3081with no no no
@bindhubindhu5510
@bindhubindhu5510 Жыл бұрын
🙏🙏🙏🙏
@lilly7467
@lilly7467 Жыл бұрын
അന്ന മോളേ ഇതുവരെ എത്തിച്ച ദൈവം നിന്നെ തീർച്ചയായും വളരെ ഉയരങ്ങളിലെത്തിക്കും. നിന്റെ മുടിയാണ് മോളെ നിന്റെ അഴക് നീ ന്റെ ചിരിയും കണ്ണും ഒക്കെ മനോഹരമാണ്. തീർച്ചയായും നീ വിജയിക്കും മോളെ ❤
@rsupgrade2.067
@rsupgrade2.067 Жыл бұрын
ഞങ്ങളുടെ നാട്ടുകാരിയാണ് അന്ന പറയുന്നതെല്ലാം സത്യമാണ് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു ❤❤❤❤❤
@ittoopkannath6747
@ittoopkannath6747 10 ай бұрын
വിഷമങ്ങൾ അനുഭവിക്കുന്നവർക്ക് നല്ല അവസരങ്ങൾ കിട്ടിയാൽ ചിലർ ഉയരും ചിലർ അഹങ്കരിച്ചു നശിക്കും. നശിക്കാനുള്ളവരുടെ ആദ്യ ലക്ഷണമാണ് മോശമായ വസ്ത്ര ധാരണവും ഹെയർ സ്റ്റൈലും. അവർ കഴിവുകൾ വളർത്തുന്നതിൽ ശ്രദ്ധിക്കില്ല. സങ്കടങ്ങൾ പറഞ്ഞു അനുകമ്പ നേടുന്നതു പ്രോൽ സാഹിപ്പിക്കരുത്
@RashidaPm-ld9ei
@RashidaPm-ld9ei 10 ай бұрын
@@ittoopkannath6747 pidich nilkan look important aan
@RashidaPm-ld9ei
@RashidaPm-ld9ei 10 ай бұрын
@@ittoopkannath6747 aalkaare veeythaan ivare kolam vech naadan look chetaathath kondaavam. Bad parayaruth kashtapad anubhavichavarkke mattullorathu kelkumbo manasilavulloo
@celinesunny4361
@celinesunny4361 Жыл бұрын
മോള് വിഷമിക്കേണ്ട, ഇത്രയും സഹനങ്ങളെ നേരിട്ട് വിജയിച്ച മോൾക്ക് ദൈവം അനുഗ്രഹം തരും. എന്ത് കേട്ടാലും അതിനെ പോസിറ്റീവ് ആയി എടുക്കണം. നെഗറ്റീവ് ചിന്ത വരാൻ അനുവദിക്കരുത്. ദൈവം മോൾക്ക് തന്ന ആ മുടി മോളുടെ ഐശ്വര്യം ആയി മാറും. എന്ത് സംഭവിച്ചാലും ദൈവത്തിന് നിരക്കാത്ത ഒന്നും ചെയ്യരുത്. മോള് ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
Star Magic -ൽ അന്നയെ വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കാരണം ഉരുളക്കുപ്പേരി പോലുള്ള മറുപടികൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. ഉരങ്ങളിലെത്തും. തീർച്ച ആശംസകൾ .❤
@Famesteps
@Famesteps Жыл бұрын
തന്റെ കൂടെ നടന്നപ്പോഴൊന്നും തനിക്ക് ഇത്ര പ്രശ്നങ്ങൾ ഉണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു. ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ ❤️
@Sebastian-te4wh
@Sebastian-te4wh Жыл бұрын
എന്റെ കുഞ്ഞേ ആര് എന്ത് പറഞ്ഞാലും തളരാതെ ഇന്ന് നല്ലൊരു ഇടത്തിൽ ദൈവം എത്തിച്ചില്ലേ... ദൈവം എന്നും കൂടെ ഉണ്ട് എല്ലാ സങ്കടങ്ങളും ദൈവത്തിൽ അർപ്പിക്കുക ❤
@poornimavkd890
@poornimavkd890 Жыл бұрын
കുട്ടി വിഷമിക്കണ്ട ദൈവമുണ്ട് കൂടെ. നീ തളരില്ലലമോളെപ്രാർത്ഥിക്കുക എപ്പോഴും💪💪💪💪🤝
@gsureshkumar3414
@gsureshkumar3414 Жыл бұрын
നീ മിടുക്കിയാണ്. നീ പെൺകുട്ടികൾക്ക് മാർഗ്ഗദർശിയാണ് .നിനക്ക് നന്മയെ വരു
@Anamika-l2v
@Anamika-l2v Жыл бұрын
പാവം കുട്ടി 😌മോളെ നീ സുന്ദരി യാണ് 😊ഒരുപാട് മോളെ ഇഷ്ടം ആണെനിക്ക് സ്റ്റാർ മാജിക്കിൽ കാണുന്ന കുട്ടിയെ എന്റെ വീട്ടിൽ ഉള്ള അനിയത്തി കുട്ടിയെ മറക്കാൻ പറ്റുമോ 😘😘സ്നേഹിക്കാതിരിക്കാൻ പറ്റുമോ മോളെ 😊❤️❤️❤️love you mole ❤️❤️എല്ലാം ശരിയാകും കർത്താവ് കൂടെയുണ്ടെടാ 😊😊god bless you
