ഇവൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു 😳

  Рет қаралды 85,938

T T FAMILY

T T FAMILY

Күн бұрын

Пікірлер: 264
@fathimashoukathali5418
@fathimashoukathali5418 Ай бұрын
ഷെമി ഷെഫിനെ മൊയ്‌ന്ത് എന്നൊന്നും വിളിക്കരുത് പ്രായത്തിൽ ഇളയതാണെങ്കിലും ഭർത്താവല്ലേ
@mdthari2868
@mdthari2868 Ай бұрын
ഷെമി ഷെഫി നെ അങ്ങനെ വിളിക്കരുത്
@Ayisha407
@Ayisha407 Ай бұрын
ഷെമി ഷെഫി പാവം ആണ് മൊയന്ത് എന്ന് വിളിക്കല്ലെ
@jrjr4340
@jrjr4340 Ай бұрын
Yes...pakshe shemi chele samayth use cheyyunna vakugal...nammak veshmam aavum... Ethre snehathode sheminod permariyalum...shemikk endello poleyaa shefinod....pawam
@Rfgvhjhv
@Rfgvhjhv Ай бұрын
Shefi deserves love and caring 💕​@@jrjr4340shemi yude oru ജീവിതം കഴിഞ്ഞതല്ലേ. Shefi ക്ക് നല്ലൊരു ജീവിതം shemi കൊടുക്കാൻ ശ്രദ്ധിക്കണം. Shefi don't insult her regarding comments on age
@Rfgvhjhv
@Rfgvhjhv Ай бұрын
എന്തിനാ പൂച്ചയ്ക്ക് കൊടുക്കാൻ എന്നൊന്ന് നീ വയറ് നിറച്ച് തിന്നിട്ട് കുറച്ച് ബിരിയാണി കൊണ്ടുവന്ന് അവളെ insult ചെയ്തത്. അത്രയും അവളെ കൊണ്ടു പണി എടുപ്പിച്ച്, സ്വന്തം വീട്ടിൽ പോയി തിന്നിട്ട് വന്നെക്കുന്നു. ഈ വഞ്ചി അടുത്ത് തന്നെ മുങ്ങ് നുള്ള chance ഉണ്ട്. Beware
@shahidha1575
@shahidha1575 29 күн бұрын
Shemi shefi pavamanu avane aganeyonnum vilikaruthe barthavinu prayam kuravanekilum bahumanikanam😂🙏pallu thekatha paripadi shefikundo😂😂
@Jiyafathima-h3z
@Jiyafathima-h3z Ай бұрын
ഷെമെ മൊയ്ന്ത് എന്ന് വിളിക്കല്ലെ പൊന്നെ❤❤
@fahizanisar5726
@fahizanisar5726 27 күн бұрын
Super njan ippoyanu ningaludevideo kanunnath super
@sajithafaizal1828
@sajithafaizal1828 Ай бұрын
Super👌👌 ഒരു രക്ഷയില്ല..ചിരിച്ചു മരിച്ചു. രണ്ടാളും കട്ടക്ക് തന്നെ..
