Fud കൊടുക്കുമ്പോൾ കുറച്ച് ദൂരെ നിന്ന് വിളിച്ച് കൊടുക്കുക...പറക്കാൻ start ആവുമ്പോൾ കൊറേ ദൂരെ നിന്ന് വിളിച്ച് കൊടുക്കുക .. കയ്യിൽ മാത്രം പറന്നു വരാൻ സമ്മതിക്കുക... ഇങ്ങനെ ചെയ്താൽ നല്ല tame ആകും.. പിന്നെ പിന്നെ വേറെ റൂമിൽ നിന്ന് വിളിച്ചാൽ പോലും അത് പറന്നു വരും... അനുഭവം ഗുരു...