@sharafudheenkt6324
@sharafudheenkt6324 Жыл бұрын
അങ്ങനെ തന്നെയാണ് ഞാനും വളർന്നത് ..അപ്പുറത്തെ കുട്ടികളുടെ ബാഗൊക്കെ തുന്നിപിടിപിച്ചു ഉബയോഗിക്കും എന്റെ ഉപ്പാക്ക് നല്ലകഴിവുണ്ടായിരുന്നു പക്ഷെ ഒന്നും വാങ്ങിത്തരില്ല കല്യാണം കഴിഞ്ഞപ്പോൾ ആണ് ജീവിതം എന്താന്ന് അരിഞ്ഞത് എന്റെ ഭർത്താവ് എന്നെ പൊന്നുപോലെ നോക്കും നല്ലഡ്രെസ്സ്‌ ഭക്ഷണം സ്ഥലം കല്ല്യാണം കഴിഞ്ഞപ്പോൾ ഇതൊക്കെ കണ്ടു ഇപ്പോൾ ജീവിതം ഹാപ്പി
@_kadalasuthoni_
@_kadalasuthoni_ Жыл бұрын
അൽഹംദുലില്ലാഹ്
@su84713
@su84713 Жыл бұрын
ഞാനും അങ്ങിനെ തന്നെ
@SameeraSami-vc3wh
@SameeraSami-vc3wh Жыл бұрын
Sandhosham
@ChandrikaP-gl9df
@ChandrikaP-gl9df Жыл бұрын
അന്നക്കുട്ടീ, മോൾ ഉയരങ്ങളിലെത്തും
@minianas6777
@minianas6777 Жыл бұрын
Q
@sibithomas1861
@sibithomas1861 Жыл бұрын
ഒരിക്കലും കരുതിയിരുന്നില്ല അന്നയ്ക്ക് ഇങ്ങിനെ ഒരു ബാക്ക് ഗ്രൗണ്ട് ഉണ്ടന്ന്.കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഇനി അന്നയുടെ ആഗ്രഹംപോലെ ഉയരങ്ങളിൽ എത്തട്ടെ.
@santhakimarangopinathangop7063
@santhakimarangopinathangop7063 Жыл бұрын
@gdcd6094
@gdcd6094 Жыл бұрын
അന്ന മോളെ നീ ഒരു സുന്ദരി ആണ് ആരാ പറഞ്ഞതു നീ സുന്ദരി അല്ല എന്നു ❤❤❤❤അന്നക്കുട്ടിക്കി എന്നു ദൈവം നല്ലത് വരുത്തട്ടെ 🙏❤❤
@lillymathew2336
@lillymathew2336 Жыл бұрын
😊
@sidnhet8
@sidnhet8 Жыл бұрын
ജീവിതം ഒരു സാഗരമാണ് അതിൽ താഴ്ചയും ഉയർച്ചയും അതിനെ അതിജീവിക്കുകയാണ് യഥാർത്ഥ ജീവിതം ! ഇന്ന് അന്നയുടെ ട്രേഡ് മാർക്കാണ് മുടി !
@minichandrikarajappan9126
@minichandrikarajappan9126 Жыл бұрын
God bless you 🙏
@sainudheenk445
@sainudheenk445 Жыл бұрын
അന്നമോളേ..., ആദ്യം തന്നെ ഞാൻ എന്റെ കുട്ടിയോട് ഒരു കാര്യം തുറന്നു പറയുന്നു. എന്റെ hus ന്റെ ഫോണിൽ നിന്നാണ് ഞാൻ കമന്റ് ചെയ്യുന്നത്. പിന്നെ കുട്ടി നല്ല കുട്ടിയാണ്. ഞങ്ങൾക്ക് എല്ലാവർക്കും കുട്ടിയെ ഒരുപാട് ഇഷ്ട്ടമാണ്. മുടി ഒരുപാട് ഇഷ്ട്ടമാണ്. സ്റ്റാർ മാജിക്കിൽ ഞങ്ങൾക്ക് കൂടുതൽ ഇഷ്ട്ടം അന്നമോളേയും., ശ്രീവിദ്ദ്യ., ഡയാന., മൃദുല., ആലീസ്... നിങ്ങളെ ഒക്കെയാണ്. സത്യം പറഞ്ഞാൽ അന്നകുട്ടീടെ ജീവിതം കഥ കേട്ടപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഒരുപാട് നിറഞ്ഞു. സാരമില്ല മോളേ ദൈവം ഉണ്ട് എല്ലാം ശെരിയാവും. പിന്നെ മുടിയെ കുറിച്ചും..., ശരീരത്തെ കുറിച്ചും ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞോട്ടെ. കുറ്റം പറയുന്നവരൊക്കെ പോയി പണി നോക്കട്ടെ. കുറ്റം പറയുന്നവരൊക്കെ എല്ലാം തികഞ്ഞവരല്ല. അവരുടെ ചിലവിലുമല്ല അന്നമോൾ കഴിയുന്നത്. എന്റെ കുട്ടി അന്ന ചെയ്യുന്നത് വളരെ ശെരിയാണ്... ധൈര്യത്തോടെ എന്റെ കുട്ടി മുന്നോട്ട് പോവൂ.... കൂടെ എന്തിനും ഞങ്ങൾ ഉണ്ട് ok ❤❤❤
@priyas0504
@priyas0504 Жыл бұрын
കേൾക്കേണ്ടായിരുന്നു. ഭയങ്കര സങ്കടം.. സ്റ്റാർ മാജിക്കിൽ ഒത്തിരി ഇഷ്ടമുള്ള മോൾ. നന്നായി വരും കേട്ടോ.. മുന്നോട്ട് പോകു.