@RamlaRamla-y5q
@RamlaRamla-y5q Ай бұрын
എടോ ചിരിക്കാൻ വയ്യ ആ ചിരവ കണ്ടപ്പോൾ എന്റെ വലിയ ഉമ്മാനെ ഓർമ വന്നു
@sofiyachemban4771
@sofiyachemban4771 Ай бұрын
കട്ക പാറ എന്നാണ് ആ മീനിന് പറയുക ഷെമീ....😂
@Mullasvlog-b7r
@Mullasvlog-b7r Ай бұрын
ഷെഫിനെ കുറച്ച് ബഹുമാനിക്കണം എങ്കിലും ഷെമിതാ ഒരു പാവമാണ് ❤👌👌
@sameerach3042
@sameerach3042 Ай бұрын
Electric chirava und ath vanghicho pettanh thanga chiravan pattum
@NusrathMansoor-e6b
@NusrathMansoor-e6b Ай бұрын
അങ്ങനെ സന്തോഷത്തോടെ ഉള്ള കളി നല്ല രസം എന്റെ ഇക്ക ഇങ്ങനെ എന്റെ ഉമ്മാനെ കുളിപ്പിക്കും
@AneesAni-qr9sc
@AneesAni-qr9sc 25 күн бұрын
ഷെഫി & ഷെമി ❤❤
@vysakhav8707
@vysakhav8707 28 күн бұрын
ഷെഫിൻ ഷെമും രണ്ടാളും കട്ടക്ക് കട്ട തന്നെ ചിരിച്ചു ചാവും നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ
@SidheeqFathima
@SidheeqFathima Ай бұрын
അയ്ശു എന്റെ മോന്റെ കുട്ടിയെ പോലെയാ ചെടി ഇഷ്ട്ടം ഇല്ലാ തോന്നുന്നു എനിക്കാണെങ്കിൽ ചെടി ഭയങ്കര ഇഷ്ട്ടാ നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽ ക്കട്ടെ പടച്ചോൻ തൗഫീക്ക് നൽകട്ടെ ആമീൻ 🤲🥰
@SehlaShoukkath
@SehlaShoukkath Ай бұрын
ഭർത്താവിനെ അങ്ങനെ വിളിക്കല്ലേ ❤️ങ്ങള് ന്ന് വിളിക്കു ഷെഫിനെ 😂😂😂
@raihanathmk6463
@raihanathmk6463 Ай бұрын
നൈറ്റിയുടെകൈ ഇറക്കം ഇല്ലാ തെ വീഡിയോ ചൈത് കാണിക്കുന്നതിന് തെറ്റില്ലേ ഇതാരും കാണുന്നില്ലേ
@shailajak.v1312
@shailajak.v1312 Ай бұрын
കിളവി ഇനി തുണിയില്ലാതെയും വീഡിയോ ഓ ഇടും അതിനും മുസ്ലിം സഹോദരങ്ങ്ൾ പറയും മാഷാ അല്ലാ 😂😂😂😂
@LinshaPradeep-dd9dl
@LinshaPradeep-dd9dl Ай бұрын
Ayee nigal ok athu ugatyila jeevikune okthinum negative mathram parayan vendi jdnicha kure kutharagal
@mrandmrS1_g6y
@mrandmrS1_g6y 26 күн бұрын
നിന്റെ തള്ളയുടെ അത്ര ഒന്നും വരുലാ 😌❤️shailajak ​@@shailajak.v1312
@MuhammedNaseem-f3t
@MuhammedNaseem-f3t Ай бұрын
എന്താ ഇത്താ മൊയന്ത് എന്ന് വിളിക്കരുത് ഷെഫി നല്ല ഒരു ഭർത്താവാണ്
@shahidha1575
@shahidha1575 29 күн бұрын
Sheriyanu❤
@NijuMol-os4eq
@NijuMol-os4eq Ай бұрын
കടുകപ്പാറ മീൻ
@rosilingeorge7148
@rosilingeorge7148 Ай бұрын
രണ്ട് ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡീയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ഷെഫിയെ ഒരുപാട് ഇഷ്ടമായി നല്ല പയ്യൻ നിങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@sherlyjose2534
@sherlyjose2534 Ай бұрын