@linissimson8461
@linissimson8461 Жыл бұрын
മോളെ ഇനിയും നീ ഒരുപാട് ഉയരങ്ങളിൽ എത്തും എന്റെ മോളെപോലെ തന്നെയാണ് നീ വിജയം തീർച്ചയായും വരും നിനക്ക് പറയുന്നവർ പറയട്ടെ നിന്നെ പോലെ ഒരുപാട് വേദന സഹിച്ചുകഴിയുന്നവർ ഇവിടെയുണ്ട് ദാരിദ്ര്യം അപമാനം വേദന അങ്ങനെ ഒരുപാട് എല്ലാം ഈശ്വരന് വിടുക നല്ലത് വരും 🙏🙏🙏
@JeevaS-g1u
@JeevaS-g1u Жыл бұрын
ലക്ഷങ്ങൾ ചെലവഴിച്ച് ആണ് സെലിബ്രിറ്റികൾ മുടി ഇങ്ങനെ ആക്കുന്നത്..😊😊
@baijumathew1721
@baijumathew1721 Жыл бұрын
അന്നാ ചാക്കോ ധൈര്യം ആയിട്ട് മുൻപോട്ടു പോകു ദൈവം കൂടെ ഉണ്ടാവും.
@ruzmyjamal868
@ruzmyjamal868 Жыл бұрын
മോൾ വിഷമിക്കരുത്, മോൾ നല്ല സുന്ദരിയാണല്ലോ, പേളിമാണിയുടെ മുടി പോലെത്തന്നെയല്ലേ മോളുടെ മുടിയും, പിന്നെന്തിന് മോൾ വിഷമിക്കണം, മോൾ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ, ഗോഡ് ബ്ലെസ് യു 👍👍👍
@valsammamk7053
@valsammamk7053 Жыл бұрын
അന്നകുട്ടി വിഷമിക്കരുത് ഇതേ അവസ്ഥയിൽ ജീവിച്ചു വന്ന ഒരു ആളാണ് ഞാനും മനുഷ്യൻ അറിയുന്നില്ലെങ്കിലും നമ്മളെ സ്നേഹിക്കുന്ന ദൈവമെല്ലാം കാണുന്നു നിനക്കായ് ഒരു പുതുവഴി തുറന്നുതരും ആ നല്ല സമയത്തിനായി കാത്തിരിക്കുക കർത്താവ് അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏
@AyyappanKunjukunju
@AyyappanKunjukunju Жыл бұрын
God bless you❤❤❤❤
@thresiavm1111
@thresiavm1111 Жыл бұрын
അന്നകുട്ടി ഇതൊക്കെ കേട്ടു കരയാതെ അന്നം തട്ടിം മുട്ടിം അതിൽ വന്നപ്പോൾ മുതൽ ഞങ്ങൾക്കു ഭയങ്കര ഇഷ്ടം ആണ് കേട്ടോ. അന്നേ ആര് എന്ത് പറഞ്ഞു എന്ന് നോക്കരുത് നമ്മൾ എന്തു ചയ്തു എന്ന് നോക്കി യാ മതി 👍👍👍👍
@radharadha9432
@radharadha9432 Жыл бұрын
ദൈവമേ അന്നമോളേം കുടുംബത്തെയും രക്ഷിക്കണേ. ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@marythomas2807
@marythomas2807 11 ай бұрын
Anna you are so beautiful!
@rajankt462
@rajankt462 Жыл бұрын
അന്നക്കുട്ടി , ഇത്രയും വിഷമം ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു. കേട്ടപ്പോൾ വളരെ വിഷമം തോന്നി. തളരെ രുത്. തളർത്തിയവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം. ഞങ്ങൾ സ്റ്റാർ മാജിക്കിൽ കൂടിയാണ് അന്നക്കുട്ടിയെ കണ്ടിരിക്കുന്നത്. ഒത്തിരി ഇഷ്ട്ടമാണ്. എല്ലാം sport's man Spirit - ൽ എടുക്കുന്ന ആളല്ലെ, ധൈര്യമായി മുന്നോട്ട് പോകുക. എല്ലാ സപ്പോർട്ടും ഉണ്ടാകും. God Bless You ,,
@sreejatgsreeja1455
@sreejatgsreeja1455 Жыл бұрын
ഇല്ലായ്മ നിന്നും വിജയം കൈവരിച്ച ജയം 👍👍👍e❤️
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
അന്ന മോളെ ... ധൈര്യമായിരിക്ക് ❤️ ❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 എല്ലാവർക്കും മോളെ ഇഷ്ട്ടമാണ് ... 🥰🥰
@JayaKumar-qq9st
@JayaKumar-qq9st Жыл бұрын
വിവരമില്ലാത്ത വരെ കുറിച്.ചിത്നിച്ച.നമ്മുടെ, ജീവിതം പാഴാക്കാനുള്ളതല്ല.അവരുടെമുന്നിൽ.വിജയിച്ച്.കാണിക്ക്ണം.അന്നകുട്ടി❤
@ittoopkannath6747
@ittoopkannath6747 10 ай бұрын
സ്റ്റാർ മാജിക്‌ ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നു. വളരെ നല്ലത്. സ്റ്റാർ മേജക്കിലെ പലരും കലാപരമായ കഴിവില്ലാത്തവരാണ്. പലരുടെയും പ്രകടനം നിരാശജനകമാണ്. എങ്കിലും ഇവരെപ്പോലെയുള്ളവർക്ക് ഇതുപോലുള്ള അവസരങ്ങൾ കൊടുത്തു സഹായിക്കുന്നത് നല്ല കാര്യമാണ്
@njanorupravasi7892
@njanorupravasi7892 Жыл бұрын
പൊട്ടിച്ചിരിക്കുന്ന മനസ്സിനുള്ളിൽ ഒരു കനൽ എരിയുന്നത് ആരും തിരിച്ചറിയില്ല ഈ ശൈത്യവും നിന്നെ കടന്ന് പോകും വസന്തത്തിൻ പൂക്കാലം നിന്നെ തേടിവരും ലവ് യു അന്നാ ❤
@അനുഗ്രഹ-റ8ഢ
@അനുഗ്രഹ-റ8ഢ Жыл бұрын
അന്നയുടെ ഐഡെന്റിറ്റി മുടിയാണ്. അതിന്റെ പേരിൽ ഒരിക്കലും വിഷമിക്കരുത്. ഈശ്വരൻ സമുദമായി അനുഗ്രഹിക്കട്ടെ . അമ്മയേയും അച്ഛനേയും ചേർത്തു നിർത്തക . എല്ലാ ഭാവുകങ്ങളും .....
@myworld7977
@myworld7977 Жыл бұрын
തട്ടിമുട്ടിയിൽ നിന്നാണെന്ന് തോന്നുന്നു ഞാൻ ഈ കുട്ടിയെ കണ്ടത്. സ്റ്റോറി കേട്ടപ്പോൾ ഒരുപാട് സങ്കടമായി എല്ലാവർക്കും ഉണ്ട് ഇതുപോലെ ആരോടും പറയാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങൾ
@MiniSasi-ve1ep
@MiniSasi-ve1ep 11 ай бұрын
പൊന്നുമോളെ നീ ഇത്രയും ദുഃഖം ഉള്ളിൽ ഓതിക്കിയാണോ ജീവിച്ചത് നീ ഇനിയും ഉയരങ്ങളിൽ എത്തും സ്നേഹത്തോടെ ഉമ്മ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മയാണ് ഞാൻ ❤❤❤❤
@mekhasamuel
@mekhasamuel Жыл бұрын
അന്നകുട്ടി സൂപ്പർ അല്ലെ.... മിടുക്കി മോളെ ദൈവം അനുഗ്രഹിക്കട്ടെ....❤❤
@nobichan9231
@nobichan9231 Жыл бұрын
ദൈവം നിന്റെ കൂടെയുണ്ട് നിന്നെ ദൈവത്തിന് ഇഷ്ട്ടമാണ് അതാണ് ഇത്രയും പരീക്ഷണങ്ങൾ നിനക്ക് കിട്ടിയത്. നീ ഉയരങ്ങൾ കീഴടക്കുക തന്നെ ചെയ്യും ഉറപ്പ്... 👍🙏
@sheebadaniel2983
@sheebadaniel2983 Жыл бұрын
❤❤❤❤അന്ന മോളെ ഇനി സങ്കടപെടേണ്ട, ദൈവം കൂടെ ഉണ്ടെടാ... ഇത്രയും അനുഗ്രഹിച്ചില്ലേ, ഇനിയും അനുഗ്രഹിക്കും, aim അത് നേടി എടുക്കുക, മറ്റൊന്നും മൈൻഡ് ചെയ്യണ്ട
@TomyXavier-l8r
@TomyXavier-l8r Жыл бұрын
മോളെ അന്നകുട്ടി ഈ ചെറിയ മനസ്സിൽ ഇത്രയും ഉണ്ടായിരുന്നോ 🙏🙏🙏🙏❤️❤️
@SanthiMathai
@SanthiMathai Жыл бұрын
അന്ന നീ സൂപ്പറാ തിരിഞ്ഞു നോക്കരുത് ലക്ഷ്യത്തിലേക്കു തന്നെ കുതിച്ചു കയറുക
@nishamol4720
@nishamol4720 Жыл бұрын
നീ polliku മുത്തേ,,,, നാളെ നമ്മുടെ ചങ്ങനാശേരി കാർക് നീ ഒരു പൊൻതൂവൽ ആവട്ടെ,,, 😍
@marysfrancis3192
@marysfrancis3192 Жыл бұрын
ഇതുപോലെ മുടിഎത്ര പേർക്ക് ഉണ്ട്. ബോധമില്ലാത്തവർ എന്തെങ്കിലും പറയട്ടെ. മോള് കാര്യമാക്കണ്ട. God bless you
@saheermlpm3059
@saheermlpm3059 Жыл бұрын
അന്നമോളെ നീ വലിയ ഉയർച്ചയിൽ എത്തും അധികം വൈകാതെ ഉയരങ്ങൾ കീഴടക്കും നിന്റെ മുടി നിനക്കു ഉള്ളത് ഒരു ഹൈലൈറ്റ് ആണ് ❤❤❤❤❤❤🌹🌹🌹🌹🌹👍
@YesudasPP-x3w
@YesudasPP-x3w Жыл бұрын
അന്നാ....... നീ അന്നയാണ് മറ്റുള്ളവർ എന്തും പറയട്ടെ അന്ന അന്നയായി ജീവിക്കൂ വിജയം പോരാടുന്നവരോട് കൂടെയാണ് 👍
@kannanamrutham8837
@kannanamrutham8837 Жыл бұрын
സ്റ്റാർ മാജിക്കിലെ അന്ന ചാക്കോ നല്ല കഴിവുള്ള പെൺകുട്ടി ❤ ഏതൊരു ഗെയിം അന്നയുടെ കൈകളിൽ ഭദ്രം ❤
@lucky._2008
@lucky._2008 Жыл бұрын
😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ തീരേ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു അന്ന ചക്കോയെ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@SobhanaStalin
@SobhanaStalin Жыл бұрын
അന്നകുട്ടീ... എന്റെ മോളെ നീ എത്ര ദുഃഖം മനസ്സിൽ വെച്ചിരുന്നു. മോൾക്ക്‌ നല്ല ഭാവി ഉണ്ടാകും. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ടാകും
@mylittleworld1203
@mylittleworld1203 Жыл бұрын
തലമുടി അങ്ങനെ ആയതിൽ ആ കുട്ടി എന്ത് ചെയ്യാനാണ്...? ഈ മനുഷ്യർ എന്താ ഇങ്ങനെ 🤔