ഞങ്ങൾ അതിനെ വറ്റ എന്ന് പറയും വാലിന് താഴോട്ട് ചെത്തി അതിൻറെ മുരുക എല്ലാം കളഞ്ഞു മുളകുപൊടിയും ഉപ്പും എല്ലാം തേച്ച് പൊരിക്കാൻ നല്ലതാണ് കുടംപുളിയിട്ടു പറ്റിക്കുവാൻ നല്ലതാണ്
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh Ай бұрын
സൂപ്പർ ആണ് ചൈ🎉ടികൾ
@rubeenavp6291
@rubeenavp6291 Ай бұрын
ചെരവ കണ്ടിട്ട് പേടി ആവുന്നു 😂❤
@rineesha8
@rineesha8 Ай бұрын
Shefineyum chiravayum kanda chirichu chaavummm 😂😂😂😂
@ThouseefThouse-ep8ue
@ThouseefThouse-ep8ue Ай бұрын
300രൂപ കൊടുത്താൽ നിന്ന് ചിരവുന്ന ചിരവ ഉണ്ട് സൂപ്പർ ആണ് പെട്ടന്ന് ജോലി theerum👍
@Jasbiya_vlogs
@Jasbiya_vlogs Ай бұрын
ചിരവ ദിനോസറോ😅
@bithasajan865
@bithasajan865 27 күн бұрын
ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ഒന്ന് വിളിക്കാൻ പറ്റോ
@monjatheez6320
@monjatheez6320 Ай бұрын
ചെരവ എയറോ പ്ലൈനിൻ്റെ നീളണ്ടല്ലോ...😂😂
@shameerasulfiker8761
@shameerasulfiker8761 Ай бұрын
ബാക്കിലെ കുറ്റി ചൂല് ഒന്നു മറച്ചു കൂടെ
@galaxyflutes5851
@galaxyflutes5851 8 күн бұрын
Athoru choolalle clean cheyyuna equipment aanu athinu ntha prashnam
@sherinshahana6765
@sherinshahana6765 Ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് 🥰.. വിഡിയോസ് ഒക്കെ അടിപൊളി ആണ് ട്ടോ....
@rubeenavp6291
@rubeenavp6291 Ай бұрын
മുബാസ് എപ്പോഴും ഉണ്ടല്ലോ നിങ്ങളെ വീട്ടിലെ ജോലി കാരൻ ആണോ ❤😊
@user-db3nb8hr6jshabana
@user-db3nb8hr6jshabana 24 күн бұрын
കത്തി എടുത്തേരം ഷെഫീക് ചെറിയ ഒരു പേടി 😅
@rahmathkp2685
@rahmathkp2685 Ай бұрын
ഷെമി കുറച്ച് ഓവറായി തുടങ്ങുന്നത് നിർത്തികൊ പാവം sheafi
@SafnaMuneeb
@SafnaMuneeb Ай бұрын
ഇജ് ബേജാറാവണോ. ഇവന്റെ കാര്യം ഓർത്തു.. ഇവർ ഇവരെ husine നന്നായി നോക്കുന്നുണ്ട് ഇവനക് വേണ്ടി ഇപ്പോൾ അവരെ മക്കളെ വരെ കാണാതെ ജീവിക്കുന്നെ. പിന്നെ എന്തിനാ ഇജ് ഓവർ ആയി ആരാന്റെ കുടുംബത്തിൽ കെടന്നു ടെൻഷൻ അടിച്ചു തൂറാത്തെയും പത്താതെയും ആരാന്റെ കാര്യം അലോയ്ച്ചു ടെൻഷൻ അടിച്ചു ചാവണ്ട. അവർക്ക് അറിയാം അവരെ ഫാമിലി pamper ചെയ്യാൻ 😂😂😂😂😂😂😂😂😂
@Jiyafathima-h3z
@Jiyafathima-h3z Ай бұрын
പ്രഷർ ഉണ്ടാവും അതാണ് ഉപ്പ് കൂടി പോവുന്നത്😂
@abidasameeh-ph5kk
@abidasameeh-ph5kk Ай бұрын
Kadugapara fish
@noufathkp8833
@noufathkp8833 Ай бұрын
എനിക്ക് വളരെ ഇഷ്മായി നിങ്ങളുടെ ജീവിതം ഞാൻ എപ്പഴുംകണം നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്
@JessyBabu-k4t
@JessyBabu-k4t Ай бұрын
Kandanpara fish
@fathimamilan802
@fathimamilan802 Ай бұрын
Enikkishtaman ningalude chiriyum kaliyum ini ningale onn neritt kananamayirunnu
@Femees11