@stanleyjayaraj3943
@stanleyjayaraj3943 Жыл бұрын
അന്നമോൾ ഉയരങ്ങൾ എത്തട്ടെ അന്നമോളെ കുടുംബത്തിന് മോൾ അനുഗ്രഹമാകട്ടെ
@minishaji9639
@minishaji9639 Жыл бұрын
അന്ന മോളേ ദൈവമുണ്ട് കൂടെ ഒരു പാട് സഹനങ്ങൾ തരുന്നത് വളരെ ഉയരത്തിലെത്തിക്കുവാൻ വേണ്ടിയാണ് ധൈര്യമായി മുന്നോട്ട് പോവുക❤️🤝
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
അന്നമ്മോ മോളെ നിന്നെ ദൈവം വലിയ ഉയരങ്ങളിൽ എത്തിക്കും ഇത്രയൊക്കെ വിഷമങ്ങൾ ഉള്ളിൽ ഉണ്ടെന്ന് അറിഞ്ഞില്ല മോളെ പല കലാകാരന്മാരുടെയും കലാകാരിമാരുടെയും അവസ്ഥ ഇതൊക്കെയാണ് ഇതൊന്നും അറിയാതെയാണ് പല ആളുകളും ഓരോ മോശം കമന്റുകൾ ഇടുന്നത് ദൈവം കൈവിടില്ല കുഞ്ഞേ ധൈര്യമായിട്ട് മുന്നോട്ടുപോവുക 🙏🏻🙏🏻🙏🏻💞💞💞
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
പാവം, അന്നക്കുട്ടി ഇത്രയും കഷ്ടതകൾ അനുഭവിച്ച കുട്ടിയാണോ, 😭😭😭😭ദൈവം അനുഗ്രഹിക്കട്ടെ
@mrmuralimurali1954
@mrmuralimurali1954 Жыл бұрын
തീർച്ചയായും ടോപ്പിൽ എത്തും anna 👍🏻
@sudhambikakishore1978
@sudhambikakishore1978 Жыл бұрын
ജീവിത o ഒരു നാടകമാണ് മോളെ കിട്ടണ വേഷം അതു അഭിനയിക്കുക നല്ല വേഷം വേഗം കിട്ടും❤
@DeepaV-b2n
@DeepaV-b2n Жыл бұрын
മോളെ ഒന്നു കൊണ്ടും വിഷമിക്കേണ്ട. ഉയരങ്ങളിൽ എത്തും. God bless you
@thankamanik1955
@thankamanik1955 10 ай бұрын
അന്ന മോള് ഇനിയും ഉയരങ്ങളിൽ എത്തിക്കും ഇനി ഉള്ള കാലം സന്തോഷവതിയായിരിക്കും.
@ameerthekkilakkattil4944
@ameerthekkilakkattil4944 Жыл бұрын
എൻറെ മോളെ...നീ മിടുമിടുക്കിയാണ്.. തീർച്ചയായും നല്ല ഭാവിയുണ്ട്..❤
@lalithamohan3255
@lalithamohan3255 Жыл бұрын
Aanna mole nee ഇത്രയും സങ്കടങ്ങളെ.മരചെ അടിപൊളിയായിട്ട് കളികുന്നെ എനിക്ക് മോളെ fbhayankra ഇഷ്ടമാണ് ഓങിനി ഇംഗ്നെതന്നെ മുനോട്ടെ പോകൂക best wishes future life mole God bless you
@SunilMattathur
@SunilMattathur 6 ай бұрын
മോളെ നിന്റെ ഉള്ളിൽ നിന്നും ഒരു വിലാപം ഉയരുന്നുണ്ട് ഈ മുഴുവൻ സമൂഹവും അതിനുത്തരവാദികളാണ്. നീ എല്ലാത്തിനെയും മറികടക്കാൻ കെല്പുള്ള കുട്ടിയാണ്. നിന്റെ സ്വപ്നങ്ങൾക്കുപുറകെ സഞ്ചരിക്കു. നല്ലത് വരട്ടെ. ഇപ്പോഴും ഈ ഭൂമിയിൽ ധാരാളം നല്ല മനുഷ്യരുണ്ട് അവർക്കുവേണ്ടി അന്വേഷിക്കു. നിനക്ക് ചുറ്റും അവരുടെ ഒരു വലയം സൃഷ്ടിക്കൂ. ♥️♥️♥️
@fidhajebin2901
@fidhajebin2901 Жыл бұрын
Star magic കഥ കേട്ടപ്പോൾ സങ്കടം വന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@MafiyaNoor086
@MafiyaNoor086 Жыл бұрын
അന്ന കുട്ടി മോളെ നീ സുപറട ഒന്നുകൊണ്ടും വിഷമിക്കരുത് നിന്റെ മുടിയാണ് നിന്റെ ഹൈലൈറ്റ് അത് പല തെണ്ടികളും മനസിലാവില്ല മോളെ സൂപ്പറാണ് ഒരുപാട് ഉയരങ്ങളിൽ ഏതാട്ടെ എന്നു പ്രാർത്ഥിക്കാം
@vijayamukundan2425
@vijayamukundan2425 Жыл бұрын
മിടുക്കി. ധൈര്യമായി മുന്നോട്ട് പോകു . എല്ലാ നേട്ടവും ഉണ്ടാക്കും.
@ismailism5486
@ismailism5486 Жыл бұрын
ഗോഡ് ബ്ലസ് യു മോളെ❤ എല്ലാ പ്രയാസവും ഓവർ കം ചെയ്ത് പ്രയാസപ്പെട്ട ജീവിക്കണം അന്നക്ക് ഒരു നല്ല ഭാവി ആശംസിക്കുന്നു എനിക്കും ഉണ്ട് രണ്ട് പെൺകുട്ടികൾ എന്റെ മക്കൾക്ക് വേണ്ടി ഞാനും ജീവിക്കുന്നു അമ്മയില്ലാത്ത എനിക്ക് അമ്മയുടെ കാര്യത്തിൽ വെഷമം തോന്നി രണ്ട് പേരും ചേർന്ന് പ്രയാസത്തെ അതിജീവിച്ച് മുന്നോട്ട് പോക സ്റ്റാർ മാജിക്ക് ഇഷ്ടം
@ADITHYAAJITH14
@ADITHYAAJITH14 Жыл бұрын
അന്നകുട്ടി മോള് നന്നായിവരും എനിക്ക് ഒത്തിരി ഇഷ്‌ടമാണ് ❤😘
@cvr8192
@cvr8192 10 ай бұрын
മോളേ പാസ്റ്റ് ഈസ് പാസ്റ്റ്,വിഷമിക്കരുതെ ,ദൈവം കൂടെയുണ്ട്.എല്ലാം നേരേയാകും.ഇത്റയൊക്കെ ദൈവം നടത്തി യല്ലോ,മോടെ മുടിയാണ് മോടെ സൗന്ദര്യം.മോൾ വളരെ ഉയരങ്ങളിൽ എത്തും.All the very best!!
@maharoofm7778
@maharoofm7778 Жыл бұрын
അന്ന മോൾക്ക് ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🤲🤲
@MYWORLD-tz5si
@MYWORLD-tz5si Жыл бұрын
മിടുക്കി... സുന്ദരി.... എല്ലാവിധ ആശംസകളും
@BennyKv-ri5ke
@BennyKv-ri5ke Жыл бұрын
അസാധരണ മനസ് കാരണം❤️ പ്രശ്നങ്ങളെ ഇതുപോലെ തരണം ചെയ്തത് കൊണ്ട് 👍👍👍👍👍🙏🙏🙏🙏
@devvijay4047
@devvijay4047 Жыл бұрын
സാരമില്ല അന്നക്കുട്ടി എല്ലാം ശരിയാവും ധൈര്യത്തോടെ മുന്നോട്ട് പോകുക.🎉
@pradeepcherian613
@pradeepcherian613 Жыл бұрын
അന്ന കുട്ടി സാരമില്ല എല്ലാത്തിനും ഒരു സമയം ഉണ്ട് എന്തായാലും ജീവിതത്തെ ധൈര്യമായി നേരിടുക ചീത്ത കാര്യങ്ങൾ മറന്ന് കളക നല്ല കാര്യങ്ങൾ മാത്രം ഒർക്കുക ദൈവത്തിൽ ആശ്രയക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല❤❤🎉🎉😊😊
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
ആളുകളുടെ കളിയാക്കൽ അത് ഒരു വലിയ ഒരു മാനസിക സംഘർഷം തന്നെയാണ് പക്ഷേ ഈ കളിയാക്കുന്നവർ ഉണ്ടല്ലോ അവരെല്ലാവരും എല്ലാതും കൊണ്ട് തികഞ്ഞവരാണോ മുടമുടി ജന്മനാൽ ദൈവം തന്നതാണല്ലോ അതിന് അതിനുമോൾ എന്ത് പിഴച്ചു കളിയാക്കുന്നവർക്ക് കളിയാക്കട്ടെ അത് സമൂഹത്തിൽ എന്തും നടക്കുന്നുണ്ടെങ്കിൽ തന്നെ അതിനൊരു നല്ല വശവും ചീത്ത വശവും ഉണ്ടല്ലോ ന്യായീകരിക്കാനും വിമർശിക്കാനും ഒരുപാട് പേരുണ്ടല്ലോ അതൊരു സമൂഹത്തിന്റെ ഒരു പാഗാണ്. നമ്മൾ അതിനെ പാനിക്കേണ്ട ആവശ്യമില്ല എപ്പോഴും സന്തോഷായിട്ടിരിക്കുക ചോറ് കേട്ടപ്പോൾ ഒരുപാട് ദുഃഖവും അതിലുപരി എല്ലാം മറികടന്ന് കുട്ടി മുന്നോട്ടു വന്നല്ലോ സന്തോഷം❤️❤️❤️
@antonyp3805
@antonyp3805 Жыл бұрын
സ്നേഹം, ബഹുമാനം 🙏🏼
@karthiksudhi6503
@karthiksudhi6503 Жыл бұрын
Annayodu onnu mathram parayan ullu....Ninte Amma ullidatholam nee tholkkilla.... Ninakku nallathe varu....Lifeil strong aayi munnottu pogu...❤
@shirlyvincentvincent9659
@shirlyvincentvincent9659 Жыл бұрын
കുട്ടി ഒന്ന് ഡ്രസ്സ് മാന്യമായി ചെയ്യൂ. സോഷ്യൽ മീഡിയയിൽ വരുമ്പോൾ എത്ര ആളുകൾ കാണുന്നതാണ് എന്ന ഒരു ബോധം വേണം മോളെ...നാളെ നമ്മളെ കുറിച്ച് നല്ലത് കേൾക്കുവാനും പറയുവാനും ഇത് നല്ലതാണ്..ഫാഷൻ നല്ലതാണ്..