@Femees11 Ай бұрын
ചിരവ മാറ്റി പിടി ക്കു ശേഫി നിനക്കാണ് പണി കിട്ടുന്നത്😅
@kunchilakshmimalarampath9463
@kunchilakshmimalarampath9463 Ай бұрын
അയിലപര 7:24
@Sinanvp547
@Sinanvp547 Ай бұрын
Alla
@SadikT-lt6lx
@SadikT-lt6lx Ай бұрын
തിരാ റ സ് പ റ്റ് ഇ ല്ല ദാ ണ് സംസാ ര എം
@Naju.A
@Naju.A Ай бұрын
അയില പാര എന്നാ paraya aa മീൻ
@ShyamalaKp-i4s
@ShyamalaKp-i4s Ай бұрын
പാവം ഷെമിനെ വിഷ മി പിക്കല്ലേ ഷെഫീ
@MrFanu-ts1it
@MrFanu-ts1it Ай бұрын
Seme sefene moyandhennu vilikalle sefe nalla manassullavana❤
@RamlathPonnu
@RamlathPonnu Ай бұрын
Ramla🎉
@Naseema-o3h
@Naseema-o3h Ай бұрын
ചിരവ മാറ്റാൻ സമയമായി
@ayshareja6965
@ayshareja6965 Ай бұрын
Dhaknaa dhaknaa dhaknaa hoi hoi dhaknaa dhaknaaa 🎉🎉
@Mashaallah-c9q
@Mashaallah-c9q Ай бұрын
അവൻ ഒരു മൊയ്‍ന്ത് ആയത് കൊണ്ടാണോ നിന്നെ വിവാഹം കഴ്ച്ചത് എന്ന് നീ വിചാരിക്കണ്ട അവന്റെ നല്ല മനസൊണ്ട 🤨🤨
@sherlyjose2534
@sherlyjose2534 Ай бұрын
ശരിക്കും നിങ്ങൾ തമ്മിൽ എത്ര പ്രായവ്യത്യാസം ഉണ്ട് അതുപോലെതന്നെ ഷമി
@muhsinamuhsina1101
@muhsinamuhsina1101 Ай бұрын
Shemi ningal kurachoode vrithi ulla drs veetilum purathum dhari chall ningale prayathinum lifenum nannayirikkum.. Nalla rethiyill paranjathan keetooo...
@ShyjaKshyja
@ShyjaKshyja Ай бұрын
സൂപ്പർ 🥰❤️❣️
@RafiCmr
@RafiCmr Ай бұрын
നിങ്ങൾക്ക് തേങ്ങ രച്ച കറി മാത്രമേ പറ്റു. ആ ചിരവ മാറ്റി മറ്റേ ചിരവ വാങ്ങി ക്കാളി നിന്ന് ചിരണ്ടുന്ന ചിരവ വാങ്ങിയാൽ മതി
@riyaskallingal6707
@riyaskallingal6707 Ай бұрын
കരിമീൻ😂😂
@fathimakm687
@fathimakm687 Ай бұрын
Chirava😂😂😂😂😂😂😂😂
@Sinanvp547
@Sinanvp547 Ай бұрын
Kadukappara. Test. Illatha. Meenan. Clean. Cheyyanum. Prayasan
@thahira202
@thahira202 Ай бұрын
Kaduvappara meen
@shahanajashvlogs2248
@shahanajashvlogs2248 Ай бұрын
Hlooi,ningale inn Kims hospital ninnum kandirunnallo.uppayk enthupatti
@SajithaK-b9k
@SajithaK-b9k Ай бұрын
വറ്റ പാര 🎉
@jasna1jama982
@jasna1jama982 Ай бұрын
Kaduka para
@ttfamily4257
@ttfamily4257 Ай бұрын
Ys
@joyvlog-ic7ib4iz6p
@joyvlog-ic7ib4iz6p Ай бұрын
Shemiyyde vass parayan thudagiyal appo vishayam mattum
@NijuMol-os4eq
@NijuMol-os4eq Ай бұрын
തമാശ ക്കു പോലും hus മൊയ്‌ന്തേ ന്ന് വിളിക്കാൻ പറ്റില്ല
@anithapremananitha5214
@anithapremananitha5214 Ай бұрын
പരസ്പരം മനസിലാക്കിയാൽ പിന്നെ എന്ത് വിളിച്ചാലെന്താണ്. ഇതിലൊന്നും ഒരു കാര്യമില്ല TT Family സൂപ്പർ.
@shailajak.v1312
@shailajak.v1312 Ай бұрын
അതിനു ഇവൻ കിളവിക്ക് മോൻ അല്ലേ 😂😂😂
@anithapremananitha5214
@anithapremananitha5214 Ай бұрын
@@shailajak.v1312 ഇതിനുള്ള ഉത്തരം പറയാൻ അറിയാഞ്ഞിട്ടല്ല. നിന്റെയൊക്കെ ഒരു പരിതാപകരമായ അവസ്ഥ ഓർത്തിട്ടാണ്. ആദ്യം നീ നിന്റെ കുടുംബം നന്നാക്കാൻ നോക്ക്. എന്നിട്ട് മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്ക്. ഒരു ഐശ്വര്യ റായ്
@shailajak.v1312
@shailajak.v1312 Ай бұрын
@@anithapremananitha5214 ഞാൻ ഈ commedinanu റിപ്ലൈ ഇട്ടത് നിന്നെ ടാഗ് ചെയ്തു ഞാൻ ഒന്നും പറഞ്ഞില്ല ഇതു സോഷ്യൽ മീഡിയ ആർക്കും പറയാം.. പിന്നെ എന്നെകുറിച്ചും എന്റെ ഫാമിലിയെ കുറിച്ചും ഓർത്തു നീ തല പുണ്ണാക്കേണ്ട എന്റെ ഫാമിലി പെർഫെക്ട് ആണ്.. നീ ആരാ കിളവിയുടെ അങ്കിളോ 😂😂😂😂
@priyawarrier3160
@priyawarrier3160 Ай бұрын
​@@anithapremananitha5214നിന്റെ അച്ഛന്റെ പ്രായം ഉള്ള ഒരാളെ കണ്ടാൽ നിനക്ക് പ്രേമം തോന്നോ
@SarjilaJamal
@SarjilaJamal Ай бұрын
Shemitha❤❤❤
@shamseerpanolan7534
@shamseerpanolan7534 Ай бұрын
Kadukappara
@fathimakalleri8115
@fathimakalleri8115 7 күн бұрын
😢 എന്റെ കുട്ടി മാത്രം പഠിക്കുന്നില്ല എന്നോർത്ത് ടെൻഷൻ വേണ്ട ഞങ്ങൾ ഉണ്ട് കൂടെ തീരെ അറിയാത്ത കുട്ടികൾക്ക്bease മുതൽ ക്ലാസ് കൊടുക്കുന്നു. നിങ്ങളുടെ കുടിക്ക് ഏത് ക്ലാസ് വേണ വെങ്കിലും ഞങ്ങൾ ക്ലാസ് കൊടുക്കുന്നു.. അതും നിങ്ങളുടെ വീട്ടിൽ വെച്ച് തന്നെ onlin യി പഠിക്കാംclass വേണ്ട വർMsg ഒബത് ഏഴ് നാല് നാല് മൂന്ന് അഞ്ച് മൂന്ന് ഒന്ന് നാല് ഒബത്
@ThafseelaNoushad
@ThafseelaNoushad Ай бұрын
ഇത്ത ഹായ് 😂😂
@sumeshcheleri9118
@sumeshcheleri9118 Ай бұрын
അടുക്കപര
@MinhajMiras
@MinhajMiras Ай бұрын
Kanepara
@ajithashamshu9806
@ajithashamshu9806 Ай бұрын
വറ്റപാര
@AnasNp-j3u
@AnasNp-j3u Ай бұрын
Kanayan para
@abdulsathar7719
@abdulsathar7719 Ай бұрын
Kaduva mean
@shejnakm2088
@shejnakm2088 Ай бұрын
അയിലപാരാ മീൻ aanu
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Ай бұрын
9:48 😂😂😂😂😂
@JessyBabu-k4t
@JessyBabu-k4t Ай бұрын
Kandahar para
@zahravlogs1874
@zahravlogs1874 Ай бұрын
Kuleeparha kasaragod
@Naju.A
@Naju.A Ай бұрын
നിങ്ങളെ കോമഡി കേട്ടു ചിരിച്ചു ചാവും
@shameenamk1977
@shameenamk1977 Ай бұрын