@SujaSomachen-xh3ln
@SujaSomachen-xh3ln Жыл бұрын
കറക്ട്
@Alien-f6
@Alien-f6 Жыл бұрын
Pullikaride sareeram, pullikaride speech, pullikaride story, Pullikatide dress. Nallath parayipikalum, manyatha vastravum oke kulastree chechi tanne cheyto. Arum advice choichila..
@sruthi343
@sruthi343 Жыл бұрын
Kasthamm
@Abhi-oo2sl
@Abhi-oo2sl Жыл бұрын
Aynipo aa drs le entha kuzhappam 😮😮😮😮
@sobinjoseph4739
@sobinjoseph4739 Жыл бұрын
ഇത്രയും കണ്ണ് നിറഞ്ഞു സംസാരിച്ചിട്ടും നിങൾ dress നോക്കി ഇരിക്കുവായിരുന്നോ. അവള് പറഞ്ഞത് ഇങ്ങനെ ഉള്ള ആളുകളെ പറ്റിയാണ്
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi Жыл бұрын
അന്നാ എല്ലാം മാറി കിട്ടും 😊എൻജോയ് ലൈഫ് 👍കുറ്റം പറയുന്നവരോട്പോകാൻ പറ
@AnupamaSandhyaAnupamaSandhya
@AnupamaSandhyaAnupamaSandhya Жыл бұрын
I'm proud of you my SISTER & my Mother🫂.....God bless you always my sister🙌😘... You are the pillar of my strength🥺❣️ Thank god 🙏
@sainudheenk445
@sainudheenk445 Жыл бұрын
മോളേ..., ആരൊക്കെ എന്തൊക്കെ പറഞ്ഞോട്ടെ. ഞങ്ങളുടെ അന്നകുട്ടീടെ മുഖവും... ശരീരവും... മുടിയും...കാണാൻ നല്ല ഭംഗി ഉണ്ട്. ഞങ്ങൾ ക്ക് ഭയങ്കരമായി ഒരുപാട് ഇഷ്ട്ടം ആണ്... ഇഷ്ട്ടം ഇല്ലാത്തവർ... കുറ്റം പറയുന്നവർ പോയി പണി നോക്കട്ടെ... അവർകൊക്കെ അസൂയ ആണ്. എന്റെ അന്നമോൾ ധൈര്യമായി... ഒരുപാട് സന്തോഷത്തോടെ മുന്നോട്ട് പോവൂ... അന്നമോളുടെ കൂടെ എന്റെയും... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ട് ❤❤❤
@swapanakc8683
@swapanakc8683 Жыл бұрын
😁 ഇപ്പോൾ എല്ലാം അറിഞ്ഞു എല്ലാവരും anna കുട്ടിയെ കണ്ടു പഠിച്ചു നോക്കു 🥰🌹❤️👍🏿
@aliasthomas9220
@aliasthomas9220 11 ай бұрын
അന്നക്കുട്ടി ധൈര്യമായി മുന്നോട്ട് പോവുക. ദൈവം മോളെ അനുഗ്രഹിക്കും .
@SanuBiju-g8f
@SanuBiju-g8f Жыл бұрын
Anna ദൈവം കൂടെ ഉണ്ടാകും ❤❤❤
@divakaranchoorikkat7423
@divakaranchoorikkat7423 Жыл бұрын
അന്നകുട്ടി നിനക്ക് എന്നും നല്ലതേ varu ദൈവം നിനക്കായ് കരുതി വച്ചിട്ടുണ്ട് ഒരു ജീവിതം അതിലേക് എത്താൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻❤❤🥰🥰
@parvathysuresh319
@parvathysuresh319 Жыл бұрын
എനിക്ക് മോളെ ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🌹🙏
@avanthur9690
@avanthur9690 Жыл бұрын
അന്ന കുട്ടിയെ ഒരുപാടിഷ്ടം❤❤❤
@vikramanbeena1447
@vikramanbeena1447 10 ай бұрын
ഇത്രയും സങ്കടം ഉള്ളിലുള്ള കുട്ടി ആയിരുന്നോ അന്ന എനിക്കും സങ്കടം വരുന്നു എന്തിനാ ആളുകൾ ഇങ്ങനെ കുറ്റം പറയുന്നത് ❤❤❤❤😄
@bhasuracv2552
@bhasuracv2552 Жыл бұрын
എനിക്ക് മോളെ ഒത്തിരി ഇഷ്ടം ആണ് അന്ന. അനു. ത ങ്ക ച്ചൻ സുധി അടി മാലി 👍👍👍👍👍❤❤❤❤❤
@gamer-ry9je
@gamer-ry9je Жыл бұрын
അന്നക്കുട്ടി ... മോളെ ... God Bless you ponnu!
@nisheetharahman519
@nisheetharahman519 Жыл бұрын
സാരമില്ല ദൈവം കൂടെ ഉണ്ട് പൊരുതി മുന്നേറണം നല്ലത് വരട്ടെ മോൾക്ക്
@ekvijayalakshmi551
@ekvijayalakshmi551 Жыл бұрын
ആര് എന്തു പറഞ്ഞാലും അത് അന്നയുടെ വളർച്ചക്ക് പിൻബലമാകും അവ പോസിറ്റീവ് ആയി എടുക്കു തളരാതെ വളരൂ ❤👌
@joicylonappan4021
@joicylonappan4021 11 ай бұрын
All the very best Anna..love you❤
@fayizamollfayizavloge
@fayizamollfayizavloge Жыл бұрын
അന്ന നിങ്ങൾ സൂപ്പർ 🥰🥰🥰... നിങ്ങളുടെ മനസ് തുറന്നു പറയുന്നു 👌👌👌👍👍👍ദൈവം കാക്കട്ടെ 🤲🤲
@RosmyRosamma
@RosmyRosamma Жыл бұрын
. മോളെ അന്നക്കുട്ടി എന്തിനു വിഷമിക്കണം ഹാപ്പി ആയിട്ടിരിക്ക് . പിന്നെ മുടിയുടെ കാര്യം മോളെ അതൊരു അടിപൊളി ഫാഷനാണ് ഇന്ന്......ദൈവം അനുഗ്രഹിക്കട്ടെ.❤
@sasikannan6663
@sasikannan6663 Жыл бұрын
അന്നക്കുട്ടി ആദ്യം ഒരു അഭിനന്ദനങ്ങൾ മോളെ
@mereenajohn2331
@mereenajohn2331 Жыл бұрын
Annakkutty, molkk nallathu varum God Bless You da♥️♥️♥️♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼👍🏼
@Me12345-j
@Me12345-j Жыл бұрын
Proud of u dear..don't give up
@podiyangeorgekutty2669
@podiyangeorgekutty2669 Жыл бұрын
Hi Anna my name is George right now I am USA . For entertainment I will watch your show. Recently I heard your early life story . But I wanted to let you know be strong and don’t worry what ever others think or rebuke you. I will pray for you when I come to Cochin I will eager to meet you
@noufumod8363
@noufumod8363 Жыл бұрын
Annakutteeeee nee sundhari kutty alledaaa..... Don't worry dear 🥰🥰🥰🥰🥰🥰🥰God bless you👍🏻👍🏻👍🏻👍🏻👍🏻
@stanleyjayaraj3943
@stanleyjayaraj3943 Жыл бұрын
മോള് മോളുടെ ഇല്ലായ്മ തുറന്നു പറഞ്ഞല്ലോ അത് തന്നെ ആണ് അന്നമോളെ പ്ലസ് പോയിന്റ് നല്ലം പോലെ ജീവിക്കുക യേശൂകർത്താവ് പറഞ്ഞു തന്ന പോലെ ജീവിക്കുക ദൈവം അന്നമോളെ അനുഗ്രഹിക്കട്ടെ
@PeterPallitharayil
@PeterPallitharayil Жыл бұрын
അന്ന മോളേ മുടിയെ പറ്റി ആരെന്തു പറഞ്ഞാലും വിഷമിക്കണ്ട. മോളുടെ മുടി കാണാൻ നല്ല ഭംഗിയാണ് മറ്റു ഉള്ളവർക്ക് ഇത്തരം മുടി ഇല്ലാത്തതിന്റെ അസൂയയാണ് മൈന്റെ ചെയ്യണ്ട. സ്റ്റാർ മാജിക്കിലെ അഭിനയംനല്ലത് സിനിമയിലും അഭിനയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ നന്മകളും നേരുന്നു ❤❤❤❤❤❤you മോളേ GOOD 👍🎉🎉🎉🎉🎉
@QwQw-o4g
@QwQw-o4g Жыл бұрын
Anna kutty,don't worry, of course you will reach in top, forever God with you, congratz molu ❤❤❤❤❤❤❤
@rmv337
@rmv337 Жыл бұрын
Anna stop being so defensive about your hair. When I first saw you in star magic the first thing I noticed was your hair. You are part of the glamour based entertainment industry and to be truthful you are very normal looking young woman. It's your hair that attracts attention, it is your usp. Be proud of this feature that makes you stand out.
@fathimaazees6682
@fathimaazees6682 Жыл бұрын
N ഈ എന്തിനാ വിഷമിക്കുനെ 👍🏻👍🏻👍🏻👍🏻👍🏻👍🏻ആരും എന്തും paryatte ❤️❤️❤️നീ superaa ❤️👍🏻👍🏻
@ShirlyJohn-ph5rm
@ShirlyJohn-ph5rm 11 ай бұрын
അന്നാ. നീ യാണ് സൂപ്പർ ❤️
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 29 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 27 МЛН