ഈ വീഡിയോ കണ്ടു ചിരിച്ചു ഷെഫി ന്റെ തമാശ കേട്ട് 😁
@shamsudeen1234-ok5ko
@shamsudeen1234-ok5ko Ай бұрын
അയല പാര
@SabiraMkc-b1e
@SabiraMkc-b1e Ай бұрын
Aila para😂😂
@BasheerA.k-pu4lp
@BasheerA.k-pu4lp Ай бұрын
ചെറിയ കടകപ്പാര
@SharafuSHA-y2i
@SharafuSHA-y2i Ай бұрын
❤️❤️❤️❤️❤
@noushadkak5141
@noushadkak5141 Ай бұрын
manjal aatta
@noorjarahman705
@noorjarahman705 Ай бұрын
പാര എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയാറ് പല നാട്ടിൽ പല പേരുകൾ ഉണ്ടാവും
@AsmaPk-c3j
@AsmaPk-c3j Ай бұрын
Shefi🎉
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
ഷെമിയുടെ സംസ്കാരം ഷെമി പറയുന്നു. എന്തൊരു ഭാഷ ആണ്. കഷ്ടം
@JafarVavad-g6r
@JafarVavad-g6r 19 күн бұрын
മോയന്ത് എന്നൊന്നും വിളിക്കരുത്
@SafaruKP-yy3ho
@SafaruKP-yy3ho Ай бұрын
Ayalappaara ennalle aa fish inu paraya
@nilufermzkl1649
@nilufermzkl1649 Ай бұрын
Aanappara😂
@NaseemOttappokkil
@NaseemOttappokkil Ай бұрын
Kdukaparameenetapara
@shahinaabu7858
@shahinaabu7858 Ай бұрын
Kandamparaa
@semiyyaKn
@semiyyaKn Ай бұрын
Kandanparameen
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Ай бұрын
😍👍😍
@MinhaMinu-k5e
@MinhaMinu-k5e Ай бұрын
❤❤
@Sajnamole
@Sajnamole 25 күн бұрын
അയ് ല പ്പാറ
@anasmubarak8989
@anasmubarak8989 Ай бұрын
കടുക് പാര
@sharafutgi6821
@sharafutgi6821 Ай бұрын
കട്കപാര
@AsooraAsoora-qy5nq
@AsooraAsoora-qy5nq Ай бұрын
❤❤❤😀😀😀
@UshaKumari-lr3mh
@UshaKumari-lr3mh Ай бұрын
❤❤❤❤❤❤❤❤
@IsmailKadeeja-v7j
@IsmailKadeeja-v7j 29 күн бұрын
ഇത് പാര മീ൯
@diyathajdq151
@diyathajdq151 Ай бұрын
Kollam jillayil i fushinu vela para ennanu parayunnath
@viperhaed2033
@viperhaed2033 Ай бұрын
കടുകപ്പാര
@AyishaJinesh
@AyishaJinesh Ай бұрын
അയല പ്പാര
@FinshaAbidh
@FinshaAbidh Ай бұрын
❤❤🎉
@ayishasaleem7792
@ayishasaleem7792 Ай бұрын
Moyandhu ennu vilikalle paavam monalle. Onnumillangilim eyyaala husband alle
@AnwarShani
@AnwarShani Ай бұрын
Moyanth entha
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 23 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 31 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 23 МЛН